നരച്ച മുടി കറുപ്പിക്കാനും നല്ല രീതിയിൽ മുടി വളർത്താനും സഹായിക്കുന്ന ഹെയർ ഡൈ ആണ് ഇന്നത്തെ നമ്മുടെ വീഡിയോ. ഇതിൽ ചേർത്തിരിക്കുന്ന പ്രധാന ചേരുവ നമ്മുടെ മുറ്റത്തും പറമ്പിലും ഒക്കെ ധാരാളം കണ്ടുവരുന്ന ഒന്നാണ്. കാശ് കൂടുതൽ ചിലവാകാതെ നല്ല രീതിയിൽ മുടി കറുപ്പിക്കാം. അതുപോലെതന്നെ മുടി കറുപ്പിക്കാനായി നമ്മൾ ഇതില്‍ മറ്റൊരു ചേരുവ ചേർക്കുന്നുണ്ട്. ഈയൊരു ചേരുവ ചേർത്താൽ മുടിക്ക് കൂടുതൽ കറുപ്പ് നിറം കിട്ടാനും കറുപ്പ് നിറം കുറച്ചുനാൾ നിലനിൽക്കാനും സഹായിക്കും.
കൂടുതൽ വീഡിയോയ്ക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
#trending #haircare #hairdye #hairgrowth #hairdye#longhair #tips #longhairgrowth #panikoorkahairdye #mangoleaves #amlahairdye #jamunpowder#homeremedies #hairdye #hair #coffepowder
Негізгі бет Natural Hair Dye||ഡൈ ചെയ്യാതെ ഈ ഇല കൊണ്ട് നരച്ച മുടി കട്ടക്കറുപ്പാകും
Пікірлер: 32