CONNECT WITH US FACE BOOK ID / azhar.kallur
INSTAGRAM ID-
/ azhar_kallur
whatsapp-wa.me/+918848588095
Whatsapp Group-
chat.whatsapp.com/GaR7bboTihe...
For program booking : 📲 (+916235442609,+919020449525)
__________________
"CM Madavoor Baba“
__________________
"എന്റെ അടിമ എന്നിലേക്ക് അടുത്ത് കഴിഞ്ഞാൽ അവന്റെ പ്രവൃത്തികളല്ലാം ഞാനായി തീരും"
ഔലിയാക്കൾ സദാ സമയവും ഹൃദയത്തിൽ ഇലാഹെന്ന ചിന്ത പേറി നടക്കുന്ന വിശുദ്ധ ആത്മക്കളാണ് .
അക്കൂട്ടത്തിൽ പ്രധാനിയാണ് മടവൂരിൽ മറപ്പെട്ടുള്ള ഖുതുബുൽ ആലം സി എം വലിയുള്ളാഹി.
മദദ് തേടി ആയിരങ്ങൾ വന്നെതുന്ന പുണ്യ സവിധം,
എന്നും ജ്വലിക്കുന്ന നൂർ..
അവിടുത്തെ ബറകത്ത് ലഭിക്കുവാനും ആ തണലിൽ അഭയം പ്രാപിക്കുവാനും കഴിയുമെന്ന പ്രതീക്ഷയാണ് ഈ വരികൾ...
ഖൽബിൽ ആ നൂർ കയറി കൂടണം
നാഥൻ അവരുടെ കാവൽ നൽകി നമ്മെ അനുഗ്രഹിക്കട്ടെ...
____________
LYRICS
_______________
സയ്യിദി ഖുത്ബുൽ ആലം സനദീ..
മുർഷിദി സിഎം സ്നേഹ മലാദീ..
മടവൂരിൻ മലർവാടി
മദദ് തരും മധുവാദി...
മൗലാ പീർ സമാനീ..ദാനി..
ആലാ ദിൽ ഇർഫാനി...
___________________________
അസ്റാറിൻ ബഹ്റായ നിലാവെ
അജബാകും മടവൂരെ...
അലിഫിനരുൾ പൊരുളായ വസീലെ
ആത്മ കുളിർ തരുവോരെ...2
ഔലിയ ശ്രേണികളിൽ
മിക നൂറാ....ആ.....
ഔലിയ ശ്രേണികളിൽ
മിക നൂറാ മഹിത മഹോന്നത പീറാ..
മടവൂരിൻ മലർവാടി
മദദ് തരും മധുവാദി...
മൗലാ പീർ സമാനീ..ദാനി..
ആലാ ദിൽ ഇർഫാനി...
___________________________
എൻ ശൈഖുനായെ
കണ്ടിടാൻ കഴിയാ കണ്ണുകൾ..
ആ സ്നേഹ നാദം കേട്ടിടാൻ
കഴിയാ കാതുകൾ....2
തിരു സവിധം അദബാലെ
തേങ്ങുന്നീ പാപികൾ..
തണലേകി കുളിരേകും
മടവൂരിലെന്റെ സ്നേഹ ഗീതമാലിവൻ വരുന്നു തിങ്കളെ...
മടവൂരിൻ മലർവാടി
മദദ് തരും മധുവാദി...
മൗലാ പീർ സമാനീ..ദാനി..
ആലാ ദിൽ ഇർഫാനി...
___________________________
Aapke darya hoon mei bikari
Cm Madavoor Baba
qutubul aalam laqab tumara
Faiz he madavoor Baba
Kardo Karam ........
Kardo karam khwaja ke sadqe
Ya madavoor Baba
Nayya par Lagana
More Nayya par lagana (2)
മടവൂരിനാലെ ഞങ്ങളിൽ നിൻ കാവൽ നൽകണെ...
എല്ലാ ബലാ മുസീബത്തും നീ അവരാൽ കാക്കണെ....2
യാ ശൈഖീ യാ മദദി
ഈ വ്യസനം കേൾക്കണെ..
ഖുത്ബോരെ ബറകത്താൽ
ഇരു ലോക ജീവിതം പ്രകാശമാക്കി തന്നിടേണെ...
SONG CREDITS
____________________
CORDINATED BY- HAZRATH SAYYID FASL BUKHARI AL BAQAVI
RECORDING STUDIO - AUX STUDIO PUTHENATHANI
VOCALS -SAMAD SAQUAFI KUZHIPPURAM | HUDAIF SHDULI | AZHARUDHEEN RABBANI KALLUR
MALAYALAM LYRICS - JAFAR SAADI IRIKKOOR
TITLE - ROSHAN KODUVALLY
CUTZ & EDITING - MUNAVVAR HUSAIN AL QADRI
DIRECTOR - SINAN QADRI KANNUR
CAMERA- AMEEN CHEEKKOD
MEDIA WING- MUZAMMIL RABBANI, ABOOTHAHIR MUEENI
SPECIAL TNX- SAYYID MUZAMMIL BAALAVI, SABITH SAADI OMACHAPUZHA,AHNAF PANOOR, MUHEMMED MATTOOL, ASP KOOFA,
________________________
“Even a smile is charity”
_______________________
ഒരു നേരം ഭക്ഷണം ലഭികുമ്പോൾ എന്തൊരാഘോഷത്തോടെയാണ് അവരത് സ്വീകരിക്കുന്നത്. ഇല്ലായ്മയിലും പരസ്പരം പങ്കുവെക്കുന്നത്. നമുക്ക് നാഥൻ നൽകിയ അനുഗ്രഹത്തിൽ നിന്ന് ഈ പാവപ്പെട്ടവരെ കൂടി ചേർത്തുവെക്കേണ്ടതല്ലേ..? അവർക്ക് ഒരു നേരത്തെ ഭക്ഷണം സ്പോൺസർ ചെയ്യാൻ
വിളിക്കുക:
wa.me/+919988113122
9483508302
(GPay/PhonePe/Paytm)
Account Details
QUEST FOUNDATION
15350200007534
FDRL0001535
Indiranagar,Bangalore
_______________________
RECENTLY WORKS ♥️
________________________
1- നൂർ ആഗയാ 👇
• Noor Aagaya | Noor Wal...
2- മേര ബാധ്ഷ ഹുസൈൻ ഹെ 👇
• Video
3-Kabey Ki Ronaq 👇
• Kabay Ki Ronaq | അജ് വ...
4- KHATHME RUSUL 👇
• Ay Khatm e Rusul Makki...
5- KAMAL AAYA -👇
• Nabi Ka Lab Par| വിരുന...
6- നാളുമെണ്ണി കാത്തിരുന്നു 👇
• നാളുമെണ്ണി കാത്തിരുന്ന...
7- KUNFAYAKUN COVER VERSION 👇
• KUNFAYAKUN COVERED VER...
8-മഹ്ലറത്തുൽ ബദ്രിയ്യ FULL VERSION👇
• MAHLARATHUL BADRIYA | ...
9-ഖവാലി മത്സരം ഒന്നാം സ്ഥാനം 👇
• ashkerthekkekkad ashke...
____________________
CHANNEL LINKS
____________________
NIGHT OF EXALT LIVE PROGRAM
• NIGHT OF EXALT 2021
ഖവാലി അഷ്കർ &ടീം
• ashkerthekkekkad ashke...
കല്യാണ പാട്ടുകൾ :-
• Rashid Mueeni & Sana H...
• Sumayya Hadiya & Fayis...
• Wedding Song | Ajmal &...
തവസ്സുൽ ബൈത്തുകൾ :-
• പെരുമ്പടപ്പ് നൂണക്കടവ...
• പുത്തൻപള്ളി പെരുമ്പടപ്...
മഹർജാൻ OWN VOICE :-
• Askher Thekkekkad & Te...
• മഹർജാൻ ടീം ഒരുമിക്കുന്നു
• Ashker thakkekkad song...
• New Madh Song |Yaseen ...
ഇൻസ്റ്റാഗ്രാം ലൈവ് :-
kzitem.infofDqKoOJ9auOw
• Ashker thekkekkad|Safw...
• suhail faizy koorad ma...
BEST 4 സോങ്സ്
• Ashkar Thekkekad & Tea...
Негізгі бет Музыка New Manqabat CM Valiyullah Madavoor | Madavoor Uroos Special Kalam | CM Madavoor Baba 2024
Пікірлер: 276