മുട്ടബിരിയാണി കണ്ട് ഞാനും പേടിച്ചു 😄😄😄 നീതുസേ അടിപൊളി 👏🏻👏🏻😄😄
@Neethuzzz
6 ай бұрын
🥰😘🥰
@ajminagandhi1495
6 ай бұрын
അയ്യോ ഞാൻ ആരെയും ശപിക്കാറില്ല... പ് രാ കാറേ ഉള്ളു 😂😆
@rpaul8497
6 ай бұрын
😂
@user-em7ll9kb3b
6 ай бұрын
ഇത് പോലെ ഒരു മുത്തശ്ശി എന്റെ അയൽ വാസി 😂😂😂😂super nts
@Neethuzzz
6 ай бұрын
😂😂🥰
@vinayavinayasuneesh8150
6 ай бұрын
സൂപ്പർ. സെക്കൻഡ് പാർട്ട് ഇതിലും അടിപൊളി ആക്കണം
@TheerthaSunil-qv7ly
6 ай бұрын
അത് മുത്തശ്ശി ആയിരിക്കും. വിശന്നപ്പോൾ ഇറങ്ങിയതായിരിക്കും 😅😅😅
@thasleenabacker9676
6 ай бұрын
ഫുൾ കാണുന്ന മുൻപേ ലൈകടിക്കുന്ന ഞാൻ❤❤😂😂
@lathamohan6971
6 ай бұрын
നീതു ആ മുറിയിൽ ശരിക്കും പ്രേതബാധയുണ്ട്..... ആ മുറിയിൽ കിടക്കണ്ടാട്ടോ......😂😂😂😂😂
@Neethuzzz
6 ай бұрын
okay 🥺😂
@aiswaryato3366
6 ай бұрын
Eyy onnum ella😊😂
@priyakichus5689
5 ай бұрын
Last kandath sathyathil aara appo🙄
@Ivasidh
6 ай бұрын
ഞാനും ആരെയും ശപികാറില്ല😂😂 പ്രാകാറെ ഒള്ളു 😂
@azlan-zayd
6 ай бұрын
😂😂😂
@mariyafrancis4465
6 ай бұрын
😂😂😂😂
@Neethuzzz
6 ай бұрын
ഞാനും അതെ 🥰🥰
@Magicmoooon
6 ай бұрын
Randum onnalle🤔
@Ivasidh
6 ай бұрын
@Neethuzzz Same pitch 🤭🤭🤭
@user-tb2ec5ce5q
3 ай бұрын
എന്റെ നീതുസേ സൂപ്പർ എങ്ങിനെ എല്ലാ വേഷങ്ങളും ഇങ്ങിനെ ചെയ്യുന്നേ
@appucookiessvlog
6 ай бұрын
കാണാൻ കൊറച്ച് വൈകിപ്പോയി നീതുസേ🥰 പെൺബുദ്ധി പിൻബുദ്ധി എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഇപ്പോൾ സത്യമായി. പേടിച്ച് പേടിച്ച് കാണുന്നതിനിടയിൽ മുട്ട ബിരിയാണി കണ്ട് വീണ്ടും ഞെട്ടിപ്പോയി😂 അപ്പോൾ ശരിക്കും ആരായിരിക്കും ആ നിഴൽ🤔 ടെൻഷൻ അടിപ്പിക്കാതെ വേഗം തന്നെ കാണിക്കണേ😅❤
@GeethaT9567
6 ай бұрын
Engine like tharadirikum.... Oru like alle tharan pattullu.... Atha vishamam.... Onnum parayanilla super vaayadi naathoon😄
@savithritk6601
6 ай бұрын
😂 super അടിപൊളി
@aiswaryato3366
6 ай бұрын
Last vanna pretham ara? oru aline kanikkunnu..2 nd part undavumo
@MaryMeenu-cz4qk
6 ай бұрын
നാത്തൂൻ ഇല്ല ഇത് പോലെ, but അമ്മുമ്മ 100% 🤣🤣🤣
@user-gp1el3vq3b
6 ай бұрын
Motta biriyani polich😂😂😂
@Sijias
6 ай бұрын
Ithuvare m neethuchechide video njn skip cheythitte illa.full kanum athrakkishtanenikk.love u chechii❤
@Neethuzzz
6 ай бұрын
🥰😘🥰
@Ivasidh
6 ай бұрын
സെക്കൻ്റ് part വേണം ചേച്ചി..... നാളെ തന്നെ ഇടു
@vanajaprakash9323
6 ай бұрын
ഉടനെതന്നെ ബാക്കി ഇടണേ നീതു ❤
@juhijinesh404
6 ай бұрын
Chechi de mudi nalla black color ayittundallo nalla shining entha use cheyyunne
@Neethuzzz
6 ай бұрын
angne prithegich onnnumilada 😅 narachu തുടങ്ങിയിട്ടുണ്ട് 😅 apol baki ഉള്ളത് black ആയി തോന്നുന്നതാവാം 😅😅🤣
@neethusanoj2308
6 ай бұрын
നീതുസേ അടുത്ത ഭാഗത്തിനായി വെയ്റ്റിങ് 🥰🥰🥰🥰🥰🥰🥰👌🏻👌🏻👌🏻👌🏻അടിപൊളി ആയിരുന്നു ❤❤❤✨✨✨
@Neethuzzz
6 ай бұрын
അടുത്ത part ഇല്ല 🙈
@1438637
6 ай бұрын
@@Neethuzzz അപ്പോൾ അത് ആരാ എന്ന് കറക്റ്റ് കാണിക്കണ്ടേ. 🤔
@salmamusthafa4698
6 ай бұрын
Chechiye othiri ishttan❤❤❤❤umma❤
@Neethuzzz
6 ай бұрын
♥️♥️
@vinithamanoj7297
6 ай бұрын
Last Horror scene 😂😂
@lathajayakumar1859
6 ай бұрын
Egg biryani super ayirinnu,,super video, തകര്ത്തു 😅, ഇനിയും ഇതൂപോലുളള vlog പ്രതീക്ഷിക്കുന്നു, ❤
@Neethuzzz
6 ай бұрын
🙈🙈♥️
@lustrelife5358
6 ай бұрын
" വാഴക്കാ " ഇല്ലാത്ത പരിപാടി ഇല്ലല്ലേ😂😂😂
@Neethuzzz
6 ай бұрын
😄🙈🙈
@soumyadevan299
15 күн бұрын
ചേച്ചി ലാസ്റ്റത്തെ ആ സീൻ ഞാനങ്ങ് പേടിച്ചു പോയി😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤ പിന്നെ മുട്ട ബിരിയാണി കണ്ട് ഞാനും പേടിച്ചു നീതുചേച്ചി ഈസീനിൽ മുത്തശ്ശി പേടിപ്പിക്കാൻ നോക്കിയത് പൊളിച്ചു. എന്തൊരാ ക്രാന്തമാണ് മുത്തശ്ശിക്ക്. ഞാനും പേടിച്ചു പോയി കസേരയിൽ ഇരിക്കുമ്പോൾ മുത്തശ്ശി നീതുസിന്റെ അടുത്ത് അപാരമായി ഇരിക്കുമ്പോൾ ഞാനും പേടിച്ചു😿😿😿😿😿😿😿😿😿😿😿. പഞ്ചസാര തിന്നില്ല പോലും മത്തശ്ശി.😂😂😂😂😂😂😂😂😂 അത് കലക്ക് പഞ്ചസാര തിന്നത് ഒന്നുംഅറിയാത്തതുപോലെ😂😂😂😂😂😂😂 ഇനി ഇതിന്റെ Part-2 ഇല്ലല്ലോ നീതുസെ😂😂😂😢😢😢🎉🎉🎉❤❤❤😊😊😅😅😅😮😮
@sumikishore8064
6 ай бұрын
Ethellam evidennu kittunnu kalakki ...super
@Neethuzzz
6 ай бұрын
💖💖😀✌
@smithaa.s6135
6 ай бұрын
Adipoli super 👌👌👌
@gopikaamakesh
6 ай бұрын
Pinney aadhiyam kanichilley Aquarium....kollaam keto....😂😂😂😂😂 Waiting next part....
@Neethuzzz
6 ай бұрын
✌♥️
@kurumbi9764
6 ай бұрын
Ende sureshettande veetil 😂😂ende allahh 😂😂 ath kett kure chirichu
@meeramanju3419
6 ай бұрын
😂😂Superb ayirunnu Neethu, enjoyed 👏👏👏👏🍫🍫🌷🌷🌷🍬🍬, second part pettennu upload cheyyane, please.
Пікірлер: 200