പാട ice ett അടിച്ചു butter ആക്കിയാണ് ഞാൻ നെയ്യ് ഉണ്ടാക്കുന്നത്. അത് പോലെ ചെയ്തു നോക്ക്. ഇതിലും കൂടുതൽ നെയ് കിട്ടും അപ്പൊ
@vedhikaadvik584
6 ай бұрын
👍👍
@fazpa8963
8 ай бұрын
ഡയറക്ട് ഫ്രൈ പാനിലേക്ക് ഇട്ട് ചൂടാക്കുംബോള് അതിന് ഭയങ്ക സ്മല്‍ ആയിരിക്കും ... നെയ്ക്കും നല്ല സ്മല്‍ ആയിരിക്കും .. എന്നാല്‍, ഫ്രീസറില്‍ നിന്നെടുത്ത് ഐസ് പോയ ശേഷം , ഒരു മിക്സിയുടെ ജാറിലേക്ക് നല്ല തണുത്ത ഐസ് വെള്ളം ഒഴിച്ച് അതിലേക്ക് കറേശ്ശെ നെയ് പാടയിട്ട് കറക്കിയെടുത്ത്, തണുത്ത വെള്ളത്ത് വീണ്ടും ഇട്ട് നന്നായി കഴുകിയാല്‍.. അതിലുള്ള പാലിന്റെ അംശം പൂര്‍ണ്ണമായി പോയി , മോശം മണം ഇല്ലാത്ത നെയ് പാടയാവും.. അത് ഇങ്ങനെ ചൂടാക്കിയാല്‍ ഇതിനേക്കാള്‍ സൂപ്പര്‍ ക്വാളിറ്റിയില്‍ കിട്ടും, ബാഡ് സ്മെല് ഉണ്ടാവുകയുമില്ല... എന്റെ ഒരു അഭിപ്രായം.. That's all...❤
@vedhikaadvik584
8 ай бұрын
Bad smell ഉണ്ടാവില്ലല്ലോ, ഇത് ഉണ്ടാക്കുമ്പോൾ നല്ല smell ആണ് വരുന്നത്, ഫ്രീസറിൽ നല്ല കാട്ടിയായി ഇരിക്കുന്നതായതുകൊണ്ട് വേറെ smell ഒന്നും ഇല്ലട്ടോ
Пікірлер: 25