ആരും പേടിക്കണ്ട ഇപ്പൊൾ 54 വയസ്സായ പ്രേതം 2 വർഷം കഴിഞ്ഞാൽ പെൻഷൻ ആവും...😅😂 ..
@azmeena_azmi4665
18 күн бұрын
😂
@rasheelarehman2321
18 күн бұрын
😂😂😂😂😂
@binduvenmana9178
18 күн бұрын
നമ്മുടെ വീടിനടുത്തു, 😆അങ്ങനെ ഒരു കഥ ആദ്യമായി
@mithrasmedia8660
18 күн бұрын
ചുമ്മാ കഥകൾ മാത്രമാണ്........... ആരോ പറഞ്ഞു പറഞ്ഞു അതൊരു സത്യമെന്നു കരുതുന്നു......
@മോൺസൺ
18 күн бұрын
h
@hariraj4746
17 күн бұрын
നിങ്ങൾക്ക് ന്യൂസിന് ഇത്രയും പഞ്ഞം ആണോ.......? 😂
@sreelathan1285
18 күн бұрын
ഞാൻ കാഞ്ഞങ്ങാട് നെല്ലിക്കാട്ടുകാരിയാണ്. 'ഞങ്ങൾക്കീ പ്രേത കഥയൊന്നും അറിയില്ല. മാത്രമല്ല എൻ്റെ വീടിൻ്റെ തൊട്ടടുത്താണ് ഈ പറയുന്ന കുളം. വെറുതേയൊരു വാർത്ത😊
@Lilalila-mn1tj
18 күн бұрын
മോളെ ഞൻ നിന്റെ അടുത്ത് എത്തി
@SajeeshKichu-nt2zo
17 күн бұрын
Nellikatt evide
@bobscottagevattavada2840
18 күн бұрын
ഇതെടുത്തു വാർത്ത ആക്കിയ നിങ്ങളെ സമ്മധിക്കനം 😂😂
@supriyatp89
18 күн бұрын
ആ പെൺകുട്ടി രണ്ടാമത്തെ ജന്മം പകുതി ആയി കാണും. പഴയ കഥയും പറഞ്ഞു അതിന്റെ പേരിൽ ആരോ ഭയപ്പെടുത്താൻ വേണ്ടി പ്രേതം ആയി അഭിനയികുന്നു.. സുമതി വളവിലും ജീവനുള്ള മനുഷ്യ പ്രേതം ഉണ്ടല്ലോ.. ഇതൊക്കെ വിശ്വസിച്ചു വളം വെച്ച് കൊടുക്കാൻ കുറെ പൊട്ടൻ മാർ
ഇതൊക്കെ റിയൽ എസ്റ്റേറ്റ് മാഫിയ ഉണ്ടാക്കുന്ന കെട്ടു കഥകൾ 😂😂
@rasheelarehman2321
18 күн бұрын
Sheriya
@ismailichu4877
18 күн бұрын
അത് പോലുള്ള കഥെകൾ ഉണ്ടതന്നെ 🙂🙂🤗
@shinojpalakkil4262
18 күн бұрын
ഇജ്ജാതി തള്ള് കഥ. ആ കുളത്തിനടുത്തുള്ള ഗ്രൗണ്ടിൽ ഞങ്ങൾ വർഷങ്ങളോളം ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ദുർഗ സ്കൂളിൽ ഫുട്ബോൾ കാണാൻ പോയി ഇരുട്ടത്തും വെളിച്ചത്തും ആ ഗ്രൗണ്ടിലൂടെ ആൾക്കാർ തിരിച്ചു വരാറുണ്ട്. ഇപ്പൊ ഗ്രൗണ്ട്(പാടം) കൃഷി ചെയ്യുന്നുമുണ്ട്. ആ കുളത്തിന് ചേർന്നുള്ള പാടത്തും അടുത്തൂടെ പോകുന്ന തോടിന്റെ അടുത്തും ഇരിക്കാത്ത ഒരു യുവാവും നെല്ലിക്കാട്ട് ഉണ്ടാവില്ല.
@greenplanet9142
18 күн бұрын
ഭീതിയും അന്ധവിശ്വാസവും വളർത്തി TPR നേടാനുള്ള പരിപാടി. ഇത്തരം മാധ്യമങ്ങളെ ജനങ്ങൾ ബഹിഷ്കരിക്കണം.
@mithrasmedia8660
18 күн бұрын
1970 ൽ മരിച്ച ആളാണോ.... ഇപ്പോഴും..........
@mithrasmedia8660
18 күн бұрын
ആ ഗായകൻ ആരാണ്.... അയാളെ ചോദ്യം ചെയ്യുക
@whitewolf12632
18 күн бұрын
വെള്ളം ആണ്
@vijithpvvijith7308
18 күн бұрын
Thulasi. 🔥
@bijukumar961
18 күн бұрын
ബിജിഎം സൂപ്പർ
@nichoozzamaane6734
18 күн бұрын
Njn ksd njnglavide oru vellachaatamund,same kadha avdeyumund,kanduvenn kore per paranjtnd,ithe pole 1970 le pretham😅😅,ketadh kond night aa bagath koodi povaan pedi aan,pareekshnam vendallo😂
@engineer446
17 күн бұрын
Njan ee pradesha vaasiyanu. Adhyayittan ee kadha kelkunnath. 😂😂😂
@harilal4123
18 күн бұрын
Thulasi scn🫨🔥
@sgr3239
18 күн бұрын
💯
@vishnun2956
18 күн бұрын
Seen avum
@alan8652
18 күн бұрын
കഷ്ട്ടം 😂😡
@gauthamraj1906
18 күн бұрын
Kurumb..
@മോൺസൺ
18 күн бұрын
ഞാൻ അവളെ കണ്ടിട്ടുണ്ട് ഒരിക്കെ കുളത്തിന് അരികിലൂടെ പോയപ്പോൾ ഒരു പെൺകുട്ടി കുളത്തിനരികിൽ വെള്ളത്തിലേക്ക് നോക്കി നിൽക്കുന്നു., ഞാൻ ചോദിച്ചു നീയെന്താ ഇവിടെ നിൽക്കുന്നത് അവൾ പറഞ്ഞു കുളത്തിന് നല്ല ആഴമുണ്ട് ഞാൻ മൂന്നാം പക്കമാ പൊങ്ങിയതെന്ന്.മൂന്ന് ദിവസമാ ഞാൻ പനിച്ചു കിടന്നത്.
@LinikALinesH3429
18 күн бұрын
സത്യം ആണോ... എന്നിട്ട് എന്തായി
@മോൺസൺ
18 күн бұрын
@@LinikALinesH3429മൂന്നാമത്തെ ദിവസം ഞാൻ മരിച്ചു.ശരിയാ കുളത്തിന് നല്ല ആഴമുണ്ട് ഞങ്ങൾ രണ്ടാളും ഇപ്പോൾ കുളത്തിലേക്ക് നോക്കി നിൽക്കാറുണ്ട്.
@മോൺസൺ
18 күн бұрын
@@LinikALinesH3429മൂന്നാം ദിവസം ഞാൻ പനി കൂടി മരിച്ചു.ഞങ്ങൾ രണ്ടാളും ഇപ്പോൾ കുളത്തിലേക്ക് നോക്കി നിൽക്കാറുണ്ട്.ശരിയാ കുളത്തിന് നല്ല ആഴമുണ്ട്.
@മോൺസൺ
18 күн бұрын
@@LinikALinesH3429 മൂന്നാം ദിവസം ഞാൻ പനി കൂടി മരിച്ചു.ഞങ്ങൾ രണ്ടാളും ഇപ്പോൾ കുളത്തിലേക്ക് നോക്കി നിൽക്കാറുണ്ട്.ശരിയാ കുളത്തിന് നല്ല ആഴമുണ്ട്.
@മോൺസൺ
18 күн бұрын
@@LinikALinesH3429 മൂന്നാം ദിവസം ഞാൻ പനി കൂടി മരിച്ചു.ഞങ്ങൾ രണ്ടാളും ഇപ്പോൾ കുളത്തിലേക്ക് നോക്കി നിൽക്കാറുണ്ട്.ശരിയാ കുളത്തിന് നല്ല ആഴമുണ്ട്.
@NajeemIbm
18 күн бұрын
എന്തൊക്കെ ആയാലും കേൾക്കാൻ രസമുണ്ട്😂
@Smallstories245.__
16 күн бұрын
ഇതിൽ പറയുന്ന പെൺകുട്ടി മരിക്കാനിടയുള്ള സാഹചര്യം പ്രണയ നൈരാശ്യം ഒന്നുമല്ല.. ആരോ ചമ്മച്ചുണ്ടാക്കിയ ഇല്ലാകഥകൾ ഇതുപോലെ വിഴുങ്ങരുത്.
@binduvenmana9178
18 күн бұрын
തൊട്ട് അടുത്ത് താമസിക്കുന്ന നമ്മൾ അറിയാത്ത കഥകൾ,
@albidayahenglish5335
18 күн бұрын
ഇത്തരം അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. മനുഷ്യൻ്റെ ആത്മാവ് അല്ല . ഓരോ മനുഷ്യനും സൃഷ്ടിക്കപ്പെടുമ്പോൾ തന്നെ സ്വശരീരത്തിൽ ഒരു പോസിറ്റീവ് എനർജിയും നെഗറ്റീവ് എനർജിയും കൂടെയുണ്ടാകും. മരിച്ചു കഴിഞ്ഞാൽ ആശക്തി നശിക്കുന്നില്ല. പുറത്ത് പോകും ചിലരുടെ ശരീരത്തിലെ ദുശ്ശക്തി ആ ശരീരീത്തിൻ്റെ രൂപത്തിലും ഭാവത്തിലും സഞ്ചരിക്കുകയും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു ആരു നിഷേധിച്ചാലും ഇത് സയൻസ് വിശേഷിപ്പിക്കുന്ന Paranormal activity യിൽ പെട്ടതാണ്. യാഥാർത്ഥ്യങ്ങളാണ്. വെറും കഥയല്ല ' ഈ മഹാ പ്രപഞ്ചത്തിൽ എത്രയെത്ര പിടി കിട്ടാ രഹസ്യങ്ങൾ കിടക്കുന്നു
@veenamidhun9546
18 күн бұрын
ഇത് ഒരിക്കലും science അല്ല. Science ഒരിക്കലും paranormal ആയ കാര്യങ്ങൾ സപ്പോർട്ട് ചെയ്യുന്നില്ല. Science തെളിവുകളും റിസൾട്ടുകളും ഉള്ളത് മാത്രമേ സപ്പോർട്ട് ചെയ്യൂ.
@Mastermass313
18 күн бұрын
@@veenamidhun9546 Paaranormal activity എന്ന സംഭവം സയൻസ് ഉണ്ട്
@Pallilkara
16 күн бұрын
അവളെ ഒന്ന് കാണാൻ പറ്റുമോ 😄
@shemeershemeer1080
18 күн бұрын
Veruthe 😊 pretham illa . Ithellam kadhakal
@vinodvaniyan8427
17 күн бұрын
ദാരിദ്ര്യം
@Shibinbasheer007
18 күн бұрын
😁🔥
@rx2667
17 күн бұрын
endho kadha 😂
@brk7796
12 күн бұрын
തുളസി.... Skn ചുണ്ണമ്പുണ്ടോ 😁😁
@KSKDINGDONGCHESSKERELA
Сағат бұрын
Pretham alla mutta ind
@Z12360a
18 күн бұрын
ചുണ്ണാമ്പുണ്ടോ സേട്ടാ 😊
@vijithpvvijith7308
18 күн бұрын
ഇല്ല സേട്ടാ ലേസം തമ്പാക്ക് ആയാലോ.. 😁
@Z12360a
18 күн бұрын
@@vijithpvvijith7308 😄
@user-jl8gy7zb9l
15 күн бұрын
എല്ലാം കഥകൾ അല്ല എന്ന് ഞാൻ വിശ്വാസിക്കുന്നു ഇത് ഒരുപക്ഷേ കഥ ആവാം
Пікірлер: 68