നാസർ മാന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ
@Vsf75
2 жыл бұрын
അസ്സലാമു അലൈക്കും... 🤲 നിങ്ങൾക്ക് നല്ലത് മാത്രം നിങ്ങളുടെ ബിസിനസ്സിലും കുടുംബത്തിനും അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ആമീൻ🤲 ഫോൺ എടുക്കില്ല എന്നുള്ളത് സത്യം വാട്സപ്പ് നോക്കും റിപ്ലൈ ഒന്നും ഉണ്ടാവില്ല എന്തൊക്കെ ആരൊക്കെ പറഞ്ഞാലും നിങ്ങൾ ഹീറോ തന്നെയാണ് ഞാനും വീട്ടിൽ വന്നിരുന്നു ഒരു ഞായറാഴ്ച ഉച്ചക്ക് കാര്യങ്ങളൊന്നും നേരെചൊവ്വേ പറയാൻ പറ്റിയില്ല ആ ഒരു സങ്കടം .... ഇൻഷാ അള്ളാ.. പ്രമോദ് ഏട്ടനെ ബന്ധപ്പെട്ടിരുന്നു.... 🤲
@hassanamna2244
2 жыл бұрын
مشل الذين ينفقو ن اموالهم في سبي لله كمثل حبت انبتت سبع سنا بل في كل سنبلت مهت حبهً والله يضاعف لمن يشا ء والله وا سع ءليم
Пікірлер: 11