ഞങ്ങളുടെ മലപ്പുറം ജില്ലയിലെ നിഷ്ക്കളങ്കരായ വല്യുമ്മമാർ ഞങ്ങളുടെ സ്ഥല ഭാഗങ്ങളിലും ഉണ്ടായിരുന്നു. അവരുടെ അതേ ശബ്ദ ശൈലിയിൽ ഇദ്ദേഹം അഭിനയിച്ചു പറയുന്നത് കേൾക്കുമ്പോൾ മൺ മറഞ്ഞുപോയ ആ പാവം ഉമ്മ മാരുടെ ഓർമ്മ ഒരു തേങ്ങലോടെ ഓർത്തു പോയി. ഇനിയൊരിക്കലും തിരിച്ചു വരാത്ത ആ നല്ല കാലം ശബ്ദത്തിലൂടെ ആ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയ സുഹൃത്തിന് ഒരു പാട് അഭിനന്ദനം .
@abidmonabid6395
Жыл бұрын
100%❤
@moinudeenpm5866
Жыл бұрын
🥰🥰
@riyafebin2731
11 ай бұрын
ഞാനൊരു മലപ്പുറം ജില്ലകാരനാണ്.. അതിലുപരി പ്രവാസിയാണ്.. നിങ്ങൾ പറഞത് 100% ശരിയാണ് ഇദ്ദേഹത്തിന്റെ സംഭാഷണം കേൾക്കുമ്പോൾ എന്റെ ചെറുപ്പകാലത്ത് കെട്ടിരുന്ന ആ ഓർമ്മകളിലേക്ക് തിരിച്ചുപോയി
@sm.acupunture.wandoor
10 ай бұрын
S.💞
@mubarakadikarathil9946
9 ай бұрын
😢😢
@fathimaansha7864
11 ай бұрын
എനിക്ക് തോന്നുന്നത് , ഒരു പക്ഷെ... ഈ വല്ലിമ്മയുടെ ശബ്ദം ഒരുപാട് ആസ്വദിക്കുന്നത് മലപ്പുറക്കാർ ആയിരിക്കും...❤❤❤❤❤അവരുടെ മണ്മറഞ്ഞു പോയ ഒരുപാട് വല്ലിമ്മ മാരുടെ അതേ ശൈലി അതേ... സംസാരം.. ഞാൻ ഒരുപാട് ആസ്വദിക്കുന്നു.... ❤❤❤❤❤❤❤❤❤❤
@BULLETMANU
11 ай бұрын
🤣👍😍❤️
@kunjolthathasworld7619
11 ай бұрын
👍👍
@cholakkal5854
Жыл бұрын
വരും തലമുറക്ക് ഒരിക്കലും കേൾക്കാൻ സാദ്യമല്ലാത്ത സുന്ദര ഭാഷ 😂👍🏻supper
@KhajkhajuKhajkhaju
11 ай бұрын
കേട്ടിരിക്കാൻ നല്ല രസം. പഴയ കാലത്തെ. വല്ലിമ്മാടെ സൗണ്ട് സൂപ്പർ 👍👍👍👍
@subairm4449
Жыл бұрын
വല്ല്യമ്മ സൂപ്പറായിട്ടുണ്ട് ശബ്ദം കൊള്ളാം ഉയരങ്ങൾ കീഴടക്കട്ടെ'.
എത്ര ഹറാമുകൾ ഹലാലായി സഹോദരാ . സ്ത്രീകൾ അന്യ പുരുഷന്റെ മുഖത്തു നോക്കലും സംസാരിക്കലും . സ്ത്രീകൾക്ക് വിദ്യാഭ്യാസം പാടില്ല. മദ്രസ്സ മാത്രം . സ്ത്രീകൾ വീട്ടിൽ ഒതുങ്ങി കൂടണം. സ്ത്രീകൾ പുരുഷന്മാരോട് സലാം പറയാനോ മടക്കാനോ പാടില്ല . ഇംഗിഷ് പറയാനോ പഠിക്കാനോ പാടില്ല. ഇംഗ്ലീഷ് നരകത്തിലെ ഭാഷ . സ്ത്രീകൾ പുരുഷന്മാരോടൊപ്പം സ്റ്റേജിൽ പാടില്ല . അങ്ങിനെ എന്തെല്ലാം . ഇതിലെന്തിരിക്കുന്നു ?. അയാൾ ഒരു തുണിയും ടീ ഷർട്ടും തലയിൽ ഒരു മുണ്ടും . മീശയുമുണ്ട് . ഇതാണോ വലിയ ഹറാം .
@sajithasajitha2285
Жыл бұрын
മണി വൈദേര് ❤❤❤❤
@rejijamsh4332
Жыл бұрын
Ummammane orma vannu
@kadeejaap3088
Жыл бұрын
മലപ്പുറത് ആ ഭാഷ അത് അടി പൊളി ആയിട്ടുണ്ട്
@BULLETMANU
Жыл бұрын
😄😄🥰
@ummusalma2338
Жыл бұрын
👍👍👍
@pathooskitchenferoke
Жыл бұрын
Manu suuuuuuper 😁👍🏻
@kulsubeevi-nw3de
Жыл бұрын
വല്ലിമ്മ സുപ്പർ😄😄😄
@ayishashemeer4797
Жыл бұрын
സൂപ്പർ
@silushamavlog
Жыл бұрын
എപ്പിക്കാട്😊😊😊 ഞാൻ പഠിച്ച സ്കൂൾ മിസ്സ് എന്റെ സ്കൂൾ കുന്നത്.സ്കൂൾ അല്ലേ അത് ഫുൾ ആയി ഒന്ന് കാണിക്കായിരുന്നു😢 മിസ്സ് my സ്കൂൾ😂😂 വലിയ ഉമ്മ സൂപ്പർ അല്ലേ
Пікірлер: 126