നല്ല വീഡിയോ ഇഷ്ടപ്പെട്ടു ❤️ ഉപ്പു പൊടിക്ക് പകരം ഉപ്പ്കല്ലായിരുന്നെങ്കിൽ കുറച്ചുകൂടി നല്ലതായിരുന്നു 🎉
@KunjikuttiesLifeWorld
2 жыл бұрын
നല്ല കുറെ അറിവുകൾ share ചെയ്ത് തന്നതിന് താങ്ക്സ് ഇങ്ങനെ ഒന്ന് ചെയ്ത് നോക്കട്ടെ 👍🏽
@nandhana6118
2 жыл бұрын
ഇങ്ങനെ ഞാൻ ഉപ്പിലിടാറ് കേടാവാതിരിക്കാൻ ഇത് സൂപ്പർ ഐഡിയ ആണ് എല്ലാവർക്കും ഉപകാരപ്പെടട്ടെ താങ്ക്സ് 👍😍
@sajeersajeer1536
2 жыл бұрын
ഇത് കണ്ടിട് പറയുന്നതല്ലേ
@shylajadamodaran3982
Жыл бұрын
Hello,Super Without Binegar can we keep only on salt ? Vinegar is not good for health..so i adlef.pleaae reply .
@surmiescraftyworld3116
Жыл бұрын
2tabl spoon വിനീഗർ അല്ലേ ഉപയോഗിക്കുന്നുള്ളു. താൽപര്യം ഇല്ലെങ്കിൽ വിനീഗർ ചേർക്കണ്ട വേഗം നെല്ലിക്കയിൽ ഉപ്പ് പിടിക്കാൻ ആണ് വിനിഗർ ചേർക്കുന്നത് Thank you for your comment
@reena8330
2 жыл бұрын
നന്നയി പറഞു തന്നു നല്ല ടിപ്സ് ആണ് ട്രൈ ചെയ്ത് നോക്കട്ടെ ഇങ്ങനെ 👍
@ENGLISHWITHASEE
2 жыл бұрын
Alhamdulillah..MashaAlalh...very interesting and useful video... expecting more videos ❤️❤️❤️
@seethaps8340
2 жыл бұрын
Very useful tips congratulations please continue all
@josephthottan2724
11 ай бұрын
Excellent method. I did and got good results. Do not add turmeric powder. It changes the whole taste. Even the quantity of vinegar could be reduced.
ആഹാ ഇങ്ങനെ ചെയ്താൽ വര്ഷങ്ങളോളം കേടാവാതിരിക്കും അല്ലെ ട്രൈ ചെയ്യണം
@sanuminu3921
2 жыл бұрын
Thanks forr this recipe. Clearly presented
@sajnausman6552
Жыл бұрын
Nice
@shanjadalii
2 жыл бұрын
Thanks
@madonnasmulticreatives
2 жыл бұрын
Yes. First is Best. First like, first comment is mine. Healthy tasty recipe നെല്ലിക്ക ഉപ്പിലിട്ടത് ഒരു പ്രത്യേക രുചി ആണ്. Thanks for sharing
@ratheesharadhya5013
Жыл бұрын
👍👍👍😋😋
@preethigoodwill3690
2 жыл бұрын
Super👌
@sajuanjuz0305
2 жыл бұрын
ചേച്ചി കടയിലോട്ട് ആണ് ഇത് പൂപ്പൽ പിടിക്കാതെ ഇരിക്കുമോ
@surmiescraftyworld3116
2 жыл бұрын
ഈ tips എല്ലാം Follow ചെയ്താൽ മതി. കേടാവില്ല Sure
@sajuanjuz0305
2 жыл бұрын
ചേച്ചി ഉണ്ടാക്കി ഇതുപോലെ എല്ലാം ചെയ്താൽ മതിയോ......
@sajuanjuz0305
2 жыл бұрын
ചേച്ചി പറഞ്ഞപോലെ ചെയ്തു പക്ഷേ രണ്ടുദിവസം കഴിഞ്ഞപ്പോൾ മേളിൽ ഒരു പാട പോലെ അത് പൂത്തോ
@surmiescraftyworld3116
2 жыл бұрын
Dry ayetulla spoon upayogikku കൂടുതൽ ഉണ്ടാക്കുമ്പോൾ പല container ൽ ആക്കി വെച്ചാൽ മതി. കടയിലെ ആവശ്യമായതുകൊണ്ട് എപ്പോഴും ജാർ പല പ്രാവിശ്യം തുറക്കുന്നതു കൊണ്ടാണ്.
Пікірлер: 115