എന്തിനാ തിരുമേനി പ്രേതങ്ങൾ.. വീട്ടിൽ തന്നെ നെഗറ്റീവ് ആളുകൾ ഉണ്ടെങ്കിൽ മൊത്തം നെഗറ്റീവ് എനർജി ആയിരിക്കും അനുഭവം ആണ്
@devusanu1987
Жыл бұрын
Athey💯
@neelambaridevaragam5043
Жыл бұрын
Absolutely Correct 👍👍👍
@sreenuzz6185
Жыл бұрын
Crt 👍🏻
@udayapalloor9422
Жыл бұрын
True
@Akku5072
Жыл бұрын
സത്യം
@babynair5596
Жыл бұрын
🙏നമസ്ക്കാരം തിരുമേനി🙏🙏❤️❤️❤️
@leemaleema3045
Жыл бұрын
എത്ര പ്രാർത്ഥിച്ചാലും തൃപ്തി ഇല്ല, rogaggal മാറുന്നെ ഇല്ല, രണ്ടു നേരം വിളക്ക് വെക്കാറുണ്ട്, 3 മണിക്ക് വെളുപിനെ എണീറ്റലും വിളക്കു വെക്കുമ്പോൾ 6 മണിയാകും എങ്ങനെ ഇത്ര താമസം വരുന്നു ന്നു അറിയില്ല, ജോലികൾ വേഗം ചെയ്യാൻ ശ്രെമിച്ചാലും പറ്റുന്നില്ല ഭാഗവതം വായിക്കാൻ ഇരുന്നാൽ aneekan കാല് വേദന പിറ്റേദിവസം കാല് നീര് കൊള്ളും, വിളക്ക് വയ്പ് പോലും തടസപ്പെടുത്താൻ aatho ശക്തി ശ്രെമിക്കും പോലെ , തിരുമേനി പറഞ്ഞതെല്ലാം കറക്റ്റ് ആണ്
നമസ്കാരം തിരുമേനി.ഈപറഞകാരൃംവളരെശരിയാണ്ഞാൻവാടകവീട്ടിലാണ്താമസിക്കുന്നത്ഈഅനുഭവംഎനിക്ക്ഉണ്ട്.എത്രവൃത്തിആക്കിയാലുംവൃത്തിയാവില്ല മുൻവശംഞങ്ങക്ഇല്ലപുറക്വശംആണ്എടുത്തിട്ടുള്ളത് വലിയ വീടാണ്.മുൻവശംഒരു വിശ്വാസിയാണ്എടുത്തിരിക്കുന്നത് പൊന്തകോസ്താണ്.അതുകൊണ്ട്എല്ലാംതകിടംമറിഞ്ഞുകിടകുകയാണ്.ഇതിൽനന്ന് ഒന്ന് രക്ഷപെടാൻ തിരുമേനി പ്രാർത്ഥിക്കണം.നന്ദിനമസ്കാരം🙏🙏🙏🙏🙏❤️🌹
@divyamolpg8351
Жыл бұрын
Prarthichal Maratha duridam Ella enic anubhavam und ethupole nalla ariv pakarnne thannathil thank you thirumeny
@Akku5072
Жыл бұрын
തിരുമേനി ഞാൻ എന്നും പലവിധ രോഗത്താൽബുദ്ധിമുട്ട് അനുഭവിക്കുന്നു ഹോസ്പിറ്റലിൽ പോയാൽ ഒന്നും ഇല്ല എന്ന് പറയും ജോലിക്ക് പോകാൻ തന്നെ മടി ആണ് പോകാതെ ഇരിക്കാൻ പറ്റാത്തെ കൊണ്ട് രാവിലെ എഴുനേറ്റു പോകും മനസ്സിൽ ഒരു സന്തോഷം ഇല്ല ഒരു പ്രവാസി ആണ് 🙏🙏
@syams2176
Жыл бұрын
Thirumeni namaskaram. Thooku vilakkukal pooja muryil upayogikunathinepatti oru video cheyamo....
Guruji ette vettil ethokke anubava pedarundu Guruji njagalkk vendiyum prathikkumo
@sreevidhya814
Жыл бұрын
Ethimu pariharam undo thirumeni
@molysunil7194
Жыл бұрын
നമസ്കാരം തിരുമേനി🙏🙏🙏🙏🙏
@kshethrapuranam
Жыл бұрын
Namaskaram 🙏
@alkabiju4545
Жыл бұрын
Namaskaaram 🙏
@kshethrapuranam
Жыл бұрын
Namaskaram 🙏
@sunitharajeev9777
Жыл бұрын
Hare radhakrishna
@premav4094
Жыл бұрын
വിലയേറിയ മെസ്സേജ് നൽകിയതിന് കോടി പ്രണാമം ഹരേകൃഷ്ണ തിരുമേനി 🙏
@seethamidhun9978
Жыл бұрын
Namaskaram thirumeni
@kshethrapuranam
Жыл бұрын
Namaskaram 🙏
@lalut.g.9187
Жыл бұрын
Namastheji❤🙏 🌹
@_adarshn
Жыл бұрын
Prathagal prathayoniyil alle undakar avar aganayann manushya lokathe badikuka?
@mariammageorge3339
3 ай бұрын
Thirumeni, aaro ente koode eppozhum oraal undu. Njangal vadakakku thamasikkunnu. Uchakku kudakkan pattilla. Rathriyil urangaan thudangumbol entho ente afuthu vannurikkum. Swasam vidunnathupole enik kelkkaam. Njan ezhunnettu prarthikkum.. Pakshe oru pediyum illa enne urakkilla. Avasanam njaan karanju daiwathode parayum. Anneram oru urakkam verum. Rathri chilappol urangaan okkilla. Engane ithine maatum. Onnu parayaamo.
@Creative-Life892
Ай бұрын
ഇത് സത്യം ആണ് ബ്രോ, എനിക്ക് ഇതേ അനുഭവം ഉണ്ട്, ഞങ്ങൾ പ്രശ്നം വച്ചു നോക്കിയപ്പോ എത്രയും വേഗം വീട് മാറാൻ പറഞ്ഞു, ഇപ്പോൾ വീട് വേറെ കിട്ടി മാറി ഇപ്പോൾ കുഴപ്പോല്ല, പക്ഷെ വീട് കിട്ടാൻ ഒരുപാട് കഷ്ടം പെട്ടു
@ananthukrishnan4192
Жыл бұрын
ഇതിന് പരിഹാരം ഉണ്ടോ തിരുമേനി
@girijak7331
Жыл бұрын
Thirumeni.ithellam ente vitil unde
@jeenaravi3120
Жыл бұрын
ശരിയാണ് തിരുമേനി
@kshethrapuranam
Жыл бұрын
Namaskaram 🙏
@rejanianu4891
Жыл бұрын
നമസ്തേ
@kshethrapuranam
Жыл бұрын
Namaskaram 🙏
@athullyaanil483
Жыл бұрын
Oru tharathilum. Vtil. Samathnam. Illa.negative... Fullum...... 😞...
@FFGT_444_
Жыл бұрын
നന്മാസ് കാരം തിരുമേനി തീരുമേനി ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ വീട്ടിലുണ്ട് പിന്നെ ഈ വീട്ടിൽ അതിക ദീവസം വിളക്ക് കത്തിക്കാൻ സാധിക്കില്ല എന്തെങ്കിലും തടസ്സം ഉണ്ടാക്കും ഞാൻ ഇവിടെ തുടയ്ക്കുമ്പോൾ കല്ല് ഉപ്പും മഞ്ഞൾ പൊടിയും ഇട്ട വെള്ള o കൊണ്ടാണ് എന്നാലു o ഒരു സമാധാനവും ഇല്ല ജീവിക്കുവാൻ തന്നെ തോന്നന്നില്ല ഈ സ്ഥലം ഒന്ന് വീറ്റ് പോക്കുവാൻ എന്താണ് പരിഹാരം ഒന്ന് പറഞ്ഞ തരുക തീരുമേനി
@suneeshsuneesh4400
Жыл бұрын
ഇതിന്റെ പരിഹാരം എന്താണ്
@priyas4398
Жыл бұрын
Oduvil parinaam parayunnundu. 🙏
@abhijithparoli6158
Жыл бұрын
Ethane negative urgam
@aiswaryaaishu8021
Жыл бұрын
🙏🙏🙏നമസ്തേ
@manojmanu8092
Жыл бұрын
നമസ്കാരം 🙏🙏
@kshethrapuranam
Жыл бұрын
Namaskaram 🙏
@rajeshsasidaran2296
Жыл бұрын
🙏🙏
@soorajsabhi9991
Жыл бұрын
ഇതിനു പരിഹാരം
@akshaya6thanjana4th66
Жыл бұрын
അപ്പോൾ പ്രേതം ഉണ്ട് അല്ലെ 🙏
@NishaNisha-fh7qq
7 ай бұрын
പരിഹാരം... പറഞ്ഞു.. തരാമോ... വരാതെ ഇരിക്കാൻ..
@deepakdevms3532
Жыл бұрын
അസമയം എന്ന് പറയുന്നത് ശെരിക്കും ഏതൊക്കെ സമയങ്ങളെ ആണ് ?
@akhilaakhila771
Жыл бұрын
Ratri 9.00 pm to 2.00 am
@bindubindu8169
Жыл бұрын
തിരുമേനി തിരുമേനി ഞങ്ങളുടെ വീട്ടിൽ തിരുമേനി പറഞ്ഞപോലെ മാനസികമായിട്ടുള്ള പ്രശ്നങ്ങളും അസുഖങ്ങളും തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നു അതിനെന്താണ് ചെയ്യേണ്ടത് ഒന്നു പറഞ്ഞു തന്നാലും തിരുമേനി
@marco-453
Жыл бұрын
ഇതൊന്നും തിരുമേനി ഉത്തരം പറയാത്ത ചോദ്യങ്ങളാണ്
@sudhamadhu5068
Жыл бұрын
2 നേരം വിളക്കുവച്ചു ഉറക്കെ ലളിത സഹസ്രനാമം , ശിവ സഹസ്രനാമം jepikku❤️
@senthilkumarp2697
Жыл бұрын
Ethill prnja 7 karyangal veetil und🥲
@kshethrapuranam
Жыл бұрын
Namaskaram 🙏
@reghunathanpillai5021
Жыл бұрын
🙏🌹🕉🕉🕉🌹🙏
@kshethrapuranam
Жыл бұрын
Namaskaram 🙏
@dhanyaamith1341
Жыл бұрын
ഗായത്രി മന്ത്രങ്ങൾ സന്ധ്യ സമയം ചൊല്ലാമോ തിരുമേനി pls reply🙏🙏 തിരുവോണം നക്ഷത്രം നല്ലതാണോ എപ്പോഴും വയ്യായ്ക ആണ് 🙏
@vinodnarayanan4547
Жыл бұрын
എന്ത് ചോദ്യമാണിത്?? സന്ധ്യയ്ക്ക് നാമം ജപിക്കേണ്ടതും മന്ത്രം ചൊല്ലേണ്ടതുമാണ്. സന്ധ്യയ്ക്ക് ഗായത്രി ചൊല്ലിയാൽ വളരെ നല്ലതാണ്.
@dhanyaamith1341
Жыл бұрын
നന്ദി ഉണ്ട് തിരുമേനി 🙏
@vinodnarayanan4547
Жыл бұрын
@@dhanyaamith1341 🙏😊ധന്യാജി ഞാൻ തിരുമേനിയല്ല. ഞാനും താങ്കളെപ്പോലെ ഒരാളാണ്. ഗാനം ചെയ്യുന്നവരെ ത്രാണനം ചെയ്യുന്നത് അഥവാ രക്ഷിക്കുന്നത് ആണ് ഗായത്രി. പലവിധ ഗായത്രികളെ കുറിച്ച് കേട്ടിട്ടുണ്ട്. അതിൽ സാധാരണ ജപിക്കുന്ന ഗായത്രിയാണ് ഞാൻ ജപിക്കാറ്. നമ്മുടെ കഴിവ് അനുസരിച്ചു ജപിക്കാം. ജപിച്ചു കഴിഞ്ഞാൽ ഒരു ഉണർവ് അനുഭവമുണ്ട്. അസുഖങ്ങൾ കുറയാൻ മൃത്യുഞ്ജയമന്ത്രവും ചൊല്ലാറുണ്ട്.
Пікірлер: 89