എനിക്ക് ഭയങ്കര ഇഷ്ടമായി ബ്രോയുടെ നിഷ്കളങ്കത... keep it up ❤🎉 bro
@prasadkannan6480
Жыл бұрын
വളരെ ബുദ്ധിമുട്ടി ജീവിതം പച്ചപ്പിടിപ്പിച്ച ഒരു വ്യക്തി എന്ന് തോനി great ...keepit up
@ashrafchalil4632
Жыл бұрын
സൻമനസ്സുള്ളവർക്കെന്നും എവിടെയും സമാധാനം താങ്കൾ ഒരു നല്ല മനസ്സിന് ഉടമയാണ് ദൈവം എനിയും താങ്കളെ അനുഗ്രഹിക്കട്ടെ .... ❤❤❤❤❤❤
@musfarkoodakkara3603
Жыл бұрын
നിഷ്കളങ്കമായ അവതരണം.. വളരെ ഇഷ്ടപ്പെട്ടു ബ്രോ ❤
@bindujayaprakash903
7 ай бұрын
താങ്ങളുടെ നമ്പർ കിട്ടോ
@kmravi4165
10 ай бұрын
മറ്റ് മലയാളി ഈ യുവാവിനെ കണ്ടും പടിക്കുക
@shashiarayil630
Жыл бұрын
ബ്രോ മറ്റുള്ളവരും രക്ഷപ്പെടണം എന്ന നല്ല മനസ്സാണ് എനിക്ക് നിങ്ങളെ ഇഷ്ട്ടപ്പെട്ടത്❤
@shahanaspp5884
2 ай бұрын
Good❤
@anilneduvely
3 ай бұрын
താങ്കൾ ഭാര്യയുടെ carof ൽ ആണല്ലോ വന്നിട്ടുള്ളത്. എന്നാൽ ഒരു work വിസയുമായി വന്നാൽ ജോലി ലഭിക്കുമോ ?
@travelfreakzzbyjofrincharl9481
3 ай бұрын
ഏജൻസികൾ ഒരുപാട് ഫേക്ക് ഉണ്ട് സൂക്ഷിച്ചും കണ്ടു വരിക
@sajayvlogz7396
Жыл бұрын
എന്റമ്മോ ഓറഞ്ച് പൊളിച്ചു മച്ചാനെ എന്താ ഭംഗി super
@charumanjudarm.b142
Жыл бұрын
വിസിറ്റിങ് വിസക്ക് വന്നാൽ ഒരു ജോലി സെറ്റാക്കി തരുമോ പ്ലീസ്
@gfrkara3049
Жыл бұрын
കരണ്ട് ബിൽ എക്സ്ട്രാ കെട്ടണമല്ലോ ല്ലെ? എത്ര വരും എകദേശം? പിന്നെ ആപ്പിൾ തോട്ടത്തിൽ എക്സ്ട്രാ ജോബ് ചെയ്തു എന്നൊക്കെ പറഞ്ഞല്ലോ, അങ്ങിനെ ഒക്കെ പറ്റുമോ ? Any way വീട് സൂപ്പർ ട്ടൊ ❤
ബ്രോ നാട്ടിൽ നിന്നും seek വഴി joli സെറ്റ് ആകാൻ പറ്റുമോ? അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@jbem4522
11 ай бұрын
no chance, pay for visa study something and get Job
@lovealllife1732
Жыл бұрын
അവിടെ കെയർ ഗിവർ ജോബിന്റെ ഡീറ്റെയിൽസ് ഇടാമോ
@rebeccapg3455
Жыл бұрын
വീഡിയോ വളരെ ഇഷ്ടമായി. Thank you for your information.
@suhailsha4me
Жыл бұрын
ബ്രോ എനിക്ക് അങ്ങോട്ട് വരാൻ ആഗ്രഹം ഉണ്ട്. ഞാൻ ഇപ്പോൾ ഖത്തറിൽ ആണ്. ഇവിടെ ഹൗസ് ഡ്രൈവർ ആണ്. നാട്ടിലെ ഹെവി ലൈസൻസും ഉണ്ട്. ഒന്ന് സഹായിക്കാമോ
@jofrinjoy3558
Жыл бұрын
എൻ്റെ name ഒരാൾക്ക് കണ്ടതിൽ സന്തോഷം...😊
@lekshmisruchiworld
Жыл бұрын
Oet വേണ്ടേ അവിടെ വരാൻ അടിപൊളി വീട് 👌ഓറഞ്ച് വേണ്ടപ്പോൾ പറിച്ചു തിന്നാം 😋😋
@leo-_-gaming
4 ай бұрын
Bro degree kazhnj pg avde cheyyanam nn vicharikkunnu .
@vidhyakuzhippally2948
10 ай бұрын
Orenge മൊത്തം waste aayi പോകുമല്ലോ
@deepakmk2196
13 күн бұрын
Bro newzealand ke veran plan ...bro ne contact cheiyan enthaa cheiyendathee
@voiceofnassaraaluva4542
Жыл бұрын
നല്ല വ്യക്തിത്വം, നല്ല അവതരണം. God bless You 🌹🌹.
@vinuck
8 ай бұрын
3rd orange ഏത് വഴിയാ ഗഡിയേ പോയേ😮😂
@SamsudheenShams-mb6db
5 ай бұрын
Super. Ved
@SombyBoy
4 ай бұрын
Small house it's not a problem bro it's beautiful ❤but money expensive 💥love you bro
@metube99
Жыл бұрын
Living expenses etra ndavum avarage per month ? Min etra salary kittanam nn nokkan aan
@SombyBoy
4 ай бұрын
Room kandappo conjuring movie orma verunn😅
@എന്റെകൊച്ചുകൊച്ചുയാത്രകൾ
Жыл бұрын
സൂപ്പർ അവതരണം ❤സിമ്പിൾ ❤️🤝
@Devarjun360
3 ай бұрын
❤️
@pramodp170
Жыл бұрын
Chetta nalla varthamanam aanu family chernnu video edanam🎉
@RajeshAr-di3jm
10 ай бұрын
Igane muttottu pokatte ente drem annu avidam njan varum sure
@rinujohn9148
3 ай бұрын
ഇപ്പൊൾ നാട്ടിൽ ആണോ
@travelfreakzzbyjofrincharl9481
3 ай бұрын
No
@anilaaneesh6701
Жыл бұрын
Super video.chettaa family aayitaano nz poyath,njangalum angane varan irikua.ethra rs kaiyil karuthanam,cap coursen varumbol
@anilaaneesh6701
Жыл бұрын
Plz give me an answer chettaa
@rintochacko7930
Жыл бұрын
Hy chetta നമ്പർ തരുമോ ഒന്നു
@travelfreakzzbyjofrincharl9481
Жыл бұрын
charlyrappai@gmail.com
@lijucg176
Жыл бұрын
അമ്പട തൃശൂർകാര പൊരിച്ചൂട്ടാ 😄e
@nizamudheenmk3665
Жыл бұрын
ഫാർമിൽ ജോലി ചെയ്തപ്പോ എന്തായിരുന്നു എക്സ്പീരിയൻസ്.. Survive ചെയ്യാൻ പറ്റുമോ?
@travelfreakzzbyjofrincharl9481
Жыл бұрын
Pinnalla
@GopinathK.B-sg4pb
Жыл бұрын
താങ്കളുടെ സംസാരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാനും തൃശൂർ ജില്ലയിൽ ആയതുകൊണ്ടാകാം.
@ashishalex2051
8 ай бұрын
Bro north ano south ano
@travelfreakzzbyjofrincharl9481
8 ай бұрын
Napier
@sajithvv6771
8 ай бұрын
Bro visiting visayil vannal job find cheyyan sadhikkum? Ippol singapore il work cheyyunnu...
@travelfreakzzbyjofrincharl9481
8 ай бұрын
വർക്കിംഗ് വിസയിലേക്ക് കൺവേർട്ട് ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ടാണ് പിന്നെ ഇവിടെ ലിവിങ് എക്സ്പെൻസ് ഭയങ്കര കൂടുതലാണ്
@johnchris5939
7 ай бұрын
അവിടെ എങ്ങിനെ ഒരു unskilled ജോലി കിട്ടും അതിനു എന്താണ് വേണ്ടത്
@Akshaee_youtube
Жыл бұрын
This is what i need as a home 😄🤍🌸
@DileepKumar-ir6zt
5 ай бұрын
ഭയങ്കര സന്തോഷം 🥰🥰🥰🥰🥰❤️❤️❤️🙏🙏🙏🙏🙏
@shajunaduvilpurakkal7215
Жыл бұрын
നിഷ്ക്കളങ്കമായ അവതരണം വും, പെരുമാറ്റവും താങ്കളുടെ ഫാമിലിയുടെ മഹിമയാണ് കാണിക്കുന്നത് സുഹൃത്തേ.. താങ്കളുടെ Ph നമ്പർ താൽപര്യപെടുന്നു.
@emaheensms4304
Жыл бұрын
Hello bro sugano bro ഞാൻ new Zealand Visit വിസയിൽ വരാൻ ഉദ്ദേശിക്കുന്നു അവിടെ എവിടേലും എനിക്ക് ഒരു റൂം ഒപ്പിച്ചു തരുമോ റൂമിന് എത്ര new Zealand dollar കൊടുക്കണം പ്ലീസ് reply
@Shemi-y1g
Жыл бұрын
നല്ലതാണെങ്കിലും രണ്ടെണ്ണത്തിൽ കൂടുതൽ കഴിക്കരുത്.
@travelfreakzzbyjofrincharl9481
Жыл бұрын
😄😄
@anoopmathew9389
Жыл бұрын
Bro, your video quality is not good feels like 90s.. Use better camera.. Anyway nice presentation.. Keep going.. All the best. 👍👍
@BaijuTk-u5j
3 ай бұрын
Namber.tharumo.boss
@DileepKumar-ir6zt
5 ай бұрын
എനിക്ക് നമ്പർ തരുമോ
@sreevidyamahesh
Жыл бұрын
കുട്ടികളുമായി താമസിക്കാൻ എന്താണ് procedure kutikalude പഠിത്തം സ്കൂൾ ചെലവ് aതൊക്കെ എങ്ങനെ വിസ edukan എത്രരൂപയാകും ഡിഗ്രി ഉള്ളവർക്കും എന്തുജോലികിട്ടും Pls റിപ്ലൈ
@MuhammadAliK-q4m
10 ай бұрын
എന്റെ പേര് ബുഷെയർ എനിക്ക് നല്ല ആഗ്രഹം ഉണ്ട് അവിടേക്ക് വരാൻ നടക്കുമോ
@deepakmk2196
13 күн бұрын
Mail cheitha mathiyoo
@jaleelasworld8199
Жыл бұрын
Gulf il 16 വർഷം ആയി. Science teacher aanu.എന്തെങ്കിലും scope ഉണ്ടോ
@siddiquekunnil2160
3 ай бұрын
Hi നിങ്ങളുടെ നമ്പർ തരാമോ?
@rajuchellayan7401
Жыл бұрын
പ്രിയ സുഹൃത്തേ ഞാൻ അബുദാബിയിൽ ആണ്, ഞാൻ എംപ്ലോയ്മെന്റ് ജോബിൽ അവിടെ ഇറങ്ങാൻ try ചെയ്യൂന്നു , ഞാൻ ഇവിടെ ഒരു കമ്പനിയുടെ warehouse സൂപ്പർവൈസർ ആണ്,4 wheeler lincence ഉണ്ട്, ഡിഗ്രി qualification und, above 15yrs experience und. Any suitable job കിട്ടുമോ brother?
@baijuchacko77
25 күн бұрын
Any chance there
@travelfreakzzbyjofrincharl9481
24 күн бұрын
Ippol kurachu Tiet situvation anu bro
@ajiramachandran891
Жыл бұрын
താങ്കളുടെ നമ്പർ ഒന്നു തരാമോ? ഞാൻ അവിടേക്കു വരുന്നുണ്ട് വരുമ്പോൾ വിളിക്കാം. 👍🏻
@JoscoCVKD
7 ай бұрын
Hai charly സുഖമാണോ.... ഞാൻ joju mj
@travelfreakzzbyjofrincharl9481
7 ай бұрын
Sukam ayirikunnu
@dineshnair7010
Жыл бұрын
50 കഴിഞ്ഞവർക്ക് ചാൻസുണ്ടാ
@karthikgunasekaran9342
Жыл бұрын
Bro ഞാൻ bba banking പഠിച്ചിട്ടുണ്ട് ഞാൻ tataskyill ടെക്നിഷ്യൻ ആയിട്ട് വർക്ക് ചെയ്യുന്നു 3 വർഷത്തെ എക്സ്പീരിയൻസ് ഒണ്ട് എങ്ങനാ ന്യൂസിലാൻഡിൽ എത്തിപ്പെടുത്തെന്നു ഒന്ന് പറഞ്ഞുതരാവോ
@sandeepvs7018
11 ай бұрын
ബ്രോ, സ്പ്രേ പെയിന്റർ മാർക്ക് എങ്ങനെയാണ് അവിടെ ജോലി അന്വേഷിക്കുക
എന്റെ മോന്ക്ക് ഒരു ജോലി അവിടെ കിട്ടാൻ എന്താ ചെയ്യാ
@RajPereira-tt5ku
Жыл бұрын
🎉 love to hear about your home.
@subairMuhammad-u3p
9 ай бұрын
Wtsp number തരുമോ ഏട്ടാ
@sailajasuresh3230
6 ай бұрын
No. Onnu tarumo oru കാര്യംthirakkan venty aanu.
@DileepKumar-ir6zt
5 ай бұрын
നല്ല വീട് ❤️❤️❤️❤️❤️❤️❤️
@jessymathew2774
Жыл бұрын
Ente monum ethupole oru joly kitti newsilant ethuvan kazhinhal nllathayirun .awan digree kazhinhu Bangloor il joly cheyyunnu.salary onnum thanne yilla
@nidhinmr8899
Жыл бұрын
Bro adipoli.. Njan first time annu oru KZitem videos nu comment idunnathu ..
@travelfreakzzbyjofrincharl9481
Жыл бұрын
👌
@r-zySKCooking
10 ай бұрын
സൂപ്പർ
@shemeerali7516
Жыл бұрын
എന്തായാലും ബ്രോ എല്ലാം പൊളിച്ചു ബട്ട് ഓറഞ്ച് നമ്മുടെ മുന്നിൽ നിന്ന് കഴിച്ചത് വായിൽ വെള്ളം നിറഞ്ഞു കഷ്ടമുണ്ട് കേട്ടോ
@sameerasalim1558
Жыл бұрын
ഞാൻ ഇന്നാണ് സബ്സ്ക്രൈബ് ചെയ്തു ആദ്യം ആണ് കാണുന്നത്. നല്ല വീഡിയോ ആണ്. ഇനിയും ഒരുപാട് വീഡിയോ ഇടുക.
@sandeeps5793
8 ай бұрын
Hi I am Sandeep and I am coming to NZ this feb for my masters. I hope you can help me with some of the things related to accomodation. Can we book our accomodation from India itself, that is can we sign the agreement without seeing the room
@Anees39
6 ай бұрын
വളരെ നല്ല അവതരണം നല്ല വീഡിയോ keep it up bro ❤️❤️❤️
@baijuchacko77
11 күн бұрын
@@Anees39 ywijejk2
@rmb1869
Жыл бұрын
ബ്രോ എനിക്ക് ഖത്തർ ലൈറ്റ് ലൈസൻസ് ഉണ്ട് അവിടെ ജോബ് കിട്ടുമോ
@Animeboy-gp9bo
Жыл бұрын
അടിപൊളി ബ്രോ... അവിടെ ഡ്രൈവർ ജോബ് ന് എങ്ങനാ ബ്രോ...
Пікірлер: 324