ഭക്ഷണം കഴിച്ചാൽ ഉടൻ തന്നെ ടോയ്ലറ്റിൽ പോകാൻ തോന്നുന്ന ബുദ്ധിമുട്ട് മാറുന്നതിന് ഫലപ്രദമായ നാച്ചുറൽ റെഡിയാണ് പരിചയപ്പെടുത്തുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
Dr sajid kadakkal
#NaturalRemedyforIBS
#ഭക്ഷണംകഴിച്ചാൽഉടനെടോയിലറ്റിലേക്ക്
#IrritableBowelSyndrome
#BestandEffectiveRemedyforIBS
#HowtoControlIrritableBowelSyndrome
ഭക്ഷണം കഴിച്ചാൽ ഉടൻ തന്നെ ടോയ്ലറ്റിൽ പോകുന്ന പ്രവണത പലരിലും ഉണ്ടാവുന്ന ഒരു ബുദ്ധിമുട്ട് തന്നെയാണ്. എന്നാൽ ഇത്തരത്തിൽ പ്രയാസപ്പെടുന്ന ആളുകൾക്ക് വളരെ ഫലപ്രദമായ മരുന്നാണ് വീഡിയോയിൽ പരിചയപ്പെടുത്തി ഉള്ളത്. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും വെള്ളത്തിൽ തയ്യാറാക്കി കുടിക്കേണ്ട പ്രധാന ഔഷധവും. പുറമേ പുരട്ടേണ്ട എണ്ണയും വീഡിയോയിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ പ്രയാസപ്പെടുന്ന ആളുകൾക്ക് ഈ വീഡിയോ പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
#00971554680253
#DrSajidKadakkal
Негізгі бет Natural Remedy for IBS, ഭക്ഷണം കഴിച്ചാൽ ഉടനെ ബാത്ത്റൂമിൽ പോകേണ്ടിവരുന്ന ശീലം നന്നല്ല.
Пікірлер: 130