Chetak premium:- വണ്ടി എടുത്തിട്ട് 2 മാസം കഴിഞ്ഞു. 6000km. 3 തവണ വണ്ടി ബാറ്ററി warning light കത്തി ഓഫ് ആയി നിന്നു. But അപ്പോൾ തന്നെ restart ചെയ്താൽ റെഡി ആവും. Front suspension മോശം റോഡുകളിൽ കയ്യിൽ നല്ല അടി feel ചെയ്യുന്നുണ്ട്. Body quality, break and stability, riding comfort എല്ലാം ok ആണ്. ഒരു Full charge ൽ ഏകദേശം 100-110 km range കിട്ടുന്നുണ്ട്. Totally satisfied 🔥
@krishmachans
4 ай бұрын
Nice feedback bro
@mohammedfahiz7322
7 ай бұрын
❤❤
@Blade8302
7 ай бұрын
വണ്ടിയൊക്കെ കൊള്ളാം.. പക്ഷെ 50 കെഎം സ്പീഡ് കൂടുതൽ പോയാൽ ഈ പറയുന്ന മൈലേജ് കിട്ടൂല
@NishaSiva-gv1xc
7 ай бұрын
Good rang bro
@radhakrishnanv-vw4gs
5 ай бұрын
Please show mob No pl
@Binzzzz123
7 ай бұрын
Bro steel guard fit ചെയ്താൽ look ne ബാധിക്കുമോ
@krishmachans
7 ай бұрын
Cherutayitt badikkum
@Binzzzz123
7 ай бұрын
Njn order cheythu. With steel guard. Ipo vendenn thonunnu 😊
@iambenz22
6 ай бұрын
@@Binzzzz123black powder coated available ale ?
@Binzzzz123
6 ай бұрын
@@iambenz22 yes bro
@bhagyarajmahi5245
7 ай бұрын
Super 👌
@krishmachans
7 ай бұрын
Thank you
@shamsupattambi3191
7 ай бұрын
ഈ വണ്ടിയുടെ വില എത്രയാവും എല്ലാം ഫീച്ചറുകളും കൂടി
@krishmachans
7 ай бұрын
Full details adil undd...
@jollyteam7320
7 ай бұрын
എനിക്ക് ഇതുവരെ ഒരു ചേതകിന്റെ കമ്പ്ലൈന്റും കേൾക്കാൻ കഴിഞ്ഞിട്ടില്ല. മൈലേജ് ഓലയുടെ അത്ര കിട്ടുന്നില്ല എന്ന് മാത്രം
@bhuvanaprasad
7 ай бұрын
250 km odoyappozhekyum Vandi dead àayi... randuazhcha ayi service centaril aanu😥
Пікірлер: 43