@@Shan8891-j6n deletion കൊടുപ്പിക്കാൻ ബുദ്ധിമുട്ടാണ്, അതിനു പകരം ഒരു option Profil ൽ വച്ചാൽ എളുപ്പമായിരിക്കും
@Kinvus
6 ай бұрын
@@15secondsdrawingsനല്ല ആശയമാണ്....പക്ഷേ psc ഉദ്യോഗാർഥികൾക്ക് ഉപകാരം ഉളളത് ഒന്നും psc ചെയ്യും എന്ന് പ്രതീക്ഷ വേണ്ട...
@shanu7690
6 ай бұрын
@@Shan8891-j6nsheriya ☹️allel udane keramarunnu
@syamkidangooran3795
3 ай бұрын
ജില്ലകളിലെ 1000 പഠിപ്പിസ്റ്റുകള്‍ക്ക് 5 അഡ്വൈസ് വെച്ച് പോയാല്‍ 5000 പേര്‍ക്ക് ജോലി ആയില്ലേ ! ഫലത്തില്‍ 4000 ഒഴിവുകള്‍ നികന്നിട്ടുണ്ടാകോ! 🤷♂️ പാളിപോയ പ്രിലിംസ് പരിഷ്കാരവും, റിസല്‍ട്ട് വരാന്‍ വൈകലുമാണ് ഇതിന് കാരണം 🙁 അഡ്വൈസുകളുടെ കണക്ക് പെരുപ്പിച്ച് ജനങ്ങളെ വിഡ്ഢി ആക്കുന്നത് പോലെഇതെല്ലാം അറിയുന്ന ഉദ്യോഗാര്‍ഥികളെ എങ്ങനാണ് സര് വിഡ്ഡികളാക്കുന്നത്!
@kingmaker8010
6 ай бұрын
ആഹ് ഒരു ഉദ്യോഗസ്ഥന്റെ അനാസ്ഥ മൂലം ഇവരുടെ ഇത്ര വർഷം, ടെൻഷൻ, മാനസികാവസ്ഥ etc etc
@Island_of_loneliness
6 ай бұрын
അന്ന് വാർത്ത കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി. ഇപ്പോൾ സന്തോഷം തോന്നുന്നു.
@ratheeshkumar9644
6 ай бұрын
ആ നികൃഷ്ട ജീവിയെ ജനമധ്യത്തിൽ മാധ്യമങ്ങൾ തുറന്നു കാണിച്ചു തരണം.
@dhani486
6 ай бұрын
Hai ചേച്ചി, വളരെയധികം സന്തോഷം തോന്നുന്നു ഈ വാർത്ത കണ്ടപ്പോൾ. അർഹതപ്പെട്ട ജോലി നേടിയെടുത്ത ചേച്ചിക്കും ഹസ്ബൻഡിനും അഭിനന്ദനങ്ങൾ. അർഹതപ്പെട്ട ജോലി നൽകാൻ തീരുമാനിച്ച സർക്കാരിനും പ്രത്യേകം നന്ദി... ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരെ കുലം കുത്തികളായി പ്രഖ്യാപിക്കണമെന്ന് ആഗ്രഹിക്കുന്നു....
@advi774
6 ай бұрын
Congrats ചേച്ചി...ഇനി ചേച്ചി ഒരു നല്ല ഒരു ഓഫീസർ ആവട്ടെ ...
Ethupole coronayum prilimilinaryum karanam avasaram nashtapettavarku Age relaxation koodi anuvadikkanam
@akash.p.s2793
6 ай бұрын
ഇത് കാണുമ്പോൾ age relaxation വേണ്ടി കാത്തിരിക്കുന്നു
@mubashirvk5548
6 ай бұрын
ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോ എനിക്ക് ജോലി കിട്ടിയ പോലെ ഒരു ഫീൽ ആണുണ്ടായത്... അർഹത പെട്ട ജോലിക്ക് വേണ്ടി പോരാടിയ ചേച്ചിക്കും ഹസ്ബൻഡിനും പിന്നെ കൂടെ നിന്നവർക്ക് big salute🙌 Congrats chechi❤🎉
@resistgaming19
6 ай бұрын
Congrats dear nammuk Vanna eavastha iniarkim varathirikatee best of luck
Joli venonki appo CPM or CPI ill oru Influence venam alle appo... THANKS ...FOR THE VALUABLE INFORMATION 🙏🙏🙏🙏🙏
@jimnmathmathai4959
6 ай бұрын
ഇതിന്റെ പിന്നിൽ ഉള്ള ഉദ്യോഗസ്ഥർക്ക് എന്ത് ശിക്ഷ കിട്ടി? T യൻ കേസ് പുറകെ പോയി 6വർഷം എടുത്തു.. ഇതുപോലെ എത്ര പേര് കേസ് പോകാതെ ഇരിപ്പുണ്ട്.... എന്റെ അടുത്ത് ഉള്ള ഒരു നേഴ്സ് psc പോലീസ് വെരിഫിക്കേഷൻ വന്ന പോലീസ് കാരനെ വേണ്ട വീതം കാണാത്തതു കൊണ്ട്.. ഇപ്പോൾ വരെ 16/3/2024ഇന്ന് വരെ വെരിഫിക്കേഷൻ കഴിഞ്ഞു ഇല്ല 5വർഷം കഴിഞ്ഞു... ഇതിന്റെ പിന്നിൽ ഉള്ളവർക്ക് ദൈവം നല്ലത് വരുത്തട്ടെ 🙏🙏🙏
@Nichooooszz
6 ай бұрын
Listl vannu enik thottu munp cancel ayi ഒന്നല്ല 4ലിസ്റ്റ്. അപ്പോൾ ഇങ്ങനെ വാക്കൻസി റിപ്പോർട്ട് ചെയ്യണം എന്ന് അറിയില്ലാരുന്നു.
@jobyjohn1
6 ай бұрын
ഇടപെട്ട സ. പ്രകാശ് ബാബു വിന് അഭിവാദ്യങ്ങൾ. നടപടി എടുത്ത സർക്കാരിനും.
@sindhur5956
6 ай бұрын
ഇപ്പോഴും മിക്ക ഓഫീസികളിലും ഈൗ ഗതി ആണ് പല റിട്ടയേർമെന്റ് ഒഴിവുകളും റിപ്പോർട്ട് ചെയ്യുന്നില്ല റിട്ടയേർമെന്റ് ആയവർ തന്നെ ഡെയിലി വെജസിൽ ജോലി നോക്കുന്നു അവർക്കേ ആ ജോലി അറിയത്തുള്ളൂ govt. സെർവിസിൽ പുതിയ നിയമങ്ങൾ!!!
@rajith3500
Ай бұрын
കടമക്കുടി ഗ്രാമപഞ്ചായത്തിൽ നിഷയോടൊപ്പം ജോലി ചെയ്യുന്നു. അൽമാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരി. തന്റെ മുൻപിൽ വരുന്ന അപേക്ഷകരോട് നല്ല രീതിയിൽ ഇടപെടുന്ന ജീവനക്കാരി.
PSC padich list il Vann kitathe depressed ayavarkk ith sherikkum munnottu povan oru motivation aan
@keralapsc8757
6 ай бұрын
Mam i salute ur smartness....
@jishap7637
6 ай бұрын
നിഷയെ പോലെ തന്നെയാ ഇപ്പൊ ഞങ്ങളെ ലിസ്റ്റിന്റെ കാര്യവും... ജഡ്ജ് ഒന്ന് വിധി പറഞ്ഞിരുന്നെങ്കിൽ..,. ഒത്തിരി ഉദ്യോഗാർഥികൾ രക്ഷപ്പെട്ടേനെ... വേഗം വിധിപറയാൻ ആ ജഡ്ജിനു സന്മനസ്സ് ഉണ്ടാവാണെ ഭഗവാനെ
Hardworkingin oru naal result kittumenn thelichu Nisha chechi👍
@anvarsadiq5456
6 ай бұрын
Oruthanteyum oudaaryamalla avakashamanu💪
@Anjusha-zq4mj
6 ай бұрын
Congrats chechi 😍
@niyanasrinstudyworld5497
6 ай бұрын
95th റാങ്ക് കിട്ടിയിട്ടും hsa നിയമനം കിട്ടിയില്ല. കൊറോണ കാരണം എല്ലാം നഷ്ടമായി. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ മടിക്കുന്ന ഉദ്യോഗസ്ഥർ ഒരുഭാഗത്തു ഫിക്സ്യേഷൻ നടത്താതെ സർക്കാർ 😢😢😢
@asharafb5463
6 ай бұрын
5 varshathe kathirip hsa verum 10 per mathram short list.ethrayo vacancies report cheyathe 😢charithrathil adyamakum 10
@AneeshMr-oj1qi
6 ай бұрын
Age relaxation akkumbol ithu oru prassannamkum.eallam koodi akkumbol geevitham thakarum.
@kasi9779
6 ай бұрын
Congrats chechi
@nasrinasharaf
6 ай бұрын
Athaanu 😍👍
@renjurenji9281
6 ай бұрын
🔥🔥
@skumar9789
6 ай бұрын
Congrats☺.Keep it up👏👏
@ambili3778
6 ай бұрын
❤
@AneeshMr-oj1qi
6 ай бұрын
God bless.
@ranjinitg757
6 ай бұрын
Congrats🎉🎉🎉
@reethajamal3536
6 ай бұрын
Well done
@RDFavourites123
6 ай бұрын
Daivam pala roopathil varum❤
@Abcd1-e989
6 ай бұрын
Endhokeyaanu cheyendadh enn clear aayi illa rank list il vanaal.. Onn clear aaki video idumo
@Shan8891-j6n
6 ай бұрын
റാങ്ക്ഹോൾഡേഴ്സ് അസോസിയേഷൻ(RHA) ഉണ്ടാകും മിക്കവാറും എല്ലാ പോസ്റ്റുകൾക്കും, അതിൽ ജോയിൻ ചെയ്യുക, ഇപ്പോൾ ടെലിഗ്രാംഇൽ ആണ് മിക്കവാറും RHA ഗ്രൂപ്സ് പ്രവർത്തിക്കുന്നത്. RHAyil ജോയിൻ ചെയ്താൽ ഏകദേശം idea കിട്ടും വാക്കൻസി റിപ്പോർട്ട് ചെയ്യാൻ എന്തൊക്കെ വർക്ക് ചെയ്യണം എന്ന്.
@Veena736
6 ай бұрын
Congrats❤❤❤
@antonys8538
6 ай бұрын
❤🔥🔥
@aneeshamr9678
6 ай бұрын
Congrats🎉
@afsathafsa1952
6 ай бұрын
Sir ഞങ്ങളുടെ ലിസ്റ്റ് ഇങ്ങനെ തന്നെ കടന്നുപോകുന്നു
@rahulr7997
6 ай бұрын
Congrats ❤👍
@zanthoshchavara8760
6 ай бұрын
Congrats.
@remyamolpr603
6 ай бұрын
Congrats
@shibinmp2985
6 ай бұрын
Polich chechi
@ushakrishnakumar7950
6 ай бұрын
Udhogarthiyude gathikedu sarkkarente parajayam 6 year munkalaprabaliam kodukkam
@AK-hc8dg
6 ай бұрын
Aarkankilum egganay undayittundankil ee case kanichu nasttapetta allavarkum nediedukaam job
കിട്ടിയത് അടിമപണിയാണ് മാഡം..... ഒരുപാട് പ്രതീക്ഷയോടെ ജോലി കിട്ടിയ അനുഭവം........പഞ്ചായത്ത് ലെ ക്ലാർക്ക് എന്നാൽ പാപം ചെയ്തവരാണ്
@selma3315
6 ай бұрын
അതെന്താണ്
@advi774
6 ай бұрын
ഒരു ജോലി ഇല്ലാത്ത വർക്ക് അതിൻ്റെ ബുദ്ധിമുട്ട് അറിയുക സഹോദര
@arjunajaykumarkerala
6 ай бұрын
bro eedhu jilayila ldc clerk ah ?
@Anjusha-zq4mj
6 ай бұрын
ഇത്ര ബുദ്ധിമുട്ടാണെൽ ആ ജോലി എനിക്ക് തന്നിട്ട് താൻ rest എടുക്ക് 😇...
@aspirant1232e
6 ай бұрын
കാരണം?
@sindhur5956
6 ай бұрын
മുമ്പിൽ വരുന്ന ജനങ്ങളോടെ നല്ല 2:51 സാമിബനും ഉണ്ടാകനും
@akhilsabareenath.m7233
6 ай бұрын
,🧡
@akhilajanardhanan7673
6 ай бұрын
Chechi de rank etrarunnu
@sunithasreekanth9169
6 ай бұрын
midukii
@infomaniac4224
6 ай бұрын
New film loading.....
@josemathewpalakaran9397
6 ай бұрын
🙏🙏🙏🙏❣️❣️❣️👏👏👏👏
@afsathafsa1952
6 ай бұрын
ഒന്ന് വാർത്ത ആക്കാൻ സാധിക്കുമോ
@aswinsvinayan8877
6 ай бұрын
Cpi യുടെ ജനകീയ മുഖം സ : പ്രകാശ് ബാബു
@afsalali647
6 ай бұрын
ചിലർക്കു സർക്കാർ ജോലി മാത്രമേ ചെയ്യുകയുള്ളൂ... ഈ നാട്ടിൽ വേറെ ജോലി ഒന്നുമില്ലേ സർക്കാർ സർക്കാർ ജോലി എന്നും പറഞ്ഞു എന്തിന് ഇങ്ങനെ നടക്കുന്നു... മറ്റുള്ളവരും ജീവിക്കുന്നുണ്ട്
@Prasanth322
6 ай бұрын
Ath oro alkarude ishtam Anu ..ningal alla parayendath
Пікірлер: 121