കുറെ വർഷമായി സിഹ്ർ😅 കാരണം വല്ലാതെ ബുദ്ധിട്ടുന്നു. ഇപ്പോൾ ഇൽമ് പഠിക്കാൻ പോയ മോനും സിഹ്ർk ബാധിച്ചു. അവനു എന്നും അസുഖമാണ് എല്ലാ വിഷയത്തിലും ഫുൾ മാർക്ക് വാങ്ങിയിരുന്ന അവൻ പലവിഷയത്തിലും തോൽക്കുകയാണ്. ഉസ്താദ് ദുആ ചെയ്യണം
@we2also666
Жыл бұрын
Ayilakkad maqamil ഒന്നു ziyaratt ചെയ്യു
@sajithatp2013
Жыл бұрын
Alhmdulilah
@muhammadkuttyMcKutty
9 ай бұрын
ഏർവാടിയിൽ പോവണം
@nabusworld9186
21 күн бұрын
സിഹർ ചെയ്ത ആളെ കൊണ്ട് പോയി സത്യം ചെയ്യിക്കൂ,(ഇനി അവർ കള്ള സത്യം ചെയ്താലും )എത്ര കാലം കഴിഞ്ഞാലും അതവരിലേക്ക് തന്നെ തിരിച്ചടിക്കും, അതിനി നിങ്ങൾ മരിച്ചു കഴിഞ്ഞിട്ടായാലും അവരുടെ തലമുറകളിലേക്ക് വരെ പടരും, ഇൻശാ അല്ലാഹ് 🤲🤲🤲
എന്റെ മരുമകൾക്ക് ശ്വസത്തിന് ബുദ്ധിമുട്ട് വരുന്നു നാല് വർഷമായി ഒരുപാട് ഡോക്ടറെ കാണിച്ചു തങ്ങമ്മാരെ ഉസ്താദുമാരെ കാണിച്ചു ഇപ്പഴും ഒരു മാറ്റവും ഓരോരോ അനുഖങ്ങൾ ഒരു സമാധാനവും ഇല്ലാ ആരും ഒന്നും പറഞ്ഞിട്ടില്ല. ഉസ്താദിന്റെ മറുപടി പ്രതീക്ഷിക്കുന്നു
@saithalaviaji7671
6 ай бұрын
മയിരന്മാ പുറ്റിലെ സിഹ്ർപോടനാണ്
@AlHUMDULILLAH304
Жыл бұрын
Jazakallahukhair😢
@zainabasaleem8304
11 ай бұрын
എനിക്ക് കല്യാണം കഴിന്നത് മുതൽ എന്നും വയ്യായ്ക ആണ്.ഡോക്ടർമാർ ഒന്നും ഇല്ലെന്നു പറയും.എന്റെ ഭർത്താവിന്റെ വീട്ടുകാർ തന്നെ ആണ്..സിഹ് ർ ചെയ്തതിനേക്കാൾ ചിലവ് അത് മാറ്റാൻ വരും.എനിക്ക് അവർ പുതുക്ക എന്നാൻ പറയുന്നത്.ഇപ്പോ എല്ലാം സഹിച്ചു ജീബിക്കുമ്പോ ഇപ്പോ ഭർത്താവഇന് എന്നോട് വെറുപ്പ് ആണ്.ദുആ ചെയ്യണേ..സ്വലാത് ചൊല്ലുമ്പോൾ സമാദാനം കിട്ടും
@ktmsonsktmsons9073
Жыл бұрын
അൽഹംദുലില്ലാഹ് 🤲
@hubburasool-j1d
Жыл бұрын
Sihr sathyamanu... Anubhavichavark ariyam... Sihr kond orupad preyasam anubhavicha vekti aan njanum ente kudumbavum... Orikkalum sihrum kaivishavum illanum thonnalanennum paryarud... Orikkalum swayam bathilavukayum illa preyasam anubhavicha aalan ad anubhavikkanam ennale idhokke ariyollu.... Ee usthadin sihr ne kurich ulla arivillennan manassilakunnad... Enik badichadum aan ad bathilakiyadum aan... Alhamdulillah... Alhamdulillah... Yedartha chikilsa kittanam enne ullu.. Alhamdulillah.. Enikk ente sihr bathilakukayum enik oru baby undavukayum cheydu.....
@welcomecome....2730
Жыл бұрын
ശരിയാണിത് ❤
@shaheensaifushaheensaifu4896
Жыл бұрын
Sihr bathhilavanum asughaghal ellam ellathr erikkanum dua cheyyane usthade
എന്റെ ഒരു കൂട്ടുകാരൻ അവന്റെ അയൽവാസി അവർക്ക് അവരുടെ വീട്ടിൽ ഓരോരോ പ്രശ്നങ്ങൾ ക്കാരണം പിശാചിന്റെ : അവർ ആ വീട് വിറ്റ് വേറേ സ്ഥലത്തേക്ക് മാറി : പിന്നെ വന്ന കുടു മ്പം: നേരത്തിന് നമസ്ക്കാരവും മറ്റും ചെയ്യുന്നവർ ആയിരുന്നു : ഇന്നും അവർക്ക് ആ വീട്ടിൽ ഒരു കുഴപ്പവും ഇല്ലാതെ താമസിച്ചു വരുന്നു
എനിക്ക് പുറത്തു എന്തോ കെട്ടികിടക്കുബോലെ ഷീണം മൂർത്തിയിൽ തല വേദന കാണിച്ചു ടെസ്റ് ചെയിതു ഒരു രോഗവും ടെസ്റ്റിൽ ഇല്ല ഉസ്താദ് പറയുപോലെ അല്ല ചെയ്യുന്ന വരും ഉണ്ട് ഫലിക്കുന്നുണ്മുണ്ട് മാറ്റിയാൽ മാറണ്ടേ തങ്ങൾ തന്ന ഉറക്ക് പൊട്ടി പെട്ടന്ന്
20 വർഷായിട്ടും ബത്തിൽ ആകാത്ത സിഹ്ർ കൾ..... 😱 മുഉമാനായ മനുഷ്യരെയാണ് പിശാചുക്കൾക്ക് വഴികേഡിൽ ആക്കേണ്ടത്. വഴിപിഴച്ചവരെ ഒന്നും ചെയ്യേണ്ടതില്ലല്ലോ.. അപ്പോൾ പിന്നെ നിസ്കാരം പതിവായി ഖുർആൻ ഓതൽ ദിക്റുകൾ ഒക്കെ ഉള്ളവരെയൊക്കെത്തന്നെ ഇതൊക്കെ ബാധിക്കുന്നതും രോഗികൾ ആക്കുന്നതും....മുത്തുനബിക്ക് നാസും ഫലഖ്യും കൊണ്ട് 41ദിവസത്തിനകം ബത്തിലായെങ്കിൽ നിസ്കാരം ഖുർആൻ ഒന്നുമില്ലാത്ത സാധാരണ മനുഷ്യൻ ആരുന്നില്ലല്ലോ. മനുഷ്യനെ വിശ്വസിപ്പിക്കാൻ മുത്തുനബിക്ക് സിഹ്ർ ഏൽപ്പിച്ചു എന്ന് പറയുന്നതിനെ ചിന്തിക്കുന്നതിൽ ദൃഷ്ടാന്തമുണ്ട് എന്ന് വിശ്വസിക്കുന്നവർക്ക് വിലയിരുത്താൻ പ്രയാസമുണ്ട്.അനുഭവം കുരു 🤦🏼♀️ സിഹ്ർ വിഷയം ക്ലാസ്സ് എടുത്തു അത് ഫോബിയ ആക്കിയല്ലോ ഉസ്താദ് 🤔
@Praveena-v1b
4 ай бұрын
സിറിനെ കുറിച്ച് കൂടുതൽ അറിയാൻ ഉസ്താദിനെ വിളിക്കാം ഏയ് എട്ടു നാലു അഞ്ചു ആ റു രണ്ടു ഏഴു അഞ്ചു പുജിം നാലു
@AnasM-vq8mp
Жыл бұрын
മാഷാ അല്ലാഹ് 🤲🤲 വളരെ ഉപകാരം جزاك الله خيرا
@SereenaM-h7l
Ай бұрын
ഉസ്താദ് എന്റെ പറയുന്നതിൽ വിഷസമില്ല 40 ദിവസം അല്ല കുറെ കലയി കൊല്ലം കൂടുബോൾ പ്രശ്നം കൂടുന്നേയുള്ളു
@Mvvxdf
13 күн бұрын
അതെ ഇദ്ദേഹം പറയുന്നത് തെറ്റാണ് സിഹ്ർ കൊണ്ട് വർഷങ്ങൾ ബുദ്ധിമുട്ടുന്നുണ്ട് ആളുകൾ.
@suhailek5161
Жыл бұрын
Dua 🤲🏻🤲🏻🤲🏻
@victoryautospareparts6098
Жыл бұрын
സിഹ്ർ സത്യമാണ് ,മരണം പോലും സംഭവിക്കും
@abumishal9953
Жыл бұрын
മൈ ആകും.
@MuhammedrafiptoorakamManupt
9 ай бұрын
അനുഭവങ്ങൾ ഉണ്ടാവുമ്പോൾ പടിക്കും 👍
@fajifaizu2258
6 ай бұрын
Njgal anubavichada satiyaman
@we2also666
Жыл бұрын
Sihr ndeകാര്യവു anubhavattil നിന്നെ parayan paadulloo.. Usthadinu ee അനുഭവം illaattatu കൊണ്ട് ഇത് അനു habhavichavarude പ്രായസം അറിയില്ല
@nehrasvlogs3458
Жыл бұрын
സത്യം.....
@musthafamuthu1683
Жыл бұрын
വാളൂഹ് തീരെ നിക്കൂല കാരണം അറിയുല
@muhammadkuttyMcKutty
9 ай бұрын
എനിക്ക് സിഹ്റ് ഏറ്റിരുന്നു. ഞാൻ ഏർവാടിയിൽ നിന്നും അത് അത് ബാത്തിലാക്കി
@BTSbeyondthestory-i8v
3 ай бұрын
എങ്ങനെ? ഒന്ന് പറയാമോ??
@asjadfarhan996
16 күн бұрын
40ദിവസം കഴിഞ്ഞാൽ മാറും എങ്കിൽ പിന്നെ എന്തിനാ ഉസ്താദ് സിഹ്ർ ബാധിച്ചവർക്ക് ഓതാൻ വേണ്ടി അവസാന രണ്ടു സൂറത്തും ഒരുപാട് ആയതുകളും ഇറക്കിയത് ❓❓❓❓❓❓❓❓❓❓❓❓
@Mvvxdf
13 күн бұрын
40 ദിവസവും പോയിട്ട് 40വർഷം ആയിട് വരെ മാറാത്ത ആളുകൾ ഉണ്ട് പിന്നെ അല്ലെ 40 ദിവസം
സിഹ്ർ ഉണ്ടോ? ഉണ്ട്..40 ദിവസം പിടിച്ചു നിന്നാൽ അത് മാറും.. സിഹ്ർ ഉണ്ടോ അതോ ഇല്ലേ? ഇല്ല.. അതൊരു തോന്നൽ മാത്രം ആണ്.. ഒരു ഫോബിയ ആണ്.. അപ്പോൾ റസൂലുല്ലാക്ക് സിഹ്ർ ബാധിച്ചോ? ബാധിച്ചു..അതൊരു മറവി ഉണ്ടോ എന്ന തോന്നലായിരുന്നു.. ഫോബിയ ആയിരുന്നു.. ഈ ഉസ്താത് ഏതിലെങ്കിലും ഒന്ന് ഉറച്ചു നിൽക്കാത്തതെന്താ... ഉസ്താദിന് സിഹ്ർ ഉണ്ടെന്നു ഉറപ്പിച്ചു പറയാൻ പേടി.. മറ്റുള്ളവർ അന്ധ വിശ്വാസി എന്ന് കളിയാക്കിയാലോ.. അതും അല്ലെങ്കിൽ കേൾക്കുന്ന അൽപ ഈമാന്നും കൊണ്ട് നടക്കുന്ന നമ്മുടെ കൗമിലെ ആൾക്കാർ എല്ലാം അവർക്കൊക്കെ സിഹ്ർ ഏറ്റോ എന്ന് സംശയിച്ചു എല്ലാ മന്ത്രവാദികളെയും തേടിപോയി മുറുത്തദ് ആയിപോയാലോ... ഇല്ലെന്നു പറഞ്ഞാൽ അത് സത്യത്തിനു എതിരും ആകും.. ഉസ്താദ് ആകെ പെട്ടു.. സിഹ്ർ അത് ഉണ്ട്.അതൊരു സത്യവും ആണ്.. തോന്നൽ അല്ല.. കൃത്യമായി നമസ്കരിച്ചു.. അല്ലാഹുവിനെ പേടിച്ചു.. എല്ലാത്തിനും അല്ലാഹുവിൽ തവക്കുൽ ആക്കി ജീവിച്ചാൽ.. അതും പതുക്കെ പതുക്കെ അള്ളാഹു നമുക്ക് മാറ്റിത്തരും.. അതും അല്ലെങ്കിൽ അതിനു ഉസ്താദ് പറഞ്ഞത് പോലെയുള്ള സൂറത്തുകൾ ഓതി സ്വയം റൂഖ്യ്യ ചെയ്യുക.. അപ്പോഴേക്കും അള്ളാഹു എല്ലാത്തിനും ശിഫ നൽകും.. അത് ഓതാൻ അറിയാത്തവർ ആരെക്കൊണ്ടെങ്കിലും ഓതാൻ അറിയാവുന്നവരെക്കൊണ്ട് ഓതി വാങ്ങിയ വെള്ളം ഉപയോഗിച്ച്.. ചികിത്സ നടത്തുക.. അത് പതുക്കെ അള്ളാഹു മാറ്റിത്തരും.. അല്ലാതെ എനിക്ക് സിഹ്ർ ഏറ്റു എന്നും കരുതി ആരെകണ്ടാലും അവനായിരിക്കും എനിക്ക് അത് ചെയ്തത് എന്ന് കരുതി എല്ലാരേയും സംശയ കന്നോടും ദേഷ്യത്തോടും കണ്ട്.. ലോകത്തുള്ള മന്ത്രവാദികളുടെ വീടുവരാന്ത കയറി ഇറങ്ങി.. ജീവിതം തീർക്കേണ്ട
ഉസ്താദ് വലിയ aalim ആണെന്നു കരുതി എല്ലാ ക്ലാസ്സ് kelkkal ഉണ്ട്.. But.. ഇത് kettappol എല്ലാ വിവരണവു ഇത് പോലെ തന്നേ ആണോ എന്നു തോന്നി പ്പോ യി
@nehrasvlogs3458
Жыл бұрын
അതെ
@azimmohammed3326
Жыл бұрын
എന്തു കാര്യമാണ് നിങ്ങൾക്ക് ഇതിൽ ആസ്വാഭാവികമായി തോന്നിയത്. അതു പറയുകയാണെങ്കിൽ അതിനെക്കുറിച്ച് അന്വേഷിക്കാമല്ലോ?
@we2also666
Жыл бұрын
@@azimmohammed3326 kadinmaya sihr ബാധിച് എല്ലാം നഷ്ടപ്പെട്ട ഒരു Oraalanu njn... 11 വര്ഷം ആയി chikilsikkunnu... അല്ലാഹു vinde ഔലിയ yaakkal mugena... ഉസ്താദ് ingne laghavattil paranjappol വിഷമ m തോന്നി
@we2also666
Жыл бұрын
@@azimmohammed3326 ajmeerilum.. Yervadiyilum.. Mattu maqamukalil പോയാലും neritt കാണാനും pattum... Ullil ഇരുന്നു ഇല്ല എന്നു parayarut..
സലാമു ക്കാ വേറെ പണിയൊന്നുമില്ലേ? സിഹ്റ് എന്ന ഈ പിരാന്ത് ചെയ്യുന്നവരും അതിൽ നിന്ന് മുതല് കൈക്കലാക്കുന്നതും ഈ മാതിരി ക്കാരാണ്. ഈ നൂറ്റാണ്ടിലും ഇമ്മാതിരി വിഷയങ്ങൾ പ്രചരിപ്പിച്ച് മനുഷ്യരെ പറ്റിക്കണോ?
Пікірлер: 81