New Malayalam Fonts! FREE DOWNLOAD | പുതിയ രണ്ട മലയാളം ഫോണ്ടുകൾ.
മനോഹരമായ ഈ രണ്ട് ഫോണ്ടുകൾ മല്ലി, ആനന്ദി നിർമ്മിച്ചത് ഹരിൻ പുന്നപ്ര ആണ്.
ഫോണ്ടുകൾ ലഭിക്കാനായി ഉള്ള രീതി വീഡിയോയുടെ ഇടയിൽ കാണിക്കുന്നുണ്ട് . കൂടാതെ പുതിയൊരു ടൂളിനെ കുറിച്ചും കാണിക്കുന്നുണ്ട്. വീഡിയോ മുഴുവനായി കണ്ടാൽ നിങ്ങൾക്ക് അത് ഏറെ ഉപകാരപ്രദമാകും.
Follow me on Instagram: / baijudesign
#calligraphy #malayalam #youtube #malayalamfont #malayalam #freefonts
Негізгі бет New Malayalam Fonts! FREE DOWNLOAD | പുതിയ രണ്ട മലയാളം ഫോണ്ടുകൾ
Пікірлер: 27