നെയ്യ് പത്തൽ
---------------------------------------
അരിപ്പൊടി
തേങ്ങ
ചെറിയഉള്ളി
ചെറിയ ജീരകം
നെയ്യ്
ഉപ്പ്
എള്ള്
ഓയിൽ
തേങ്ങ ചെറിയ ഉള്ളി ചെറിയ ജീരകം
മിക്സിയിൽ അരച്ചെടുക്കുക
കുറച്ച് വെള്ളം ചേർത്ത് അടുപ്പത് വെച്ച് തിളപ്പിക്കുക
നെയ്യ് ആവശ്യത്തിന്ന് ഉപ്പ് എള്ള് ഇവയിട്ടതിന്ന് ശേഷം തിളച്ചു വന്നാൽ അരിപ്പൊടി ഇട്ട് നല്ലവണ്ണം ഇളക്കി കൊടുക്കുക
ചുടാറിയതിന് ശേഷം കൈ വച്ചു നല്ലവണ്ണം കുഴച്ച് ഒരു ബോൾ പരുവത്തിലാക്കി ഒന്നര ഇഞ്ജ് കനത്തിൽ പരത്തിയെടുക്കുക
ചായ ക്ലാസ് കൊണ്ടോ മറ്റെന്തെങ്കിലും
ഉപകരണം വെച്ചോ റൗണ്ട് ഷൈപ്പിൽ കട്ട് ചെയ്ത് എടുത്ത് എണ്ണയിൽ ഇട്ട് വേവിച്ചു എടുത്താൽ നമ്മുടെ നെയ്യ് പത്തൽ റെഡിയായി
നെയ്യ് പത്തൽ ബീഫും കൂടി കഴിച്ചാൽ പൊളിയായിരിക്കും 👍🏼
please suscribe ♥️
comments ✍🏼
Негізгі бет നെയ്യ് പത്തൽ ഈവെനിംഗ് സ്നാക്ക്സിലെ മൊഞ്ചൻ ♥️
Пікірлер