INB ട്രിപ്പിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്, ഞാൻ ആരുടെയും പകരക്കാരനല്ല, അങ്ങനെ ആവാൻ സാധിക്കുകയുമില്ല. മാന്യ പ്രേക്ഷകർ ഇതുവരെ തന്ന സപ്പോർട്ടുകൾ തുടർന്നും തരുമെന്ന പ്രതീക്ഷയോടെയും, നിങ്ങളുടെയെല്ലാം ഇഷ്ടതാരമായ സലീഷ് ചേട്ടനെ സ്നേഹപൂർവ്വം ഓർത്തുകൊണ്ടും ഇനിയുള്ള ദിവസങ്ങളിൽ ഞാനുമുണ്ടാവും നിങ്ങളോടൊപ്പം. എല്ലാവരും കട്ടയക്ക് കൂടെ നിന്നേക്കണേ.....🤝🏼
@sayyidali9186
5 жыл бұрын
ഞങ്ങളും പ്രതീക്ഷിക്കുന്നു🥰
@praveenavp5140
5 жыл бұрын
എപ്പോ കൂടെ നിന്നെന്നു ചോദിച്ചാൽ പോരെ
@rashirashi4050
5 жыл бұрын
😍🤩😘
@rahulsasi6036
5 жыл бұрын
കുട്ടിമാമാ ഞാൻ ഞെട്ടി മാമാ ഹാരിസ് ഇക്ക റോക്സ്🧀🍖🍗🍗🥩🥩🥓🍔🍟🍕🌭🥪🌮🌮🌮🌯🥙🥙🥙🥚🍳🥘🍲🥣🥗🍿🧂🧂
@Techvlogz7089
5 жыл бұрын
Harees Ameerali - Royal Sky Holidays harriska njangal und kiode thakark ingalu ...
@abhishekb6816
5 жыл бұрын
Tech = Emil ( suku) Travel = sujith (mothalali) Eat = haaris ikka 😁😁😁😁😁😁
*നമ്മുടെ പ്രിയപെട്ടവനായ ഹാരിസ് ഇക്ക അവർകളെ സ്നേഹപൂർവ്വം INB ട്രിപ്പിലേക്കു സ്വാഗതം🤝 ചെയ്യുന്നു*
@hareesameerali
5 жыл бұрын
😍
@therealabhi3661
4 жыл бұрын
അവർകളെ എവിടെ ഇരിത്തും 😆😆😂😂
@rufaid4228
5 жыл бұрын
ഹാരിസ് ഇക്കാന്റെ എൻട്രി തന്നെ തകർത്തുവല്ലോ പകരക്കാരൻ എന്ന് വിളിച്ചവർ pls step beck ഇത് വേറെ ജിന്ന് ആണ് Katta waiting.... 😍😍😍😍
@GlobalKannuran
5 жыл бұрын
ബല്യ മനുഷ്യൻ.. ആ ബിരിയാണിചെമ്പുപോലത്തെ വയറു നിറച്ചും സ്നേഹം ആണ്
@shajalp3499
5 жыл бұрын
Very gòod
@FactcheckMalayalam
5 жыл бұрын
That's right
@brilliantpaulbabu5394
5 жыл бұрын
True
@Sami-fh6yg
5 жыл бұрын
ഹാരീസ് ഇക്കാന്റെ കൂടെ കൂടിയാൽ നല്ല ഭക്ഷണം വേണ്ടിവരും സുജിത്ത് എട്ടാ ഇനി നിങ്ങളുടെ തരികിട നൂടിൽ സ് പരിവാടി നടക്കില്ല
@babeeshkt8099
5 жыл бұрын
😀😀😀😀
@sanjusivaji
5 жыл бұрын
നൂഡിൽസ് ഭക്തൻ😎😎😎😀
@Nix_feel-123free
5 жыл бұрын
അടുത്ത *വന്മരം* വന്നു *ഹാരീസ്* *ഇക്ക* ഇഷ്ടം ❤️
@jismonthomas4833
5 жыл бұрын
INB Trip ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ടവർ ഇവിടെ ലൈക്കിക്കോ; നോക്കട്ടെ Ethra പേരുണ്ടെന്ന്
@AliAli-pn4xc
5 жыл бұрын
verupikals comment...
@jismonthomas4833
5 жыл бұрын
@@AliAli-pn4xc Sorry
@pushparajaila1796
5 жыл бұрын
Ee coment nirthikoode😏😏
@jismonthomas4833
5 жыл бұрын
@@pushparajaila1796 first comment cheyyan pattila Atinte pradhishedham
@Saneesh-zv4ot
5 жыл бұрын
എന്തൊരു വെറുപ്പിക്കലാടോ
@Love4BGM
5 жыл бұрын
*പാമ്പിനെ തിന്നുന്ന ഹാരിസിക. ന്യൂഡിൽസ് തിന്നുന്ന സുജിത്തേട്ടൻ best കോംബോ*
@dileepm7488
5 жыл бұрын
Enthum thinnunna emilum😀
@Love4BGM
5 жыл бұрын
@@dileepm7488 😉
@bilal_chalissery5503
5 жыл бұрын
അടുത്തതായി ട്രൈ ചെയ്യുന്നത് പാമ്പ് നൂഡിൽസ്😜
@vishnu.m.bhuvaneswari1519
5 жыл бұрын
Chor thinnunna Emil
@sisiras3155
5 жыл бұрын
Thirichu kadikatha enthineyum thinnunna Emil..
@ziyad4719
5 жыл бұрын
നിശ്ചൽ പോയതിനു ശേഷം video കാണാൻ ഉള്ള mood പോയി 😥😥😥അതിന് ശേഷം ഇപ്പോയാണ് വീഡിയോസ് കാണുന്നത് 😍😍😍😍ഹാരിസ് ഇക്കയുടെ കൂടെ നേപ്പാൾ നല്ലത് പോലെ ആസ്വദിക്കാൻ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ
@ashrafkundathil1195
5 жыл бұрын
ഹാരിസ് ഇക്കാനെ പ്രത്ത്യേകം പരിചയപ്പെടുത്തി തരേണ്ട
@irshadmon6280
5 жыл бұрын
കാത്തിരിപ്പിന് വിരാമം ഹരിസ്ക്കാ വന്നു മക്കളെ .....അടിക്ക് ഇക്കാക്ക് ലൈക്ക്👍👍👍👍👍👍👍
@Balu_p.r
5 жыл бұрын
Avashyamulla idathu adikam broo
@jibinmullooran3829
5 жыл бұрын
Balu Bittuzz 😂😂😂
@devanarayanan8703
5 жыл бұрын
സുജിത്ത് ഭായി ഒരു ഭാഗ്യവാൻ ആണ് താങ്കൾക്ക് കിട്ടുന്ന ഫ്രണ്ട്സ് എല്ലാവരും ജനമനസ്സുകൾ കീഴടക്കുന്നവർ ആണ് ഹരിസിക്ക,സലീഷേട്ടൻ,എമിൽബ്രോ
@waseemnaser3054
5 жыл бұрын
njan parayanam ennu vijaricha kaaryam aaanu sthyam Emil iru rakshayum illa 😍
@sanjusivaji
5 жыл бұрын
അതാണ് സുജിത്ത് ഭായി
@vishnumenon600
5 жыл бұрын
*സലീഷേട്ടൻ പോയതിൽ പിന്നെ ഒരു ഓളം ഉള്ള എപിസോഡ്സ് വന്നത് ഇപ്പോളാണ്*
@sanjusivaji
5 жыл бұрын
നിശ്ചലിന്റെ കുറവ്💪 ഹാരിസിക്ക തീർക്കട്ടെ . പൊളിക്കടാ മക്കളെ👍✌️🖐️🖐️😎😎😎 Energy reloaded 🏁🏁🏁
@najeebjafar
5 жыл бұрын
ഹാരിസിക്ക വന്നത് കാരണം ഇനി സുജിത്തിന്റെ മാഗിയൊന്നും വിലപ്പോവില്ല. ഹാരിസിക്കാക്ക് വല്ല മുതലക്കുഞ്ഞിനെ വരട്ടിയതോ മൂർഖൻ പാമ്പിനെ മപ്പാസാക്കിയതോ വേണം. ഹാരിസിക്ക..ഇങ്ങളെ പെരുത്തിഷ്ടമാണ് ഞങ്ങൾക്ക്.
@sanjusivaji
5 жыл бұрын
Ha ha ha😁😁😁
@rafeekfeeki7
5 жыл бұрын
വീഡിയോക്ക് വേണ്ടി വ്വെയിറ്റ് ചെയ്തവരുണ്ടോ ഹാരിസിക്കയുടെ ഫാൻസ് ഉണ്ടോ ഇവിടെ
@laijujoseph3918
5 жыл бұрын
ഹരിസ് ഇക്ക ഞങ്ങാട മുത്തണ്
@sujeshtr9470
5 жыл бұрын
Haris ikkaa superrrr
@habeebrahman8218
3 жыл бұрын
Yaaa❤️❤️❤️
@Robin-vv5lt
5 жыл бұрын
ഡ്രൈവർ സുകുവിന് വൻ വെല്ലുവിളിയുമായി ഹാരിസ് ഇക്ക ഇതാ കടന്നു വന്നു....😍😉
@nithinvalexander6161
5 жыл бұрын
ഹാരിസ് ഇക്ക vannu....സലീഷ് ചേട്ടനും കൂടി ഉണ്ടായിരുനെങ്ങിൽ പൊളിച്ചേനെ....
@tressajoseph3775
5 жыл бұрын
ആഹാ കിടുക്കി.. എന്നിട്ട് എവിടെ ഇരിക്കും സലീഷേട്ടൻ..?
@samayah
5 жыл бұрын
@@tressajoseph3775 ,😆
@arjunsr1338
5 жыл бұрын
Ahhh sariyaaaa nithin....vandi polinjana...allangil oru truck vadayikke edukkandi vannana....,😂😂😂
@nithinvalexander6161
5 жыл бұрын
@@tressajoseph3775 അങ്ങനെ ഉദ്ദേശിച്ചു അല്ല പറഞ്ഞെ. സലീഷ് ചേട്ടനും കൂടി ഉണ്ടായിരുനെങ്ങിൽ ട്രിപ്പ് അടിപൊളി ആയേനെ എന്നാ....🙏
@nithinvalexander6161
5 жыл бұрын
@@arjunsr1338 അത് ചിലപ്പോൾ വേണ്ടി വന്നേനെ...😄
@Tirookkaran_
5 жыл бұрын
സലീഷേട്ടനു പകരക്കാരൻ ആകാൻ ആർക്കും കഴിയില്ല.ഹാരിസിക്കയും പ്രിയപ്പെട്ടതാണ്.
@PrasanthParavoor
5 жыл бұрын
ഹാരിസിക്ക എത്തിയേ....
@updatenowwithvinayan8323
5 жыл бұрын
വലിയ ശരീരം പോലെതന്നെ വലിയ മനുഷ്യനുമായ ഹാരിസ്ക്കാ ഫാൻസിനു സ്നേഹം അറിയിക്കാനുള്ള ചരട്
@sophisajeev4843
5 жыл бұрын
ഭക്തനും എമിലും സലീഷ് പോയത്തിൽപിന്നെ ഉഷാറായത് ഇപ്പോഴാണ്.. പിന്നെ എമിലിന്റെ ആ ലഗ്ഗേജ്..കുറച്ചു നമ്മുടെ സലീഷിന്റെ കൈയ്യിൽ കൊടുത്തുവിട്ടാൽ പോരാരുന്നോ.. നമ്മുടെ ഹാരിസ് ഇക്കയ്ക്ക് സുഖമായി ഇരിക്കാൻ പറ്റുമായിരുന്നു.
@filmcollections1323
5 жыл бұрын
ഇത്രക്ക് ചിരിച്ച ഒരു എപ്പിസോഡ് വേറെ ഉണ്ടായിട്ടില്ല. 😀😀😀😀😀
@prejuhariharan2357
5 жыл бұрын
ഹാരിസ് ഇക്കായെ Tech Travel Eat ലൂടെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്. വീഡിയോ കിടു ആയിട്ടുണ്ട്.
@irfukk
5 жыл бұрын
ഒരു സംശയം എമിൽ ശെരിക്കും enjoy ചെയ്യുന്നത് Driving ലെ എന്ന് തോന്നിയവർക്ക് ഈ വിടെ ലൈക്ക് അടിക്കാം
@fs8040
5 жыл бұрын
ഹാരിസ് ഇക്ക😍 സലീഷ് ഏട്ടൻ😍 രണ്ടു പേരെയും ഇഷ്ടമുള്ളവർ ലൈക്ക്
@irshhaad1576
4 жыл бұрын
Mr flight
@Abcdshortsnaje
5 жыл бұрын
*ഈ ഒത്തൊരുമയും കോമഡിയും ആണ് ഈ ചാനലിന്റെ വിജയം*
@mthandan
5 жыл бұрын
പുതിയ സ്പോൺസറെ കിട്ടിയപ്പോ മുതലാളിയുടെ ഒരു സന്തോഷം
@sreekkutty6436
5 жыл бұрын
സുജിത്തേട്ടാ ഒരു റിക്വസ്റ്റ്, ഇതിനിടയിൽ നമ്മുടെയൊക്കെ മതം ഓർമിപ്പിക്കുന്നവർക്ക് ദയവുചെയ്ത് ❤കൊടുക്കരുത്. ഫ്രണ്ട്ഷിപ്പിനിടക്ക് എന്ത് ജാതിയും മതവും.. ?
@habeebrahman8218
3 жыл бұрын
INB TRIP അതൊരു വികാരം തന്നെയായിരുന്നു.. INB TRIP FANS LIKE 🤙
@ramukalanad2277
5 жыл бұрын
അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ഞമ്മളെ കുഞ്ഞിക്ക വന്നു ❤️ #ഹാരിസ് അമീർ അലി 🥰 .....miss u സലീഷ് broi😍🍭
@TheMohanlal
5 жыл бұрын
ഹാരിസ് ഇക്കയെ കാണാൻ വേണ്ടി കട്ട വെയറ്റി ഗ് ആയിരുന്നു
@anishmelukavu2728
5 жыл бұрын
ഹാരിസിക്കായുടെ വലിയ underware പരിചയപ്പെടുത്തിയ ടൈവർ സുകുവിന് കൊടുക്കൊരു ലൈക്ക്😂😂😂😂
@mthandan
5 жыл бұрын
നമ്മുടെ സ്വന്തം ഹരീഷ് ഇക്കയെ ബാഗ്ദോഗ്ര എയർപോർട്ടിൽ നിന്നും സ്വീകരിച്ചു നേപ്പാളിലേക്കു യാത്ര തിരിക്കുന്ന team tech travel eat ന്റെ INB ട്രിപ്പ് ഇനി പൊരിക്കും //😍😍💪🕺🕺😀
@theremindervlogs2057
5 жыл бұрын
സുജിത് ജി.. INB ട്രിപ്പ് കഴിയുമ്പോൾ, അടുത്ത ഒരു ട്രിപ്പ് india to ഇംഗ്ലണ്ട് by Road.. ഈ ടീം.. നടത്തണം എന്ന് അഭിപ്രായം ഉള്ളവർ ഒന്ന് like അടിച്ചേ....
@vijaykumarmulakkal9053
5 жыл бұрын
ഹാരീസ് അമീർ അലി, പുലിയുടെ കൂട്ടിൽ സിംഹം ,ഇനി പൊളിക്കും
@mylifemyfamliy3836
5 жыл бұрын
✌️😂ഇന്ന് മൊത്തം കോമഡി തന്നെ... ഇനിയും ഒരുപാട് ചിരിക്കാൻ ഉള്ള അവസരം ഉണ്ടാവുമെന്ന് വിചാരിക്കുന്നു 😊😊🌷
@abhishekmc7631
5 жыл бұрын
ആരാടോ പറഞ്ഞത് ഡൈബർ സുഗുവിന് ഗ്ലാമർ ഇല്ലാന്ന്.... നാളത്തെ ജയറാം
@shabadsdz524
5 жыл бұрын
അത്രയും വേണോ
@byjos131
5 жыл бұрын
ഇനിയാണ് പൂരം .... നമ്മുടെ ഹാരിസ് ഭായി എത്തിയേ.. ഇനി ലെവൽ വേറെ..
@meeraganesan_96
5 жыл бұрын
ആരും ആർക്കും പകരം ആകില്ല.. Miss you സലീഷ് ചേട്ടാ.. സുജിത് bro എമിൽ bro ഹാരിസ് ഇക്ക തകർക്കു.. ഇപ്പോൾ എവിടെ എത്തി?? ഡൽഹി പോയല്ലേ?? 2, 3 days ഉള്ളിൽ നാട്ടിൽ എത്തില്ലേ???
@joolysreejith1736
5 жыл бұрын
ഹാരിസ് നമ്മുടെ എമിൽ കുട്ടൻ പോലെ ചിരികുട്ടൻ ആണല്ലോ കൊള്ളാം സൂപ്പർ
@nadishkhanlive3030
5 жыл бұрын
കാരണവർ എത്തിയപ്പോ INB ട്രിപ്പിന് ജീവൻ വെച്ചു..😍
@RanjithRanjith-li3is
5 жыл бұрын
അങ്ങനെ ഹാരിസികയും എത്തി.. എല്ലാവരുംകൂടി അടിച്ചുപൊളിച്ചോളു 😍😍😍
@Mummusvlog
5 жыл бұрын
മുതലാളി, സുകു, പിന്നെ ജിന്നും
@pradeeppankajakshan2091
5 жыл бұрын
ഇക്ക എത്തിയല്ലോ.... ഇനി എന്ത് നോക്കാൻ തകർക്കു മക്കളെ തകർക്കൂ..... ശുഭയാത്ര നേരുന്നു....
@jinsonthevillagerider6631
5 жыл бұрын
ഇക്കാ.... അടിച്ചു പൊളിക്ക്.... പിന്നെ സലീഷിനെ പറ്റി ഒന്നും പറയുന്നില്ല. പറഞ്ഞാൽ ചിലരുപറയും ഞാൻ ലൈക്ക് തെണ്ടുവാണെന്ന്....ഫസ്റ്റ് എപ്പിസോഡ് പൊളിച്ചു... സമയം പോയതറിഞ്ഞില്ല...
@sibialex479
5 жыл бұрын
ഞാൻ ഈ വീഡിയോസ് ഫുൾ കണ്ടു. കിടു places.. ഹാരിസ് ഇക്ക എപ്പോ വരും എന്ന് നോക്കി ഇരിക്കുയായിരുന്നു. സന്തോഷം ആയി. എമ്മിലേട്ടൻ കിടു comedi കേട്ട് ചത്തു..
@കമന്റ്തൊഴിലാളി-ഷ1യ
5 жыл бұрын
*ഹാരിസ് ഇക്ക ഫാൻസ് ഇവിടെ കമ്മോൺ*
@suhailfazza8996
5 жыл бұрын
ഡൈബാർ സുഗൂന് ഇനി ഫുഡ് ന്റെ കാര്യത്തിൽ പേടിക്കണ്ട .....meggi ഇനി തിന്നണ്ടല്ലോ hariska വന്നതോണ്ട് കൂറേ ഫുഡ് കഴിക്കാൻ പറ്റും ...ഹരിസ്ക കു meggi യിലൊന്നും ഒതുക്കാൻ പറ്റില്ല 😂😂👍
@jishin2092
5 жыл бұрын
ഇക്ക വന്നതിനു ശേഷം ചിരിയുടെ പൂരത്തിന് തിരി കൊളുത്തി 😁😁😍
@Prathapan75
5 жыл бұрын
ഡ്രൈവർ സുകുവിന്റെ ചിരി സൂപ്പർ , വല്ലാത്ത കോമഡി ഫീൽ ചെയ്യുന്നു 😁
@charankm3406
5 жыл бұрын
ഹാരിസ് ഇക്കയെ ഇഷ്ടപ്പെടുന്നവർ ലൈക്ക് ഇവിടെ
@sreerajr4031
5 жыл бұрын
simple man
@RelaxingMusic-op2sf
5 жыл бұрын
ഹാരിസ്ക വന്നതോടെ ഒരു GOOD VIBES വീഡിയോക്ക് കൂടിയിട്ടുണ്ട് ഹാരിസ്ക പെരുതിഷ്ട്ടം😍♥️👍
@vishnumohan5813
5 жыл бұрын
കോശി അല്ല സുജിത്തേട്ട 'കോസി'..... "ബീഹാറിന്റെ ദുഃഖം"
@enjoylifemedia5466
5 жыл бұрын
yes
@vishnudon5841
5 жыл бұрын
Psc
@wingsoffire3449
5 жыл бұрын
Ya..I was wondering intially..pinneya manasilayae nammale Kosi river aanu :D
@meeraganesan_96
5 жыл бұрын
Yes.. b. Com ബീഹാറിന്റെ ദുഃഖം കോസി
@fahadhsherief
5 жыл бұрын
Psc
@pradeepkumarn1808
5 жыл бұрын
ഹാരിസ് ഇക്ക നിങ്ങളോടുകൂടെ കൂടിയതോടെ കൂടി നിങ്ങളുടെ വീഡിയോ യുടെ അവതരണത്തിന്റെ രീതി തന്നെ ചേഞ്ച് ആയിരിക്കുന്നു. അടിപൊളി, നിങ്ങളുടെ എല്ലാവരുടെയും presentation is very good, go ahead....
@fazilma2742
5 жыл бұрын
Haris ikka should be part of this group earlier...very engaging and informative person...
@majithamajeed4559
5 жыл бұрын
ഒരു വീഡിയോ പോലും miss ആകാറില്ല.😍... നമ്മുടെ സ്വന്തം vlog.. 🤗🤗മൂവർ സംഘം വീണ്ടും ✌️✌️👌👌👍
@maneeshtech4673
5 жыл бұрын
Hareesh ikka വന്നു ഇനി നമ്മ പൊളിക്കും മുത്തേ !!!!!!!!!!!
@planetgreenvlogs3467
5 жыл бұрын
Nepal enn parayumbolokke ariyathe akkosottoyum unnikkuttanum nammude appukuttanum ellam kadannu varunnundd alle manasill ....kadhaapathrangalle manasill avasheshippikunna lalettan effecttnn.....👏👏👏👍👍👍👌👌👌
@tintumk9558
5 жыл бұрын
Informative and entertaining vlog.... superb..... welcome Haris ikka,was waiting for you😍.... enjoy dears....💖💖💟💟👍👍😍best wishes!!!!!
@MeenBhrandan
5 жыл бұрын
ബെസ്റ്റ് കോംബോ, രണ്ടുപേരും സൂപ്പർ
@Robin-vv5lt
5 жыл бұрын
INB trip addicted ആയവർക്ക് like അടിക്കാനുള്ള സ്ഥലം...🤗
@Bronzkyma433
5 жыл бұрын
സലീഷേട്ടൻ പോയേപ്പിന്നെ നിങ്ങൾ രണ്ടാളും ഒന്നുഷാറായത് ഇപ്പോള !!! സത്യം അല്ലെ സുഗു and മുതലാളി ??
@krishnaramesh5323
5 жыл бұрын
Back to form! Three is always company and more fun !
@sarandas357
5 жыл бұрын
കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ഒടുവിൽ ഹാരിസിക്ക എത്തി... വെറുതെയല്ല; INB ട്രിപ്പിന്പുതിയ ഒരു സ്പോൺസാറായി... അതാണ് ഹാരിസിക്ക..
@rohitkuruvillajohn9211
5 жыл бұрын
8:15 kure INTERNATIONAL trip varan ondu makkale 😍🤘
@jishnurelaxkeralaholidayz443
5 жыл бұрын
Chettayiii parichaya peduthuthiya ikkaa aannuuu.....njan kaanaru undu.ellaaa videosum love u ikkkaaaaa Harees ikkkaaa
@Adil_Mash
5 жыл бұрын
ഹാരിസ് ക്കാ വന്നതോടെ ഇനി കിടുക്കാച്ചി ഫുഡ് എക്സ്പ്ലോറേഷൻ കൂടി കാണാം
@aneesh8880
5 жыл бұрын
സുജിത്ത് ഏട്ടാ നിങ്ങളുടെ എല്ലാ വീഡിയോയും വളരെ നന്നായിട്ടുണ്ട് ഈ വീഡിയോ ഞാൻ കണ്ടിട്ടില്ല പഴയ വീഡിയോകൾ കാണാൻ ബാക്കിയുണ്ട് വീഡിയോ കാണാൻ സമയം കിട്ടാത്തത് കൊണ്ട് ബാക്കിയുള്ള വീഡിയോ കണ്ടിട്ട് ഇങ്ങോട്ടേക്ക് വരുന്നുള്ളൂ ഓരോ സ്ഥലം വ്യത്യസ്തമാണ് അതിമനോഹരമായ കാഴ്ചകളാണ് നിങ്ങൾ ഞങ്ങളെ മുന്നിലെത്തിയിരിക്കുന്നത് ഇതിന് എത്ര നന്ദി പറഞ്ഞാലും തീരുന്നതല്ല സുജിത് ഏട്ടൻ എല്ലാ ട്രിപ്പും കംപ്ലീറ്റ് ചെയ്തുകഴിഞ്ഞ് കണ്ടിന്യൂ ആയിട്ട് ഒരു വീഡിയോ ഉണ്ടാക്കണം എല്ലാ സ്ഥലങ്ങളിലും എല്ലാ വിവരണങ്ങളും അവിടെ എത്തിയ ദിവസവും ഡേറ്റും സഹിതം അത് ഒരു വീഡിയോ. പോകാൻ കഴിയുന്ന മറ്റു സുഹൃത്തുക്കൾക്ക് വളരെ ഉപകാരമായിരിക്കും
@docshadili1464
5 жыл бұрын
Advance congrats for 200k subscribers..Harees ikka ❤️
@tigishaju292
5 жыл бұрын
Adipoli Video. Cutta waiting for the next video. Ithu kanumbol njangalkku sharikkum ningalodoppum yatra cheyyunna oru feel anu.
@ronaldgeorge3968
5 жыл бұрын
Eagerly waiting for your upcoming videos with Harees Ameerali
@sanjusivaji
5 жыл бұрын
നിശ്ചലിന്റെ കുറവ്💪 ഹാരിസിക്ക തീർക്കട്ടെ . പൊളിക്കടാ മക്കളെ👍✌️🖐️🖐️😎😎😎 Energy reloaded 🏁🏁🏁
@sobinkalthur2213
5 жыл бұрын
There r many travel blogger but i feel u r one of best. I m watching all ur videos keep posting..
@ranjinit1031
5 жыл бұрын
Saleeshettan പോയതിനു ശേഷം ഇപ്പോഴാണ് tripnu ഒരു എനർജി വന്നേ. സത്യം പറഞ്ഞാൽ മേഘാലയ എപ്പിസോഡിൽ നമ്മൾ എവിടെയോ എന്തൊക്കെയോ മിസ് ചെയ്തിരുന്നു. Hariskka is another version of saleeshettan
@hashimmohammed
5 жыл бұрын
Angane food specialist hariskka vann ini pwolikum😍😋
@rushhourvlogs2691
4 жыл бұрын
സുജിത്തേട്ടാ എല്ലാ വിഡിയോയും മികച്ച രീതിയിൽ ഒള്ള അവതരണം കാത്തു സൂക്ഷിക്കാൻ പറ്റുന്നു, great work
@automotiveenthusiastic9502
5 жыл бұрын
7:14 "hariskayude oru valiya jadiya ith" 😄🤣what a thug Emil bro😘
@sreekkutty6436
5 жыл бұрын
ചിരിച്ച് മതിയായി 😂😂😂
@sachinmenon6740
5 жыл бұрын
ഹാരിസ് ഇക്കാ 😍 INB trip വീണ്ടും പഴയ പ്രതാപത്തിലേക്ക് 👍🏻
@alirahman3083
5 жыл бұрын
*ഈ **#INB** ട്രിപ്പ് മുഴുവൻ മുടങ്ങാതെ സമയം കാത്തിരുന്നു കണ്ടവർ ഇവിടെ കമോൺ* #TTE❤️❤️
@sreedevipushpakrishnan1188
5 жыл бұрын
5:46 സുജിത്തേട്ടൻറെ പിറകിൽ ഒരു ചുള്ളൻ 😍
@ajithgp9760
5 жыл бұрын
ഇന്നിയുള വീഡിയോസ് എല്ലാം പൊളിയായിരിക്കും ഹാരീസ് ഇക്ക വന്നില്ലേ nice
@Dileepdilu2255
5 жыл бұрын
ഹാരിസ് ഇക്ക മാസ്സ് entry💜💜💜👌😙✌😎പൊളിച്ചു ഇക്കാ😍കിടു ഇക്ക വന്നപ്പോൾ സൂപ്പറയി സുജിത്തേട്ട എമിൽബ്രോ നിങ്ങൾ തകർത്തുട്ടോ💞മൂന്നാളും കൂടി ഇനിവരുന്ന വിഡിയോകൾ കിടിലോസ്ക്കി ആകും❤👏
@sneha899
5 жыл бұрын
Still enjoying beautifully and happy with new experience watching ur vlogs. Thank uuuuuuu.
@Sanchari_98
5 жыл бұрын
കാണാൻ വൈകി...😭😭😭😭😭 3 പേരായപ്പോൾ വീണ്ടും ഒരു എനർജി വന്നു..സലീഷേട്ടന് പകരം ആവില്ല..എന്നാലും ഹാരിസിക്കയെ കാണാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു..😍😍😍😍😍
@TravelTrendByJunu
5 жыл бұрын
അടിക്ക് ഹരിസ് ഇക്കാക്ക് ലൈക്ക്👍👍👍
@sreelakshmi8577
4 жыл бұрын
Tech travel eat kandit Thailand poyavara njangal... Royal sky holidays aanu book cheythath...they provide great experience! Everything was perfect...timing, hotel, entry and all arrangements.. sujith etan paranjath sheriya...best in Kerala.!
@prasoon999
5 жыл бұрын
ഹാരിസ് ഇക്കയുടെ വരവ് കാത്തിരിക്കുന്നവർ ആരൊക്കെ ഉണ്ട്
@irfukk
5 жыл бұрын
ഈ video കണ്ടാൽ അറിയാം നല്ല energy കൂടിയിട്ടുണ്ട് എല്ലാവർക്കും ' Hariska വന്നപ്പോൾ Sujith എട്ടന് ഭക്ഷണം കഴിക്കുന്നത് വളരെ കുറച്ച് മാത്രം' ഞാൻ ശ്രദ്ധിച്ചു.ഈ video യുടെ enargy എപ്പോഴും ഉണ്ടാവട്ടെ
ആര് വന്നാലും മ്മ്ട നിശ്ചലിനെ അത്ര ഒരുപാട് miss cheyyunnu....😢😢😢😢😢😢
@mahboobct9103
5 жыл бұрын
ആ .ഇപ്പോൾ രണ്ടു സിനിമ നടൻമാർ ആയി .സുജിത് ഭായ് കൂടി ഒരു സിനിമയിൽ അഭിനയിക്കൂ .
@vdramachandran6164
5 жыл бұрын
അഭിനന്ദനങ്ങൾ സുജിത് നല്ല നല്ല ഫ്റ്ണ്സിനെ യാത്രയിൽ കൂട്ടിയത്തിന്.
@asifasif3440
5 жыл бұрын
സുജിത്ത് ഭായി ഹാരിസ് ഇക്ക സുകു നിങ്ങളോടു ഒരു അഭ്യർത്ഥന നമ്മുടെ. യോദ്ധ. സിനിമ ഷൂട്ട് ചെയ്ത സ്ഥലങ്ങൾ ഞങ്ങളെ കാണിക്കാമോ പ്രശസ്ത ഭാഗങ്ങൾ pls ഒരു റിക്വസ്റ്റ് ആണ് നമുക്ക് നിങ്ങളോടക്കെ അല്ലെ ഇങ്ങനെ പറയാൻ പറ്റു
@pukrajesh
5 жыл бұрын
Sujitheee....ningade international trip kalil driver Suku vinem oru bagabakkkkuu...polikuum! 1 million viewers aaavende nammmalk...
@hashimthayal1136
5 жыл бұрын
ഒരു ട്രോള് വീഡിയോ ഉണ്ടാക്കാനുള്ള കോമഡി ഒക്കെ ഫസ്റ്റ് ഹാഫിൽ ഉണ്ട്.ഹാരിസ് ഇക്ക വന്നപ്പോ ഒന്ന് കൂടി ഉഷാർ ആയി
@sujithcb6221
5 жыл бұрын
Emil chetante comedy aa pacha cover nullil 😜😀😀😀😀👌👌👌😃 athu polichootta
@mthandan
5 жыл бұрын
Team tech travel eat ..ഇപ്പൊ എവിടുണ്ടെന്നു ആർകെങ്കിലും അറിയാമോ ??/😍
Пікірлер: 1,1 М.