Any good ghee rice and mutton shop at Kothamangalam??
@FoodNTravel
2 жыл бұрын
Anyone from Kothamangalam, please help him
@thykoodamoilmill.churchroa9833
2 жыл бұрын
@@FoodNTravel just because I pass to Idukki via Muvattupuzha and Kothamangalam regularly. I doesn't go to Perumbavoor
@soulcurry_in
2 жыл бұрын
Hi Ebbin. People like Tittu are your perfect companions in this food and travel journey.
@FoodNTravel
2 жыл бұрын
Thank you Soul Curry 😍
@NachozWorld
2 жыл бұрын
Neychorum beef roastum poli combination mutton chaps 👌👌last oru lime tea koodiyaayapo veronnum parayanillaa😋😋
@FoodNTravel
2 жыл бұрын
Adipoli aayirunnu 👌👌
@mastermobilecare5199
2 жыл бұрын
Ebin chetta njn onnu chodichotte mutton vitt oru kaliyum illalooo athentha angne idak onnu bp cholestroll onnu test cheythekkane orupad ishttam food & travell 🥰
@FoodNTravel
2 жыл бұрын
Thank you Shameer.. Mutton ishtamanu.. ☺️ ithuvare health problems onnumilla ☺️
@nishasurendran18
2 жыл бұрын
Mutton liver pepperum nayyumokke cherumbol super taste anu. Thank you for this simple tasty food video.
@FoodNTravel
2 жыл бұрын
Thank you 😍👍
@ratheeshr6858
2 жыл бұрын
Spr chetto poli poli video kiduve verreitty 😍😍 polichuu Abin chetto 😋😋😋👍👍
@FoodNTravel
2 жыл бұрын
Thank you dear 💖
@gopanization
2 жыл бұрын
ഫുഡ് ഏതായാലും... സ്ഥലം ഏതായാലും... ചേട്ടന്റെ പ്രസന്റേഷൻ ആണ് താരം... 👌🏽
@FoodNTravel
2 жыл бұрын
Thank you so much Gopan 😍
@foodyumaroma
2 жыл бұрын
Mouth-watering food(Ghee rice/ Mutton chaps/Beef roast)👍, Super vlog, wonderful presentation and food review, great work Ebbin chetta🥰😍👍
@FoodNTravel
2 жыл бұрын
Thank you so much 😍😍
@remyaaneesh2691
2 жыл бұрын
ബീഫ് എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടം ആണ്........😋😋😋😋
@FoodNTravel
2 жыл бұрын
👍👍
@mukeshka1203
2 жыл бұрын
അടിപൊളിയാണ്.... ഞങ്ങൾ ഇടക്ക് കേറാറുണ്ട്.... അന്ന് കേറിയപ്പോൾ ഈ വിഡിയോയിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷം.... നയ്ച്ചോറ് പ്രത്യേക ടേസ്റ്റ് ആണ് പ്രത്യേകിച്ചു പോത്തിറച്ചിയും,
@FoodNTravel
2 жыл бұрын
😍😍👍👍
@sarinsrain1625
2 жыл бұрын
ബിരിയാണിയുടെയും ചായയുടെയും മത്സ്യത്തിന്റെയും സ്നാക്ക്സിന്റെയും രുചികൾ വർണ്ണിക്കുന്ന അച്ചായൻ വേറെ ലെവലാണ്. 👍
@FoodNTravel
2 жыл бұрын
Thank you dear 🤗
@RK-ht2wc
2 жыл бұрын
May god give you good health for tasting more delicious food and we can enjoy the same,all the best
@FoodNTravel
2 жыл бұрын
Thank you R K.. Thank you so much for this affectionate words 😍😍
@sarathchandran4635
2 жыл бұрын
Enikku ettavum ishtapetta vloger. Simple man ..
@FoodNTravel
2 жыл бұрын
Thank you ❤️
@anjali-fl4tv
2 жыл бұрын
നെയ്ച്ചോർ വായിൽ വെള്ളം വന്നു... മൂന്നുപീടികയിൽ ആണ്...രാജേട്ടന്റെ കട... നല്ല രുചി ആണ്.... ഈ വീഡിയോ കണ്ടപ്പോൾ ആ രുചി ആണ് ഓർമ വന്നത്
@FoodNTravel
2 жыл бұрын
☺️👍👍
@chitracoulton7926
2 жыл бұрын
Ebin your expretion is too tempting and mouth watering , nice food today , I wish I can taste, thanks for sharing ,
@FoodNTravel
2 жыл бұрын
Thank you Chitra 😍😍
@manikandan4388
2 жыл бұрын
മട്ടൻ കറിയും നെയ്ച്ചോറും നല്ലൊരു വിഭവം ആണ് അണ്ണാ,എനിക്ക് ഒരുപാട് ഇഷ്ടായി
Ividuthe neychorum mutton chaps aanu must try....😍😍
@FoodNTravel
2 жыл бұрын
👍👍
@sudhaevans5752
2 жыл бұрын
Hiiiii brother super recipes especially your positive energy is too good to others 👌👌👌👌👌👌👌👌😊😊😊😊😊😊😊😊
@FoodNTravel
2 жыл бұрын
Thank you Sudha 😍😍
@aakarshkurup4500
2 жыл бұрын
One of the best food blogger #Ebichettan
@FoodNTravel
2 жыл бұрын
Thank you Aakarsh 😍
@archangelajith.
2 жыл бұрын
The beef roast and mutton chaps looks so yummy...🔥. Thanks for introducing these 2 naadan hotels to us , Ebin 😍
@FoodNTravel
2 жыл бұрын
😍😍👍
@rinut3064
2 жыл бұрын
Ella type restaurants and food try cheyyunna ebin chettan pwoli anu 👍👍
@FoodNTravel
2 жыл бұрын
Thank you Rijo 🤗🤗
@vivekgg243
2 жыл бұрын
Adipoli episode ebbin bro 👍👍 koodeyulla aa broyum poliyaanu 👍😎
@FoodNTravel
2 жыл бұрын
Thank you Vivek.. Tittu allelum poliyalle 😍👍
@travelforfood2396
2 жыл бұрын
Thank you 😍😍
@rajeeshrajee1769
2 жыл бұрын
ഇങ്ങനെ ഉള്ള ചെറിയ ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ രുചി ഒന്ന് വേറെ തന്നെ... വീഡിയോ സൂപ്പർ എബിൻ ചേട്ടാ.. ❤️
@FoodNTravel
2 жыл бұрын
താങ്ക്സ് ഉണ്ട് രജീഷ് ❤️
@shabarip2940
2 жыл бұрын
കണ്ടാലറിയാം quality and can feel the taste... ചെറിയ കടകളിലെ വിഭവങ്ങൾ exclusive taste ആയിരിക്കും അധികവും.. Bro വീഡിയോ 👏👏👏👍
@FoodNTravel
2 жыл бұрын
Thank you Shabari.. ഫുഡ് കൊള്ളാം.. അടിപൊളി 👍👍
@ramirameez27
2 жыл бұрын
എബിൻ ചേട്ടാ. കലക്കി... തീർച്ചയായും പോയി try ചെയ്യും... എനിക്ക് വലിയ ദൂരം ഇല്ല...☺️
@FoodNTravel
2 жыл бұрын
താങ്ക്സ് ബ്രോ.. പോയിട്ട് അഭിപ്രായം ഷെയർ ചെയ്യൂ
@basheerkp1291
2 жыл бұрын
Hai super adipoli nalla teasttanu
@FoodNTravel
2 жыл бұрын
😍👍👍
@adv.aavaniksoman8214
2 жыл бұрын
All Your videos are too good ebin chetta ....
@FoodNTravel
2 жыл бұрын
Thank you Avani 😍
@nikhilaravind8871
2 жыл бұрын
Ebbin chetta beef ishtapettennu thonunnu,,,,, continue aayitu beef keri varunnundallo 🥳🥳🥳🥳 Enthayalum video polichu taaa 👏👍👏👍👏👌🥳🥳🥳👌👌🥳🥳 All the best 👍👍👍👏👏👌
@FoodNTravel
2 жыл бұрын
Thank you Nikhil.. Beefinodu ishtakkuravu onnumilla.. Allergy kaaranam kazhikkathathaanu
@nikhilaravind8871
2 жыл бұрын
@@FoodNTravel ariyam,,,,,ebbin chettan munnu paranjitundallo,,,alergy yude kaaryam,,,
@akshayps506
2 жыл бұрын
ഇപ്പോൾ travell വീഡിയോസ് കുറവാണല്ലോ എബിൻ ചേട്ടൻ.full അങ്ങ് foodil ഒതുങ്ങുന്ന പോലെ?
@ajicalicutfarmandtravel8546
2 жыл бұрын
Ebin chettaa... Super
@FoodNTravel
2 жыл бұрын
Thank you Aji
@Alpha90200
2 жыл бұрын
അടിപൊളി ആയിട്ടുണ്ട് നല്ല കോമ്പിനേഷൻ 😋 വീഡിയോ സൂപ്പർ 🥰😍
@FoodNTravel
2 жыл бұрын
താങ്ക്സ് ഉണ്ട് ആൽഫ 😍😍
@Alpha90200
2 жыл бұрын
@@FoodNTravel 🥰😍
@ichbinshiv
2 жыл бұрын
Please could you share the name of the intro music?
@divyanobi7322
2 жыл бұрын
Hi ebinchetta, nice video, keep going 😍💕😍💕😍convey my regards to chechi and piller
@FoodNTravel
2 жыл бұрын
Sure 👍 Thank you 😍
@sujathaprabhakar8043
2 жыл бұрын
Second Chettai 🤗🤗🤗🤗🤗
@FoodNTravel
2 жыл бұрын
😍😍👍
@midhunmohan3064
2 жыл бұрын
കൊതിപ്പിക്കാൻ എബിൻ ചേട്ടായിനെ വെല്ലാൻ ആരും ഇല്ല സൂപ്പർ എപ്പിസോഡ്:...
@FoodNTravel
2 жыл бұрын
Thanks Bro.. ❤️
@amruthaak974
2 жыл бұрын
Nice episode Ebinchetta 👌👌👌
@FoodNTravel
2 жыл бұрын
Thank you Amrutha 😍
@abdulrahima1321
2 жыл бұрын
എ ബിൻ ചേട്ടാ അടിപൊളി സൂപ്പർ കൊതിപ്പിക്കല്ലേ 👍👍👍👍
@FoodNTravel
2 жыл бұрын
താങ്ക്സ് ഉണ്ട് അബ്ദുൽ റഹിം 🤗🤗
@sreesaraswathinatyagruham4589
2 жыл бұрын
ഹായ് എബിൻ ചേട്ടാ കോഴിക്കോട് താമരശ്ശേരി ഒരു പുതിയ ഹോട്ടൽ തുടങ്ങിയിട്ടുണ്ട് പാഞ്ചജന്യം വെജിറ്റേറിയൻ കഫേ നല്ല ഫുഡ് ആണ് ഒരു ആഴ്ചയായി വീഡിയോ ചെയ്യുന്നോ...നല്ലതാണ്
@FoodNTravel
2 жыл бұрын
വരാം 👍👍
@kishansmed7500
2 жыл бұрын
എബിൻ ചേട്ടാ, പരിപ് കറിയും നെയ്ച്ചോറും പിന്നെ പപ്പടം must..... കീഴടക്കുന്ന രുചി.......
@FoodNTravel
2 жыл бұрын
👍👍
@stc584
2 жыл бұрын
എബിൻ ചേട്ടന്റ അവതരണവും ശബ്ദവും അടിപൊളിയാണ് 🙂
@FoodNTravel
2 жыл бұрын
താങ്ക്സ് ഉണ്ട് സെബിൻ 😍😍
@pradeepchandran6950
2 жыл бұрын
Ebin chetta video polichu, BGM polichu
@FoodNTravel
2 жыл бұрын
Thank you Pradeep 😍😍
@manjushkrkr4551
2 жыл бұрын
ഇങ്ങനത്തെ വീഡിയോസ് ആണ് ഇഷ്ട്ടം 🙏👍🙏 സൂപ്പർ എബിൻ ❤
@FoodNTravel
2 жыл бұрын
Thanks Bro 😍😍
@dineeshchelakkara2912
2 жыл бұрын
Poli Video...👌💓 Kothippichu kalanju
@FoodNTravel
2 жыл бұрын
Thank you Dineesh 😍
@msvinod297
2 жыл бұрын
Super food their l had food in Amina 👌👌👌. I am from Kothamangalam
@FoodNTravel
2 жыл бұрын
😍👍👍
@jijovarghese7409
2 жыл бұрын
Ebin chettante vlogs nu oru speciality undu... Athil present cheyunathu ebin chettan aanelum aa kazhikunnathum aaswadhikunathum enne poleyulla oro viewers um aanu.. ❤️... Ebin chetta one more thing, had visited tall trees munnar thanks for the suggestion, will definitely recommend! 😍
@FoodNTravel
2 жыл бұрын
Thank you Jijo.. So happy to know you enjoyed the video.. And Thank you so much for sharing your experience 😍😍
@deepukuttandeepur2163
2 жыл бұрын
അണ്ണന്റെ എല്ലാം വീഡിയോകളും സൂപ്പർ ആണ്🥰🥰🥰
@FoodNTravel
2 жыл бұрын
Thank you Deepu 🥰🥰
@rajeeshkarthikan2266
2 жыл бұрын
എബിൻ ചേട്ടൻ ഭക്ഷണം ടേസ്റ്റ് ചെയ്യുമ്പോൾ ആ മൂളൽ അതു കേൾക്കുമ്പോൾ അറിയാതെ നമ്മുടെ നാവിലും ആ രുചി വരും👍
@FoodNTravel
2 жыл бұрын
വളരെ സന്തോഷം 😍😍
@midhunmidhumidhun1381
2 жыл бұрын
എബിൻ ചേട്ടാ കൂടുതലായൊന്നും പറയേണ്ടിവരില്ലാ ബീഫിനെപ്പറ്റി.കണ്ടാലേ അറിയാം,ഉരുളിയിൽ കിടക്കുന്നത് കണ്ടാലേ വായിൽ വെള്ളം വരും.അടിപൊളി വീഡിയോ.നെയ്ച്ചോറും ബീഫും പൊളി ഐറ്റം.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.
@FoodNTravel
2 жыл бұрын
താങ്ക്സ് ഉണ്ട് മിഥുൻ.. നെയ്ച്ചോറും ബീഫും ആണ് അടിപൊളി കോമ്പിനേഷൻ എന്നാണ് അവരു പറഞ്ഞത്
@therahulrs3
2 жыл бұрын
ബ്രോ,ഇതുപോലുള്ള എപ്പിസോഡ് ഇനിയും വേണം👌👌
@FoodNTravel
2 жыл бұрын
തീർച്ചയായും 👍👍
@nisampulikottilvella2777
2 жыл бұрын
ശെന്റമ്മോ കാണുമ്പോഴേ കണ്ണ് മനസും മിന്നിക്കുന്നു വല്ലാത്തൊരു ഫീൽ ചേട്ടായിയെ 🥰🥰🥰💓🥰🥰🥰💓💓💓✌️✌️💐💐🤍🤍🕊️🕊️🕊️👍🤍🤍💐✌️✌️✌️✌️
@FoodNTravel
2 жыл бұрын
വളരെ സന്തോഷം 🥰🥰
@avvlogs5048
2 жыл бұрын
Wow adipoli ebbin ചേട്ടോയ് 👌👌
@FoodNTravel
2 жыл бұрын
Thank you AV vlogs 🤗
@dianaranjith1366
2 жыл бұрын
ചേട്ടൻൻ്റെ food കഴിക്കാൻ പോകുമ്പോൾ ഉള്ള വാ എന്ന വിളിയിൽ ഞങ്ങൾ വീണു പോകും 😁
@FoodNTravel
2 жыл бұрын
😍🤗
@prabakarannagarajah2671
2 жыл бұрын
பெரும்பாவூர் நெய்ச் சோறும் மட்டன் வறுவலும் சேர்த்து உண்பதைப் பார்த்தால் எனது நாவில் நீர் இப்போது...! Mouth watering recipe. 🍚🍣☕ 😋
@FoodNTravel
2 жыл бұрын
☺️🤗
@sanithasanu4872
2 жыл бұрын
Super neychoru adipoli oru rakshayum ellatto ebinchetta
Yogam alland nth parayana gud video bro keep it up all the very best for your future endeavors 🔥💞💞💪💪
@FoodNTravel
2 жыл бұрын
Thank you so much Vivek
@vivek95pv14
2 жыл бұрын
@@FoodNTravel 😁😁😁👍🏼
@meharluckycentre3198
2 жыл бұрын
ABIN BRO BEEFIL LIVER UNDAVARUNDO ?
@FoodNTravel
2 жыл бұрын
Not sure... We did not see it
@abhinavmv6945
2 жыл бұрын
Mmm😋😋tasty food kothiyakunnu super ebinchetta🥰
@FoodNTravel
2 жыл бұрын
Thank you Abhinav 😍😍
@hashimjamal1812
2 жыл бұрын
Supper Chetta.👍
@FoodNTravel
2 жыл бұрын
Thank you Hashim 🤗🤗
@sajeebcssajeebcs1444
2 жыл бұрын
എബിൻ ചേട്ടാ നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ജംഗ്ഷനിൽ ഒരു ഹോട്ടലുണ്ട് പേര് " മേലാത്ര ഹോട്ടൽ " അവിടെ പുട്ടും മട്ടൻ ചാപ്പ്സും ഫേയ്മസ് ആണ് ഒരു ദിവസം ആ വീഡിയോ ചെയ്യാമൊ ?
@FoodNTravel
2 жыл бұрын
ഡീറ്റെയിൽസ് എന്റെ insta പേജിൽ ഷെയർ ചെയ്യാമോ? @foodntraveltv
Пікірлер: 495