#tata ev# nexon ev# nexon user review# ev review#
1.7 ലക്ഷം km EV ഉപയോഗിച്ച മനു എന്നൊരു EV ഉപഭോക്താവിൻ്റെ അഭിപ്രായങ്ങളും, നിർദേശങ്ങളും മറ്റും വീഡിയോയിൽ പറഞ്ഞല്ലോ. അതിലെ പ്രസക്ത ഭാഗങ്ങളും, അതുമായി ബന്ധപ്പെട്ട മറ്റു ലിങ്കുകളും താഴെ ചേർക്കുന്നു.
2:05 Extended warranty വേണോ വേണ്ടയോ?
7:54 Standard warranty യില്‍ വരുന്ന തെറ്റിദ്ധാരണകൾ/ചൂഷണങ്ങൾ.
9:00 ഇതുവരെ വന്നിട്ടുള്ള പ്രശ്നങ്ങൾ
9:28 Charging gun ലോക്ക് ചെയ്യുന്ന actuator ആയി ബന്ധപ്പെട്ട പ്രശ്നങ്ങൾ
12:19 ബാറ്ററി പാക്ക് ആയി ബന്ധപ്പെട്ട് പ്രശ്നങ്ങൾ (ആദ്യത്തേത്)
18:03 സർവീസിന് പോകുമ്പോൾ ശ്രദ്ധിക്കാൻ
19:15 Nexon EV 30kWh ബാറ്ററിയുടെ വിലയും അത് മാറ്റുന്നതിനെ കുറിച്ചുള്ള അഭിപ്രായവും.
22:47 ബാറ്ററി എത്ര degrade ആയി എന്ന് എങ്ങനെ അറിയാം?
26:04 ബാറ്ററി പാക്കിലെ കേടായ് cells മാത്രം മാറ്റുന്നതിനെക്കുറിച്ച്.
31:40 ബാറ്ററി പാക്ക് ആയി ബന്ധപ്പെട്ട് പ്രശ്നങ്ങൾ (രണ്ടാമത്തേത്)
34:40 സർവിസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
38:30 EV യുമായി ബന്ധപ്പെട്ട പ്രധാനം പ്രശ്നം
42:00 Performace കുറഞ്ഞിട്ടുണ്ടോ?
43:10 പുതിയ വാഹനത്തെ എങ്ങിനെ വിലയിരുത്തുന്നു/പുതുതായി EV എടുക്കുന്നവരോട് എന്താണ് പറയാനുള്ളത്?
43:30 EV ഓടിക്കാൻ എന്ത് ചിലവ് വരുന്നുണ്ട് (Fuel, Service, Ownership)?
46:06 വീട്ടിൽ സോളാർ വെച്ചിട്ടില്ലേ?
47:40 ടയർ മാറിയത് എപ്പോഴാണ്?
49:55 ICE വാഹനങ്ങൾ ആയി താരതമ്യം ചെയ്യുമ്പോൾ Maintenance cost എത്ര വരുന്നുണ്ട്?
Links
9:00 34:40 - Vehicle issues included in 3 year/1.5 lakh km review - docs.google.co...
6:36 - Battery pack repair/ replacement cost and its implications docs.google.co...
12:19 - Battery pack issue (first case) - docs.google.co...
31:40 - Battery pack issue (second case) - docs.google.co...
43:10 - Buyers' Guide - docs.google.co...
45:38 50:10 52:20 53:59 - 1.4 lakh km Cost splitup (fuel/service/ownership) & battery charging/discharging (usage) tables - drive.google.c...
#tata ev# nexon ev# nexon user review# ev review#
Негізгі бет Nexon.ev - Owner's Review - 1,72,000 km - Part 1
Пікірлер: 59