നരച്ച മുടി എല്ലാവരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ്. പ്രായമായാൽ മുടി നരക്കുന്നത് ഒരു സ്വാഭാവിക പ്രക്രിയയാണ് എന്നാൽ ചെറിയ പ്രായത്തിൽ തന്നെ മുടി നരക്കുന്നത് പലരുടെയും കോൺഫിഡൻസ് പോലും ഇല്ലാതാക്കും. ചെറിയ പ്രായത്തിൽ മുടി നരക്കാതിരിക്കാൻ നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യമാണ് anti greying കപ്പാസിറ്റി ഉള്ള ഹെയർ പാക്ക് ഉപയോഗിക്കുക എന്നത് . ഇങ്ങനെ നര വരാതിരിക്കാനും മുടി നന്നായി വളരാനും സഹായിക്കുന്ന ഹെയർ പാക്ക് ആണ് ഇന്നത്തെ നമ്മുടെ വീഡിയോ.
#trending #longhairgrowth #hairdye#haircare #dye #amlahairdye
#hairhealth #longhairgrowth
Негізгі бет Natural Hair Dye||നര വരാതിരിക്കാനും മുടി തഴച്ചുവളരാനും ഇത് മതി||Hairgrowth tips
Пікірлер: 27