Kindly explain the difference between navakam and kalasam. Is it the same? 25 kalasam 101kalasam etc is heard. WhetherKalsam includes navakam also?
@thamanna2664
2 жыл бұрын
തിരുമേനി had already explained.navakam means 9 kalasham .
@anilkumarkuttapara8052
3 жыл бұрын
നമസ്തേ തിരുമേനി എനിക്ക് ഒരു സംശയം തീർത്തു തരണേ ദുർഗായ്ക്കും ഭദ്രകാളിക്കും ഒരേ പ്രാധാന്യം ഉള്ള ഷേത്രത്തിൽ നവകം എങ്ങനെയാണ് ചെയ്യേണ്ടത് ഒരേ പദ്മത്തിൽ പറ്റുമോ അതോ രണ്ടായിട്ട് ചെയ്യണോ
@parameswarannamboothiri7359
4 жыл бұрын
Jaladhroni ille
@sreeleshps2955
Жыл бұрын
Doing tall
@bijubiju9690
3 жыл бұрын
Book Vpp. aayi ayachutarumo tirumani?
@sreeragvs4230
3 жыл бұрын
Pooja padikan pattumo?.
@jishnuug9623
Жыл бұрын
നവഗം കഴിഞ്ഞാൽ പിന്നെ എന്തൊക്കെ ആണ് ഉള്ളത് example: 101 കലശം 1001 കലശം...100 താഴെ വരുന്ന കലശങ്ങൾ ഒന്ന് പറഞ്ഞു തരാമോ?? 🙏🏻🙏🏻
@MrJyothishrubi
7 ай бұрын
വലിയ കലശ പൂജ ഒന്നു വിശദമാക്കാമോ?
@superhero7583
4 жыл бұрын
എള്ള് തിരി എന്തിനാണ് ഉപയോഗിക്കുന്നത്
@thamanna2664
2 жыл бұрын
തിരുമേനി, നവകം ക്ഷേത്രത്തെ തന്നെ പ്രതിനിധാനം ചെയ്യുന്നതായി sankalppikkaamallo.ബ്രഹ്മ കലശം deity ആയും മറ്റു 8 kalashangal ashtadikpalakar(balikkallu kal)ആയും sankalppikkaam.
@anjujayas
3 жыл бұрын
ചേട്ടൻ പൂജ പുസ്തകം എഴുതിയിട്ടുണ്ടോ
@sureshkt469
4 жыл бұрын
വ്യക്തമായി പറയുക അല്ലാത്ത പക്ഷം കലശത്തിന്റ മഹത്വം പറയുക സാധാരണക്കാരന ഒന്നും മനസ്സിലാവുല്ല
@bhatdvk
Жыл бұрын
നവക പദ്മം ഇടുന്ന രീതി ഒന്ന് പറഞ്ഞു തരാമോ?
@manukrishnan.m2563
Жыл бұрын
കലശംഎടുകുനനരീതി
@sreegekc4756
3 жыл бұрын
കൽക്കണ്ടം, മുന്തിരി, തേൻ ഇവയല്ലേ ശരിയായ ത്രിമധുരം.
@sunilmenon507
3 жыл бұрын
Angayude arivukal oru pustaka roopathil aaki vakkanem 🙏
Пікірлер: 73