എന്റെ ചേച്ചി.. അടിപൊളി റിസൾട്ട് ആണ് എനിക്ക് കിട്ടിയത്... Thankyou so much ചേച്ചി... ഭയകര ഹാപ്പി ആണ് ഞാൻ.. അത്രക് അടിപൊളി റിസൾട്ട്.. Thank youuuuuuuu😍😍😍
@AJITALKS
Жыл бұрын
❤❤🥰🥰🥰🥰
@habiliya6173
Жыл бұрын
Eth kure munp thanne natural poonam enna english channelil kanditt njangal cheyyarund
@neethuharish9972
Жыл бұрын
സൂപ്പർ video ആണ്, എന്റെ മുടിക്ക് ഒട്ടും നീളവും thickness. M ഇല്ല എന്തായാലും ഞാനും try ചെയ്യും 👍👍👍
@abhijith7756
Жыл бұрын
എന്തൊക്കെ തെച്ചാ ലും മുടി valarunnavarkku വളരും ഇല്ലാത്തവർക്ക് കുറച്ചൊക്കെ വളരും ഒരു പരിധിക്ക് അപ്പുറം വളരില്ല.പിന്നെ മുടികൊഴിച്ചിൽ കുറയാൻ ഉലുവ കഞ്ഞിവെള്ളത്തിൽ തലേദിവസം ഇട്ടു കുതിർത്ത് അരച്ച് തലയിൽ തേച്ചാൽ മതി.മുടി കൊഴിച്ചിലും പൂർണമായി മറും ഉറപ്പ്
@elsavarghese2707
Жыл бұрын
How often have to do this treatment.
@alavikunjaani6330
Жыл бұрын
Sure
@sajithakumari5864
10 ай бұрын
തണുപ്പ് അലർജി ഉള്ളവർ എന്ത് ചെയ്യും 😔
@Samyuktha_s_Aadhi348
8 ай бұрын
Correct
@safyaiscool
4 ай бұрын
Llq Bi😅@@alavikunjaani6330
@rifarafi8027
Жыл бұрын
ഞാൻ ഒരുപാട് വീഡിയോ കണ്ടു എല്ലാം ഒന്നിനൊന്നു മെച്ചം,ഒരു ചെറിയ ആയുർവേദ ഡോക്ടറുടെ ഫീൽ 👍
Ith njn try cheythuttohh. ❤❤😍😍adipoli result aan. Ente wavy hair aan. Nallapole stright aayi ente ammaykkum cheythukoduthuttohh. ammaykkum ishttaayi. Nallapole ullum thonikunnund. Super enik kure divasathekk e.. Packinte effect mudiyil kaanaan kazhiju❤❤❤✌🏻✌🏻✌🏻. Superbb tnk u for the magical pack.
@justwatch8234
Жыл бұрын
Hair wash cheithalum kurch daysnu effective aano
@arathyss4707
Жыл бұрын
Hlo...ചേച്ചി... എന്റെ മുടിക്ക് ഒട്ടും നീളം ഇല്ലായിരുന്നു. ചുരുണ്ട മുടി ആയതുകൊണ്ട് നീളം വെക്കുന്നത് അറിയാനും പറ്റുന്നില്ലായിരുന്നു... ഞാൻ 1st year clgil പഠിക്കുന്ന സമയത്ത് മുടിക്ക് നീളം ഇല്ലായിരുന്നു.. ഏതാണ്ട് ഷോൾഡർ വരെ ഉണ്ടായിരുന്നുള്ളു... പിന്നെ കോവിഡ് ആയതോണ്ട് online clz ആയോണ്ട് വീട്ടിൽ ആയിരുന്നു.. അപ്പോൾ ഞാൻ വിചാരിച്ചു മുടി വളർത്താം എന്ന്... അങ്ങനെ ആണ് ചേച്ചിയുടെ ചാനൽ ഞാൻ കണ്ടത്. അന്ന് ചേച്ചിയുടെ ചാനലിൽ hair growth challenge നടക്കുവായിരുന്നു... 30 days കഞ്ഞി വെള്ളം ഉപയോഗിച്ച് pack ഉണ്ടാക്കി ഉപയോഗിക്കുന്നത് ആയിരുന്നു... ചേച്ചി പറഞ്ഞത് ഞാൻ അത് 30 days continuous ആയിട്ട് ഉപയോഗിച്ചു.. എനിക് നല്ല റിസൾട്ട് കിട്ടി.. മുടിക്ക് നന്നായിട്ട് നീളം ഒന്നും ഉണ്ടായില്ല... എന്നാലും അത്യാവശ്യം നീളം വന്നു.... പിന്നെ ഞാൻ clgil പോയപ്പോൾ frnds എല്ലാരും പറഞ്ഞു മുടിക്ക് നീളം വെച്ചു എന്ന്... ഞാൻ വിചാരിച്ചത് എന്റെ മുടിക്ക് ഇനി നീളം ഒന്നും വെക്കൂലാ എന്ന് ആയിരുന്നു.. പക്ഷേ നീളം വെച്ചു.. Thanks chechi❤.... പിന്നെ ഞാൻ എന്റെ മുടി വെട്ടി.... വെട്ടിയപ്പോൾ ഒരുപാട് നീളം കുറഞ്ഞു പോയി... 🥹 എല്ലാവരും വഴക്ക് പറഞ്ഞു മുടിക്ക് നീളം ഉണ്ടായതിന്റെ അഹങ്കാരം ആണെന്ന് പറഞ്ഞു... ഞാൻ ഇനിയും എന്റെ മുടി വളർത്താൻ തീരുമാനിച്ചു... ചേച്ചിയുടെ എല്ലാം hair pack നല്ലത് ആണ്.. Use full ആണ് ❤.... എനിക് നല്ല റിസൾട്ട് കിട്ടിയത് കൊണ്ട് ആണ് ഞാൻ ഈ comment ഇടുന്നത്. ❤❤
@manjuck1536
5 ай бұрын
ഞാൻ നിങ്ങളുടെ വീഡിയോ തേടി പിടിച്ചു കാണും പലതും ഞാൻ try ചെയ്തു ബീറ്റ്റൂട്ട് karatin ചെയ്തു സൂപ്പർ ആയിരുന്നു ❤❤❤❤❤
@AJITALKS
5 ай бұрын
Hi, thank you❤❤🥰🥰🥰
@linimol7023
Жыл бұрын
സൂപ്പർ വീഡിയോ... ഞാനും ചെയ്തു നോക്കുന്നുണ്ട് ഇതുപോലെ. അമ്മയുടെ മുടി പോലെ ആണ് എന്റെയും മുടി 😓. താങ്ക്സ് മോളു 🙏
@premaaravind8846
Жыл бұрын
Your explanation is too Good not boring like some other videos of same type. Thank you ❤️
@dhanyas9703
Жыл бұрын
Hi chechy njn wow aloveragel Ann use akunath chechyde vedeo vil kandirunnu Athu thekkubol nit kannu choriyunnapole und face ll edumbo athendhukondan Continew cheyn patuo
@divyavijayan6596
Жыл бұрын
Ajide hair valare kashtapetu care cheythu valarthiyathanu karanam ammede hair ajide hair type randanu nannayi effort aduthu care cheythale namuk thick ulla oru hair kitukayulu👌
@AJITALKS
Жыл бұрын
Hi, നമ്മൾ അത്യാവശ്യം നന്നായി കെയർ ചെയ്താൽ അതിന്റെ ഒരു റിസൾട്ട് എന്തായാലും കിട്ടും 🥰❤️
@subibiju8456
Жыл бұрын
@@AJITALKS sssss chechi paranje valara correct ann .. chechi paranja oro hairpack karimjeerakam oil use akki nanani valarnnu Neelam vechu ..
Cone floor allathe vere nthenkilum use cheyyn pattuo..??
@vincyvichu7589
Жыл бұрын
Chechi enik hair nalla length vayikunnund but thickness varunilla😕 oru nalla pack paranju tharumo hair thickness undakan
@AJITALKS
Жыл бұрын
Hi dear, നമ്മൾ ഏതെങ്കിലും ഒരു പാക്ക് സെലക്ട് ചെയ്ത് ചെയ്യുന്നതിനേക്കാളും ഒരു റുട്ടീൻ സെറ്റ് ചെയ്ത് ചെയ്യുന്നതാണ് ഏറ്റവും നല്ലത് ഈ ഒരു സമയത്ത് ചെയ്യാൻ പറ്റിയ റൂട്ടീൻ വീഡിയോ നമ്മൾ ചെയ്തിട്ടുണ്ട് പറ്റുമെങ്കിൽ അതൊന്നു ഫോളോ ചെയ്തു നോക്കൂട്ടോ. മുടി കഴുകാൻ താളി ഉപയോഗിക്കുകയാണെങ്കിൽ നല്ല വ്യത്യാസം ഉണ്ടാവും ആഴ്ചയിൽ ഒരു തവണ മാത്രം കെമിക്കൽ ഷാംപൂ ഉപയോഗിച്ചാൽ മതി ഭക്ഷണം ശ്രദ്ധിക്കണം നന്നായി വെള്ളം കുടിക്കണം❤👍
@sheejakrishnan6260
Жыл бұрын
ഇങ്ങനെ ചെയ്താൽ എത്രദിവസം അങ്ങനെ നില്കും. Enna തെയ്ച്ചാൽ പഴയതുപോലെ ആകുമോ.
@lovebird5602
Жыл бұрын
Waxing cheythu nokki.. KZitem videos kandit cheythathil best result kittiyath chechiyude method follow cheythitta❤thank You chechi👌❤
ഞാൻ ഇന്ന് എന്റെ മുടിയിൽ ചെയ്തു.. ഉള്ളു കുറഞ്ഞ മുടിക്ക് നല്ല വ്യത്യാസം ഉണ്ടായി.. ഒരുപാടു സന്തോഷം ആയി..useful vedio.. 😍❤️Thanks Ajitha❤️❤️
@AJITALKS
Жыл бұрын
❤❤🥰🥰🥰👍
@mubeenaabdulrasheed8884
Жыл бұрын
Otta, use ik rslt kitto
@kunju3681
Жыл бұрын
Ath kurach over alle
@seppikarlish1238
Жыл бұрын
@@kunju3681 😂😂😂
@lovelyjohn8955
Жыл бұрын
Otta dhivasam kondu resulto
@Ammudeekshith
11 ай бұрын
Cornflower must aano
@haripriya327
Жыл бұрын
Super chachi
@jomonrini9091
Жыл бұрын
Pettennu jaladosham varunnavarkku ithu use cheyavo
@bijupaul7132
Жыл бұрын
Vow super, Thank you Aji
@sruthiprasad2345
Жыл бұрын
Hlo ajishaa 🥰use full videos ആണ് എല്ലാം 😍
@AJITALKS
Жыл бұрын
❤️🥰👍
@Rudra-wz6so
Жыл бұрын
ചുണങ്ങു മാറാൻ എന്തെങ്കിലും ഉണ്ടോ chechiii....
@ELSHACOUPLE
Жыл бұрын
എല്ലാരോടും ഒന്നേ പറയാൻ ഉള്ളു നിങ്ങൾക്കു പറ്റുന്ന പാക്ക് മാത്രം use ചെയുക. അറിയുന്ന ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കി പാക്കുകൾ ഉപയോഗിക്കുക.
@AJITALKS
Жыл бұрын
❤️🥰👍
@feminafemina2465
Жыл бұрын
Adipoliii chechii ethu ethra days kidakkum egane
@deepadamodharanp5240
Жыл бұрын
Whether thyroid patient can do it
@anshianu4372
Жыл бұрын
Egg Illaathe Use Cheyyavoo
@sanithasanuz
Жыл бұрын
Thalennu cheythit pittennu veendum hairwasg cheythaa e result thanne kittuo ??
@janvikrishna3408
Жыл бұрын
നാളത്തെ ആവശ്യത്തിന് ഇന്ന് ട്രീറ്റ്മെന്റ് ചെയ്താൽ നാളെ മുടി വാഷ് ചെയ്താൽ റിസൽട്ട് നഷ്ടമാവുമോ? എത്ര ദിവസം കിട്ടും റിസൽട്ട് ... അതുപോലെ ഇത് സ്ഥിരം ചെയ്യാൻ പാടുള്ളതാണോ ...
Chechi after this treatment engana mudi ketti vaikanam plz reply me reson : my hair also no too curly but like ur mom 's hair mudi ketti vaikanadhu kaarnam curl aavannu
@Cuteipieeeee
Жыл бұрын
Chechiii kore pack try cheyyuna alle nalla result m und...pnna ndha netti kayattam kurayaan ulla tips try cheyyathe...athum koode ok aaya poli aayrkkum
@usharamachandran1798
Жыл бұрын
എന്റെ മുടിയും ഒരുപാടു ചുരുണ്ടതാണ്. ഞാനും ഇന്നു തന്നെ try cheyyum. റിസൾട്ട് അറിയിക്കാം
@vedhaveni
Жыл бұрын
ചേച്ചി ഹെയർ ഫാൾ ഉണ്ടാകുമോ. ഇങ്ങനെ ചെയ്ത ചിലർ പറയുന്നു അവർക്ക് ഹെയർ ഫാൾ ഉണ്ടായി എന്ന്. 🙄
അജിടെ അമ്മടെ മുടിപോലെ ഉള്ള മുടിക്ക് വളരാനും ഉള്ളു വെക്കാനും ഉള്ള ഒരാഴ്ച hair care പറയാമോ അതിന് ഉള്ള vedio ayit ചെയ്യുമോ
@dianajohnson3975
4 ай бұрын
Good
@rajeenarajeena874
Жыл бұрын
ചേച്ചി പൊളി സൂപ്പർ 😍😍😍😍😍😍തീർച്ചയായും ചെയിതു നോകാം 👍
@AJITALKS
Жыл бұрын
Thank you dear❤🥰
@thasleemabasheer1991
Жыл бұрын
ഇത് ഡെയിലി ഉപയോഗിക്കണം ആഴ്ച ഒരു ആഴ്ചയിൽ എത്ര ദിവസം ഉപയോഗിക്കണം
@renjithakc5530
Жыл бұрын
ഇതു വീക്കിലി one ടൈം ചെയ്താൽ permanant ആയിട്ട് ഹെയർ texture maruvo
@praveenapravi6559
Жыл бұрын
കഞ്ഞി വെള്ളം ചെറിയ ഉള്ളി കട്ടൻചായ എന്തൊക്കെ തേച്ചു ഒരു കാര്യവും ഉണ്ടായില്ല
@faisalfaisalnu5279
Жыл бұрын
Mam idh ella dhivasavum thaekkano? Plz idh kanda aal rply tharnm plz🙏🏻
@siji5617
Жыл бұрын
ഇത് വീക്കിലി ചെയ്താൽ മുടി പെർമനന്റ് സ്ട്രെയിറ്റ് ആകുമോ
@rajibinu6651
Жыл бұрын
Hai Ajisha super pack 👌❤❤❤❤
@AJITALKS
Жыл бұрын
Thank you❤🥰
@girijasdreamworld
Жыл бұрын
Useful vedieo
@differentmedia7093
Жыл бұрын
Chechi next day hairil oil use cheiythal prashnavundo
@sruthikc7353
Жыл бұрын
Super pack, I will try this. Ente ammaku hair dye cheyumbol scalp itching und, so colouring cheyan oru solution paranju tharumo ammaku , ullil anu kooduthal nara ullathu
@Ann-gp8gb
Жыл бұрын
Chechi corn flour pakrm aroroot powdr use cheiyamo
@Seleena_jaison
Жыл бұрын
First like and comment. Hai ajikutti♥️♥️
@AJITALKS
Жыл бұрын
❤️❤️🥰🥰🥰
@daisydaniel4509
Жыл бұрын
Good....
@ashamols361
Жыл бұрын
Helo aji Ente mudim same thanneyanu ... Ketti vachita thonunu madak madak ayita kidakka ... Ithu ethra divasam koodumbo cheyyanam ?? Pinne egg add cheyyathirunnal result undavo .. pls reply
@reshmap3301
Жыл бұрын
Try ചെയ്തു 👍🏻 അടിപൊളി റിസൾട്ട് ആണ്
@ArunimaRO
5 ай бұрын
Etra divsm nikum
@hibasha743
Жыл бұрын
ആഴ്ചയിൽ എല്ലാം ട്രീറ്റ് മെന്റ് ചെയ്യണൊണ്ട് വല്ല കുഴപ്പം ഉണ്ടോ.? 🤔
@mahshuu933
Жыл бұрын
Nara വരുന്നതിന് നല്ലതാണോ? വെണ്ടക്ക pls rply
@Abhivlog-qv5bf
Жыл бұрын
Chechi ഞാൻ. Kore. Cheyyunund എനിക്ക് reselt kittunil ente mudi വളരുന്നില്ല 🥺🥺🥺🥺😖😖😖😖😖😭
@ITzzmEkUNjAVa
Жыл бұрын
Vitamin E capsule kuude cherkkavo
@divyapadikkery9643
Жыл бұрын
Hi Oru thavana treatment cheythit result vannal ath angane thanne undaakumo? Atho idakkide cheythu kondirikkano? Pls rply me
@jayachandrannair7097
Жыл бұрын
Hii ente mudi.narachu varunnathukond neelamarida pack idunnund . E pack idumbol neelamarida colour pokule
Ajisha... നല്ല പോലെ ഹെയർ ഫാൾ ഉണ്ട്.അസുഖം വന്നത് പോലെ ആണ് മുടി ഊരി പോകുന്നത്. സങ്കടം വരുന്നുണ്ട്. ഞാൻ ഇപ്പോൾ ഏത് പാക്ക് ആണ് ചെയ്യേണ്ടത്. Pls replay.
@vinodkumar-df1ck
Жыл бұрын
ഡോക്ടർ കാണിക്കു.. ഒരു പരിധികപ്പുറം കോഴിയുന്നടേൽ പാക്ക് ഇട്ടാൽ റെഡിയാകില്ല
@Seleena_jaison
Жыл бұрын
അജികുട്ടി ഞാൻ ഇതു ചെയ്തിട്ടുണ്ട്. നല്ലതാ. കുഞ്ഞൂസിന് സുഖമാണോ 🥰♥️♥️
@AJITALKS
Жыл бұрын
കുഞ്ഞൂസ് സുഖായിരിക്കുന്നു, സ്കൂളിൽ പോയതാണ് ❤🥰
@Sarammma_official
Жыл бұрын
Weekly chayunnode prbm undo atho monthly one time ano????
@maryroshni495
Жыл бұрын
Chechiii et ella weekend lum use chayyavo
@anjusreejith7852
Жыл бұрын
ഇങ്ങനെ ചെയ്താൽ മുടി എത്ര നാൾ കിടക്കും. Plz റിപ്ലൈ
@meelasgallery1336
Жыл бұрын
First time ethu cheyyan patto
@soumyakirandev1104
Жыл бұрын
Superb adipoli 😍😍😍
@athirakrishnan4777
Жыл бұрын
വീഡിയോ കണ്ടത് ഇപ്പോള് അണ്.ഞാൻ try cheyythit result parayam
@aiswaryasebastian9022
Жыл бұрын
Katarvazha use cheyyan patumo?ithil
@habiliya6173
Жыл бұрын
Natural poonam enna english channelil kand njan cheyyunnund
@sumithacv215
Жыл бұрын
Ee pack egineyanu use cheyyendath .weekil one time ano
@sheebasreekumar6620
Жыл бұрын
Pette divasam mudi kszhukiyal resut kittumo
@vasandhashaju133
Жыл бұрын
Super
@vijayammav1811
Жыл бұрын
താങ്ക്സ് എനിക്ക് ഒത്തിരി ഇഷ്ട്ടാ മായി 👌👌👍
@aryagopan2344
Жыл бұрын
Kollattooo Ithu ethra days vare ithupole kidakkumedaa
@AJITALKS
Жыл бұрын
Hi, ഈയൊരു ഇൻസ്റ്റന്റ് റിസൾട്ട് അടുത്ത ഹെയർ വാഷ് വരെ ഉണ്ടാവുകയുള്ളൂ പക്ഷേ ഇത് നമ്മുടെ ഹെയർ ഗ്രോത്തിന് ഏറ്റവും നല്ലതാണ് ആഴ്ചയിൽ ഒരു തവണ ചെയ്തുകൊടുക്കുകയാണെങ്കിൽ മുടിയുടെ ടെക്സ്ചർ മാറാൻ സഹായിക്കും❤👍
@aryagopan2344
Жыл бұрын
Okda
@ajithakumarikk7306
Жыл бұрын
സൂപ്പർ അടിപൊളി ഒന്ന ചെയ്തു നോക്കാം
@AJITALKS
Жыл бұрын
Thank you❤🥰
@BibithakrishnaMb
Жыл бұрын
Supper👍
@shiby_shiju
Жыл бұрын
Keratin treatment cheyta mudiyil after two days henna and neelayamari idamo
@bincynithinvlogs
Жыл бұрын
Kunjungalk ith use cheyamo
@FarhanaAsain
Жыл бұрын
ഞാൻ first video കാണുന്നു..എന്റെ മുടി നന്നായിട്ട് കൊഴിഞ്ഞു പോയി തലയുടെ വെള്ള ഓട് ഭാഗം കാണുന്നു..വെഷമത്തിലാണ്.. tretment ഒന്നും ചെയ്തിട്ടില്ല..നിങ്ങളുടെ ഏത് video ആണ് ഞാൻ കാണേണ്ടത്..ലിങ്ക് താഴെ കൊടുകാമോ.. കറിവേപ്പിലയും സവാലയും സമം എടുത്ത് അരച്ച് അതിന്റെ നീര് ആഴ്ചയിൽ 2 day use ചെയ്യുന്നു.മാറ്റം ഒന്നും കാണുന്നില്ല..plz റിപ്ലൈ..നല്ല ഉള്ളുള്ള മുടി ആയിരുന്നു ആദ്യം.നീളം കുറവായിരുന്നു.ഇപ്പോ തീരെ മുടി ഇല്ല
@AJITALKS
Жыл бұрын
Hi, ഏതെങ്കിലും ഒരു പാക്ക് ഉപയോഗിക്കുന്നതിനേക്കാളും നല്ലത് ഒരു റൂട്ടീൻ ഫോളോ ചെയ്യുന്നതാണ് ഒരാഴ്ചത്തെ റുട്ടീൻ വീഡിയോ ചെയ്തിട്ടുണ്ട് റിസൾട്ട് തരുന്ന പാക്കുകൾ ഉൾപ്പെടുത്തിക്കൊണ്ട് ചെയ്തതാണ് പറ്റുമെങ്കിൽ അതൊന്നു ഫോളോ ചെയ്തു നോക്കൂട്ടോ പാക്കുകൾ ചെയ്യുന്നതിനോടൊപ്പം തന്നെ ഭക്ഷണം ശ്രദ്ധിക്കണം നന്നായി വെള്ളം കുടിക്കണം രണ്ടാഴ്ച ഫോളോ ചെയ്തു നോക്കുക എന്തെങ്കിലും വ്യത്യാസം കാണുന്നുണ്ട് റിസൾട്ട് ഉണ്ട് എന്നാണെങ്കിൽ അത് തന്നെ ഫോളോ ചെയ്യുക ഒരു വ്യത്യാസവും ഇല്ല എങ്കിൽ വൈറ്റമിൻസ് എന്തെങ്കിലും കുറവുണ്ടോ എന്ന് ചെക്ക് ചെയ്യണം❤👍
Пікірлер: 481