ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കാൻ വേണ്ടിയിട്ടുള്ള വളരെ ഫലപ്രദമായ നാച്ചുറൽ മരുന്നാണ് പരിചയപ്പെടുത്തുന്നത്.
ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
Dr sajid kadakkal
#NaturalRemedyforSwelling&Inflammation
#ശരീരത്തിലെനീർക്കെട്ട്മാറാൻ
#AmazingNaturalRemedyforInflammation
#HowtoPrepareNaturalRemedyforSwelling&Inflamation
#HowtoCureInflammation
#HowtoReduceSwelling
#EasyMethodtoRemoveSwellingandInflammation
#നീർക്കെട്ട്കുറക്കാൻഎളുപ്പവഴി
#NaturalRemedytoEasePainandInflammation
#FastReliefofSwellingandInflammation
#നീർക്കെട്ടിന്ഒരുവീട്ട്_വൈദ്യം
ശരീരത്തിലെ പുറം ഭാഗത്തും, #കഴുത്തിന് പുറകിൽ വശത്തും, #കൈകാലുകളിലെ ജോയിൻറ് കളിലും കണ്ടുവരുന്ന നീർക്കെട്ട് മാറുന്നതിന് വളരെ സൗകര്യാർത്ഥം തയ്യാറാക്കാൻ പറ്റുന്ന ഫലപ്രദമായ #നാച്ചുറൽ മരുന്നാണ് ഈ വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. #കരൾ സംബന്ധമായും, കിഡ്നി സംബന്ധമായ രോഗങ്ങളെ നിയന്ത്രിക്കാൻ ഈ മരുന്ന് വളരെ ഫലപ്രദമാണ്. അതുപോലെ #ഹൃദയാരോഗ്യത്തിനും ഗുണകരമായ ഈ മരുന്ന് തയ്യാറാക്കി ഏഴുദിവസം കഴിഞ്ഞതിനുശേഷമാണ് നമ്മൾ ഉപയോഗിക്കേണ്ടത്. രാവിലേയും,വൈകുന്നേരവും ഭക്ഷണം കഴിക്കുന്നതിന് മുന്നേ തുടർച്ചയായി 30 ദിവസം മരുന്ന് കഴിക്കുമ്പോൾ തന്നെ നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നതാണ്. #ഔഷധ പ്രാധാന്യമുള്ള രണ്ടു പേരുകളാണ് ഈ മരുന്ന് തയ്യാറാക്കാൻ വേണ്ടി വരുന്നത്. അടച്ചുറപ്പുള്ള ബോട്ടിൽ തയ്യാറാക്കി ഈ മരുന്ന് സൂക്ഷിച്ചു കഴിഞ്ഞാൽ നമുക്ക് #ആവശ്യാനുസരണം എടുത്തു കഴിക്കാവുന്നതാണ്. ശരീരത്തിന് #നീർക്കെട്ട് വരാതിരിക്കാൻ വേണ്ടിയുള്ള മുൻകരുതൽ ആയും ഈ മരുന്ന് ശീലമാക്കുന്നത് കൊണ്ട് ദോഷമില്ല. നിരവധി #ഔഷധ പ്രാധാന്യമുള്ള ഈ രണ്ടു ചേരുവകൾ ചേർത്ത് നാച്ചുറൽ മരുന്ന് പാർശ്വഫലങ്ങൾ ഒന്നും ഇല്ലാതെ നമുക്ക് ഉപയോഗിക്കാൻ കഴിയുന്നതാണ്. മുകളിൽ സൂചിപ്പിച്ച #ബുദ്ധിമുട്ടുകൾ ഉള്ള ആളുകളിലേക്ക് ഈ മരുന്ന് പരിചയപ്പെടുത്താൻ താല്പര്യപ്പെടുന്നു.
കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
#00971554680253
#DrSajidKadakkal
Негізгі бет Natural Remedy for Swelling & Inflammation, ശരീരത്തിലെ നീർക്കെട്ടിന് ഫലപ്രദമായ നാച്ചുറൽ റെമഡി
No video
Пікірлер: 590