ഹൃദയസംബന്ധമായ വളരെ പ്രാധാന്യമേറിയ ഒരു അസുഖമാണ് ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾ. ഇത് മിടിപ്പ് കൂടലോ കുറയലോ ആകാം. എന്തൊക്കെ ആണ് ഇതിന്റെ കാരണങ്ങൾ? ഹൃദയമിടിപ്പിൽ എത്ര കണ്ട് വ്യത്യാസം വരുമ്പോൾ ആണ് മിടിപ്പ് കൂടി അഥവാ മിടിപ്പ് കുറഞ്ഞു എന്ന് പറയുക? ഇത് എങ്ങനെ കണ്ടെത്താം? എന്തൊക്കെയാണ് ഇതിന്റെ ചികിത്സ? ഇതിനെക്കുറിച്ചെല്ലാം വളരെ വിശദമായി പ്രശസ്ത ഹൃദരോഗവിദഗ്ധൻ ഡോ. അരുൺ ഗോപി സംസാരിക്കുന്നു.
Problems in heart beat are a very common and very significant type of cardiac disease. What are the causes? When do we say that heart rate is high or low? How to detect? What are the treatment options? Will it recur again? All this explained in detail by Senior Cardiologist Dr. Arun Gopi in this video.
Негізгі бет നിങ്ങൾക്ക് ഇടക്കിടക്ക് നെഞ്ചിടിപ്പ് അനുഭവപ്പെടാറുണ്ടോ? ഇതാവാം കാരണം.. | Dr.Arun Gopi | H 4 H
Пікірлер: 157