ഇങ്ങനെ ഒരു ദേവീ ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. ഒരു സ്ഥലത്തും ഞാൻ കണ്ടിട്ടില്ല ഇങ്ങനെ ഒരമ്മയെ കാണിച്ചു തന്നതിനു നന്ദി ദേവീ യുടെ ചിത്രവും ഞാൻ കണ്ടിട്ടില്ല.🙏🏻🙏🏻🙏🏻🙏🏻🙏🏻
@anjalijasmine820
Жыл бұрын
Worshipped in Orissa, Konark Temple. Nepal- She is known as Barahi ... She was worshiped by shaktas & Pandavas dynastry. She is also worshipped at chennai Temple.
@nancypp9739
Жыл бұрын
Kodungallur temple lu und sapthamathrukal
@anjalijasmine820
Жыл бұрын
Ano??? I don't know proper awareness of that. I can't understand what you are mention. Pls ask again about that goddess in Kodungallur temple??
@divyaratheesh4213
Жыл бұрын
ദേവി മാഹാൽമ്യം ത്തിൽ ഉണ്ട്
@geethabalachandran1882
Жыл бұрын
അമേടയിൽ ഉണ്ട്
@krishnadhanesh2995
Жыл бұрын
ഞാൻ പ്രാർത്ഥിച്ച എല്ലാ കാര്യങ്ങളും എന്റെ വാരാഹി അമ്മ സാധിച്ചു തന്നു ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
വരാഹി ദേവിയിൽ നിന്ന് ഇന്ന് ഞാൻ ഒരു അത്ഭുതം അനുഭവിച്ചറിഞ്ഞു.വരാഹി ദേവി ശരിക്കും ദയയും കരുണയുമുള്ള ദേവിയാണ്.നിങ്ങൾ ആത്മാർത്ഥമായി ചോദിച്ചാൽ ദേവി തീർച്ചയായും നിങ്ങളുടെ ആഗ്രഹം നിറവേറ്റും 💐🙏🏻
@aaduaachu6804
Жыл бұрын
Sathyam
@jaykumar-xs8fr
Жыл бұрын
Amme, varahi devi ammayil njaan poornamaayi vishwasam arpikkunnu. Ente prarthana nadathi tharane amme . Om vajrakosham.
@SAMI-wt1su
10 ай бұрын
സത്യം
@karthikam7881
9 ай бұрын
Correct
@sumeshsum9817
5 ай бұрын
Vagrakosham Vagrakozham
@SamsungSamsung-qq1pg
Жыл бұрын
ഇത് വിശ്വസിച്ചു അമ്മയെ വിളിക്കുന്ന എല്ലാവർക്കും വരാഹി അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ 👏👏👏👏👏👏
hai maam... യാത്രക്കിടയിൽ നഷ്ട്ടപ്പെട്ട എൻ്റെ മൊബൈൽ 6 ദിവസത്തിന് ശേഷം തിരിച്ചുകിട്ടി... ഈ ദിവസങ്ങളിൽ എല്ലാം തന്നെ വാരാഹി മുദ്ര ചെയ്തു തുടർച്ചയായി ഞാൻ പ്രാർത്ഥിച്ചു..എല്ലാവരും പറഞ്ഞു തിരിച്ചു കിട്ടില്ലെന്ന് പക്ഷേ അത് എടുത്തവർ തന്നെ എന്നെ വിളിച്ചു അത് അവരുടെ കയ്യിൽ ഉണ്ടെന്ന് പറഞ്ഞു തിരിച്ചു തന്നു... ഇതിനിടയിൽ ഞാൻ കംപ്ലൈൻ്റ് കൊടുത്തിരുന്നു.. വരാഹി അമ്മയുടെ ശക്തി, സ്നേഹം ഞാൻ തിരിച്ചറിഞ്ഞു.. താങ്ക്യൂ maam.. ഇങ്ങനെ ഒരു മുദ്രയും, മന്ത്രവും പറഞ്ഞു തന്നതിന്..
@swathysajeev03
9 ай бұрын
എനിക്ക് എന്റെ വരാഹി അമ്മ ഞാൻ പ്രാർത്ഥിച്ച പോലെ ഒരു നല്ല ജോലി നേടി തന്നു.. കരഞ്ഞു അമ്മയോട് പറഞ്ഞു.. അമ്മേ.. 🙏🏼🙏🏼 ഒരുപാട് നന്ദി.. ❤️🙏🏼എല്ലാവർക്കും അവരുടെ ആവശ്യങ്ങൾ ദേവി നേടി തരും. അമ്മയിൽ ഉറച്ചു വിശ്വസിക്കുക..വരാഹി അമ്മേ ശരണം.. 🙏🏼🙏🏼
@bijisumesh2448
9 ай бұрын
Egane ആണ് പ്രാർത്ഥിച്ചത് എന്നു paraju tharuvo
@swathysajeev03
9 ай бұрын
@@bijisumesh2448 1. ഞാൻ വരാഹി അമ്മയെ മനസ്സിൽ വിചാരിച്ചു 108 തവണ 'വജ്ര കോശം ' എന്ന് ജപിച്ചിരുന്നു.. 2. പിന്നെ രാത്രി ഉറങ്ങുന്നതിനു മുൻപ് കയ്യ് നല്ലോണം കഴുകി ശുദ്ധിയായിട്ട്, രണ്ടു കയ്യും കൂട്ടി തിരുമ്മി ഒരു ചൂട് ഉണ്ടാവുമല്ലോ.. അങ്ങനെ ആകുമ്പോൾ നമ്മുടെ ആവശ്യം ഇടത്തെ കയ്യിൽ ഒരു പേന കൊണ്ട് എഴുതി, ഉദാഹരണത്തിന് ജോലി ആണെങ്കിൽ job എന്നോ ജോലി എന്നോ എഴുതാം. എന്നിട്ട് ആ കയ്യ് ചുരുട്ടി പിടിച്ചു മനസ്സിൽ അമ്മ നമുക്കത് നേടി തന്നു എന്ന് സങ്കല്പിച്ചു 2min ധ്യാനിക്കുമായിരുന്നു. KZitem കണ്ടു ചെയ്തതാണ് ട്ടോ. പക്ഷെ അമ്മ അത് വളരെ വേഗം സാധിച്ചു തന്നു.. പൂർണ വിശ്വാസത്തോടെ ചെയ്താൽ തീർച്ചയായും നടക്കും..
@user-jr3ii1wh7p
Ай бұрын
ഓം ശ്രീ മാത്രെ നമഹ
@nandannandan2759
Жыл бұрын
അമ്മേ വരാഹി ദേവി എന്റെയും എന്റെ കുടുംബത്തിനെയും റാഷിക്കണമേ അതുപോലെ ദുഃഖമനുഭവിക്കുന്ന എല്ലാകുടുംബത്തിനെയും രക്ഷി ക്കണമേ. വജ്രാകൊശം
@shaluachu2942
Жыл бұрын
ഞാൻ ഇന്നലെ മുതൽ പ്രാർത്ഥിച്ചു. എനിക്ക് ഇന്ന് മുതൽ മാറ്റം ഉണ്ട്. വജ്രാകോശം വരാഹി അമ്മ ശരണം 🙏🏻🙏🏻🙏🏻🙏🏻
@rajik159
Жыл бұрын
അമ്മേ വരാഹി ദേവി എന്നെയും മോളെയും ഈ ദുരിതത്തിൽ നിന്നും രക്ഷിക്കണേ 🙏🙏
@user-rn4qu3ji7t
Жыл бұрын
എന്റെ ലോണും ബാധ്യതകളും മാറ്റി - എന്റെ വരുമാനം മുഴുവൻ എനിയ്ക്ക് എന്റെ കുടുംബത്തിനായി ചെലവഴിക്കാൻ അനുഗ്രഹിക്കണേ ഓം വരാഹീ ദേവി : അമ്മേ ശരണം :- വജ്ര കോശം നമോസ്തുതേ🙏🙏🙏🙏
@anakha646
10 ай бұрын
എനിക്ക് വരാഹി അമ്മയെ നല്ല വിശ്വാസമാണ് അമ്മ എത്ര പെട്ടന്നാണ് കടം കുറയാൻ പൈസ തന്ന് അനുഗ്രഹിച്ചത്❤❤❤
@nimishack3069
10 ай бұрын
ഞാൻ അമ്മയെ പ്രാർത്ഥിക്കുന്നുണ്ട് എനിക്ക് ഫലം കണ്ടുതുടങ്ങി.. അമ്മേ ദേവീ 🙏
@beenaknair4666
Жыл бұрын
ഇന്ന് ഞൻ ദേവിയെ പ്രാർത്ഥിച്ചു.അത്രയ്ക്കും വല്ലാത്ത അവസ്ഥ ആയിരുന്നു .ദേവി എന്നെ രക്ഷിക്കട്ടെ🙏🙏
@sabarneezbeevi9474
Жыл бұрын
ഒരാഴ്ച കൊണ്ട് വരാഹി ദേവിയെ കുറിച്ച് കേൾക്കാൻ തുടങ്ങിയിട്ട്, സങ്കടം ഉള്ള എല്ലാവരെയും അമ്മ അനുഗ്രഹിക്കട്ടെ
@neenubaburaj4406
Жыл бұрын
ഞാൻ ഇന്നലെയും വരാഹി അമ്മയെ സ്വപ്നം കണ്ടു. 😊ഞൻ ബസ് ൽ യാത്ര ചെയുമ്പോൾ അവിടെ ഒരു ഫോട്ടോ, അത് അമ്മയുടേതായിരുന്നു 😊.. ഒരു കാര്യം മനസിലായി നമ്മുടെ ഓരോ ജീവിത യാത്രയിലും അമ്മ കൂടെ ഒരു കവചം ആയി കൂടെ ഉണ്ടെന്നു ഉള്ളത് 🙏🙏 നന്ദി യുണ്ട് അമ്മേ.. സ്വപ്ന ദർശനം നൽകിയതിന് 🙏🙏 ഓം വജ്രകോഷം 🥰🥰
@anusv-un6ru
Жыл бұрын
ചേച്ചി ഭാഗ്യവതി anu🤮
@preethaprasanth2555
Жыл бұрын
ഇതു കേൾക്കുമ്പോൾ തന്നെ ഒരു വല്ലാത്ത അനുഭൂതി . സാമ്പത്തികമായി വല്ലാത്ത വിഷമത്തിലാണ്. ഒരു വീട് എടുത്തു. പണി പൂർത്തിയായില്ല. പുറമെ സാമ്പത്തിക വിഷമതകൾ നേരിടേണ്ടി വന്നു.
@preethaprasanth2555
Жыл бұрын
എന്റെ ഭർത്താവിന് ഒരക്കത്തിന് 5000 രൂപ ലോട്ടറി അടിക്കാതെയായി.
@anusv-un6ru
Жыл бұрын
@@preethaprasanth2555 വിഷമിക്കാതെ ചേച്ചീ നന്നായി പ്രാർത്ഥിച്ചാൽ അമ്മ എല്ലാ നന്മകളും തരും
@anusv-un6ru
Жыл бұрын
@@preethaprasanth2555 👍👍
@ManjuManju-px4om
Жыл бұрын
ഞാൻ പ്രാത്ഥിച്ചു എനിക്ക് ഫലം കണ്ടു തുടങ്ങി അമ്മേ ദേവി ഇനിയും ഞങ്ങളെ കാത്തുരക്ഷിക്കണേ 🙏
വാരായമ്മയുടെ ഈ മന്ത്രം നമ്മൾ ആഗ്രഹിച്ചത് നടത്തി തരും എനിക്ക് അനുഭവം ഉണ്ട് മനസുരുകി വിളിച്ചാൽ അമ്മ അപ്പോൾ തന്നെ നമ്മുടെ ആവശ്യം നടത്തി തരും
@MANIKANDANMANI-jg8mj
Жыл бұрын
അമ്മേ ദേവി വരാഹി അമ്മേ കടബാധിതയിൽ നിന്ന് എന്നെയും എന്റെ കുടുംബത്തെയും എത്രയും വേഗം കര കേറ്റിതരണേ.. വരാഹി അമ്മേ വജ്ര കോശം 🙏🙏🙏🙏
@harithaharithasivadas3629
Жыл бұрын
ഞാനും ഇ പ്പോഴാണ് ദേവിയെ പറ്റി അറിയുന്നത്..... ദേവി അനുഗ്രഹികണേ എന്റൈ ആഗ്രഹം സത്പ്പിച്ചു തരണേ 🙏🙏
@saranyan3401
Жыл бұрын
ഞാൻ മനസുരുകി പ്രാർത്ഥിച്ച കാര്യം എനിക്ക് അമ്മ സാധിച്ചു തന്നു.. വരാഹി അമ്മേ വജ്ര കോശം 🙏🏻
@_jichooz_cutz
Жыл бұрын
പ്രാർത്ഥിക്കുന്നു കണ്ണീരോടെ പ്രാർത്ഥിക്കുന്നു..kodishwari aakaan വേണ്ടിയല്ല.. മറിച്ച് തല ചായ്ക്കാണോറിടം.അമ്മേ. രക്ഷിക്കണേ എനിക്ക് ജൻമം തന്ന അമ്മ പോയിട്ട് 4മാസം ആകാൻ പോകുന്നു..അമ്മയെ പരീക്ഷിക്കാൻ വേണ്ടി ഒരിക്കലും ഒരു ദേവിയെയും ഞാൻ praarthichittilla....
@vineethapillai8550
Жыл бұрын
വജ്ര കോശം ❤❤❤നിങ്ങള്ക്ക് വേണ്ടി ഞാനും പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@omanakunjumon6836
Жыл бұрын
@@vineethapillai8550 എനിക്കു അമ്മ ഇല്ലഞാനംപ്രർത്ഥിച്ചു
@radhammaj167
Жыл бұрын
വരാഹി അമ്മേ.. എന്റെ കാളിദാസിനു പഠിക്കാനും , നല്ല ചിന്തയിൽ ജിവിക്കാനും മനസ് തോന്നിക്കണേ.. നേർവഴി കാണിച്ചു കൊടുക്കണേ വരഹിയാമ്മേ... ഓം വജ്രാകൊശം... ഓം വജ്രാകൊശം.. 🙏🌹🙏👍🙏🌹
@beenapr4099
Жыл бұрын
അമ്മേ വരാഹി ദേവി എന്റെ മോളുടെ കുടുംബ ജീവിതം ആദ്യത്തെ പോലെ സന്തോഷം നിറഞ്ഞതാകണേ കുഞ്ഞിനെ രണ്ടും പേരും ചേർന്ന് വളർത്താൻ അനുഗ്രഹിക്കേണമേ
@geethan7806
10 ай бұрын
അമ്മേ വരാഹി അമ്മയുടെ അനുഗ്രത്താൽ പ്രർത്ഥിച്ച കാര്യങ്ങൾ സാധിച്ചു എന്റെ കുടുംബത്തിൽ ഉള്ള എല്ല സങ്കടങ്ങളും തീർത്തു തരണേ അമ്മേ
@KrishnaKumar-ik2co
Жыл бұрын
നന്ദി' ഒരുപാട് കഷ്ടപാടാണ് ' അപ്പോഴാണ് ഇത് കേട്ടത്.
@bijukalharam
10 ай бұрын
അമ്മേ എന്റെ കടത്തിൽ നിന്ന് കരകയറ്റാണെ ഒരു നല്ല ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@user-qm7rs3fw9l
9 ай бұрын
അമ്മേ ദേവി കടത്തിൽ നിന്ന് ഒരു മോചനം തരണേ അമ്മേ വരാഹി അമ്മേ 🙏🙏🙏🙏
@suryanr5469
Жыл бұрын
എനിക്കും ഫലം കിട്ടിത്തുടങ്ങി 🙏🙏🙏
@kcsaimeera2011
Жыл бұрын
അമ്മേ ഞാൻ വിഷമഘട്ടത്തിൽ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്ന ഈ അവസരത്തിൽ ഈ അറിവ് അമ്മ തന്നെ എത്തിച്ചതാണെന്നു വിശ്വസിക്കുന്നു വാരാ ഹീ ദേവീ ശരണം
@aswinaneesh
Жыл бұрын
Ee vedio thanna chechik orayiram nandi. Ammayude amughravum undavatte. Samayam misamanu. Enkilum amma varahi koode undemnu thonnubol manasinoru sakthivannapole
@revathidivakaran4169
2 ай бұрын
@@aswinaneeshഅമ്മേ ദേവീ വാരാഹി അമ്മേ എൻ്റെ വേദന മാറ്റിത്തരേണമേ
@AyshaVijayan
6 ай бұрын
ഞാൻ വളരെ വിഷമിച്ചിരിക്കുകയായിരുന്നു പെട്ടെന്ന് സാധിച്ചു തന്നു വരഹി അമ്മ ആയിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@KrishnaKumar-ik2co
Жыл бұрын
വരാഹി അമ്മേ എൻ്റെ കടങ്ങൾ തീർത്തു തരണമേ' അമ്മ ഒരു വഴിയും എൻ്റെ മുന്നിൽ ഇല്ല. ഒരുപാട് കഷ്ടപാടാണ് 'അമ്മേ കാത്തുരക്ഷിക്കണമേ'
സത്യം ആണ് വരാഹി ദേവിയെ കുറിച്ച് ഇപ്പോഴാണ് ഞാൻ അറിയുന്നത് ഇന്നലെ തൊട്ടു അമ്മയുടെ ഒരു മന്ത്രം ഉരുവിട്ടിരുന്നു അത്ഭുതം എന്നപോലെ മന്ത്രം ചെല്ലുമ്പോൾ ദേവി രൂപം താനെ മനസിൽ തെളിഞ്ഞു വരികയാണ് 😊🙏അമ്മേ കാത്തു രക്ഷിക്കണേ.. പൂർണ വിശ്വാസം ഉണ്ട് എനിക്ക് എന്റെ ആഗ്രഹം നടക്കുമെന്ന് 🙏🙏🙏
@anithakm6259
Жыл бұрын
Amme devi. Your blessing.Thank you madam. I came to know about Varahi devi through this video. Prayed and got result. Amme saranam🙏
@sindhunair1158
Жыл бұрын
വരാഹി അമ്മേ എന്റെ മോൾക് പഠിക്കാൻ എല്ലാ അനുഗ്രഹങ്ങളും നൽകണേ. എന്റെ കുഞ്ഞിനെ നേരായ വഴിയിലൂടെ നടത്തണെ. എന്റെ കുടുംബത്തിന് എല്ലാ ഐശ്വര്യങ്ങളും നൽകണേ
@drsaralakrishna4935
Жыл бұрын
ഞാൻ ഇന്നാണ് വരാഹി അമ്മയെ അറിയുന്നത്. ഇനി ജീവിതം സന്തോഷം നിറഞ്ഞതായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. അമ്മയെ കുറിച്ച് പറഞ്ഞു തന്ന മാഡത്തിനും അനുഗ്രഹമുണ്ടാവട്ടെ 🙏
@shalinimanoj6592
Жыл бұрын
ഞാനും ഇന്നാണ് അറിഞ്ഞത്
@sumathissundaran7358
Жыл бұрын
Ppppppppp⁰0⁰⁰⁰⁰0
@Daya--------
Жыл бұрын
ഞാനും ഇപ്പോഴാണ് അറിഞ്ഞത്
@deepabiju2254
Жыл бұрын
Njanum.
@umminikannan
Жыл бұрын
Njanum innanu arinjath🙏
@renurenitha9261
Жыл бұрын
അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏ഞങ്ങളെ കാത്തു കൊള്ളണേ.
@user-qm7rs3fw9l
10 ай бұрын
അമ്മേ ദേവി വരാഹി അമ്മേ ഞാൻ വല്ലാത്ത ഒരു അവസ്ഥയിൽ നടുക്കുവാ അമ്മയുടെ വജ്രാ കോശം നാമം കേട്ടപ്പോൾ മുതൽ മനസിനെ വലിയ സന്തോഷം 🙏🙏🙏
@maneesha55555
Жыл бұрын
✨️വളരെ നന്ദി ഉണ്ട് അമൂല്യമായ അറിവുകൾ തരുന്നതിനു 💛🙏✨️
@anupama1325
Жыл бұрын
Vajrakosham.....njan innu aanu ee video kandath...innu muthal japikan thudangyathum positive changes vannu...thank u so much for this video...🙏🙏🙏
@nishakannan6258
9 ай бұрын
അമ്മേ വരാഹിദേവി അമ്മയിൽ ഞാൻ പൂർണ്ണമായും വിശ്വാസം അർപ്പിക്കുന്നു. എന്റെ പ്രാർത്ഥന നടത്തിതരണേ.. അമ്മേ ദേവി....
@jrnair7786
Жыл бұрын
ശ്രീ സമയേശ്വരി വരാഹി നമ🙏🏼 തീർച്ചയായും എനിക്ക് അനുഭവം ഉണ്ടായി.ജനുവരി മുതൽ ഞാൻ ജോലിയിൽ ഒരുപാട് അലഞ്ഞു.അമ്മയെ കരഞ്ഞു പ്രാർത്ഥിച്ചു. ജൂൺ 15 മുതൽ എൻറെ ജീവിതത്തിൽ ഒരു വലിയ അത്ഭുതമാണ് നടന്നത്. വിളിച്ചു പ്രാർത്ഥിച്ചാൽ വിളി കേൾക്കുന്ന അമ്മയാണ് വരാഹി അമ്മ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@sumisoman707
3 ай бұрын
സത്യം 🙏🙏🙏
@user-dz2fu1pv3w
5 ай бұрын
വരാവി ദേവി എൻ്റെ കടങ്ങൾ തീർത്ത് കുടുംബത്തിൽ ശാന്തിയും സമാധനവും നൽകി എന്നേ രക്ഷിക്കണമേ ഓം വജ്ര ഘോഷം
@ajeshbalakrishnan1520
6 ай бұрын
ദേവി എന്റെയും എന്റെ കുടുംബത്തിലെയും രോഗദുരിതങ്ങളും, സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി തരണേ അമ്മേ.....🙏🙏
@lazilakunjuraman7485
10 ай бұрын
ഞാൻ പ്രാർത്ഥിച്ച എല്ലാ കാര്യങ്ങളും അമ്മ സാധിച്ചു തന്നു.. അമ്മേ....🙏🙏🙏
@beenarajesh5823
4 ай бұрын
വരാഹി അമ്മേ എൻ്റെ കടബാധ്യത എത്രയും പെട്ടന്ന് തീർക്കാനുള്ള ഒരു മാർഗം കാണിച്ച് തരേണമേ മനസമാധാനം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കേണമേ
@user-rn1yc5ct3c
4 күн бұрын
ഞാൻ ആദ്യമായാണ് വരഹിദേവിയെക്കുറിച്ചു കേൾക്കുന്നത് ഞാൻ പ്രര്തിച്ചു അമ്മയുടെ അനുഗ്രെഹം കിട്ടുന്നുണ്ട് ഓരോ ദിവസവും നല്ല മനസന്തോഷം
@shanishanir8634
Жыл бұрын
അമ്മേ വാരഹി ദേവി ഞങ്ങളെ കാത്ത് രക്ഷിക്കണം അമ്മേ വരാഷി ദേവി ശരണം എന്റെ ഭർത്താവിന് ഒരു കുഴപ്പവും ഇല്ലതെ നീ തന്നെ തുന്ന യാക്കണം. അമ്മേ വരാഹി ദേവി ശരണം🙏🙏🙏
@mohanannair9042
Жыл бұрын
അമ്മേ വരാഹി ദേവി എന്റെ കട ബാധ്യത പൂർണമായും തീർത്ത് തരണേ🕉️🙏🙏🙏🌹🌹🌹🌹
@valsalav967
Жыл бұрын
അമ്മേ എന്റെ ഈ സങ്കടം നിറഞ്ഞ ജീവിതം ഒന്ന് മാറ്റി തരണേ എന്റെ കടങ്ങൾ ഇന്ന് തിരുക്കുവാൻ ഒരു വഴി കാട്ടി തരണേ 🙏🙏🙏
ഞാൻ ആദ്യം കേൾക്കുന്നത്... അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ
@ambilykala4384
Жыл бұрын
അമ്മേ ദേവി എൻ്റെ കടങ്ങൾ എല്ലാം തിർത്തു സ്വന്തംമായി ഒരു വിടുതരണേ അമ്മെ ദേവി വജ്രാഘോഷം
@jayagouri6294
16 күн бұрын
എന്റെ ഭർത്താവിന്റെ എല്ലാം അസുഖങ്ങളും പൂർണമായി ഭേദമാക്കി ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകി അനുഗ്രഹിക്കണേ 🙏ശ്രീ സമയേശ്വരി വരാഹി നമഃ
@binduharees7337
Жыл бұрын
അമേമ വരാഹീ ദേവി എൻറെ കുടുംബത്തെ കടബാധ്യത യിൽനിനന് രകഴികകേണ🙏🙏🙏🙏🙏🙏🌹
@sujakd4805
6 ай бұрын
ഞങ്ങളെ ഒന്നാക്കി തരണമേ ആരും തടസം നിക്കലെ വരാഹി അമ്മേ 🙏🙏🙏🙏
@riderkunjans9201
Жыл бұрын
ഞാൻ പ്രാർത്ഥിച്ച കാര്യം അമ്മ എനിക്ക് സാധിച്ചു തന്നു ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏🙏🙏
@mathrukripa4626
5 ай бұрын
🙏🙏🙏🙏🙏
@radhikamukundhan1738
Жыл бұрын
ഓം വജ്ര കോഷം. ഒരു ആഴ്ച ആയി ഞാൻ വരാഹി അമ്മയെ കുറിച്ച് അറിഞ്ഞിട്ട്. അന്നു മുതൽ പ്രാർത്ഥിക്കുന്നു. റിസൾട്ട് ഉണ്ട്. കടയിൽ തീരെ ബിസിനസ് ഇല്ലാരുന്നു. ബട്ട് eppo improvment ഉണ്ട്. എന്റെ amma എന്റെ കൂടെ ഉണ്ട്. എല്ലാവരും പ്രാർത്ഥിക്കു. എല്ലാർക്കും amma നല്ലത് വരുത്തട്ടെ
@sharudkdk6952
11 ай бұрын
Pray cheyunudu ...ammande anugraham avashyamanu
@shivadamelath7196
Жыл бұрын
ഒരുപാട് ആവിശ്യം മായ വീഡിയോ ആയിരുന്നു ഇത്
@girijasurendran3702
Жыл бұрын
ഞാൻ വലിയ സാമ്പത്തിക ബുദ്ധിമുട്ടിൽ ഇരുന്നപ്പോൾ വരാഹി ദേവിയുടെ മറ്റൊരു വിഡിയോ കണ്ടിരുന്നു. (വജ്രാഘോഷം )അത് എപ്പോഴും മനസ്സിൽ പറഞ്ഞുകൊണ്ട് നടന്നു. കുട്ടത്തിൽ രുദ്ര ഗായത്രിയും ചൊല്ലുമാരുന്ന്. ഒരിക്കലും പ്രധീക്ഷിക്കാത്ത ഒരിടത്തു നിന്നും എന്റെ അത്യാവസ്യത്തിനുള്ള പണം ലഭിച്ചു. അതിനു മുൻപ് ആരും തരില്ലാരുന്നു. പക്ഷെ പെട്ടന്ന് ഒരാളെ കുറിച് അറിയുവാൻ ദ്യവം അവസരം തന്നു. അതിൽ കുടി കുറച്ചു (6)മാസത്തെ അവധിക്ക് പൈസ kitti👍.10000000000000000000കോടി നന്ദി. വീഡിയോ ഇട്ട ഗുരുവിനും, ദ്യവത്തിനും, പ്രബഞ്ചനാഥ്നും 🙏🙏🙏🙏🙏🙏🙏🙏ഞാൻ വരാഹി മുദ്ര വെച്ചും പ്രാർത്ഥിച്ചു.
@user-qm1om2eh7j
2 ай бұрын
വരാഹി അമ്മേ എന്നെയും കുടി രക്ഷികണേ സാമ്പത്തിക ബുദ്ധി മുട്ടെ ധാരാളം ഉണ്ട് അമ്മയെ ഞാൻ വിശ്വസം ക്കുന്നു അമ്മേ എന്നെ രക്ഷികണേ വജ്ര kosam🤣
@valsalav967
Жыл бұрын
അമ്മേ ഇന്ന് ഞാൻ വിചാരിച്ച കാര്യം അമ്മ നടത്തി തന്ന് എന്റെ കടം വീടാൻ സഹായിച്ചാൽ ഞാൻ അടുത്ത പഞ്ചമി നാളിൽ അമ്മക്ക് പഞ്ചമി വിളക്കും അഞ്ചു നിറത്തിലുള്ള പറ്റുസാരിയും അഞ്ചു നിറത്തിലുള്ള കുകുമാവും ചുവന്ന പൂമലയും നിവേദിയവും നൽകി കൊള്ളാം എന്നെ കൈവിടല്ലേ ഇന്നെങ്കിലും എന്നെ കൈ പിടിച്ചുയർത്ഥനമേ devi🙏🙏🙏🙏🙏
@NandakishorS-kb9qn
11 ай бұрын
ഞാൻ 30 വർഷമായി ശ്രമിച്ചിട്ടും നടക്കാത്ത കാര്യം 3 ദിവസം കൊണ്ട് സാധിച്ചു കിട്ടി. അത്ഭുതം. വജ്രകോഷം
@saranyagopinathvc7839
9 ай бұрын
Woeww❤
@baby24142
2 ай бұрын
Really. What u did
@Unni12346
Жыл бұрын
Varahi amme kathollanne എന്റെ husbent ഗൾഫിൽ ആണ് അവിടുന്ന് കാത്തോളണേ മോനു exam ആണ് varahi amme ശരണം 🕉️🙏
@vindujacma2025
Жыл бұрын
It's rely correct I always used to chant this before I start anything❤it's 100% true
@sreejayak1023
10 ай бұрын
Ammamahamaya Anna reshikanma On varahi Daviya nama
@Sonia-ml6tf
9 ай бұрын
വാരാഹി അമ്മെ എന്നെയും എന്റെ മക്കളെയും യഥാസ്ഥാന പെടുത്തണേ . സ്വന്തായി ഒരു ഭവനം സാധ്യമാക്കി തരണേ 🙏
@SheebaR-pc7kh
2 ай бұрын
വരാഹി അമ്മേ എനിക്ക് ജോലി കിട്ടണേ. ഞാൻ ആഗ്രഹിച്ച ജോലി കിട്ടണേ അമ്മേ. ഞാൻ ഒരുപാട് വിഷമത്തിലാണ്. ഈ ജോലികിട്ടിയെങ്കിൽ എന്റെ കുടുംബം രക്ഷപെട്ടേനെ. അമ്മ യുടെ അനുഗ്രഹം ഉണ്ടെങ്കിൽ എനിക്കിത് സാധിച്ചുകിട്ടും.
Chechi orupadu thanks, varahi deviye kurichu paranju thannathinu chechiyude video vannathinu sesham anu njan varahi deviye patti ariyan sremikkunnathu. Ente prarthanayum ,pinne ente ammayude prarthanayum devi kettu. Ente manassil ninnum paraya thanks a lot
@jayasree8931
Жыл бұрын
അമ്മേ അനുഗ്രഹിക്കണേ 🙏🏻🙏🏻
@radhamonyps1293
Жыл бұрын
വരാഹി അമ്മേ ശരണം 🙏🙏🙏🙏🙏ജപിച്ചു തുടങ്ങിയപ്പോൾ തന്നെ ചെറിയ മാറ്റങ്ങൾ കണ്ടുതുടങ്ങി അമ്മേ എല്ലാർക്കും നല്ലത് വരുത്തേണമേ 🙏🙏🙏🌹
@veenacn1496
Жыл бұрын
Vajrakosham ennu mathram paranjal mathyo
@subichandran4759
Жыл бұрын
vagraghosham Enano vagra kosham enano cholliyath.malayalathyl onu type cheyd parayane
@krishnanpr1600
Жыл бұрын
VAJRA KOSAM ingane aanu....
@veenacn1496
Жыл бұрын
@@subichandran4759 vajrakosham...g alla j ... Vajram
@veenacn1496
Жыл бұрын
@@krishnanpr1600 athe
@SheebaR-pc7kh
2 ай бұрын
വരാഹി അമ്മയെ ഞാൻ വളരെ അധികം വിശ്വസിക്കുന്നു. അമ്മ എന്റെ ആഗ്രഹം പെട്ടന്ന് തന്നെ സാധിച്ചു തരണേ. ഞാൻ കാത്തിരിക്കുകയാണ്
@ambikaambikakt7263
5 ай бұрын
അമ്മേ എൻ റ സങ്കടങ്ങൾ നീക്കണെ എന്നും എൻ്റെ കൂടെ ഉണ്ടാക്കണം
@nishashaji5268
Жыл бұрын
എല്ലാവരെയും കാത്തു രക്ഷിക്കണേ അമ്മേ🙏
@miniudayan9999
Жыл бұрын
വരാഹിദേവി അമ്മേ ശരണം ഒരു വഴിയുമില്ലാമ്മേ കയറികിടക്കാൻ വീടുപോലുമില്ല കടം കാരണം മനഃസമാദാനം ഇല്ലമ്മേ കാത്തു രക്ഷിക്കണേ കരുണതോന്നണേ അമ്മേ ഓം വരഹിദേവിയെ നമഃ, ഓം വജ്ര കോശായ നമഃ 🙏🙏🙏🙏🙏🙏🙏
@indhusandheep1018
7 ай бұрын
Same
@sindhuramachandran9216
5 ай бұрын
അമ്മേ വരാഹി ദേവി എന്നെയും എന്റെ കുടുംബത്തെയും ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന കട ബാധ്യതകളിൽ നിന്നും മാനസിക ദുഃഖങ്ങളിൽ നിന്നും എത്രയും പെട്ടെന്ന് രക്ഷിച്ചിടണേ...
@durgaak1570
10 ай бұрын
ഞാനും വരാഹി അമ്മയ്ക്കും നന്ദിയർപ്പിക്കുന്നു.'' ഈ വീഡിയോയ്ക്കും നന്ദി അർപ്പിക്കുന്നു ...
@veenasibilas2130
10 ай бұрын
അമ്മ തീർച്ചയായും അനുഗ്രഹിക്കും 🙏🙏🙏
@GeethaK-hw2eb
10 ай бұрын
ഞാനും പ്രാർത്ഥിക്കുന്നു. എല്ലാ പ്രേശ്നങ്ങൾക്കും സമാധാനം തരുന്നു അമ്മ
@reshmaravikumar9324
Жыл бұрын
Thanks for the information . Amme sharanam devi sharanam varahi devi sharanam. Enik agrahicha karyam nadannu.
@user-qm7rs3fw9l
10 ай бұрын
അമ്മേ മഹാമായേ വരാഹി അമ്മേ കാത്തുരഷിക്കണേ കടത്തിൽ നിന്ന് മോചനം തന്നെ 🙏🙏🙏🙏
@roshnirajesh4003
Жыл бұрын
അമ്മേ എന്റെ കുടുംബത്തിന് കട ബാധ്യതയിൽ നിന്നും കര കേറ്റണമേ, സ്വന്തമായി ഒരുവീടും, ഒരു ജോലിയും കിട്ടാൻ വേണ്ടിയും പ്രാർത്ഥിക്കണേ 🙏🙏🙏
@vishalsureshbabu7051
Жыл бұрын
ഹായ് എന്റേയും പ്രശ്നം ഇത് തന്നെയാണ്. വീടില്ല, ജോലി ഇല്ല., കടവും. നമ്മൾ ഒരേ വള്ളത്തിലെ യാത്രക്കാർ ആണ്.
@Shibinvk123
Жыл бұрын
അമ്മേ എന്റെ കുടുംബത്തെ കട ബാധ്യതയിൽ നിന്നു കര കേറ്റണമേ . എനിക്ക് കിട്ടാൽ ഉള്ള . പണം എന്റെ കൈയിൽ എത്തിക്കണമേ
@user-qf9lk2vw8b
2 ай бұрын
അമ്മ 🙏സത്യം ഉള്ള അമ്മയാണ് 🙏 അനുഗ്രഹിക്കണേ അമ്മേ 🙏 വജ്ര കോശം 🙏🙏🙏
@AA-xg8dt
10 ай бұрын
അത് പോലെ തന്നെ ent കടം മാറ്റുകയും ബാങ്കിൽ ഇരിക്കണ ഉരുപാടികൾ എത്രയും വേഗം edukkan sahsyikkane അസുഖങ്ങൾ മാറ്റിത്തരാൻ amma സഹായിക്കണേ ദേവി
@SyamaSivaprasad
Жыл бұрын
നന്ദി 💚🕊🌾🙏
@mundoorbiju
Жыл бұрын
എന്നെ വിഷമിപ്പിച്ചു കൊണ്ടിരുന്ന ഒരു കാര്യം അമ്മയോടുള്ള പ്രാർത്ഥന തുടങ്ങി രണ്ടാം ദിവസം സാധിച്ചു നന്ദി
@crsrihari8203
7 ай бұрын
Whatever prayed for were Positively responded to by Varahi devi instantly. Great great amma. Start reciting vajra kosham. Srihari ❤0
@sumisoman707
3 ай бұрын
വരാഹി അമ്മ വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന അമ്മ ആണ്. അനുഭവം 🙏🙏🙏
നമസ്കാരം മാം 🙏🏻 ഇന്നലെ ഞാൻ ഒരുപാട് വിഷമം ആയി ഇരിക്കുമ്പോൾ ആണ് വീഡിയോ കണ്ടത്.. എന്റെ മോൾക്കു പ്രൊജക്റ്റ് ചെയ്യാൻ പോകാൻ പൈസ ഇല്ലാതെ ഞാൻ കരഞ്ഞു എന്ത് ചെയ്യണം എന്നറിയില്ല വരാഹി മുദ്ര ചെയ്തു പ്രാർത്ഥിച്ചു വിശ്വസിക്കാൻ പറ്റി ഇല്ല. ഒരു സഹായം കിട്ടി . മോൾ ഇന്ന് രാവിലെ പോയി.. താങ്ക്സ് മാം 🙏🏻 മുദ്ര ഒരു ദിവസം ഒന്നിൽ കൂടുതൽ ചെയ്തു പ്രാർത്ഥിക്കാമോ. പ്ലീസ് റിപ്ലൈ മാം 🙏🏻❤❤
@MySpiritualWorship
Жыл бұрын
Mm🙏🙏
@sindhuacharya1381
Жыл бұрын
@@MySpiritualWorship മാം 🙏🏻. പീരിയഡ് ആകുമ്പോൾ മുദ്ര ചെയ്യാമോ. ചൊല്ലാം എന്നു പറഞ്ഞു. പ്ലീസ് റിപ്ലൈ മാം 🙏🏻
@SeenaSanthosh-cp1rx
18 күн бұрын
അമ്മേ ഞാൻ വിഷമിക്കുന്ന ഘട്ടത്തിൽ അമ്മ എന്നെ സഹായിച്ചു ഇനിയും എന്നെ സഹായിക്കണമെന്ന്അപേക്ഷിക്കുന്നു
@user-bh4kf8me7j
4 ай бұрын
വരാഹി അമ്മേ കുറിച്ച് അറിഞ്ഞപ്പോൾ മനസിന് നല്ല സന്തോഷം ഉണ്ട് അമ്മ എന്റെ സങ്കടം എല്ലാം മാറ്റി തരണേ അമ്മേ
@anusv-un6ru
Жыл бұрын
😍😍😍ഈ അറിവ് ഞങ്ങൾക്ക് തന്ന ചേച്ചിക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. 😍😍😍😍
Пікірлер: 1,4 М.