എല്ലാവര്ക്കും സമർപ്പണ ഡാൻസ് സീരിസിന്റെ അഞ്ചാമത്തെ ക്ലാസ്സിലേക്ക് സ്വാഗതം .നാട്യത്തിൻ്റെ ഉത്ഭവത്തെ കുറിച്ച് ലളിതമായി വിവരിക്കുകയാണ് R L V ലക്ഷ്മി ഈ ക്ലാസ്സിൽ. ഡാൻസ് പഠിക്കുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ് നാട്യം എങ്ങനെ ഉണ്ടായി എന്നത് .അവിടെ നിന്നും ഇന്നത്തെരൂപത്തിൽ എങ്ങനെ എത്തപ്പെട്ടു എന്നും.
Madhu Madasseryillam
@madhumadasseryillam · Local business
Негізгі бет NATYA SHASTRA- നാട്യത്തിൻ്റെ ഉത്ഭവം.
Пікірлер: 27