സ്വയം സ്നേഹിക്കാൻ പഠിക്കണം. ആരുമില്ലെങ്കിലും എനിക്ക് ഞാനുണ്ട്. എന്ന് പറയാൻ കഴിയണം. സെൽഫ് ഹീൽ വളരെ importent ആണ്.
@Eramnesiavibes
11 ай бұрын
ലോകത്തിലെ ഫേമസ് ആയ ഓരോ വ്യക്തികളെക്കുറിച്ച് അവരുടെ ജീവിതം എടുത്തു നോക്കിയാലും നമുക്ക് മനസ്സിലാവും അവരൊക്കെ എത്രത്തോളം കഷ്ടപ്പാടുകളിലൂടെയാണ് കടന്നുപോയിരുന്നതെന്ന് എന്നിട്ട് അവരാരും ആത്മഹത്യ ചെയ്തിട്ടില്ല ഫൈറ്റ് ചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടുപോയിട്ടേ ഉള്ളൂ. ഇത് ഈ ഒരു തലമുറയുടെ ഒരു പ്രശ്നമാണെന്ന് എനിക്ക് തോന്നുന്നത് ഡിപ്രഷൻ എന്നുള്ളത്. സുഖലോലുപതയിൽ അല്ല മക്കളെ വളർത്തേണ്ടത് കഷ്ടപ്പാടും പ്രശ്നങ്ങളും അറിഞ്ഞു തന്നെ വേണം വളരാൻ. അതില്ലാതെ വരുമ്പോഴാണ് ചെറിയൊരു പ്രശ്നം വരുമ്പോൾ തന്നെ അവർക്ക് ആത്മഹത്യയിലേക്ക് പോകാനുള്ള ഒരു ഇൻസ്പിരേഷൻ കിട്ടണത്
@greeshmacs3833
7 ай бұрын
എല്ലാം ഉണ്ടായാലും സമാധാനം ഇല്ലെങ്കിൽ 100% ഈ മാനസികാവസ്ഥയിലേക്ക് എത്തുക തന്നെ ചെയ്യും
@malavikaskrishnannair989
11 ай бұрын
ഡിപ്രെഷൻ ഒരു വല്ലാത്ത ഒരു അവസ്ഥ തന്നെ ആണ്. ഡിപ്രെഷൻ ഉണ്ടായാൽ അതിനും ഉള്ള സൊല്യൂഷൻ മെഡിറ്റേഷൻ, നല്ല ബുക്സ് read ചെയണം, കോമഡി വീഡിയോ കണ്ടു തന്നെ അൽപ്പം ചിരിക്കുന്നത് തന്നെ മനസിൽ ഒരു കുളിർമ ഉണ്ടാകും. ഇവൻ പക്ക സൈക്കോ തന്നെ. ഇവനും ഡിപ്രെഷൻ അല്ലെ ശെരിക്കും ഡെവിൾ mind പേഴ്സൺ മാത്രം ആണ്.
@abeena_abi
11 ай бұрын
Njaa oru psychology student ahn so mental health is also important as your physical health so stay happy all ☺️🥰🫂
ഡിപ്രഷൻ എനിക്ക് ഉണ്ടായിരുന്നു ഞാൻ 2016 ൽ 6 തവണ ആത്മഹത്യാ ചെയ്തു മരണം എന്നെ ചതിച്ചു അങ്ങനെ ഇപ്പോൾ 2022 2023 ആയി ഇപ്പോൾ ഉറക്കം കുറവ് ആണ് പേടി ടെൻഷൻ ദേഷ്യം ചിലപ്പോൾ ഒരാഴ്ച്ച മുഴുവൻ ഉറക്കം ഉണ്ടാവില്ല 😭😭😭
@shymaabacker6121
11 ай бұрын
Consult a doctor
@sonuabhi3242
11 ай бұрын
Jeevithathod fighit cheyu sondham ayit marikan nikaruth vijayikuna time varum jeevithathil palarum kashtta padil ninnu vijayichavr ind time koduku strong ayit erik sondham ulla kariyanghal cheyu mattulavre dhorohikathe jeevichal mathi
@sumeshts6363
11 ай бұрын
Depression ഒന്നുമില്ലെങ്കിലും ഞാനും ആത്മഹത്യയുടെ വക്കിലാണ്.... അമ്മയ്ക്ക് മരുന്ന് വാങ്ങി കൊടുക്കാൻ പണമില്ല.... ഓരോ ദിവസവും അവർ മരണത്തിലേക്ക് പോകുന്നത് നിസ്സഹായനായി നോക്കി നിൽക്കാനേ പറ്റുന്നുള്ളു.... അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരിക്കുന്നതിൽ അർദ്ധമില്ല 😢😢😢
@Seyas370
11 ай бұрын
Aathmahathya onninum oru parihaaramalla.Amma thirichum anghane vichaarikkille enikk nth sambhavichaalum ente makkalkk aapath varuthalle enn
നിങ്ങൾക്ക് ജോലിക്ക് പോകാൻ ആകില്ലേ, ഇന്നത്തെ കാലത്ത് ചെറിയൊരു ജോലിക്ക് പോലും നല്ല സാലറി ഉണ്ട്, so ആത്മഹത്യ എന്ന ചിന്ത വിട്ടു അമ്മയ്ക്ക് വേണ്ടി ജീവിക്കാൻ മനസിന് ധൈര്യം കൊടുക്കുക ജോലി എടുത്തു അമ്മയുടെയും നിങ്ങളുടെയും കാര്യം നോക്കുക, ദൈവം അനുഗ്രഹിക്കട്ടെ 🙌
@1shahanashanu
11 ай бұрын
നല്ല അവതരണം dear👍👍
@LimcaLime-b5r
11 ай бұрын
Athokke pandu.. Ipo anil kumar. P. C yude class youyube il kaanarundu... Ipo oru negativityum illa.. Life smooth aayi pogunnu ❤
@greeshmacs3833
7 ай бұрын
ആ കുട്ടി പറഞ്ഞത് തന്നെ 100% ശരി പ്രതീക്ഷയും വിശ്വാസവും ഇല്ലെങ്കിൽ ആകെ ശൂന്യത തന്നെയാണ് അതിന്റെ കൂടെ സന്തോഷവും സമാധാനവും ഇല്ലെങ്കിൽ ജീവൻ എടുക്കുവാൻ തോന്നും ഉദാഹരണം ഞാൻ തന്നെ ഇപ്പോൾ ജീവനോടെ ഇരിയ്ക്കുന്നത് തന്നെ അച്ഛൻ മരിച്ചു അമ്മയുള്ളു ആ അമ്മയ്ക്ക് വേണ്ടിയാണ് ജീവനോടെ ഇരിയ്ക്കാൻ ആഗ്രഹം ഉണ്ടായിട്ടൊന്നും അല്ല ഞാൻ ഏറ്റവും കൂടുതൽ സ്നേഹിയ്ക്കുന്നവർ എല്ലാം ദൈവം വിളിയ്ക്കുന്നു അങ്ങനെ എന്റെ ആഗ്രഹവും നടക്കും അന്ന് ഞാൻ ആവും ലോകത്തിലെ ഏറ്റവും വലിയ സന്തോഷവതി
Depression enne paranjal theerchayayittum orale paranju manasilakkan pattatha onnane. Njnum palappozhum chindikkarund enthane lifinde meaning enne. Oru 2 varsham kondane igoiru chindha enik vann thodangiyathe. 2 varshangalkku munne nalla active ayitt olle oru vaikthiyairunu njn. Chilappozhokke ente bandhukkal choykarund oru naeramenkilum maryataikkiruikkan. Pakshe ippo enikk polum ariyilla njn enthanne. Enthino vendi jeevikkunnu. Etra sandhosham olla karyam vannalum enikk santhoshikan pattatha avastha. Arkko vendi padikkunnu. Vere oru vazhiyum illathe njn youtubil search chaith appozhanu manasilaayathe enikk ee asugam ondanne. Njn chilappozhokke friendsine parayarond enikk pattnilla depression annenne thonnunnu but avare enne kaliyaakkunna reethiyilan samsarikkunnath. Enikariyilla ini enth cheyynamenn. Plus two kazhinjitt ellam seriyakkanane vicharikkunne nadakkillennu enikkariyam karanam 10il padichukondirunnppazhum igneyayirunu. 😢
@anshidabasith4519
11 ай бұрын
എന്റെ 17,18 വയസ്സിൽ എന്നും ഞാൻ ബ്ലേഡ് കൊണ്ട് കൈ മുറിക്കുമായിരുന്നു എന്തിനാണ് ന്ന് അറിയില്ല pain തോന്നാറും ഇല്ല എന്തോ നല്ല ഒരു pleasure ആയിരുന്നു അന്നൊക്കെ പിന്നെ പിന്നെ മടുത്തു അതോണ്ട് നിർത്തി
@hestiyasharon9634
11 ай бұрын
Chechi ke ippo enthengilum preshnam undo
@anshidabasith4519
11 ай бұрын
@@hestiyasharon9634 Nooo
@radhikaAirani222
11 ай бұрын
According to me meaning of life is HOPE, each day new hope aayittaanu we waking...inherently we all are lazy, just coz namukku each day oronn chyan ulkondu we keep ouselves busy....
@rinsharinu3853
11 ай бұрын
Good presentation....❤
@aiswaryakr6354
11 ай бұрын
Suicide is not a solution of life. Love yourself and trust yourself
@ashokkumar.mashokkumar.m609
11 ай бұрын
മനസിനെ മുറിപെടുത്തുന്ന സംഭവം ഞാനും ഇതേ സ്റ്റേജിൽ പോയി butഎന്റെ ഒരു ഫ്രണ്ട് രക്ഷിച്ചു ചില പ്രശ്നങ്ങൾ നമ്മെ മറിച്ച് കളയും അപ്പോൾ ആരെങ്കിലും അറിഞ്ഞില്ല എങ്കിൽ അവിടെ തീരും ആരൊടും ഒന്നും ഞാൻ പറഞ്ഞില്ല എന്നാൽ എന്റെ വാട്ട്സാപ്പ് റ്റാറ്റസ് കണ്ട് അവൾ പിടിച്ച് അതിനാൽ ഞാൻ ജീവിചിരിക്കുന്നു അവൾ എന്റെ അമ്മ പ്രസവിക്കാത്ത കൂടപിറപാണ് my frandദൈവം നൽകിയ കൂടപിറപ്പ്😊❤❤
@sruthyv9081
11 ай бұрын
വിശ്വാസം സത്യം ആണ്
@anilakk1116
11 ай бұрын
Gud mrng...
@hariharimazaagames7127
11 ай бұрын
Chechi tide jeevithathe kurichulla defenition il yochikkunnavarundo
Chechi Gia Carangi enna model nte story explain cheyyumo please.....
@harish60944
11 ай бұрын
Very good presatetion
@RinuRinu-jg4og
11 ай бұрын
ഞെട്ടൽ ഒന്നും തോന്നിയില്ല
@sabisanasoniyam3117
11 ай бұрын
എന്റെ പൊന്നുമോളെ ഈ തുടക്കത്തിലേ തള്ള് അങ്ങ് നിർത്തണേ pls അതൊഴിച്ചാൽ മോളുടെ അവതരണം വളരെ നല്ലതാണ്
@sivinsvarghese4127
11 ай бұрын
ലൈക്കും, കമൻ്റും ഇലെങ്കിൽ മാനസിക അവസ്ഥ വല്ലാതെ ആവും
@Nn12239
11 ай бұрын
Ellavareyum kollathe swayam randuperkkum suicide cheytha porarno.. sandhoshavum dhukkavum chernathanu jeevitham.. aa penkutikk oru future undarnu.. pinne life kond oru arthavum illallo ennu ighanokke chindhikkan poyal athine kaanu samayam..
@indhusali
11 ай бұрын
ഈ കഥ പോലെ..... സത്യം അല്ലെ..... ഞാൻ ആലോചിക്കുന്നത് ആർക്കു വേണ്ടി ആണ് ഈ ജീവിതം ഒരു യന്ത്രം പോലെ പ്രവർത്തിക്കുന്നു... സന്തോഷം ഇല്ലാ എല്ലാം അഭിനയം ആരോടും സംസാരിക്കാൻ തോന്നുന്നില്ല... പക്ഷേ ആരും മനസ്സിലാകുന്നില്ല സന്തോഷം കണ്ടു പിടിക്കാൻ ശ്രമിക്കുന്നു കുറെ വിഡിയോ ചെയ്യുന്നു ചിലരുടെ മുന്നിൽ അത് മുഴുവൻ തെറ്റ് ചിലർ ചോദിക്കും നിനക്ക് സങ്കടം ആണ് എങ്കിൽ നീ എങ്ങനെ വിഡിയോ ചെയ്യുന്നു എന്ന് ഒക്കെ.....
Пікірлер: 108