പ്രണാമം ഗുരോ 🙏അവിടുത്തെ പാദങ്ങളിൽ സാദര നമസ്കാരം 🙏🙏🙏ഓരോ പ്രഭാഷണം കേൾക്കുമ്പോഴും അടുത്തതിനെ തിരഞ്ഞുകൊണ്ടിരിക്കും. അത്രക്കും മനോഹരവും, ഹൃദിസ്ഥവുമാണ് അങ്ങയുടെ പ്രഭാഷണം. ഹരേ നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏🙏
@jayaramaniyer5979
3 жыл бұрын
Just listen to him , only him is sufficient. You are ( become) complete. Only Atma remains in you
@ramaganesan5995
6 ай бұрын
घरुवे शरणं 🙏🏻🙏🏻🙏🏻
@Prasannauv
5 күн бұрын
ഭഗവാനെ കാണുക ഹൃദത്തിൽ എല്ലാ ഭൂതങ്ങളിലും ഭഗവാനെ കാണാനാകും. നമസ്തേ🙏🙏🙏
@mohiniamma6632
11 ай бұрын
🙏സംപൂജ്യ സ്വാമിജി🙏"ഭജ ഗോവിന്ദം ഭജ ഗോവിന്ദം ഭജ ഗോവിന്ദം പരമാനന്ദം ഭജഗോവിന്ദം പരമാനന്ദം 🙏🙏🙏 അവിടുന്ന് ഞങ്ങൾക്ക് പകർന്നു നൽകി അനുഗ്രഹിച്ച🙏ഈ മഹാമന്ത്രo🙏സദാ ജപിക്കുന്നു മഹാപ്രഭോ🙏🙏🙏അവിടുത്തെ കൃപ ഞങ്ങളിൽ സദാ ചൊരിയേണമേ... മഹാഗുരോ🙏🙏🙏ഓം ശ്രീ ശ്രീഗുരു ചരണം ശരണം പ്രപദ്യേ... 🙏🙏🙏🙏
@officemail253
9 ай бұрын
ആഹാ, നന്ന് നന്ന്.....
@geethavarnan148
8 ай бұрын
Om narayanaya Hari om pranamam swamiji namaste namaste namaste namaste namaste 🙏 😀 👌 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂🎉😢😅😮😅😊
@mpmenon1199
5 ай бұрын
Hari Om🙏 Consider myself lucky to have opportunity to listen to such great Adhyatmika speeches.
@officemail253
Ай бұрын
He has the right voice or Nadham, right bhava, emotion, Drama, music ( in shlokas, mantras ), above all complete knowledge ( gyana ) with integrity........
Пікірлер: 45