കോൺഗ്രസ് പാർട്ടി തങ്ങളുടെ പൈതൃക സ്വത്ത് ആണെന്ന് ധരിച്ചിരുന്ന സോണിയക്ക് നെഹ്റു കുടുബത്തിന് പുറത്ത് ഉള്ള ഒരാൾ കോൺഗ്രസ്സിന്റെ തലപ്പത്തു വരുന്നത് ഇഷ്ടം അല്ലായിരുന്നു.
ജീവിച്ചിരുന്നപ്പോൾ റാവുവിനെ തറപറ്റിക്കാൻ കഴിയാതിരുന്നതിന്റെ വാശി ഇവർ തീർത്തത് അദ്ദേഹത്തിന്റെ മൃതദേഹത്തോട് ആയിരുന്നു.
Негізгі бет നെഹ്റു കുടുബത്തിന് അനഭിമതരായ നേതാക്കളുടെ മൃതദേഹത്തോടു പോലും അനാദരവ് കാട്ടുന്നവർ ആണ് കോൺഗ്രസ്സുകാർ
Пікірлер: 4