നിങ്ങൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന വ്യക്തി വളരെ അകലെ നിന്നും നിങ്ങളെ ഓർക്കുമ്പോൾ നിങ്ങളിൽ ഉണ്ടാകുന്ന പ്രകമ്പനങ്ങൾ മൂലം നിങ്ങൾക്ക് അത് മനസിലാക്കാൻ വളരെ എളുപ്പം പറ്റുന്നതാണ്, സ്നേഹത്തിന്റെ തീവ്രത അനുസരിച്ചു പ്രകമ്പനത്തിന്റെ ഫ്രീക്യുൻസിയും കൂടുതൽ ആയിരിക്കും. സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്ക് ഇതെല്ലാം വളരെ പെട്ടെന്ന് മനസിലാക്കാൻ പറ്റുന്നതാണ്.
Негізгі бет നിങ്ങൾ കൂടുതൽ സ്നേഹിക്കുന്ന വ്യക്തി നിങ്ങളെ അകലെ നിന്നും ഓർക്കുമ്പോൾ ഉണ്ടാകുന്ന അടയാളങ്ങൾ.
Пікірлер: 423