കേന്ദ്രത്തിന്റെ നിബന്ധനപ്രകാര൦ കേരളത്തിലെ ഒരു കുട്ടിക്കു൦ EWS ആനുകൂല്യ൦ കിട്ടില്ല; മന:പൂ൪വ൦ ചെയ്തതുപോലെ. വിഡിയോയിൽ പറഞ്ഞത് കേരളത്തിലെ കാര്യമാണ്.
@haritharamachandran2961
10 ай бұрын
Sir Ende cast naidu general ahnu. Eeyaduth keralathil obc ayi maatti... All india level examsinu general ahnu option vekunath... So ews nu eligibile ahno... ? Baaki ews nu mention chythitulla eligibility ellam und.
Cutt off Mark 80 ആണെങ്കിൽ, അത് mainlist ൽ ഉള്ളവർക്ക് ആണോ? ഓരോ category അനുസരിച്ച Ews category ക്കർക് cutoff mark നും വ്യത്യാസം ഉണ്ടാകുമോ (കുറയുമോ)? സാധാരണ അങ്ങനെ പൊതുപരീക്ഷകളിൽ കണ്ടിട്ടുണ്ട്. ഉണ്ടെങ്കിൽ അത് നമ്മൾ എങ്ങനെ അറിയും?
@adhithyaraj440
7 ай бұрын
White colour ration card anenkil EWS certificate kittille?
@user-yk8mw6gz2t
6 ай бұрын
Njan married anu... Seperated anu... Hus te veetile ration card lanu peru ullathu... Aniku swanthamayi veedu, boomi ella... Divorce nadakkunnu... Salary 1,8000 annual... How can i apply?apply chaithal kittumo?
@jyothishvishnu5974
11 ай бұрын
Bro, ippo vanna cpo yude main listill ews supplementary list illallo
@strategyforvictory9803
9 ай бұрын
Marriage kazhinja penkuttikal ews nu entoke doc kodukanam?
Sir njn btech lateral entry exam register cheithu .. ews aanenn kodthitt und pakshe vere certificate aanu upload cheithath ath ini maatan patuvo … pls reply
@anjujose9613
7 ай бұрын
Sir psc ews add ചെയ്തിരുന്നു.ഇപ്പൊൾ marriage കഴിഞ്ഞപ്പോൾ ews അല്ല.appol പ്രൊഫൈൽ il maatan സാധിക്കുമോ
@krishnapriyat229
10 ай бұрын
Assistant surgeon/casuality medical officer post nu ews reservation undo??
@DeepaDeepa-qk6su
11 ай бұрын
Sir ews certificate ldc verificationu update cheythathanu, epo one year aayu, veendum puthya certificate update chyyno
@BinceJoseph-sh5sn
8 ай бұрын
സാർ എന്റെ മകൻ ssc gd പരീക്ഷ എഴുതുന്നുണ്ട് ews ആയി അപേക്ഷിക്കാൻ 4.1സെന്റിൽ കൂടുതൽ സ്ഥലം പാടില്ല എന്ന് പറയുന്നു ഞങ്ങക്ക് ഫാമിലിക്ക് മൊത്തം 5സെന്റുണ്ട് സർട്ടിഫിക്കറ്റ് കിട്ടുമോ
Ews unfillled vacancy general category kk kodukkumo?? (IIT non teaching recruitment)
@sheebap1429
8 ай бұрын
25 years kazhinja an kuttikku parents nte income nokkumo
@joshuajohn1779
2 ай бұрын
സർ already ഒരു exam PSC apply ചെയ്തും general category. ഇപ്പോൾ EWS certificate കിട്ടി ഇ കൊടുത്ത അപ്ലിക്ഷേൻ EWS ആക്കാൻ വല്ല വഴിയും ഉണ്ടൊ ഒന്ന് reply തരാമൊ
@JOKER-gd5zu
8 ай бұрын
സർ എന്റെ ബ്രദറിന് സർക്കാർ ജോലി ഉണ്ട് . അതുകൊണ്ട് ews തരാൻ പറ്റില്ല എന്നാണ് അവർ പറഞ്ഞത്. ബ്രദറിന്റെ വിവാഹം കഴിഞ്ഞാൽ മാത്രമേ മാത്രമേ അല്ലെങ്കിൽ ലഭിക്കുകയുള്ളൂ എന്നാണ് പറയുന്നത്. ഇത് ശരിയാണോ?
Njan christian marthoma aanu. Bpl card aanu samvaranam kitumo
@hannagilson9975
3 ай бұрын
Njan general jacobite aanu...amma obc pappa general um aanu..appo enik ews apply cheyyan pattumo
@user-hh2gm2bj9n
11 ай бұрын
prelimsnu mark wiehtage kittille U A prelim enikuu 49.67 mark undayirunnu. njan qualify cheythilla
@jomythomas2805
11 ай бұрын
Nammal ews certificate site il upload cheyyanamo? Ews enna option koduthu.certificate upload cheythilla.certificate varification time il madhiyennanu karuthiyath.
@pscfig7031
11 ай бұрын
വെരിഫിക്കേഷൻ ടൈം മതി
@sumilekshmi7805
11 ай бұрын
Sir profile ews optn enable chyth.. certificate apply chyyendath epozhann?..xam result vanna shesham apply chyean paryumbozhano
@pscfig7031
11 ай бұрын
എക്സാം റിസൾട്ട് വരുപോൾ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാൻ മെസ്സേജ് വരും അപ്പോൾ അപ്ലൈ ചയ്തു profile അപ്ലോഡ് ച്യ്താൽ മതി. Psc വെരിഫിക്കേഷൻ ടൈമിൽ കൊണ്ടുപോവുക
@kalyanisak5099
7 ай бұрын
Sir ITR file cheytha aalk ews kituo
@harikrishnan-gh6rb
22 күн бұрын
കുടുംബ വാർഷിക വരുമാനത്തിൽ സർക്കാർ ജീവനക്കാരായി തകരാറ അടിസ്ഥാനത്തിലും താൽക്കാലികമായി ജോലി ചെയ്യുന്നവരുടെ ശമ്പളം കൂട്ടേണ്ടതുണ്ടോ. അതോ അവരുടെ വരുമാന0 ews അപേക്ഷയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്
@remyadinapr5243
9 ай бұрын
Ldc listil und. Ld kittiyal uni ass nu ews kittumo
@vijilekshmi3504
11 ай бұрын
Sir najn ews anu.ente peru veetile ration card l anu.Husband nte income namuk bhadaka mano? etra akanam athin ulla income
Nyn OEC ആണ്. പോസ്റ്റ് ഓഫീസ് ജോലിക് apply ചെയ്തപ്പോൾ വന്ന options Ur, Ur ews, OBC, sc st. Eth kodukkan pattum??? Plzz reply
@landtech3069
8 ай бұрын
OBC
@sureshg4183
3 ай бұрын
9 -ൽ Ews റാങ്ക് അനുസരിച്ച് തന്നെ വന്നാൽ അടുത്ത Ews ന് ഇടം കിട്ടുമോ?
@vijinapv4917
10 ай бұрын
Sir njn hindu nair ews ane certificate njn ajitind ee certificate njn 2022 novemberil ajithane ,ipm ezhuthiya wcpo xm il enik athe use indakumo?? Athine ini njn nthane cheyyandath
@pscfig7031
10 ай бұрын
1yr ആണ് കാലാവധി പറയുന്നത്
@amrithanair6682
11 ай бұрын
Sir ews nte kalavadhi 6 months alle nammal ews certificate upload cheyth 6 month nakam oru govt jobil keriyal pinne adutha oru job nu ews kittumo
@Legender-ok6kl
20 күн бұрын
Ews validity 1 year anu
@athiranair6351
11 ай бұрын
Njn kzinja financial yearle ews certificate profil il add cheydirunnu.e varshathe add cheydilla .so namuk e yearile oru job il qualify ayal ews pariganikathe erikumo ...certificate kayyil ond .bt add cheydilla
റേഷൻ കാർഡ് ഇൽ ഒരുമിച്ച് അല്ലെ അതിനു പ്രശ്നം ഇല്ല, കരം തീർന്ന രസിത് തന്റെ പേരിൽ ഉണ്ടകിൽ അത് കൊണ്ട് വില്ലേജ് പോവുക, അല്ലങ്കിൽ അച്ചന്റെ പേരിൽ ഉള്ളത് കൊണ്ട് പോവുക
@GeethaSivan-jk2wd
9 ай бұрын
@@pscfig7031 thanks
@anjalis2889
11 ай бұрын
Married anenkil parentsinteyum husbendinteyum varumanam consider cheyyumo
@pscfig7031
11 ай бұрын
Husbend ന്റെ, റേഷൻ കാർഡ് ഇൽ മാറ്റം ഉണ്ടകിൽ
@ananthakrishnans474
8 ай бұрын
Psc apply cheydhapol ews und enn kanichirunu..but certificate upload onnum cheydhatila..adhkond application total aay reject aavumo or ews listil include aavila enn mathram aano ollu? Pls replyy
@vishnunair226
7 ай бұрын
Application koduthapol Ews koduthirunnruno? Enkil no pblm.. Ah eligible aanu.. Avaru parayunna timil produce cheytha mathi.. 😊
@meenudeepu6773
9 ай бұрын
Sir...ente wdng kazhinjitt 3 yr aayi...ente husband nu gov job und...ente peru epolum ente veettile ration card il aanu..ath bpl aanu...enik ews kittumo
@pscfig7031
9 ай бұрын
മാര്യേജ് കഴിഞ്ഞ ഹുസ്ബൻഡ് ഡീറ്റെയിൽസ് ചിലപ്പോ ചോദിക്കും, ഫാമിലി യിലെ റേഷൻ കാർഡ് വച്ചു അപ്ലൈ ചെയിതു നോക്കു, കിട്ടാൻ ചാൻസ് കുറവാണ് എന്നാലും ഒന്ന് ട്രൈ ചെയ്യു
@pranavmurali1019
7 ай бұрын
Ews kuravulla district ethan
@reshmaakash2723
2 ай бұрын
Husbandinu government joli ondu ews kitto
@jeevaraj3896
9 ай бұрын
Ews vech advise pokunnundo nilavil.... atho ini muthal aano ews rotation chart il ulppeduthunnath
@pscfig7031
9 ай бұрын
പോകുന്നുണ്ട്
@sumasajith7404
11 ай бұрын
Sir adhar card le address husband nte veetile anu.but ente veetile ration card il njan undu.athu BPL anu.address problem akumo
@pscfig7031
11 ай бұрын
റേഷൻ കാർഡ് ലെ കാര്യത്തിനാണ് ഇമ്പോര്ടന്റ്റ്,
@sumasajith7404
11 ай бұрын
Ok .Thank you
@user-qr2bn2rz9c
11 ай бұрын
Sir veed 1600 sq. Ft aanuu panchayat lannu... Psc kk ath scn ondo
@pscfig7031
11 ай бұрын
ചിലപ്പോൾ അതൊന്നും ചെക്ക് ചെയ്യില്ല
@arjunk3578
10 ай бұрын
House square feet ews checkil consider cheyumo sir? Kerala psc yude karyathil
@p7249
9 ай бұрын
Illa
@sruthytheeyanchery2415
10 ай бұрын
Sir njan marriage kazhinjathane ration card ente veettilethane .Hus private company aane joli .Ews apply cheyyumbol hus nte veettile property nokkumo.
@athiraudayaus725
9 ай бұрын
Enikkum ee doubt und... kooduthal ariyumo... hus um njaanum randu district aanum . Engaan cheyya
@anilbhaskar5914
9 ай бұрын
ആദ്യമായി psc രജിസ്ട്രഷൻ ews കാറ്റഗറിയിൽ ആയിരിക്കണം. പിന്നെ പരീക്ഷ കഴിഞ്ഞ് psc ആവശ്യപ്പെടുന്ന സമയത്ത് ews സർട്ടിഫിക്കറ്റ് ലഭ്യമാക്കി അപ് ലോഡ് ചെയ്യക, 2024 മാർച്ച് 31 തീയതിക്ക് ശേഷമാണ് ആവശ്യപ്പെടുന്നതെങ്കിൽ , 2023 ഏപ്രിൾ ഒന്നാം തീയതി മുതൽ 2024 മാർച്ച് 31 തീയതി വരെയുള്ള വരുമാനമാണ് കണക്കാക്കുന്നത്. റേഷൻ കാർഡ് നിങ്ങളുടെ ഫാമിലിയുടെ മാത്രം ആക്കുക
@rahulc246
9 ай бұрын
Sir, EWS certificate Ella procedure ഉമ് കഴിഞ്ഞ് നമ്മൾഎടുത്ത് വെച്ചാൽ അതിനു എത്ര നാൾ validity kaanum.?
@vishnunair226
7 ай бұрын
1year
@anandb331
11 ай бұрын
Sir police test samayath ews no anna koduth poy Chettan job indarnn.Eni aa ayutiya exam yes aakan enthkilm option undoi... Psc office poyal valla chance undoi?
@pscfig7031
11 ай бұрын
സ്വന്തമായി തിരുത്താൻ കഴിയും, പറ്റിയില്ലങ്കിൽ psc ഓഫീസിൽ പോയാൽ മതി
Sir EWS certificate ഫോർമാറ്റിൽ ചെറിയൊരു വത്യാസം ഉണ്ട്.. വെരിഫിക്കേഷൻ സമയത്ത് കുഴപ്പം ആകുമോ. Please reply
@pscfig7031
9 ай бұрын
അത് ക്ലിയർ ചെയിത കാണിക്കാൻ ഒരു വീക്ക് തരും
@user-zy1go3qd1u
11 ай бұрын
After marriage hus nte varumanm ano pariganikkuka.hus nu govt job undenkil EWS kittumo
@meenudeepu6773
9 ай бұрын
Same doubt...enik tharillennu paranju....husband nu job undenn
@athirasuresh-er1gx
8 ай бұрын
Sir company board lgs supply list il ninnu ews kittan chance illalo
@pscfig7031
8 ай бұрын
സപ്പ്ളി ലിസ്റ്റിൽ നിന്നും ews പോകുമെന്ന് തോന്നുന്നില്ല
@user-ys8nf5qn7d
9 ай бұрын
Ews kitty athil husband nte adress anu vchirikunth.. Adhar oke ente adres anu. Verification tyml pblm undo
@pscfig7031
9 ай бұрын
റേഷൻ കാർഡ് ലെ അഡ്രസ് കുടി നോക്കും, അഡ്രസ് മാറിയത് എല്ലാം അവിടെ പ്രൂവ് ചെയ്യണ്ടി വരും,
@lekshmi9088
11 ай бұрын
Sir nte profileil ews option yes arunu kidanath pakshe njn ews category ala so njn adu correct chytharunu. Pakshe ipo njn certificate upload chyndi vndapo ews certificate upload chy prju oru msg vnu . Ntha chyndath enu parayumo pls
@pscfig7031
11 ай бұрын
Ews certificate village ഓഫീസിൽ നിന്നും വാങ്ങുക, എന്നിട്ട് അപ്ലോഡ് ചെയുക, psc വെരിഫിക്കേഷൻ ടൈം പോകുമ്പോ e ഒറിജിനൽ സർട്ടിഫിക്കറ്റ് കൂടെ കൊണ്ടു പോകുക, അതു നോക്കി psc യിൽ വെരിഫിയ ചെയ്യും
@lekshmi9088
11 ай бұрын
@@pscfig7031 sir njn ews category ala . Profile mistake ayit ayatha adu njn profile correction koduthatha
@janardhananp-gr8vr
11 ай бұрын
Enganeyaa correct cheythath
@Angel-qg1jz
9 ай бұрын
ews ന്റെkariyam seriyayo
@sarath.S123
Жыл бұрын
Thankyou sir🥰
@user-gn4ss6km3j
10 ай бұрын
സർ, എന്റെ കല്യാണം കഴിഞ്ഞതാണ് എന്റെ ഹസ്ബൻഡ് കൂലിപ്പണി. അച്ഛനും കൂലിപ്പണിയാണ് റേഷൻകാർഡ് സ്വന്തം വീട്ടിലെ തന്നെയാണ് പേര് ഉള്ളത്. നിലവിൽ പേരുള്ള റേഷൻ കാർഡ് ഉപയോഗിച്ച് ഈ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ പറ്റുമോ. ഹസ്ബൻഡ് വീട്ടിലെ കാർഡ് ലേക്ക് മാറ്റേണ്ട ആവശ്യമുണ്ടോ
@pscfig7031
9 ай бұрын
ആവിശ്യം ഇല്ല
@adarshkpillai2674
8 ай бұрын
Ews validity one year aano
@mrVT-xh8ze
11 ай бұрын
Sir enik certificate kitty Athu ini ippo njan profileill add cheyanoo , Allenkill verification timill add cheythal mathiyo
@pscfig7031
11 ай бұрын
പ്രൊഫൈൽ add ചെയ്യണം, വെരിഫിക്കേഷൻ ടൈമിൽ ഒറിജിനൽ കൊണ്ടു പോണം
Bro Ews ൻ്റെ കാലാവധി 1 കൊല്ലം അല്ലെ.? അപ്പോൾ കാലാവധി കഴിഞ്ഞാൽ നമ്മൾ പഴയ EWS Certificate കൊണ്ട് ചെന്നാൽ അവർ പുതുക്കി തരുമോ.? അതോ ആദ്യം എടുത്തപ്പോൾ ചെയ്ത പോലുള്ള എല്ലാ procedures ഉം വീണ്ടും ചെയ്യണോ.?
@pscfig7031
11 ай бұрын
വെരിഫിക്കേഷൻ നു മുൻപേ EWS എടുത്താൽ മതി, ന്യൂ EWS എടുക്കാൻ നേരം പഴയ EWS കൂടി കാണിച്ചാൽ കുറച്ചു കൂടി ഈസി യാകും കിട്ടാൻ
@anandhupathath8888
10 ай бұрын
@@pscfig7031 verification eppozhakum enna date munkutti ariyumo?
@nikhilas.u9168
8 ай бұрын
Achantel obc ennanu enik general anu enkil.kitile
@lekshmisprakash5695
9 ай бұрын
Sir ente amma 2024 aprilil retired aakum apol ee paranja categoryile pensionum vasthu okke ulu. Adutha ld clerk exam notificatil aprilinu munne vannaal ews koduthu ayachittu exam kazhinju certificate verification timeyil villaginnu edutha pore. Angane cheyunonde kuzhappanundo
@pscfig7031
9 ай бұрын
Ews കിട്ടാൻ സാധ്യത കുറവാണ്
@lekshmisprakash5695
9 ай бұрын
@@pscfig7031 amma lgs aanu so monthly pension thousand okke varu so engane nokiyalum 2 lakhs annually varu so include aakille.
Yes കൊടുത്താൽ മതി, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻനു പോയതിനു ശേഷം അവർ അതിനുള്ള ഓപ്ഷൻ ഓൺ ആക്കും അപ്പോ മാത്രം അപ്ലോഡ് ചെയ്യാൻ പറ്റും, psc അദ്യം verify ചെയ്യണം
@ajithsebastian5413
Жыл бұрын
Annik ews certificate unddd😊😊
@rubyjoy6703
8 ай бұрын
EWS അല്ലാത്ത ഞാൻ കഴിഞ്ഞ പ്രാവശ്യം Apply ചെയ്തപ്പോൾ profile EWS ആയിക്കിടക്കുന്നു. ഞാൻ അതിനു വേണ്ടി ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല. ഇതെങ്ങനെ സംഭവിച്ചു? ഇതെങ്ങനെ മാറ്റാം?
@jayakrishnanj4621
10 күн бұрын
Enikum angane aairn but njan site vazhi thane change cheuthu. Sathyavamgmoolam sign cheyth upload cheythu.ipol ok aai
@SimiSimishaju
4 күн бұрын
I T cheyyunnavar kk kittumo
@abhijithkp7849
10 ай бұрын
നിലവിൽ ews എടുകുന്നുണ്ടോ....psc യിൽ? ഇനി അങ്ങോട്ട് എല്ലാ പോസ്റ്റ് ലും ഉണ്ടോ?
@pscfig7031
10 ай бұрын
Ews ആഡ് ചെയിതു തുടങ്ങി
@sivarajrs2422
11 ай бұрын
യൂണിവേഴ്സിറ്റി lgs 62 മാർക്ക്. Ews ആണ്. മെയിൻ ലിസ്റ്റിൽ വരുമോ 🤔
@G.K666
9 ай бұрын
Ews കൊണ്ട് വരില്ല..കാരണം preliminary ക്ക് അത് ബാധകമല്ല..
@salidennydenny9104
11 ай бұрын
Apply ചെയുന്ന ആൾക്ക് നിലവിൽ private job ഇല്ലെങ്കിൽ കണക്കാകുമോ. ആദ്യം job ഉണ്ടായിരുന്നു.
@pscfig7031
11 ай бұрын
റേഷൻ കാർഡ്, കരം അടച്ച രസിത് അതൊക്കെ അദ്യം നോക്കും പിന്നെ ഡൌട്ട് ഉണ്ടകിൽ റെവന്യൂ VFA വന്നു തിരക്കും നോർമലി അതൊക്കെ സാധ്യത കുറവാണു
@abinwilson2302
Жыл бұрын
Sir ews anekil cpo ku cut off kurayumo
@pscfig7031
Жыл бұрын
സപ്ലൈ ലിസ്റ്റ് ഉണ്ടാകും
@aswaninv8569
10 ай бұрын
Central government job n vendi Ulla EWS criteria matam und....
@pscfig7031
10 ай бұрын
ഉണ്ട്
@jayasreemadathil4158
11 ай бұрын
Yes
@sreeharisreekumar7994
11 ай бұрын
Sir ഈ വർഷം അവസാനം physical test നടന്നാൽ certificate verification ഒക്കെ അടുത്ത വർഷം അല്ലെ കണൊള്ളു.. അപ്പോൾ 2024 ലെ ews certificate അല്ലെ കൊണ്ടുപോകേണ്ടത്..? 2024 ൽ സർട്ടിഫിക്കറ്റ് എടുത്താൽ മതിയോ
@pscfig7031
11 ай бұрын
വെരിഫിക്കേഷൻ ഡേറ്റ് വരുമ്പോ എടുത്താൽ മതി
@sreeharisreekumar7994
11 ай бұрын
@@pscfig7031 first time ആണ് psc അതാ doubt .. അടുത്ത വർഷം verification time ൽ അല്ലെ upload ചെയേണ്ടത്.?
@saranyasurendran3509
11 ай бұрын
Husband govt job undenkil ews qualify akan pattumo
@pachamaram
8 ай бұрын
@@pscfig7031appol profile il upload cheyan nerathe old certificate upload cheyan ano
@@picachu2255main listilekkulla mark undenkil main l kanumallo
@anusreeprasad435
7 ай бұрын
@@pscfig7031general category il ulpedithille
@ardhraprasad.p1539
11 ай бұрын
Inter religious marriage parganikkumo hindu Christian anenkil
@ramcas96
11 ай бұрын
1)EWS aanennu koduthitund. But certificate eduthitilla. Ethra naal pidikum ath ready aavan ennu ariyo? Result vannathinu sesam apply cheytha mathiyavumo? 2)Pension varumanathil kootille ?(kootiyalum limit inte pakuthi polum aavilla . But ariyan chodikunnunneyullu) 3)EWS inu separate aayit list varumo atho general listil ulla ews ilnnu rotation anusarich edukano cheyyanath? 4) APO de shortlist il petitund. But specs und and height problem um aanu. Ath nokunnundavilla(uniform post inod thalparyavum illa). But ippo petathinu certificate verify cheyyendi varo?
@KOODARAM_95
7 ай бұрын
ഇവമർക്ക് ഇതൊന്നും അറിയത്തില്ല. വല്ലോനും ഒരു വീഡിയോ ചെയിതൽ. ആത് കോപ്പി പേസ്റ്റ് പിന്നെ ഗൂഗിള്. ഒരു കമൻ്റ് പോലും റീപ്ലേ കൊടുക്കില്ല. കരണം ഇതാണ്. നിങ്ങൾക്കു ശ്രേതിച്ചാൽ മനിസിലകും
@soumyavijoy5489
9 ай бұрын
After marriage for women enthokke certificate venam
@pscfig7031
9 ай бұрын
റേഷൻ കാർഡ്, പിന്നെ അവിടെ നിന്നും enquiry ഉണ്ടാകും
@ajithkumark6084
8 ай бұрын
It violate the 80% back wards cast rights. I stand with minority judgment
@Its_subbuvlogs
Жыл бұрын
Ews pothuve kammiyanu alkar so job chance ille?
@athulshankarrnair4974
11 ай бұрын
അതാണ് ഞാനും ചോദിക്കുന്നെ
@dinkanteappan
11 ай бұрын
Ews എല്ലാര്ക്കും കിട്ടും. 95% .
@bibinkumar5818
11 ай бұрын
@@dinkanteappanഎല്ലാവർക്കും കിട്ടില്ല കിട്ടാത്തവർ ആണ് കൂടുതൽ
@dinkanteappan
11 ай бұрын
@@bibinkumar5818 അത്രക്കും rich people കേരളത്തില് ഉണ്ടോ? Central govt പോലെ വീടിന്റെ വലിപ്പവും കൂടെ ulpeduthiyal കുറയും.
@abhilashdaniel1191
10 ай бұрын
@@dinkanteappan🤣🤣 veetil oru retired govt employee ondel polum EWS kittillaa, 4 lakhs okke rich allallo, central pole EWS Criteria 8 lakhs aaakuanel orumaathiri ellaarkum kittum ,
@ab-99511
10 ай бұрын
Sir notification last date ullil ews validity undayirunnu ippo illa certificate verification vilichal puthiyath edukkano atho pazhayath mathiyo
@pscfig7031
10 ай бұрын
എടുക്കണം
@joshwinjoji3019
9 ай бұрын
Sir എത്ര ടൈം എടുക്കും 1 വീക്ക് കൂടുതൽ ആവുമോ
@pscfig7031
9 ай бұрын
No, maxium 3 ഡേ
@joshwinjoji3019
9 ай бұрын
@@pscfig7031 thanks for ur reply 🙏
@G.K666
9 ай бұрын
Validity എത്ര വർഷം?
@pscfig7031
9 ай бұрын
1ഇയർ
@G.K666
9 ай бұрын
@@pscfig7031 thanks
@jayasreerajesh1811
9 ай бұрын
Ews കാലാവധി എത്ര വർഷം
@parvathi3403
6 ай бұрын
EWS form evdunn anu kittuka, pls reply sir
@Goatnixx
5 ай бұрын
Bro edutho?
@parvathi3403
5 ай бұрын
@@Goatnixx ys
@Goatnixx
5 ай бұрын
@@parvathi3403 ethra vayas und?enik ews edukanamaarnu , form evidun kitty? Ee form fill cheyth venda documents aayit village office chennal madhyo?
@Goatnixx
5 ай бұрын
@@parvathi3403 ethra maasam aanu validity
@parvathi3403
5 ай бұрын
@@Goatnixx akshyacentrell ninnu form kittum.
@m___n___d
11 ай бұрын
University lgs 40 mark ews category chance undo ?
@pscfig7031
11 ай бұрын
No
@pScspot
9 ай бұрын
@@pscfig7031ld typist 45 ews?
@user-do8ki3lw9f
9 ай бұрын
Govt job ullavark salary 4 lakh nu ullil anenkil ews kitto. Lgs anu
@pscfig7031
9 ай бұрын
സാധ്യത കുറവാണു
@bibinkumar5818
11 ай бұрын
Ews ഉള്ളവർക്ക് 3 year age relaxation തരാതത് എന്താണ്
@pscfig7031
11 ай бұрын
രാജസ്ഥാനിൽ ഉണ്ട്
@bibinkumar5818
11 ай бұрын
@@pscfig7031 cseb exam കേരളത്തിൽ നടപ്പാക്കിയിട്ടുണ്ട് ബ്രോ 3 year age relaxation but psc yil തരുന്നില്ല
Пікірлер: 219