രമാ മേഡം ഈ ധൈ യിര്യം എന്നുമുണ്ടാകണം. എന്തു പറഞ്ഞാലും പിണു വിന് നാണമില്ല
@mollymani8895
3 ай бұрын
ധൈര്യം
@bijumathew7933
3 ай бұрын
അഭ്യന്തര വകുപ്പും ധനകാര്യ വകുപ്പും ലോക തോൽവി. രണ്ടും രാജിവെക്കണം.
@abdulhakeem4949
3 ай бұрын
ഇവന്മാർ മൊത്തത്തിൽ തോൽവി തന്നെ 😂😂തോൽവി അല്ല ഭൂ ലോക തോൽവി 😮😂
@jimmyjoseph7675
3 ай бұрын
Big support madam👍💪👌🥰
@sasidharangopalan4311
3 ай бұрын
ബാല കോവാലൻ നട്ടെല്ലില്ലാത്തവനാണ്. പിണറായി പറയുന്നു ഇയ്യാൾ ചെയ്യുന്ന അതിൽ കുടുതലൊന്നും അയ്യാളേ കൊണ്ടു ഒന്നിനും കൊള്ളില്ല അയ്യാർക്ക് ഇൻഷ്യൽ രണ്ടല്ലേ കെ.എൻ ഇതിൽ ഏതാണ-ശരിയായതെന്നു അമ്മയ്ക്കും അറിയാൻ പാടില്ല
@DevalalVk
2 ай бұрын
ബാക്കി ഒക്കെ നല്ലതാണോ.
@divakarprabhu590
3 ай бұрын
പരാജയം എന്ന വാക്ക് കേട്ട് തഴമ്പിച്ച പോയ പിണറായി വിജയൻ ഇനി മുഖത്ത് കാർക്കിച്ചു തുപ്പിയാലും കുലുങ്ങുകയില്ല.
@NoorudheenKv-dh8zm
3 ай бұрын
ആയിരം വട്ടം . അഭിനന്ദനം രമ ചേച്ചി . കലക്കി . പിണ്ടാറായി രാജാ വ് . ഭരണത്തിൽ പൂർണ്ണ പര ജയം.
എന്തിനാണ് എം ൽ എ മാർ നാഴികക്ക് നാല്പതുവട്ടം സാർ.. സാർ.. സാർ.. സാർ.. എന്ന് പുലമ്പുന്നത് . വളരെ അരോചകമായ രീതിയാണത് . ആവശ്യത്തിന് സാർ എന്ന് പറഞ്ഞാൽ പോരെ..
@മുന്നൂസ്-ണ6ഗ
3 ай бұрын
അവര് സംസാരിക്കട്ടെ ..
@kochumolmathew7712
3 ай бұрын
പൊളിച്ചു 👍👍അടിപൊളി 👍👍
@alexcleetus6771
3 ай бұрын
Rama sister 🙏
@IbrahimUmbati
3 ай бұрын
KK R 🔥🔥🔥🔥🔥🔥🔥പൊരി തന്നെ TP✅✅✅✅
@aayanoovideos6315
2 ай бұрын
പൊതു ജനത്തിന്റെ അഭ്യർത്ഥന മാനിച്ചു രാജി വയ്ച്ചൂടെ.
@JennysFoodDiary
3 ай бұрын
സത്യമല്ലേ പറഞ്ഞത്
@abubakers.m9903
3 ай бұрын
ഏതോ ഒരു സഖാവ് ആണു ഈ ചതി കാണിച്ചത് പിന്നെ ഇങ്ങനെ അന്യോഷിക്കും മാഷാ അല്ലാഹ് ഓർമയുണ്ടല്ലോ ഇതാണ് ഇവരുടെ പരിപാടി. പണ്ട് കാലം മുതൽ.
ഉളുപ്പില്ലാത്ത പിണറായി വിജയനെ എന്ത് പറഞ്ഞാലും വളിച്ച വർത്തമാനവുമായി വീണ്ടും അയാൾ അതിനെ ന്യായീകരിക്കുന്നത് കാണാം പിന്തുണയുമായി അന്തംകമ്മി സഖാക്കളും 😊 രമ ക്ക് അഭിനന്ദനങ്ങൾ❤️❤️
@SivasankaraVinayakumar-vc5xq
3 ай бұрын
😂
@muhammedsadik1508
3 ай бұрын
Suoer
@JamuJameela-m6x
2 ай бұрын
Ulla sathyangall villichu paranja Ramayku big salute.... ottappetta njan Ayalpakkakkarane kondu urangan pattathe Vanitha kameeshanilum policilum last S P yku Aduthum parathi koduthittum police Ellam thechu maychu kallanju...ippo oru kadamuriyil vadakayku Mari thamasikukayannu...veettilurangan sadhikilla.
@SwarajSamarth
3 ай бұрын
കെ കെ രമേ നിങ്ങളെ ഒരുകാലത്ത് കോൺഗ്രസ് ചവിട്ടി പുറത്താക്കും നോക്കി നിന്നോ
@KrishnaKumar-sf5gy
3 ай бұрын
രമേ ബിജെപിക്കാർ എന്താ മോശം ചെയ്തത് എന്ന് കൂടി പറയണേ 😡പഴയ കമ്മി നന്നാകൂല്ല 🤔
@binu1326
3 ай бұрын
മോദിടെ ചുവട് പിടിച്ചു നടക്കുന്നു പിണറായി 👍🏻
@ramakrishnanpanicker7348
3 ай бұрын
മോദി യുടെ ചുവട് പിടിച്ചു നടക്കാൻ നൂറ് ജന്മം ജനിക്കണം.
@FaisalFisal-ws4pe
3 ай бұрын
ഗുഡ് ഗുഡ് നന്നായി മേടം ഇങ്ങനെ ആണ് കൊടുക്കണം അതാണ് വേണ്ടത്
@bhaskarangopalan5672
3 ай бұрын
നമ്മുടെ പോലീസിന് പറ്റുന്നില്ലെങ്കിൽ കേന്ദ്ര സേനയെ വിളിക്കൂ 😊
@പ്രയാണം
2 ай бұрын
വർഗ്ഗീയ ബൂർഷ്വാ പാർട്ടി ഭരിച്ചാൽ ഇങ്ങിനരിക്കും
@sathishkumar-rq9hy
3 ай бұрын
രമ മാഡം super words ♥️
@skumar4986
3 ай бұрын
രമേ , അങ്ങനെ പറയരുത് മോളും , മരുമോനും , മകനും വികസിച്ചല്ലോ , അതെന്താ നിങ്ങൾ കാണാത്തതു ? അടച്ചാക്ഷേപിക്കരുത് ഇനിയെങ്കിലും? എന്തും പറയാമെന്നാണോ ? അത്തരം വിരട്ടലൊന്നും എന്റെയടുത്തു വേണ്ട . എന്നാലും രമേ ശരിക്കും പിണറായിയുടെ അണ്ടർവെയർ വരെ നിയമസഭയിൽ പിഴുതെറിഞ്ഞു .... പക്ഷെ അവനു നാണമുണ്ടെങ്കിലല്ലേ പ്രതികരിക്കൂ ?? എന്തായാലു തൊലിയുരിഞ്ഞു , കലക്കിയ പ്രസംഗം , അഭിനന്ദനങ്ങൾ
Пікірлер: 274