നിങ്ങളുടെ ഈ സ്നേഹം, പരസ്പരവിശ്വാസം, അച്ഛനോടും, അമ്മയോടുമുള്ള സ്നേഹം അത് മരണം വരക്കും ദൈവം ആരോഗ്യത്തോടും, അയൂസോടും കൂടി നില നിർത്തി തരട്ടെ 👍🥰👍എന്റെ അന്നം തരുന്ന നാട്ടുകാർക്ക് (kuwait)നിങ്ങളുടെ ഒരു ഹായ് 🙏പറയാമോ 🌹👍🌹👍നിങ്ങളോടൊപ്പം നിങ്ങളുടെ ഇക്ക,,,,, 🙏
@shajahanshajahan145
2 жыл бұрын
കണ്ടപ്പോൾ ഹിറ്റ്ലർ പടം ആണ് മനസ്സിൽ ഓടി എത്തിയത്.. എല്ലാ നന്മകളും നേരുന്നു 😍😍😍
@njrgirl7002
2 жыл бұрын
നോട്ടിഫിക്കേഷൻ കണ്ടപ്പോൾ സന്തോഷമായി ❤️ Kl family ഉയിർ
@KLfamily
2 жыл бұрын
💕💕
@yaseerayasee3803
2 жыл бұрын
നിങ്ങളുടെ youtobe channal ഇങ്ങനെ തന്നെ പൊണം എന്നാണ് എന്റെ ആഗ്രഹം എന്നിക്ക് നിങ്ങൾ എല്ലാവരെയും ഒരുപാട് ഇഷ്ടമാണ്
@shibilimuhammed158
2 жыл бұрын
Song enn paranjappo ithrayum പ്രെതീക്ഷിചില്ല poli sanam Poli othiri ishttapettu
@sreeleo4961
2 жыл бұрын
എനിക്കും നാല് പെങ്ങൾമാരുണ്ട് 3 ചേച്ചിയും 1 അനിയത്തിയും അവരുടെയൊക്കെ കല്യാണം കഴിഞ്ഞു ഇപ്പൊ ഞാനും അമ്മയും മാത്രമുള്ളു വീട്ടിൽ എന്തെങ്കിലും വിശേഷം ഉള്ള ദിവസങ്ങളിൽ വിരുന്നുകാരെ പോലെ വരും രണ്ട് ദിവസം കഴിഞ്ഞാൽ അവർ തിരിച്ചു പോവും പിന്നെ അവർ കല്യാണം കഴിഞ്ഞു പോവുമ്പോൾ ഞാൻ കരയില്ല എന്നൊക്കെ കുറെ പറഞ്ഞു നടന്നതാ അതൊക്കെ വെറുതെയാ അവർ പോയാൽ ഞാൻ ഒറ്റയ്ക്ക് ആവും എന്നോർത്ത് കുറെ കരഞ്ഞു... 😔
@KLfamily
2 жыл бұрын
😢
@sibicn5877
2 жыл бұрын
Adipowlii🔥🔥💞💞💞ningal ellm uyir❤️❤️❤️❤️❤️❤️ningal vere level💥💥💖💖💖💖💖😍
@sreekumarsreekumar4961
2 жыл бұрын
എന്റെ കമന്റും വായിച്ചു, വളരെ സന്തോഷം, അതുകൊണ്ട് എന്റെ വിശപ് മാറി എനിക്കിനി ചോറ് വേണ്ട, kL ഫാമിലി എന്റെയും ഫാമിലി 🥰🥰🥰🥰🥰
@KLfamily
2 жыл бұрын
😍😍
@navasthuppasseril7759
2 жыл бұрын
ഒരുപാട് സന്തോഷം. ഞാൻ ഈ അടുത്താണ് നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയത്. ഒരുപാട് ഇഷ്ട്ടം എല്ലാവരെയും.. അച്ഛൻ 'അമ്മ
@imbichimammu8588
2 жыл бұрын
ഫ്രാങ്ക് അതുപോലെ ഒരു വീഡിയോയും കാണാറില്ലായിരുന്നു എന്നാൽ ആകാശിന്റെ വീഡിയോ വന്നപ്പോൾ ഒന്നു കണ്ടു പിന്നെ kl ഫാമിലി യുടെ എല്ലാ വീഡിയോയും പല പ്രാവശ്യം കാണും എല്ലാവരെയും ഇഷ്ടം ആകാശിനെ ഒത്തിരി ഒത്തിരി ഇഷ്ടം
@diyagodwin
2 жыл бұрын
Ayooo cheta athra adiyum kuzhappavum undakunna prank onnum cheyyanda ennanu ente afiprayam karanam njanum prank ishtapedunna alu Anu prank venamennum paranjittundu but njangale entertain chyyanvendi chetan athra dangerous pranks onnum chyyanda......nashtam endelum vannal adu ningalkanu so eee off camerayil chetanu ethratholam adiyum vazhakkum kittunnunu ariyillalo njangalku .....adupole chettane ishtapedunnavarkku adu sahikkanum pattila njangal viewersinu ulpade......so dangerous ayittullathu venda ennal nalla funny ayittullathu urappayum chyyanam....karanam dangerous ayittullathu chyyumbo chetante veettil ullavarude mathramalla kanunnavarudeyum situation pediyum okke Anu..... But always luv you all and always support kl family ♥️
@ratheeshgouri8498
2 жыл бұрын
ഇപ്പോൾ subscribe ചെയ്തു 🌹എല്ലാരും സൂപ്പർ ആണ്
@thambi4983
2 жыл бұрын
ഒത്തിരി ഇഷ്ടമാണ് എല്ലാവരെയും ഇനിയും നല്ല വീഡിയോ ആയിട്ട് വരുക. Full support...
@__gtp1626
2 жыл бұрын
എല്ലാവരെയും ഒന്നിച്ചു വീണ്ടും കണ്ടതിൽ സന്തോഷം😍
@amith968
2 жыл бұрын
കിഗുങ്ങ മണിയെ ഇഷ്ടം ക്യൂട്ട് ആണ് എല്ലാവരും
@naseeranesi9740
2 жыл бұрын
ഹലോ എന്റെ പേര് മുഹമ്മദ് ഷഫീഖ് നിങ്ങളുടെ വീഡിയോ ഞാൻ ഇപ്പോഴാണ് കാണുന്നത് എല്ലാ വീഡിയോസും ഉഷാറായിട്ടുണ്ട് ഇനിയും കാണാൻ ഞാൻ ആഗ്രഹിക്കുന്നു
@jawadjabbujawadjabbu3851
2 жыл бұрын
Ningade vedio notification kandal, vere job undengil, adh maati vech ningade vedios kanunna oru prekshagan aanu njn ,love you @ KL family❤️
@PONNU_ATHULYA
2 жыл бұрын
നിങ്ങള് പൊളിയാ മുത്താ
@anandhu9222
2 жыл бұрын
Kurach devasam aye negaluda video kanditt.Negada videokk vende kathirikuvayerunu. Akash bro edak edak engelum oru video enkelum vechh edanam video edathirikarute.Ellavareyum orumich kandathil valare santhosham ❤️😍
@akhilantony2227
2 жыл бұрын
Machane poliyanu ellarum.enik Valare ishtam anu ningalde vedios.ningale kanumbo nte sister's ne orma varunnu.pinne pravasikal ente friends athikavum ningalde vedios ishtapedunnavar anu macha.ellam nannai potte .love u all❣️😍ALL THE BEST.
@shafnasafwan5699
Жыл бұрын
നമ്മൾ ഒരേ നാട്ടുകാർ ആണ്.നിങ്ങളുടെ അടുത്ത് തന്നെയാണ് ഞാനും എന്നെങ്കിലും നേരിൽ കാണാം. എല്ലാവരേയും ഒരുപാട് ഇഷ്ടമാണ്
ദുബായിൽ ഉള്ള എനിക്ക് recommended ആയി ഈ ചാനൽ വന്നത് എന്റെ മുന്നിലേക്ക് ചുമ്മാ ഒന്ന് കണ്ടുനോക്കിയതാ ഒന്നും പറയാൻ ഇല്ല ഒറ്റ ഇരിപ്പിനു 4 content continues കണ്ടു 🥰Nice family 🥰 keep going on 🔥 SooN 1M 💯
കുറച്ചു ദിവസത്തെ ഇടവേളക്ക് ശേഷം ആണ് വീഡിയോ കാണുന്നത്. എന്റെ കമന്റ് വായിച്ചു കേട്ടപ്പോൾ സന്തോഷം ആയി (അപ്പോൾ എല്ലാവരും എന്റെ അനുജനും അനുജത്തിമാരും ആണ് എന്ന് അറിഞ്ഞതിൽ സന്തോഷം)എല്ലാവിധ ആശംസകളും ❤😍👍
@malavikamalavika2536
2 жыл бұрын
Ente chodym vayichu ketththil orupad santhoshmind🤗
@febaentertainments
2 жыл бұрын
Thankyou So much KL FAMILY Entta Question including chaythathinnu Replay kittiyappol I'am so happy Now 🤗🤗Love you KL FAMILY All MEMBERS ❤️❤️😘😘😍😍
@ansumolrenji8360
2 жыл бұрын
Niglde videos kanumbo akashettan pegamare care cheyunnathum afi ondakkunnathum okkwy kanumbo njn orkum oru bro enk onfayirunnel nala resamayirunnu enn❤🥲
@akash9617
2 жыл бұрын
ഈയിടെ ആണ് നിങ്ങളുടെ videos കാണാൻ തുടങ്ങിയത്... അങ്ങനെ കുറെ videos ഒരുമിച്ചു കണ്ടു... അടിപൊളി ആണ് എല്ലാരും... അല്ലെങ്കിലും വീട്ടിൽ കുറെ ആൾക്കാരുള്ളത് ഒക്കെ fun ആണ്... ഭാഗ്യം ആണ്... ഒറ്റക്ക് വളർന്നവർക്ക് അത് പെട്ടന്ന് click ആകും.... All the best guyss... With ❤️ Akash from Pala
Njn appu chechide oru katta Fan ane♥️ oru Hai tero
@Warrior22118
2 жыл бұрын
Palakkad poliyannu ketto
@vipinkrisnat6205
2 жыл бұрын
ഹായ് KL ഫാമിലി എല്ലാവർക്കും നമസ്ക്കാരം...
@asharafkumman1260
2 жыл бұрын
നല്ല ഐശ്ര്യ ര്യ മുള്ള ഫാമിലി 👍👍🌹🌹🌹
@abinbinu6119
2 жыл бұрын
Ningalude familiye parigaya peduthumo
@colourscolours8271
2 жыл бұрын
hi, my name is musthafa... palakkad mannarkkad place, like ur family.... best wishes all video. movie, song, teaser review try cheyyuuu...
@anandkv9946
2 жыл бұрын
Adarsh and achu real brother and sister. Randu perum orale amma ennu vilikkanu
@shafeeknainu236
2 жыл бұрын
Waiting for 100k fam. Vtil 4 phone und athinnellam njan subscribe cheythittund. videos kaanaarumundd.full support..Ningal mass allee... KL family 🥰🥰🥰
@KLfamily
2 жыл бұрын
Lub u bro❤
@naseemasathar4560
2 жыл бұрын
Thank you... Aa phone nn kand kazhinj umminte phoninn kandondirunnappolaa reply kandath... Thanks... Love you all guys
@arunbabu2569
2 жыл бұрын
Achu കല്യാണം കഴിഞ്ഞു പോകുന്നതിന് മുൻപ് ഒരു pranks കൊടുക്കാമോ
@vishnupriya2925
2 жыл бұрын
Ithile kure karyaghal enikum dout indayirunnu. Pinne pinne nighalude video kand ath manasilai❤️
@Aniparakkalfilmhouse
2 жыл бұрын
എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം ❤❤❤❤❤👍🙌
@KLfamily
2 жыл бұрын
😍
@vineeshvineesh8842
Жыл бұрын
എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം
@subinunnikrishanansubi1544
2 жыл бұрын
നല്ല അടിപൊളി ഫാമിലി 💞💞💞💞💞
@chinnu2600
Жыл бұрын
I love u kl family ❤ brother and sister bonding is super💯🥰 I like it💝
@BUBI_PRO
2 жыл бұрын
ഇന്നേ അച്ചു എന്നാ വിളിക്കാ ഇന്റെ വീട്ടിൽ 😁
@thomasy8391
2 жыл бұрын
നിങ്ങളുടെ 100k celebration ഞങ്ങളും നിങ്ങളോടൊപ്പം ഉണ്ടാകും... ആലത്തൂർ വരും.. അപ്പു മോൾ ഉയിർ. കിടുകമണി മുത്താണ്. അനു silent ആണോ പൊതുവേ അച്ചു പിന്നെ മല്ലു സിംഗ് ബിഗ് ബീ കുട്ടൻ .. പിന്നെ എല്ലാരും ഇഷ്ടം ആണ് ഒരുപാട് പക്ഷേ അപ്പു മോൾ ആണ് ഞങ്ങളുടെ ഉയിര. അപ്പു കരഞ്ഞത് കണ്ടപ്പോ വിഷമം ആയി. KL ഫാമിലി ഇനിയും ഉറങ്ങള്ളിൽ എത്തട്ടെ. 100k മുകളിൽ എത്തട്ടെ. എല്ലാവിധ ആശംസകളും നേരുന്നു. 100k celebration ഞങ്ങളും നിങ്ങളോടൊപ്പം ഉണ്ടാകും ഇനി KL FAMILYE KANANAM ENNU IND.VARUM ALATHOORKKU.. APPU MOLE NI POLIYATTO....ETHUPOLE ORU ANIYATHI ENIK ILLALLO ENN ORKUMBO VISHAMUM. . 💕KL FAMILY 💕
@jaibheemjaibhim5396
2 жыл бұрын
Very good night nice super Hello you THANK. .
@sheebavasu3046
Жыл бұрын
Sister she ellayppoxhum nokkanum mone
@ananyakvamanyakv5775
2 жыл бұрын
നിങ്ങൾ അടിപൊളി ആണ്
@hasuuu-b8q
Жыл бұрын
അയ്യോ ഞാൻ നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ട്ടപെടുന്ന ആളാണ്. But നിങ്ങൾ ഇത്ര അടുത്തായിരുന്നു 🥲🥲🥲
@memechithrathazhu
2 жыл бұрын
ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് ee വീഡിയോ കണ്ടപ്പോഴാണ് കമന്റ് ചെയ്യാൻ ഓർമ വന്നത് 😂😂😂 Love u aallll big fan of kutetan. Its an phones can an nice liklyyy vedioooo. ഇതു വായിക്കുമോ അറിയില്ല. ❣️❣️
Пікірлер: 522