Sir, ഇത്രയും നല്ല ഒരു മനുഷ്യനായി താങ്കളെ വളർത്തി വലുതാക്കി IAS ആക്കിയ sir ന്റെ parents നു ഒരു big salute.. 💯🌹🌹
@krishnendur9859
3 ай бұрын
ഞങ്ങൾ ആലപ്പുഴക്കാരുടെ സ്വന്തം കളക്ടർ മാമൻ ❤️🥹we too miss you 😊❤️
@thejalakshmi-li8os
3 ай бұрын
ആലപ്പുഴയിൽ വേറെ ഏതൊരു കളക്ടർ വന്നാലും ഞങ്ങൾക്ക് അവരെ ഒന്നും ഇഷ്ട്ടം അല്ല ഞങ്ങൾക്ക് കൃഷ്ണ തേജ സാറിനെ ആണ് ഇഷ്ടം ഞങ്ങളുടെ സ്വന്തം കളക്ടർ മാമൻ❤🩹❤️🔥❤️🔥❤️🔥❤️🔥
@Muzic_235
3 ай бұрын
ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ skip ചെയ്യാതെ കാണുന്നത് ❤️❤️ very inspiring 😍❤️
@sreehari1843
3 ай бұрын
Correct💯
@sidharth.a.pranava4460
3 ай бұрын
😍😊
@sreerag6007
2 ай бұрын
💯
@rrvlogs4930
3 ай бұрын
ഈ സ്പീച് കേൾക്കുമ്പോൾ തൃശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽ വെച്ചു സർ നെ കണ്ടതാണ് ഓർമ വരുന്നത്....സർ നെ കണ്ടതും പരിചയ പെടാൻ അടുത്തേക്ക് പോയി ഞാൻ...എന്നോട് ചോദിച്ചു നിങ്ങൾ എന്താണ് ചെയ്യുന്നേ എന്ന്.... ഞാൻ B. Ed നു ജോയിൻ ചെയ്യാൻ നിൽക്കുക ആണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു.. കോഴ്സ് നല്ല രീതിയിൽ പൂർത്തിയാക്കണം... സമൂഹത്തിൽ നല്ല മെസ്സേജ് കൊടുക്കാൻ പാകത്തിൽ കുട്ടികളെ ട്രെയിൻ ചെയ്യിപ്പിക്കണം.. നമ്മുടെ നെഗറ്റീവ്സ് നമ്മൾ തന്നെ കണ്ടു പിടിക്കണം...All the best... അദ്ദേഹം പറഞ്ഞ ആ വാക്കുകൾ എനിക്ക് ഇപ്പോളും ചെവിയിൽ അലയടിക്കുന്നു.... 🙏
@rforrvlogs
2 ай бұрын
🎉
@sajithakumari8768
3 ай бұрын
ഞാൻ ആലോചിക്കുന്നത് ഈ ഇന്റർവ്യൂ കാണുന്ന അദ്ദേഹത്തിന്റെ ആ മൂന്നു ശത്രുക്കളെ കുറിച്ചാണ് 😜. വളരെ നല്ലൊരു ഇന്റർവ്യൂ ആയിരുന്നു സർ. സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട് 🙏❤️
@Ejas10
3 ай бұрын
ഞങ്ങൾ ആലപ്പുഴക്കാരുടെ സ്വന്തം കളക്ടര് മാമന് 💝
@daya3946
3 ай бұрын
ഞങ്ങളുടെ കളക്ടർ മാമൻ❤ ആലപ്പുഴയുടെ സ്വന്തം 🥰🙌💯♥️
@sajnavk1018
3 ай бұрын
. ഇത് ഒരു സാധരണ മനുഷ്യൻ അല്ല മാലാഖ തന്നെ യാണ്. ♥️♥️♥️ദൈവത്തിന്റെ ഒരു പ്രത്യേക ദൃഷ്ടി 🙏🙏🙏
@Sriya_2009
Ай бұрын
Keralathile ella kuttikaludeyum Collector Maman ...❤️ Really motivated...🔥💕👍
@jensonjohn222
3 ай бұрын
After 3 successive failures, still he managed to go forward with guts… This should be admired and appreciated.. Good Job Sir..
@bindudamodaran184
3 ай бұрын
വിനയപൂർവ്വം ഹൃദ്യമായി സംസാരിച്ചു, നന്ദി,സാർ
@Dreamingdandelion0212
3 ай бұрын
Lots of love from Thrissur... Our inspirational district collector... ❤️❤️❤️.
I am fascinated by the way he speaks malayalam fluently even though he being a telugu
@anakhaanna3700
3 ай бұрын
Sir, U have been always my inspiration, and I proudly cherish the conversation we had when you were the respected and honourable collector of Alappuzha. I still treasure and feel proud when I look at the the photo I took with you. Alappuzhayude swatham collector mamanu lots of love❤❤
@karthika_aim24
3 ай бұрын
This made me emotional. Thank you for such a beautifully touched sharing. We will miss you sir. Hope to meet you once. Lots of respect and love from Thrissur. All the best for your future ventures...❤🙏
@sunilsobha263
3 ай бұрын
Surely we will miss you dear collector mamaa❤ Lots of love and respect from Thrissur❤️❤️❤️
@shinsiyahussain7982
3 ай бұрын
Such an inspiring words........super presentation
@jinu.c.jayson5371
3 ай бұрын
Sir ,Thanks for your valuable service 🙏 Thrissur ❤❤
@AnnaroseRobin
3 ай бұрын
Lots love for the best collector of thrissur Mama....
@jesbel
3 ай бұрын
How many of them are curious to find out who was that roommate😊and that enemies😅
@sunithasunu7054
2 ай бұрын
ഒരു കൂടപ്പിറപ്പ് പോലെ ഫീൽ ചെയ്തു ❤
@ajuzajnas..6727
2 ай бұрын
Congratulations❤🎉🎉enik ithoru inspiration ayii
@athirarajan2710
2 ай бұрын
This kind of motivation we need❤❤❤❤❤. Not from youtubers
@Godchildagna
3 ай бұрын
Njagde Thrissur nte സ്വന്തം സർ
@febamj6365
2 ай бұрын
Sirne kanditt anu enik IAS varan thalpariyam kudiyath thrissur collecter ayirunu miss you sir🥺❤️
@sanhasameervdno4616
2 ай бұрын
Big salute sir
@mallikasingh-bf2mr
3 ай бұрын
Thank you air for sharing your experience.😍😍😍
@Safna-hameed
3 ай бұрын
Truely inspiring.....words of wise.... Now iam mbbs student After my graduation I will become an ias officer.....
@aneetajoy2098
2 ай бұрын
Our collector mamannn
@babitharamesh2815
2 ай бұрын
Thrissur vittu pokandayirunnu sir
@krishnaaa143
2 ай бұрын
ആലപ്പുഴയുടെ സ്വന്തം കളക്ടർ മാമൻ 🥹❤️
@akhilal2323
Ай бұрын
Dedication 💯❤
@-Rifsana-Rafeek
2 ай бұрын
എന്റെ മോൾടെ ആഗ്രഹം വലുതായാൽ IAS ആകണമെന്ന് ഇപ്പോൾ ഒന്നാം ക്ലാസിൽ പഠിക്കുന്നു 🥰🥰അവളുടെ ആഗ്രഹം അത് പോലെ പടച്ചോൻ സാധിച്ചു കൊടുക്കണെ
@soumyasandeep4177
2 ай бұрын
I salute you sir 🎉 Trissur people are so lucky🎉
@hisanasana7781
3 ай бұрын
Great inspiration🌝❤...
@Priya-v1b7x
3 ай бұрын
Ernakulam collector nammukk avadhi tharunnilla...... He didn' t understand our pain in rain😢😢😢😢😢😢😢😢😢😢😢😢😢
@nayana1792
2 ай бұрын
IPPOL NJAGALUDE SWANTHAM THRISSUR LE COLLECTOR ❤❤❤❤
Actor who helped BSC - Nursing - student in Alappuzha. That's - Allu Arjun... Right now shift this collector into Andhra Pradesh - to assist pawan kalyan Gov. + TDP - Gov. గౌరవించండి ... Collector Garu.
@Akhil_Balan_A
2 ай бұрын
Enemies ❌; Lifesavers ✅
@Raghav_n12
3 ай бұрын
You speak Malayalam 😊
@fousiyashaaz4271
2 ай бұрын
Inspiring ❤
@sibynasalim4234
29 күн бұрын
🔥
@neenu.573
2 ай бұрын
Ente siree😌❤️🔥
@shafeequest7553
2 ай бұрын
We want promote entrepreneurship than job its only way to our country development
Пікірлер: 213