St Joseph's Church chethy & St Joseph's forane Church punnapra ❤❤❤
@fanmedia8410
2 жыл бұрын
ഔസേപ്പിതാവിനെ ക്കുറിച്ച് ഇതിലും നല്ലൊരു ഗാനം ഇല്ല 👍👍👍👍👌👌👌
@jeneeshmv1908
Жыл бұрын
ഞങ്ങളുടെ തൊഴിലാളി മാധ്യസ്ഥനായ വിശുദ്ധ യൗസേപിതാവേ ഞങ്ങളെ അവിടന്ന് അനുഗ്രഹിക്കേണമേ. വിദേശത്തു പോകാനുള്ള തടസ്സം മാറ്റി അനുഗ്രഹിക്കേണമേ...... 🙏🙏🙏🙏🙏
@aleyammamathewmodayil3216
2 жыл бұрын
നീതിമാനായ ഔസേപ്പ് പിതാവേ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേ ഈ മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ
@senthora
5 ай бұрын
❤❤❤
@aleyammamathewmodayil3216
2 жыл бұрын
ഞങ്ങളുടെ എല്ലാം പിതാവായ ഔസേപ്പ് പിതാവേ ഞങ്ങൾക്കുവേണ്ടി പ്രിയ മകനോട് പ്രാർത്ഥിക്കണം മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ
@sherinkishore1375
5 ай бұрын
Ente pithave ente makkale pothinge pidikkane amme sahayikkane koode nadakkane 🙏🙏🙏🥰🥰🥰
@dixondevassy9962
Ай бұрын
❤
@jancykurian8515
13 күн бұрын
Heart touching song
@kripajoshy8898
11 ай бұрын
Ousepithave❤️
@peponitherealart
5 ай бұрын
🙏🏻🙏🏻🙏🏻
@ninap.augustine8815
11 ай бұрын
യൗസേപ്പിതാവേ,എന്റേയും, അപ്പച്ചനായിരിക്കേണമേ❤
@rintuvarghese7470
5 ай бұрын
Superr❤❤❤
@alanalan9905
2 жыл бұрын
ഔസേപ്പിതാവേ ഞങ്ങൾ വേണ്ടി പാർത്ഥിക്കണമേ
@prettymol6840
2 жыл бұрын
വിശുദ്ധ ഔസേപ്പിതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏
@joyaugustine2690
2 жыл бұрын
ജോസഫ് മേരിയുടെ ആത്മീയ മണവാളൻ മാത്രമായിരുന്നെങ്കിലും മേരി ജോസഫിനെ ആഴമായി സ്നേഹിച്ചിരുന്നു. അദ്ദേഹം കന്യകാമറിയത്തിൻ്റെ പിതാവും മണവാളനും സഹോദരനും സ്നേഹിതനും സംരക്ഷകനും എല്ലാമെല്ലാമായിരുന്നു. യഥാർത്ഥത്തിൽ തിരുക്കുടുംബത്തിൽ നിന്ന് വി : ജോസഫിന് ലഭിച്ചത് ഉൽക്കണ്ഠകൾ, ക്ഷീണം ,പീഡനങ്ങൾ പട്ടിണി കഠിനാധ്വാനം എന്നിവയായിരുന്നു. ഉണ്ണിയേശുവിനെ ലക്ഷ്യം വച്ച് ജീവിച്ചതിനാൽ ഇതെല്ലാം അദ്ദേഹത്തിന് ആന്തരിക സന്തോഷമായി ഭവിച്ചു. അത് അനുവവേദ്യമാവുകയും (മിസ്റ്റിസിസം ) ചെയ്തു. ഇതാണ് അദ്ദേഹത്തെ "നീതിമാനായ താത"നാക്കി ഉയർത്തിയത്.
@sonyantony1995
5 ай бұрын
St joseph st mary yude athmeeya Manavalan matram ayirunilla. Daivam bhoomiyil mary kum esowppa kum thunayayi niyogicha manushyan koodi anu. Mathavinte snehathekal aazham indayirunnathum mathavinu ullathinekal daivika Padhadhi indayirunnath yousepithavinu ayirunu.mathavinu oru thavana matrame Gabriel malakha prathyaksha pettolu.yousepithavinu 2 tavana pratheksha pettu.adyam mariyathe bharyayayi sweekarikan sankikenda ennu paranju, randamathayi esowpayeyum mathavineyum kooti tirich pokuka ennum paranju. Thiru kudumbhathil ninnu st joseph nu kazhtathakal matramalla indayitullath, kunjayirunna esowpaye kaikalil ettu vangiyath muthal st joseph nu santhosham matrame indayitullu. Athukond st joseph ne Vila kurach kanaruth.randuperkum thulya importance kodukanam, allenkil oru padi munbil st joseph ne nirthanam.amen
Пікірлер: 51