ലോക്സഭയിൽ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കേന്ദ്ര സഹമന്ത്രിമാരിൽ മൂന്നാമതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. “കൃഷ്ണാ, ഗുരുവായൂരപ്പാ..” എന്ന് മന്ത്രിച്ചായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യാൻ ആരംഭിച്ചത്.#sureshgopi #18thloksabha #loksabha #pmmodi #narendramodi #modi #Parliament #loksabha #malayalamlatestnews #bjpgovernment #ME008 #MM004
- 7 күн бұрын
നിറഞ്ഞ കൈയ്യടി..പ്രാർത്ഥനയോടെ സത്യവാചകം ചൊല്ലി എസ് ജി | Suresh Gopi takes oath in Malayalam
- Рет қаралды 26,747
Пікірлер: 61