യേശു നാഥാ നിന്റെ നാമത്തിൽ സ്ഥലം വിറ്റ് നല്ല വിടും സ്ഥലവും കിട്ടുന്നതിനും മക്കളുടെ ആവശ്യങ്ങളും ദൈവശക്തിയാൽ നിറവേറട്ടെ യേശുവിന്റെ ആധികാരത്തിന്റെ ശക്തിയാൽ ദുർ പിം ഡകൾ വിട്ടു പേ കട്ടെ ഞങ്ങളെ കൃപയാൽ . ദൈവ നാമ നാമത്തിൽ സംഭവിക്കട്ടെ
@subhadraprasannan82
Жыл бұрын
ഈശോയെ ഞങ്ങളെ എന്നും കാത്തുകൊള്ളണമേ ഞങ്ങളെ നേർ വഴിയിൽ നടത്തണമേ ദൈവത്തിനു സ്തുതി ആരാധന ആമീൻ 🙏🙏🙏🙏
@annamageorge5662
6 ай бұрын
എന്റെ പൊന്നുകർത്താവെ അടിയങ്ങളുടെ ഭവനത്തെ അവിടുത്തെ ഭാവനമായി രൂപാന്തരപ്പെടുത്തണമേ. അവിടുത്തെ സാന്നിധ്യം അടിയങ്ങളുടെ ഭവനത്തിൽ നിറയണമേ. പൈശാ ചിക ശക്തികളെ അടിയങ്ങളുടെ ഭവനത്തിൽ നിന്ന് ആട്ടിപായിക്കണമേ. അവിടുത്തെ കാവൽക്കാരെ അടിയങ്ങളുടെ ഭവനത്തിന് ചുറ്റും അതിരിന് ചുറ്റും നിർത്തണമേ
@philominajose3488
10 ай бұрын
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞ് ജീവിക്കുന്നതീനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും ഞങ്ങൾ പ്രാർത്ഥന ചൈതന്യത്തിലും പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ...
@jessywilson9884
3 жыл бұрын
ഈശോയെ സാം ആരിൽ നിന്നും മാരക രോഗത്തിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണമേ കോവിഡ് രോഗം ബാധിച്ച ഒരു സുഖപ്പെടുത്തണമേ ഈശോയെ രക്ഷിക്കണമേ ഈശോയെ
@aniashokanashokan2584
3 жыл бұрын
കർത്താവേ എന്റെ മകൾ അഹല്യുടെ തകർന്നു പോയ കുടുംബം ജീവിത്തെ കുട്ടി ചേർക്കേണേമേ അവളുടെ ഭർത്താവിനോട് സേനഹം തോന്നേണേമേ അവൾക്കുവേണ്ടി ഇനി ഒന്നും ഞങ്ങൾക്കു ചെയ്യാൻ കഴിയില്ല ദൈവമേ നിനക്ക് ആസത്യമായി ഒന്നുമില്ലല്ലോ കർത്താവേ അവളെ നീ അറിയുന്നല്ലോ, അവളുടെ കുഞ്ഞു ആരോമലിന് അവന്റെ അച്ചനെയും അമ്മയെയും ഒരുമിപിച്ചു കൊടുക്കേണേമേ പരിശുദ്ധ അമ്മേ എന്റെ മകൾക്കുവേണ്ടി തമ്പുരാനോട് മാധ്യസ്ഥംവഹിക്കണേമേ
@maheshthomas1924
3 жыл бұрын
ഈശോയെ എന്റെ കടബാധ്യതയിൽ ഇടപെടണമേ എന്റെ ഭവനത്തെ അനുഗ്രഹിക്കണമേ
വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐
@shelbybabu2919
3 жыл бұрын
ഈശോയെ എന്റെ നിയോഗത്തിന്റെ മേൽ പരിശുദ്ധാത്മാവിന്റെ അഗ്നി ഇറക്കണമേ
@egnathankachan7981
2 жыл бұрын
ഈശോയേ എൻ്റെ പാപങ്ങൾ ക്ഷമിച്ച് എൻ്റെ അപേക്ഷ കേൾക്കാൻ കനിയന്നെ . എൻ്റെ ജോലി മേഘലയെ അനുഗ്രഹിക്കന്നെ .മകളുടെ വിവാഹ ജീവിതത്തിന് ശരിയായ തീരുമാനം എടുക്കാൻ കനിയന്നേ .ഞാൻ ആഗ്രഹിക്കുന്നതുപോലെ അവളുടെ ജീവിതത്തെ ക്രമപ്പെടുത്തി തരന്നെ ദയവായി എൻ്റെ അപേക്ഷ കേൾക്കാൻ കനിവ് തൊന്നന്നെ 🙏😔
എന്റെ പൊന്നു യേശു തമ്പുരാനേ എന്റെ ഭവനത്തിന്റെ എല്ലാ അവസ്ഥകളും അങ്ങു മനസിലാക്കിയിട്ടുണ്ടല്ലോ കർത്താവേ കരുണ ചൊരിയണമേ
@subhadraprasannan82
3 жыл бұрын
ഈശോയെ ഞങ്ങളെ നേർ വഴി യിൽനടത്തി നിത്യവും അവിടുത്തെ അനുഗ്രഹം ഉണ്ടാകണമെന്ന് ആമേൻ 🙏🙏🙏
@albingregory3666
3 жыл бұрын
കർത്താവേ എന്റെ ജോലി മേഖലയിലെ പ്രശ്നങ്ങളെ ഏറ്റെടുക്കണമേ
@leelaame.p878
3 жыл бұрын
മനുഷരാൽ അസാദ്ധൃം, ദൈവത്തിന് സാദ്ധ്യം.ദൈവമേഅങ്ങയിൽ പരിപൂർണ്ണമായും ഞാൻ അങ്ങയിൽ വിശ്വാസിക്കുന്നു.കർത്താവേഈ കൊറോണ മഹാമാരി യിൽ നിന്നും ഞങ്ങളെ വിടുവിക്കണമേ, അമ്മേ മാതാവേ, പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ പാപിയായ എന്നോട് കരുണതോന്നണമേ, ദൈവമേ എന്റെ ജോലിയുടെ കാര്യത്തിൽ ഇടപെടണമേ, പിതാവേ അങ്ങ് ദാനമായി നൽകിയ മകൻ സൻജ്ഞയ്നെ അനുഗ്രഹിക്കണമേ, ദൈവമേ ഈ പ്രാർത്ഥന കേൾക്കുന്ന എല്ലാവരെയും കാത്ത് പരിപാലിച്ചു വഴി നടത്തണമേ.വഴിയും,സതൃവും, ജീവനുമാകുന്ന ഞങ്ങളുടെ നല്ല തമ്പുരാനെ ഈശോയെ എപ്പോഴും ഞങ്ങളോട് കൂടെയിരിക്കുന്നതിനാൽ നന്ദി കർത്താവേ നന്ദി ആമേൻ ആമേൻ ആമേൻ 🙏 🙏 🙏
@leenamolbaiju9269
3 жыл бұрын
ഈശോയെ, കൊറോണഎന്നാ മഹാമാരിയെ ഈലോകത്തിൽ നിന്ന് എടുത്ത് മാറ്റണെ, 15നു nadakanirikunna എന്റെ മോളുടെ വിവാഹം samrpikunnu anugragikane
@bijubiju1455
3 жыл бұрын
ഈശോയേ എന്റെ വയർവേദന പൂർണ്ണമായും മാറ്റിതരണ മേ കടഭാരം മാറാൻ ഒരു വഴിതുറക്കണമേ
@josephcv3051
9 ай бұрын
യേശുവേ സ്തുതിക്കുന്നു എന്നെയും കുടുബത്തേയും അമ്മയുടെ സന്തേഷം ഞങ്ങൾ തരണമേ
@aj.youtubechannel1706
3 жыл бұрын
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ഛന്റെ എന്റെ പേര് കുഞ്ഞുമോൾ സ്ഥലം കടുമേനി എന്റെ പിള്ളേരെ രണ്ടുപേരും നഴ്സിങ്ങിന് പരീക്ഷ എഴുതുകയാണ് 28 ആം തീയതി തുടങ്ങിയതാണ് അച്ഛനെ നേരത്തെ വിളിച്ച പ്രാർത്ഥനാ സഹായം അപേക്ഷിക്കാൻ വിളിച്ചപ്പോൾ കിട്ടിയിരുന്നില്ല ഇനി മൂന്നു പരീക്ഷയും കൂടെയുണ്ട് അച്ഛൻ പ്രാർത്ഥിക്കണമേ അതുപോലെ എന്റെ മകന് ഒരു ജോലി ഇതുവരെ കിട്ടിയില്ല അവനു ജോലി ഇല്ലാത്തതുകൊണ്ട് ബുദ്ധിമുട്ടി ഇരിക്കുകയാണ് എന്തെങ്കിലുമൊരു ജോലി കിട്ടുന്നത് വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു തികച്ചും സാമ്പത്തിക ഞെരുക്കത്തിൽ ആണ് കഴിയുന്നത് അച്ഛൻ പ്രാർത്ഥിക്കണമേ🙏 ദൈവത്തിനു സ്തുതി
@lijobinu5931
2 жыл бұрын
യേശു അപ്പാ നിങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏 യേശു അപ്പാ എനിക്ക് RPM ൽ ഒരു ജോലി വാങ്ങി തരണേ 🙏🙏🙏 യേശു അപ്പാ എൻറെ ഭർത്താവിൻറെ മദ്യപാനം പൂർണ്ണമായും മാറ്റി തരണേ 🙏🙏🙏 ആമേൻ അപ്പാ എൻറെ ജീവിതത്തിൽ അങ്ങയുടെ ഒരു അത്ഭുതം കാണിച്ചു തരണേ 🙏🙏🙏🙏
@jaicypalayakkara8115
2 жыл бұрын
എന്റ ഈശോയെ എന്റ ബ്രദർ നാ അവിടത്തെ കരങ്ങളിൽ ഏല്പിക്കുന്നു. അവന്റ എല്ലാം വിഷയത്തിലും, വിഷമത്തിലും അവനോടു കൂട്ടായിരിക്കണമാ. തീരെ സോഫ്റ്റ് ഹാർട്ട് ആണ്. ധൈര്യം കൊടുത്തു അവനെ കരകയറ്റാണമാ. അവർ ട്വിൻ brothers ആണ്. അതിൽ ഒരാൾ മരിച്ചു. അവനതു താങ്ങാൻ പറ്റുന്നില്ല. അവനോടു കൃപ ആയിരിക്കണമാ. ആമേൻ
@ninieldho677
2 жыл бұрын
എന്റെ സഹോദരനെ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു,,,,,ബന്ധനങ്ങൾ മാറ്റി ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുവാൻ സഹായിക്കണമേ ,,, ദൈവത്തിന്റെ ശക്തി അവനിൽ വെളിപ്പെടുത്തി തരേണമേ
@subhadraprasannan82
Жыл бұрын
പരിശുദ്ധ അമ്മേ തമ്പുരാന്റെ അമ്മേ എപ്പോഴും നേർ വഴി കാട്ടി അനുഗ്രഹികണമെ ആമീൻ 🙏🙏🙏🙏
@anithasatheeshanithasathee1593
5 ай бұрын
പരിശുദ്ധ അമ്മേ തിരുകുമാരനോട് ജോലി ശരിയാക്കി തരാൻ അപേക്ഷിക്കണമെ
@മാളു-യ5ഷ
3 жыл бұрын
ഈശോയെ എന്റെ എല്ലാ വിഷമ അവസ്തകളും മാറ്റി സന്തോഷവും സമാദാനവും ഉണ്ടാവണേ 🤲🤲🤲🙏
@sibialexander7064
2 жыл бұрын
ദൈവമേ അനുഗ്രഹിക്കണേ 🙏🙏🙏
@ancynj4079
Жыл бұрын
സ്വന്തം ആയിട്ട് വീടില്ലാത്ത എന്റെ കുടുംബത്തിന് ഭവനം നൽകി അനുഗ്രഹിക്കണമേ തടസങ്ങളൊക്കെ മാറ്റിതരണമേ പ്രശ്നങൾ ഓരോന്നായി വരുമ്പോൾ മനസു മടുത്തു പോകുന്നു എന്നെയും എന്റെ കുടുംബത്തെയും ശക്തിപ്പെടുത്തണമേ aamen🙏🙏🙏
@tennysonantony3399
3 жыл бұрын
ദൈവമേ എന്റെ കുടുബത്ത അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു ആമേൻ
@maryathipozhi3530
Жыл бұрын
യേശുവേ എൻറെ മോളുടേ കാര്യത്തിൽ ഇടപെട്ട് ആ മോളെ ദാരലമായിട്ടു അനുഗ്രഹികണമേ.
@jeanantoanto6626
3 жыл бұрын
ഈശോയേ ! കടലിലെ കൊടുങ്കാറ്റിനെ ശാന്തമാക്കിയ ഈശോയേ, covid എന്ന മഹാമാരിയിൽനിന്നും ഞങ്ങളെയും ലോകം മുഴുവനെയും ദൈവത്തിന്റെ സംരക്ഷണം നൽകി കരുണ തോന്നി രക്ഷിക്കേണമേ എന്ന് പ്രാർത്ഥിക്കേണമേ. 🙏🙏🙏💙❤️🔥🙏
@mollymathew4474
3 жыл бұрын
ഈശോയെ എല്ലാ ഗർഭിണികളെയും ഗർഭസ്ഥ ശിശുക്കളെയും കാത്തുരക്ഷിക്കണമേ 🙏
@minyanto2161
29 күн бұрын
Me
@minyanto2161
29 күн бұрын
Sorry Amen🙏
@roymv8871
3 жыл бұрын
ദൈവത്തിന് നന്ദി ഞങ്ങളുടെ ജീവിത വിഷയങ്ങളിൽ ഈശോ ഇടപെട്ട് പരിഹരിച്ച് കൊണ്ടിരിക്കുന്നു നന്ദിയോടെ ആമേൻ
@juliepauls8620
3 жыл бұрын
മനുഷ്യർക്ക് അസാദ്ധ്യമായത് സാദ്ധ്യമാക്കുന്നവനായ ദൈവമേ അസാദ്ധ്യമെന്നു ഞങ്ങൾ കരുതുന്ന ഞങ്ങളുടെ പ്രശ്നങ്ങളെ അങ്ങയുടെ കരങ്ങളിലേക്ക് ഞങ്ങൾ സമർപ്പിക്കുന്നു. അങ്ങ് അത് ഏറ്റെടുക്കണമേ...
@josephcv3051
9 ай бұрын
യേശു വഴിയും സത്യവും ആണ് അതിനാൽ ഞാൻ ശരണപ്പെടുന്നു ആമേൻ നന്ദി സ്തുതി ആരാധന എല്ലാ നിമിഷം എല്ലാ സമയവും ഞാൻ പ്രാർത്ഥിക്കുന്നു. മറ്റ് കാര്യങ്ങളിൽ നിന്ന് വിടുതൽ തരണമേ വിശ്വാസം വർദ്ധിപ്പിക്കണമേ. വിടുതൽ തരണമേ
@josephgeorgeboby1718
3 жыл бұрын
ഈശോയെ കരുണ ആയിരിക്കെ നമെ. വിശ്വാസം വർധിപ്പിക്കനമേ.
@ashabanerji3017
3 жыл бұрын
ദൈവത്തിന്റെ വചനം കേൾക്കാൻ സാധിച്ചതിന് കർത്താവെ സ്തോത്രം.... കാത്തു രക്ഷിക്കണേ... ഹാലേലൂയ... 🙏🙏🙏
@joymj7954
3 жыл бұрын
ഏക ദൈവ ത്രിത്വയ്ക ദൈവമേ ! അങ്ങയൂടെ കൃപ ഞങ്ങളിൽ നിറയേണമേ ! ഹരിദാസിൻറ് മകൻറ ഹൄദയതതിൻറ് വാൽവ് ശക്തിപ്പെടുത്തി മകനെ സുഖപ്പെടുത്തെണമേ.
@ashaalanc3431
3 жыл бұрын
ഈ മഹാമാരി ലോകത്തിൽ നിന്നും മാറ്റാൻ അങ്ങക്കെ മാത്രമെ കഴിയൂ ദൈവമെ. കൂടാതെ എന്റെ ഭർത്താവിന് ജോലി നഷ്ടപ്പെട്ടു ദുബൈയിൽ പോകാൻ ആ (ഗഹിക്കുന്നു തടസങ്ങൾ മാറാൻ ദൈവമെ സഹായിക്കന്നെ. തടസങ്ങളെ മാററ ണെ നാഥാ
Please pray for Merin to recover from her brain injury
@renjumanu4271
3 жыл бұрын
കരുണ മ യൻ നയാ കർത്താവെ ഈ ലോക ത് വന മഹാ മാരി ആയ കൊറോണ യ് മാറ്റി തരേണ് ആമേൻ 🙏🙏🙏🙏🙏
@shinygeorge5626
3 жыл бұрын
എന്റെ ഈശോയെ ഈശോയുടെ തിരുരക്ത ൽ ഞങ്ങളെ പൊതിഞ്ഞു സംരെക്ഷിക്കണമേ
@Munna-ss6fr
3 жыл бұрын
ആമേൻ... ഈ വചനം കേൾക്കുമ്പോ തന്നെ ഒരു ആശ്വാസം aanu.. നന്ദി ദൈവമേ
@soniaalex1112
3 жыл бұрын
ഈശോയെ എന്റെ ചേട്ടായിക്കും പപ്പാക്കും മമ്മിക്കും covid മാറാൻ അനുഗ്രഹിക്കണേ...... എന്റെ ചേട്ടായിക്ക് കുറേ ഏറെ ബുദ്ധിമുട്ട് ആണ്...... എല്ലാം മാറി സൗഖ്യം കിട്ടാൻ പ്രാർത്ഥിക്കണേ..... 🙏
@ashasyam2416
3 жыл бұрын
എന്റെ ആശയെ സുഹപ്പെടുത്തണേ കർത്താവെ....
@jessyjoseph2962
2 жыл бұрын
ഞങളുടെ സ്ഥലം വില്പന ഞങ്ങക്ക് സാധിക്കു കയില്ല ഈശോയെ അങ്ങ് ഇടപെട്ടു എത്ര യും പെട്ടന്ന് സാധിച്ചു തരണം കൂടാതെ ഞങളുടെ മൂത്ത മകന്റെ ജോലി കാര്യത്തിൽ അങ്ങ് ഇടപെടണം
@mariateresa6140
3 жыл бұрын
ഈശോയേ, ഞാൻ വിശ്വസിക്കുന്നു, എന്റെ കാര്യത്തിൽ അവിടുന്ന് ഇടപെടുമെന്ന്. Amen 🙏🙏
@ajithasukumaran793
3 жыл бұрын
ഈശോയെ കൊറോണ എന്ന മഹാമാരിയിൽ നിന്നും ലോകത്തെ രക്ഷിക്കണമേ
@omanathomas4674
3 жыл бұрын
Yesuve ഞങ്ങളോട് കരുണ undakaname. Covid രോഗം മൂലം കഷ്ടപ്പെടുന്ന alla മക്കളെയും അങ്ങു ചെന്ന് kananame
@4_____578
3 жыл бұрын
എനിക്ക് പരിഹരിക്യാൻ പറ്റാത ഒരു പ്രശ്നം ഉണ്ട് ദൈവമെ അത് നീ നടത്തി തരണേ. എനിക്ക് പെണ്ണ്കേട്ടാൻ നല്ല ഒരു കുട്ടിയെ നീ എനിക്ക് കൊണ്ട് തരണേ😩
@sabishaju7462
3 жыл бұрын
രോഗപ്രയാസങ്ങൾ ഇല്ലാതെ ഉറങ്ങാന്നും INR നോർമൽ ആവാനും നെഞ്ചിന്റെ എല്ലാ രോഗപ്രയാസങ്ങളും മാറാനുംഎന്റെ ശരീരത്തിൽ ബ്ലോക്കും സർജറിയും ഇല്ലാതിരിക്കാനും നെഞ്ചിടിപ്പ് നോർമൽ ആവാനും പ്രാർത്ഥിക്കുന്നു 🙏
@robilyjomon4499
3 жыл бұрын
എ൯െറ ഈശോയേ കൊറോണ എന്ന ഈ മഹാമാരിയി൯ നിന്നും ഈ. ലോകത്തെയും അതി൯ വസിക്കുന്ന ഞങ്ങളെ ഓരോരുത്തരെയും കാത്തു സൂക്ഷിക്കണമേ. ഈ മഹാമാരി മറിപോകാ൯ അങ്ങ് തന്നെ മനസ്സാകണം എ൯െറ ദൈവമേ. കാരണം അങ്ങാണ് സ൪വസവും. 💓💓💓💓💓💓💓❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏❤❤❤🙏🙏
@ajigs8667
3 жыл бұрын
എന്റെ മനസ്സിൽ നിന്ന് ആവശ്യമില്ലാത്ത ചിന്തകൾ എടുത്ത് മാറ്റണമേ ആമേൻ.
@jessycyril4576
3 жыл бұрын
🙏എന്റെ സഹോദരൻറെ സമർപ്പിക്കുന്നു അവന്റെ എല്ലാ പ്രശനങ്ങളും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു,, അവന്റെ കാര്യങ്ങളിൽ ഇടപെടണമേ ഈശോയെ 🙏
@preethijijophaskel5101
3 жыл бұрын
ഈശോയെ ഞങ്ങളെ amugrahikkane
@josephgeorgeboby1718
3 жыл бұрын
ഈശോയെ നിരന്തരം പ്രാർത്ഥിക്കുന്നു ഒരു വ്യക്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ആ വ്യക്തിയെ ശരിയായ രീതിയിൽ മനസ്സിലാക്കുവാൻ മറ്റുള്ളവർക്ക് കഴിയുന്നതിന് ഈശോയെ ഇടപെടണ മേ.
@sijiraju1919
3 жыл бұрын
കർത്താവേ കർത്താവേ നീ ആഗ്രഹിക്കുന്ന പരിശുദ്ധാത്മാവേ എന്നെയും എൻറെ കുടുംബത്തെയും സംബന്ധിക്കുന്ന ദൈവഹിതം 100% അർത്ഥത്തിൽ പൂർത്തിയാക്കുവാൻ പരിശുദ്ധാത്മാവേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ വിദേശത്ത് ഇരിക്കുന്ന് ഞങ്ങളുടെ മകൻറെ വിസ തടസ്സങ്ങൾ ഒക്കെ മാറ്റി നാലുവർഷമായി നാട്ടിൽനിന്ന് പോയിട്ട് ഈ വർഷം അവസാനിക്കുന്നതിനു മുമ്പ് ഷോയെ നാട്ടിൽ വരാൻ അവൻറെ എല്ലാ തടസ്സങ്ങളും മാറി എല്ലാ പേപ്പറുകളും ഭംഗിയായി ശരിയായി തിരിച്ചുപോകാനുള്ള എല്ലാ പേപ്പറുകളും ശരിയാക്കുന്നതിനു വേണ്ടി അച്ഛനും ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ ഇതുപോലെ വിദേശത്ത് ആയിരുന്നു കൊണ്ട് വിഷമിക്കുന്ന മക്കളെ മക്കളെ സമർപ്പിക്കുന്നു
@sheejarani.s.o9098
3 жыл бұрын
യേശുവേ ഞങ്ങളുടെ കുടുംബത്തിൽ ഒരു അപമാനവും വരുത്തരുതേ.
@ajithaharidas4340
3 жыл бұрын
8സെന്റ് സ്ഥലം കൊടുക്കുവാൻ തടസ്സം മാറാൻ യേശുവേ അങ്ങു വേഗം വരണമേ..............
@jinnyantony4329
3 жыл бұрын
എന്നെ ഇപ്പോൾ അലട്ടു ന്ന പ്രശ്നം മറ്റേ ണമേ ആമേൻ 🙏🙏
@girijakumari6448
2 жыл бұрын
എന്റെ മകളുടെ കാര്യത്തിൽ കർത്താവ് വഴി ഒരുക്കും ഹല്ലേലൂയ 🙏
@thresyageorge4111
3 жыл бұрын
ഈശോയെ കരുണ തോന്നേണമേ
@jobinjose1115
3 жыл бұрын
അച്ഛന്റെ പ്രസംഗം കേട്ടപ്പോൾ തന്നെ കണ്ണിലൂടെ കണ്ണുനീർ വന്നു എന്റെ ഭർത്താവിന്റെ പേര് ജോസ് ന്നാണ് വേറൊരു പെണ്ണുമായി പരസ്ത്രീ ബന്ധത്തിൽ ഏർപ്പെട്ടു കൊണ്ട് നിൽക്കുകയാണ് അതൊന്നു മാറ്റി കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിക്കണം വർഷങ്ങൾ കൊണ്ട് തുടങ്ങിയതാണ് ഞങ്ങൾ അത് കണ്ടുപിടിച്ചു അങ്ങോട്ട് മാറുന്നില്ല ദൈവംതമ്പുരാൻ അത്ഭുതം പ്രവർത്തിക്കണം
Yeshuve nangalude Ella vishamanglum avashangalum angil samarpichu prathikunnu amen
@judithalosious7976
3 жыл бұрын
യേശുവേ നന്ദി 🙏ഞങ്ങളുടെ ജീവിത പ്രതിസന്ധിയിൽ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കേണമേ 🙏ഞങ്ങൾക്ക് നല്ലൊരു ഭവനം നൽകി അനുഗ്രഹിക്കേണമേ 🙏യേശുവേ നന്ദി 🙏
@enjoyfullife-naturalminimu6534
3 жыл бұрын
നിങ്ങൾ ആര പരിഹരിക്കാൻ?? നിങ്ങടെ CREATORന്നും പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ?? എല്ലാ വൈദീകരുo Cheating പൊതിഞ്ഞു . കുർബാനയിലെ ദൂത് = Submitting food for Idol god Jesus, Mother Mary, etc. all are Fake = A Non - sense of Men of just 21 centuries. അറിവു ഇല്ല. അത്താഴപ്പട്ടിണി, വിശപ്പിൻറെ വിളി മറക്കരുത്! ജീവിത യാത്രയിലെ പ്രശ്നങ്ങളറിയാൻ TRUTH കണ്ടുകൂടെ? മുസ്ലിം ജി-ഹാദികളുടെ ആസൂത്രണം = Capture World and implement Ottoman Rule. കശ്മീർ, ബംഗാൾ, കേരളം are Just piece. To capture world join everywhere. To make മുസ്ലിം world, have to participate Government to do that Use usable Political party. Men made Idol of Men make, followers Don't understand the Truth. Bad Spirit Vs Good Spirit. “Leviticus 20:26 You should be HOLY because I am HOLY:. "Exodus 19:5 Now, therefore, if you OBEY' my voice and keep my covenant , you shall my treasured possession out of all the peoples. Indeed the whole earth is mine" Eternal Lord - the Creator = Eternal i.e. Heaven, Soul (Creator) World = internal i.e. World or Earth or Body or Man Made Religion People worship the Men made Religion and God then Pray to that IDOL but YOUR Prayers OR Fasting will NOT be enough. Only Sufferings and Trials will be the results. Without Knowing the TRUTH; people have the tendency to act smart. Through that they are proving their Ignorance even about Creator.
@merlinroy8712
3 жыл бұрын
ദൈവമേ നന്ദി ഹല്ലേലുയ ആമ്മേൻ. അച്ചാ എന്റെയും എന്റെ കുടുമ്പത്തിലേയും, ലോകത്തിലും കരുണ നിറയാൻ പ്രാർത്ഥിച്ചു അനുഗ്രഹിഹുന്നതിനു നന്ദി അപ്പാ
Пікірлер: 745