മുടിയുടെ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നമ്മുക്കറിയാം. മുടികൊഴിച്ചിലും താരനും പലരേയും അലട്ടുന്ന രണ്ട് പ്രധാനപ്പെട്ട പ്രശ്നങ്ങളാണ്. മുടിയുടെ ആരോഗ്യത്തിന് സഹായകമാണ് കഞ്ഞിവെള്ളം. മുടിക്ക് പോഷണവും ഗുണനിലവാരവും നൽകുന്നതിന് കഞ്ഞി വെള്ളം മികച്ചതായി ആയുർവേദത്തിൽ പറയുന്നു.കഞ്ഞി വെള്ളത്തിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ധാതുക്കളും മുടിയ്ക്കും മികച്ച രീതിയിൽ പോഷണം നൽകുന്നു. കേടായ മുടി നന്നാക്കുന്ന ഇനോസിറ്റോൾ എന്ന ഘടകം കഞ്ഞി വെള്ളത്തിൽ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും മുടിയുടെ ബലവും വളർച്ചയും വർദ്ധിപ്പിക്കുകയും മുടിക്ക് തിളക്കവും മിനുസവും നൽകുകയും ചെയ്യുന്ന അമിനോ ആസിഡുകളും കഞ്ഞി വെള്ളത്തിൽ അടങ്ങിയിരിക്കുന്നു.
#trending #ricewaterforhairgrowth #fenugreek #curryleaves #haircare #dye #naturalhair #hairgrowth#haircare#greengramdal
#naturalhairdye
Негізгі бет Natural Hair Dye||കഞ്ഞി വെള്ളത്തിൽ ഇത്കൂടി ചേർത്ത് തേച്ചാൽ മുടി കാടുപോലെ വളരും
Пікірлер: 30