ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നായികയാണ് നടി ജോമോള്‍. അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതാക്കി മാറ്റിയ ജോമോള്‍ ഒരു സൂപ്പര്‍ താരമായി മാറുന്നതിനിടെയാണ് പ്രണയ വിവാഹവും തുടര്‍ന്ന് സിനിമാലോകത്തോട് വിട പറഞ്ഞതും എല്ലാം. ഒരുപക്ഷെ സിനിമയില്‍ തന്നെ നിന്നിരുന്നുവെങ്കില്‍ ജോമോളെ തേടി മികച്ച കഥാപാത്രങ്ങള്‍ വീണ്ടും എത്തുമായിരുന്നു. എന്നാല്‍ അതെല്ലാം സ്വയം ഉപേക്ഷിച്ച് സ്വകാര്യ ജീവിതത്തിലേക്ക് തിരിഞ്ഞ ജോമോള്‍ ഇന്ന് ഒരു നല്ല വീട്ടമ്മ മാത്രമല്ല, രണ്ട് മുതിര്‍ന്ന പെണ്‍കുട്ടികളുടെ അമ്മ കൂടിയാണ്. അടുത്തിടെ മകളുടെ നൃത്ത അരങ്ങേറ്റത്തിന് അതിസുന്ദരിയായി ജോമോള്‍ സ്റ്റേജിലെത്തിയ ദൃശ്യങ്ങളെല്ലാം വളരെ വൈറലായി മാറിയിരുന്നു.
#Jomol #ChandrasekharaPillai #Sureshgopi #Indianactress #AaryaPillai #AarjaPillai #Marriage
Негізгі бет നസ്രാണിപ്പെണ്ണായ ജോമോള്‍ കല്യാണം കഴിക്കാന്‍ ഹിന്ദുവായി.. പിന്നീട് നടിയ്ക്ക് സംഭവിച്ചത്...!! l Jomol
Пікірлер: 3