I fully trust in the Lord 🙏 God bless you always Amen 🙏
@pastorajidavis7767
8 ай бұрын
Hallelujah hallelujah hallelujah
@rcsojan2486
2 ай бұрын
Amen.amen
@Saranyakr-v3y
8 ай бұрын
ദൈവദാസനെ ഇന്നലത്തെ ദൂത് എനിക്ക് വലിയ ഒരു വിടുതൽ ആയിരുന്നു എന്നോട് സാമ്പത്തികം മേടിച്ച ഒരു ചേച്ചി ഇവിടുന്നു ചിട്ടിയും എല്ലാം മേടിച്ചു എന്നെ പഴിച്ചു ഒന്നും തിരിച്ചു തരാതെ നടക്കുവായിരുന്നു എനിക്ക് അവരെ വിളിക്കാനും തോന്നാതെ വല്ലാത്ത അവസ്ഥ ആയിരുന്നു അവര് കെട്ടിയ കെട്ടിൽ നിന്ന് ഇന്നലത്തെ ദൈവദാസനിലൂടെ കേട്ട ദൂത് എന്നെ ബലപെടുത്തി അവരെ വിളിച്ചു സംസാരിക്കാൻ ഇടയായി ചിട്ടി മേടിച്ചതു എല്ലാം ഇറക്കിത്തരാം എന്നു പറഞ്ഞു ദൈവദാസനെ അവിടുന്ന് ഈ വിഷയത്തെ ഓർത്തു പ്രാർത്ഥിക്കണേ ആ ചേച്ചിയോടും കുടുംബത്തോടും ദൈവം സംസാരിക്കണം
@suvarnaanil2130
8 ай бұрын
ആമേൻ ❤️🙏🌹
@vithualfa1518
8 ай бұрын
അപ്പാ പിതാവ് എന്റെ കുടുംബതോട് കരുണ കാണിക്കാണ o.
@sudheeshgopi1415
8 ай бұрын
ഓമന ബ്രദർ ഞാനും എന്റെ മകനും അടങ്ങുന്ന കുടുമ്പം എനിക്ക് വീടും പത്തു സെൻറ് വസ്തുവുമാണ് കെ എസ് എഫ് ഇ യിൽ നിന്നും 8 ലെഗ്ഷം ലോൺ എടുത്തു കുറച്ചു അടച്ചു കൊറോണക് ശേഷം അടക്കുവാൻ കഴിയുന്നില്ല എന്റെ മകന് സ്ഥിര ജോലി ഇല്ല 33 വയസായി ഇതുവരെയും വിവാഹം ആയിട്ടില്ല പലപ്പോഴും ലോൺ അടക്കുവാൻ പറയുന്നു ഒരു വഴിയും ഇല്ല ദൈവത്തിന് ഒരു നിമിഷം മതി എന്നെ വിടുവിക്കുവാൻ എന്നെ സഹായിക്കുവാൻ പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏ആമേൻ സ്തോത്രം
🙏എന്റെ ഭർത്താവ് സ്വന്തം ആൾക്കാരോടും കൂട്ടുകാരോടും no പറയില്ലായിരുന്നു അവരെന്തൊക്കൊയോ ആണ് അദ്ദേഹത്തിന്......... എല്ലാവലിയ സാമ്പത്തിക ഇടപാടും അവരുടെ ഉപദേശത്തില...............മക്കളുടെ ആവശ്യങ്ങൾ പോലും..........മാർച്ചിൽ വിവാഹം കഴിഞ്ഞിട്ട് 28 വർഷം......... മൂത്തമൊക്ക് 27 വയസ്സ്.......... സാമ്പത്തിക ബാധ്യത മാത്രം ബാക്കി....... വിദേശത്തായിരുന്നു ജോലി..... ഇപ്പോഴും അവിടെ...... കഷ്പ്പെടുകയാ........ഒന്നര വർഷമായി.ചിന്തയിൽ കുറച്ചു മാറ്റം ഉണ്ട് ദൈവദാസ........👌👍🌹🌹🌹🌹✝️🙏🙏🙏🙏🙏
@shajipanicker6776
8 ай бұрын
മോൾക്ക് ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കേണമെ
@bindus-ym8ph
8 ай бұрын
എന്റെ ദൈവം വിശ്വാസ്തനാണ് എന്റെ കുടുംബത്തിനുവേണ്ടി വൻകാര്യങ്ങൾ ചെയ്യും എന്റെ കുഞ്ഞുങ്ങളുടെ പഠനം അനുഗ്രഹമാക്കും എന്റെ മോൾക്ക് അനുഗ്രഹിക്കപ്പെട്ട ജോലി ലഭിക്കും ഞാൻ അങ്ങയെ ആഴത്തിൽ വിശ്വസിക്കുന്നു 🙏🙏🙏🙏
@leelasatheeshkumar7820
8 ай бұрын
Amen🙏🏻🙏🏻🙏🏻🙏🏻
@LijoSandras-ze2xv
8 ай бұрын
Amen amen hallelujah hallelujah hallelujah
@sreedevik.g5127
8 ай бұрын
എൻറെ കടഭാരം മാറണം സാമ്പത്തിക ഫ്രീഡം ഉണ്ടാകണം prayer❤❤❤❤❤
@b4u132
8 ай бұрын
Amen
@ArunsAshok
8 ай бұрын
കടഭാരം പൂർണമായി എടുത്തു മറ്റും അനുഗ്രഹം അവകാശം ആകാൻ ആണ് യേശു സിസ്റ്ററിന്റെ വിളിച്ചിരിക്കുന്നത് അത് മനസിലാക്ക് വലിയ കൊയ്ത് ജീവിതത്തിൽ കൊടുത്ത് അനുഗ്രഹിക്കണേ യേശുവിന്റെ നാമത്തിൽ ആമേൻ
എന്റെ മകള്ളുടെ പ്രായത്തിലുള്ളവരുടെ കല്യാണം കഴിഞ്ഞു കർത്താവെ എന്റെ മകളുടെ കല്യാണം നടത്താൻ എനിക്ക് അറിയില്ല മാട്രിമോണി യിൽ കൊടുത്തു
@minimini3606
8 ай бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം കർത്താവെ എന്റെ ഓഫീസിൽ ഒരു സാർ വരേണമേ സാർ സസ്പെൻറ്റെഷനിൽ ആണ് 6 മാസത്യ്ക്കു ആയിരുന്നു ഇപ്പോൾ ഒരു വർഷം കഴിഞ്ഞു എന്താണ് എന്ന് എനിക്ക് അറിയില്ല ഇതു വരെ ആരും വന്നിട്ടില്ല ഞാനും സാർ മാത്രം ഉള്ളു എന്റെ ഓഫീസിൽ ഹെഡ് ഓഫീസിൽ ഉണ്ടായ ഒരു പ്രശ്നം ആണ്
@ArunsAshok
8 ай бұрын
വേട്ടക്കാരന്റെ കെണിയിൽ നിന്നും നാശകരമായ മഹാമാരിയുടെ മുമ്പിൽ എന്റെ കൂടുബമോ എന്റെ വാഹനമോ എന്റെ വീടോ വീണു കിടക്കുകയില്ല ആമേൻ
@Deepthi-q6b
8 ай бұрын
ഡൈവദാസനെ ഞാൻ വീടിന്റെ പ്രമാണം വെച്ച് ഒരു മൂന്നു ലക്ഷം രൂപ എടുത്തു.. എനിക്ക് ഇപ്പോൾ വീടിന്റെ പ്രമാണം തിരിച്ചു എടുക്കണം എന്റെ വീട് മാത്രം ആണ് എനിക്ക് ഉള്ളത്.. എന്റെ ഫർത്താവ് മരിച്ചു പോയി... രണ്ടു മക്കൾ ഉണ്ട് ഒരു മോൻ ഒരു മോൾ... മോളെ കെട്ടിച്ചു രണ്ടു മാസം ആയിട്ടേ ഉള്ളു.... മോൻ എം കോം കഴിഞ്ഞു. ചെറിയ ഒരു ജോലി ആയിട്ടേ ഉള്ളു... എന്റെ കടം തീർക്കാൻ ഡൈവം വഴി തുറക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏ഞാൻ എന്നും ഈ പ്രവചനം കേൾക്കുന്ന ഒരാൾ ആണ്... നേരിട്ട് ഞാൻ ഡൈവ ദാസനെ കണ്ടു ആരാധനക്ക് വരാനും ആഗ്രഹം ഉണ്ട് 🙏
@DevaPrithvi-nl6ej
8 ай бұрын
Amen 🙏🙏
@ammuanjuanu1
8 ай бұрын
Daivam thakka samaythu pravarthikkum. God bless you
@lailarlailalailar8043
8 ай бұрын
നന്ദി നന്ദി എന്റെ യേശുവേ നന്ദി. ഹല്ലേലുയ. അപ്പാ എന്റെ കീഴ്യിൽ ഉള്ളവർക്കു അടിമ ആകാൻ അനുവദിക്കല്ലേ. വചന സന്നേശത്തിനു കോടി സ്തോത്രം
@jK-ng2kl
8 ай бұрын
Praise the Lord Pastor Phone Nomber 3 ഉണ്ട് എന്നാൽ ഒന്നു പ്രാർത്ഥിക്കാനായി call ചെയ്താൽ ലഭിക്കുന്നില്ലാ Please attend ചെയ്യു കാ ഉള്ളo നിറഞ്ഞ വേദനയാൽ ആണ് call ചെയ്യുന്നത് Praise the Lord
@thresiammasamuel7079
8 ай бұрын
ദൈവദാസനെ എനിക്ക് കിടക്കുമ്പോഴു എഴുനെല്കുമ്പോഴും തലകറക്കം ഉണ്ടാകുന്നു Back പൈനും ഉണ്ട് please pray for me
@sajitha7987
8 ай бұрын
ദൈവത്തിന്റ് വചനത്താൽ അനുഗ്രഹിക്കണമെ ഷുഗർ ശരീരം ചൊറിച്ചൽ ശരീരം തളർച്ച കൈകാൽ പരിച് മാറാൻ മരുമകന്റ് വീട്ടില അവസ്ത മാറാൻ പ്രാർത്ഥിക്കണം ബ്രദർ കച്ചവ 30 ന 😅
Pasterey,,, Alwin. Yenna oru maganuvendi husband. Vannu prarthana chothichirunnu,,,Devam alfudam pravarthichu,,Avanu documents kitti preshnggal mattithannu devam anugrhichu Alwin UK Anu devam thanna Nanmakai ayiramayiram nanni
@reejababu95
8 ай бұрын
ദൈവത്തെ അറിഞ്ഞിട്ട് ഒരുപാട് വർഷമായി പക്ഷേ ഇതെല്ലാം ഇപ്പോഴാണ് അറിയുന്നത്
Yeshuve ummude estham ente jeevithathil nadakkatte, ninakku eshtamillatha onnum ente jeevithathil Naan No parayaan anuvathekkaname, oru nalla blessed house enikku kittaname, Amen
@maheshkkm9187
8 ай бұрын
Appa എന്നെ ഉപദ്രവിക്കുന്നു രാധ, robinson എന്ന വെക്തി കൾ
Пікірлер: 383