സർവ്വ നന്മകളുടെയും ഉറവിടമാകുന്ന കർത്താവേ ഇന്നത്തെ ദൂതിനാൽ എന്റെ ഭവനത്തിനു വിടുതൽ നൽകി അനുഗ്രഹിക്കേണമേ. മകന് ഒരു ജോലി ലഭിക്കുവാനും കടഭാരങ്ങൾ , ജപ്തിനടപടികളിൽ നിന്നൊരു വിടുതലുണ്ടാകുവാനും ദൈവസഭയുടെ വിലയേറിയ പ്രാർത്ഥന ആവശ്യപ്പെടുന്നു.
@aanibs3709
5 күн бұрын
പരിശുദ്ധനായ സ്വർഗ്ഗീയ നല്ല പിതാവ് ഇന്നീ നിമിഷം വരെയും കരുതിയത് ദൈവത്തിനു കോടാനുകോടി നന്ദി
@VincentSb-i9d
6 күн бұрын
എൻറെ സ്ഥലം പാറശ്ശാല എനിക്കൊരു ദൈവം വഴിതുറന്നു തരണം എനിക്ക് വീടില്ല 12 വർഷമായി വാടകവീട്ടിൽ എൻറെ മകൻ പഠിച്ചിട്ടു ജോലിയില്ല രണ്ടാമത്തെ മകൻ കോളേജ് ഫീസ് അടയ്ക്കാൻ ഒരു വഴി തുറന്നു തരണം ഞാനൊരു ഡ്രൈവറാണ് എൻറെ ശരീര ഭാരം കൂടിക്കൊണ്ടേയിരിക്കുന്നു വണ്ടി ഓടിക്കാൻ പറ്റാത്ത അവസ്ഥ ദൈവം എൻറെ ശരീര ഭാരം കുറച്ച് തരണം സാമ്പത്തികമായി ഞങ്ങൾ ബുദ്ധിമുട്ട് ഞങ്ങൾക്ക് ദൈവം ഒരു വഴി തുറന്നു തരണം ആമേൻ ആമേൻ
@PuspaSathiyabalan
6 күн бұрын
കർത്താവെ ഞാൻ വെച്ചിട്ടുള്ള ലോൺ ഇന് സെരിയാഗേണമേ എന്റെ വിടും വസ്ത്തൂഉം ജപ്തി ആഗദേ യും ഞങ്ങളെ രക്കികേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹🌹👍
@gamingwithdark4213
6 күн бұрын
🙏🙏🙏🙏
@ValsaKrishankutty
6 күн бұрын
Amen
@ValsaKrishankutty
6 күн бұрын
Amdn
@ValsaKrishankutty
6 күн бұрын
Àmen
@MiniSasikumar-bd6bz
6 күн бұрын
സ്തോത്രം 🙏പിതാവ് 🙏ഇന്നയോളം നടത്തി പരിപാലിച്ച കർത്താവെ 🙏പരിശുദ്ധ അൽമാവ് 🙏നന്ദി 🙏🙏🙏
@Ambikaku
6 күн бұрын
ആമേൻ കർത്താവെ നന്ദിയപ്പാ ഈ പ്രവചനദൂദു ഇന്നു എന്റെ കുടുംബത്തിന് വിടുതലായതിനായി നന്ദിയോടെ സ്തോത്രം അപ്പാ. പാസ്റ്ററെ അങ്ങയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ആമേൻ സ്തോത്രം അപ്പാ.
ആമേൻ എന്റെ കർത്താവേ ക്യപനൾകണമേ എന്റെ മനസിന്റെ വേദനയും ഭാരങ്ങളും മാറ്റി സമാധാനത്താൽ നിറക്കണമേ
@sujathabiju257
6 күн бұрын
പലിശകടങ്ങൾ വല്ലാത് അലട്ടുന്നു. ഉറക്കമില്ലാത്ത രാത്രികൾ ഇതിൽ നിന്ന് ഒരു വിടുതൽ ലഭിക്കാൻ ദൈവസഭയുടെ വിലയേറിയ പ്രാർത്ഥന ചോദിക്കുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@deepasanjay409
5 күн бұрын
പ്രാർത്ഥിക്കാം 🙏 കടക്കാരി ആയി ജീവിക്കാൻ ദൈവം സമ്മതിക്കില്ല. ദൈവം അദ്ഭുത വഴികൾ തുറന്നു തരും
@jishaanilkumaranilkumar3149
6 күн бұрын
ആമേൻ 🙏🙏 ഇന്നത്തെ ദൂത് എന്റെ വീട്ടിലും ഭവിക്കട്ടെ 🙏🙏🙏🙏 ജപ്തി, ലോണുകൾ എല്ലാം കൊണ്ട് പൊറുതി മുട്ടി നിൽക്കുന്ന ഈ അവസ്ഥ 🥲🥲 ഓ നാഥാ മാനിക്കണേ 🙏 നില നിർത്തണേ 🙏🙏 മക്കൾ 3 പേരെയും അനുഗ്രഹിക്കണേ 🙏അവിടുത്തെ നാമം വിശുദ്ധികരിക്കട്ടെ നാഥാ 🙏🙏🙏
@SudhaSudha-up3hj
6 күн бұрын
😂❤appa😢amen🙏🙏🙏🙏🙏amen amen amen 🎉🎉🎉🎉ss
@vinovivincent4465
5 күн бұрын
വത്സമ്മ കർത്താവ് തരുന്ന നന്മകൾക്കായി സ്തോത്രം. ആമേൻ
@vinovivincent4465
5 күн бұрын
വത്സമ്മ ഞാൻ ചോതിച്ചത്തിലും മുകളിൽ എനിക്ക് അനുഗ്രഹം തരുന്നു. യേശുവേ നന്ദി. ആമേൻ
@jayasrees4790
6 күн бұрын
Yeshuve sthothram
@suryakala9418
5 күн бұрын
യേശുവേ എന്റെ ജിവതത്തിൽ അനേകാഭാരത്തൽ ഞാൻ വലയുന്നു കാർത്തവേ അടിയനെ അവിടുന്ന് രേക്ഷിക്കണമേ യേശുവിന്റെ നാമത്തിൽ🙏🏻🙏🏻🙏🏻 അമേൻ നാന്ദി നാം🙏🏻🙏🏻🙏🏻🙏🏻🌹
@Anu723
5 күн бұрын
ഒരു ജോലിക്കുവേണ്ടിപ്രാർത്ഥിച്ചിരുന്നു, ജീസസ് അത് റെഡിയാകിതന്നൂ..❤thank you Jesus..thank you who prayed for me..Amen..Hallelujah
@maniammamohan7179
5 күн бұрын
എന്റെ മകൻ റെ സാമ്പത്തിക നന്മയുടെ തടസ്സങ്ങൾ മാറി സാധ്യമാകാൻ പ്രാർത്ഥിക്കേണം ആമേൻ
@rajic1113
6 күн бұрын
ആമേൻ യേശുവേ എന്റെ കണ്ണുനീരിനു മറുപടി നൽകി അനുഗ്രഹിക്കണേ. ദാസാ എനിക്കും എന്റെ കുടുംത്തിനുംവേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏
@suryakala9418
5 күн бұрын
യേശുവേ എനിയ്ക്ക് കൊട്ടയത്ത തനെ ജോലി വണ്ടി തന്ന നാഥ അനുഗ്രഹിക്കണമേ കാർത്ത വേ കരുണ തോന്നണമേ യേശുവിന്റെ നാമത്തിൽ അമേൻ അമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹
@YamunaJijo
6 күн бұрын
എനിക്കൊരു വഴി കാണിച്ചു തരണമേ കർത്താവേ കൈവിടല്ലേ നാഥാ 🙏🙏🙏
യേശു നാഥാ ഞാൻ 8 വർഷം pta സ്റ്റാഫ് ആയി ജോലി ചെയ്തു കൊണ്ടിരുന്ന സ്കൂളിൽ നിന്ന് എന്നെ കാരണം കൂടാതെ പിരിച്ചു വിട്ട പ്രിൻസിപ്പളിനെ അനുഗ്രഹിക്കണെ. ആമേൻ. യേശുവേ എന്റെ ജീവിതം നന്മകൾ കൊണ്ട് നിറയ്ക്കണേ. എന്റെ കുടുംബത്തിലെ എല്ലാ മക്കളെയും അനുഗ്രഹിക്കണെ. കടങ്ങൾ എല്ലാം തീർക്കാൻ ഉള്ള വഴി തുറക്കണേ. എന്റെ ഭർത്താവിന്റെ രോഗത്തെ തുടർന്ന് ഇടത്തെ കണ്ണിൽ നഷ്ടപ്പെട്ട പോയ കാഴ്ച്ച തിരിച്ചു നൽകണേ. ആമേൻ
@nirmalathomas8813
6 күн бұрын
ദൈവദാസനെ ഞങ്ങളും ഇതുപോലൊരു അവസ്ഥയിലാണ് ചുറ്റും ശത്രുക്കളുടെ മാധ്യത്തിലാണ് വീട്ടിലേക്കുള്ള വഴിപോലും അടച്ചുകളഞ്ഞു. എന്റെ ദൈവം ഇതിലും നല്ല വഴിസൗകാര്യം ഉള്ളിടത്തൊരു ഭവനം ഒരുക്കിത്തരുമെന്ന വിശ്വാസത്തിൽ പ്രേത്യയാശയോടെ പ്രാർത്ഥിക്കുന്നു. 🙏🌹❤️
@mettomathew98
6 күн бұрын
സാമ്പത്തിക ഇടപാടുകളും ആയി ബന്ധപ്പെട്ട ബാങ്കുകൾ കൊടുത്തിരിക്കുന്ന കേസുകളും ചെക്ക് കേസുകളും ഭാരപ്പെടുത്തുന്നു . ശാശ്വത പരിഹാരത്തിനായി പ്രാർത്ഥന ചോദിക്കുന്നു🙏
Pr pray for us Amen praise the lord 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SusanJacob-gf3db
6 күн бұрын
Hallelujah 🖐️
@thomaspg806
6 күн бұрын
AMEN AMEN HALLELUJAH STHOTHRAM
@IndiraVijayan-ip8xp
6 күн бұрын
Halleluya.Halleluya.Halleluya
@LalySunny-dy4hv
6 күн бұрын
Praise the lord
@MariamThomas-g4v
5 күн бұрын
Amen I receive it in the mighty name of jesus Amen Amen Amen sthothram
@sophymorais608
5 күн бұрын
This prophecy is for me. Thank you my Jesus Christ.🙏🙏🙏
@suvarnaanil2130
6 күн бұрын
ആമേൻ ആമേൻ ആമേൻ 🙏👏🙏🙏💕🌹🌹💕
@vibinab8826
5 күн бұрын
✋🏻ആമേൻ... ഹല്ലേലുയ...
@geethaajayakumar5067
5 күн бұрын
പ്രീയ പെട്ട ബ്രദർ, അങ്ങയുടെ അനുഗ്രഹ പ്രാർഥനയൽ എൻ്റെ മകൻ 27 ം വയസ്സിൽ ആണെങ്കിലും ബികോം പാസ്സായി. ഇപ്പൊൾ ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നു. ചില ഇൻ്റർവ്യൂ കളിൽ പരാജയപ്പെട്ടു. അവന് ഒരു ജോലി കിട്ടാൻ അനുഗ്രഹിച്ചു പ്രാർഥിക്കണമെന്നു അപേക്ഷിക്കുന്നു.
Hallelluah hallelluah hallelluah Amen amen amen Daivam ente avastha ye matti anugrahikkum Yesu viswasthan
@venkateswaranvenkateswaran398
6 күн бұрын
Hallelluah hallelluah hallelluah Amen amen amen Glory to god Praise the lord 🙏🙏🙏❤️❤️❤️
@sheela3602
6 күн бұрын
Kindly pray 🙏 for solve our Land problems in Hyderabad 🙏
@JyothyJyothy-fy8of
6 күн бұрын
❤❤യേശുവേ. നന്ദി ❤❤🙏🙏
@MaryLigiMaryLigi
6 күн бұрын
Amen praise the lord hallelujah
@Deepthi-q6b
5 күн бұрын
എന്റെ മോൻ ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ ഡൈവദാസനെ 🙏🏻ഈ പ്രവചന ദുത് എന്റെ അവസ്ഥ ആണ് പ്രാർത്ഥിക്കണേ ഡൈവദാസാനെ മോന്റെ പേര് അമൽ ഇത് വരെ ഒരു ജോലി ആയില്ല എം കോം പാസ്സ് ആണ് 🙏🏻
Please pray for my family and my son's George Alex in Canada come to church prayer and David Alex spritual growth and salvation and good health and future study BCA and his journey
@suvarnaanil2130
6 күн бұрын
ഈശോ ഞങ്ങളെ രക്ഷിക്കേണമേ 👏💕💕🌹🌹🙏🙏
@akhilkukku7525
5 күн бұрын
എന്റെ സഹോദരിക്ക് നല്ലൊരു ജീവിതം വഴി തുറക്കണം... ഇന്നും ജീവിക്കുന്ന യേശുവേ🙏🙏🙏🙏ആമേൻ
എണ്ണമില്ല നന്മകൾ എന്നിൽ ചൊരിയും... എന്റെ ഈശോയെ 🙏 നന്ദി പറയുവാൻ വാക്കുകൾ ഇല്ല, എന്നെ ഈ കുരിരുട്ടിന്റെയ് താഴ്വരയിലൂടെ കൈപുടിച്ചു നടത്തി കൊണ്ടുപോയി അങ്ങയുടെ തീൻ മേശയിൽ മുഖ്യസ്ഥാനം നൽകി സംരെക്ഷിക്കുന്ന കർത്താവെ... 🙏 സങ്കി : 90:15...🙏 അങ്ങ് ഞങ്ങളെ പീഡിപ്പിച്ചിടത്തോളം ദിവസങ്ങളും ഞങ്ങൾ ദുരിതമനുഭവിച്ചിടത്തോളം വർഷങ്ങളും ഞങ്ങൾ സന്തോഷിക്കാൻ ഞങ്ങൾക് ഇടയാക്കണമേ... Rajaramakrishnan Venus-arts-painting-club 🇮🇳
@elizabethjohnson8767
6 күн бұрын
Oh Jesus pls Gorgie my sins which I have done knowingly and unknowingly
@shelinjose4251
6 күн бұрын
Manasinte bharam vayya.appa yesuve help me lord.kadabharam
@elelyonholygrace217
6 күн бұрын
Amen🔥🔥
@thomaskuttyjoseph6319
6 күн бұрын
ഇന്നത്തെ ദുത് എന്റെ ജീവിതം ആണ് ഈശോയെ ഒറ്റപെടലുകാരണം ഈശോയെ ഞാൻ കൂടുതൽ അറിഞ്ഞു സ്നേഹിച്ചു ഇന്ന് ഞാൻ സന്തോഷം അനുഭവിക്കുന്നു എന്തിനും ഒരു സഹോദരനെ പോലെ ഈശോയും അമ്മയായി പരിശുദ്ധ അമ്മയും ഉണ്ട് botherine ഈശോ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
Пікірлер: 463