അമ്മന്റെ പാട്ട് ഇഷ്ടമായി സന്തോഷമുള്ള കുടുംബം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@orunaadanfamily6517
3 ай бұрын
🙏🥰❤️❤️❤️
@ShabeebShebi-zx2in
3 ай бұрын
😊😢😅@@orunaadanfamily6517
@mdshijar8613
2 ай бұрын
അമ്മയുടെ ചിരിയാണ് ഈ കുടുംബത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏽💞💞💞😍😍💞💞😍😍😍💞💞❤❤💞😍😍😍❤️💞💞💞💞💞
@AsiyaThuvakkadAsiyaThuva-tu2dq
Жыл бұрын
അള്ളാഹു നിങ്ങൾക്ക് വേഗം ഒരു വീട് തരട്ടെ ഞങ്ങൾക്കും നാടൻ ഫാമിലികളെ ആണ് കൂടുതലും ഇഷ്ട്ടം 👍🌹
@orunaadanfamily6517
Жыл бұрын
🙏🙏🙏❤️❤️❤️❤️
@AsiyaThuvakkadAsiyaThuva-tu2dq
Жыл бұрын
നമ്മളെ ഒക്കെ ആഗ്രഞങ്ങൾ അള്ളാഹു നിറവേറ്റി തരട്ടെ എന്ന പാർത്തനയോടെ ഞങ്ങളും 🌹😃
@orunaadanfamily6517
Жыл бұрын
🙏🙏🙏❤️❤️❤️❤️
@purshothamanpurushothaman8096
3 ай бұрын
എത്രയും പെട്ടന്ന് വീട് ശരിയാകട്ടെ.. Subscribe ചെയ്തിട്ടുണ്ട് from saudi arabia
@Mkcp8569
3 ай бұрын
ഞാൻ വണ്ടൂർ ജോലി ചെയ്തിട്ടുണ്ട്. ചാത്തങ്ങോട്ടുപുറം എന്ന സ്ഥലം പോരുർ പഞ്ചായത്ത് പരിധിയിൽ അല്ലെ. നിങ്ങൾ ഏത് പഞ്ചായത്ത് പരിധിയിലാണ്,പോരുർ ആണോ വണ്ടൂർ ആണോ. ഏത് പഞ്ചായത്ത് ആണെങ്കിലും നല്ല ഹൃദയമുള്ള മനുഷ്യർ ആണ് കേട്ടോ. മലപ്പുറം നിലംബൂർ ഭാഗം നല്ല നാടാണ് അതിന്റെ ഗുണം നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലുമുണ്ട്. കേട്ടോ.❤❤❤❤
@renjithabraham8641
3 ай бұрын
ആ മോ നോ ടു പറയുക ഇത്ര യും നാണo പാടില്ല. നാണെമേം ഒത്തിരി ആകുപ്പോ ഴാണ് മനുഷ്ർ കൂടുതൽ അവരെ ശ്രെ ദി ക്കു ന്നത്.
@mdshijar8613
2 ай бұрын
അമ്മയുടെ പാട്ട് ഒരുപാട് ഇഷ്ടമായി ഏറ്റവും സന്തോഷമുള്ള കുടുംബം ദൈവം അനുഗ്രഹിക്കട്ടെ ❤️❤️💞😍😍💕💕💕❤💕😍😍💞💞
@gafurb5160
3 ай бұрын
ചോദ്യം അപ്പു വിനെ കൊണ്ട് വായിച്ചു കൂടെ അപ്പുവിനെ ഇരുത്തിയത് അമ്മയുടെ അടുത്തസീറ്റിൽ വേണമായിരുന്നു ചോദ്യം അപ്പൂസ് വായിക്കട്ടെ
@vismayavismaya8937
2 ай бұрын
വീട് വേഗം ശെരിയാവട്ടെ....എന്നും സന്തോഷമായിരിക്കട്ടെ എല്ലാവരും.😊
@sreelathamanoj722
Жыл бұрын
അപ്പുകുട്ടൻ സുന്ദരൻ ആണ് ❤❤, എന്റെ മെസ്സേജ് വായിച്ചതിൽ വളരെ സന്തോഷം ❤❤
@orunaadanfamily6517
Жыл бұрын
🙏🙏❤️❤️
@malup5709
21 күн бұрын
ശരി നല്ല പേര്
@ajithababu2787
3 ай бұрын
ഹായ് ഷിജീ.. ഞാൻ ഈ അടുത്താണ് നിങ്ങളെ വീഡിയോ കാണുന്നത്... അടിപൊളി ആണ്... ഓരോ വീഡിയോയും... നല്ല ഒരു അമ്മ..❤ പിന്നേ നിങ്ങൾ വണ്ടൂർ oxford കോളേജിന്റെ അടുത്താണോ... ഞാൻ ആ കോളേജിൽ നിന്നും ഫാഷൻ ഡിസൈൻ പഠിക്കുന്നുണ്ട്.. അത് കൊണ്ട് ചോദിച്ചതാണ്... ദിവസവും ഓരോ നല്ല വീഡിയോസും ആയി മുന്നോട്ട് പോകാൻ സാധിക്കട്ടെ... 🙏🏻🙏🏻🙏🏻
@Aneeshvineesh-m7c
Жыл бұрын
ഹായ് ചേച്ചി കഴിഞ്ഞ വിഡിയോ യിൽ എന്റെ സ്ഥലം ചോദിച്ചിരുന്നു വർക്കല ശിവഗിരി ആണ് എന്റെ സ്ഥലം ചേച്ചിയുടെ ചേട്ടന്റെ അച്ഛൻ മരിച്ചു എന്ന് കേട്ടപ്പോൾ സങ്കടം തോന്നി എന്റെ അച്ചനും മരിച്ചു ഒരു വർഷം മായി ഈ മാസം മായിരുന്നു എല്ലാവർക്കും വലിയ ഒരു ഹായ്
@orunaadanfamily6517
Жыл бұрын
😌😌❤️❤️❤️❤️❤️
@abdularif6911
3 ай бұрын
ഗുഡ് ഫാമിലി സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഫ്രം പുലാമന്തോൾ മലപ്പുറം ജില്ല
@santhoshkdm3322
2 ай бұрын
അമ്മയുടെ പോലെ ഒരു ചേച്ചിയുണ്ട് വീടിന്റെ അടുത്ത് കാർത്തു ചേച്ചി കൂട്ടുകാരന്റെ അമ്മയാണ് എന്റെ അമ്മയെ പോലെ തന്നെ കാർത്തു ചേച്ചി ഇപ്പോൾ ജീവിച്ചിരിപ്പില്ല നിങ്ങളുടെ അമ്മയെ കണ്ടപ്പോൾ എനിക്ക് അവരെ ഓർമ വന്നു
പാട്ട് സൂപ്പർ ആയിട്ടുണ്ട് അമ്മയുടെ നിങ്ങളുടെ നാട് എവിടെയാണ് എല്ലാവരെയും ഒത്തിരി ഇഷ്ടമാണ് നല്ല സുന്ദരി ആയിട്ടുണ്ടല്ലോ ഇന്ന് സുന്ദരി ആണ് എല്ലാ പ്രത്യേക ഭംഗി
@orunaadanfamily6517
Жыл бұрын
മലപ്പുറം വണ്ടൂർ
@sindhusindhu1331
3 ай бұрын
ഞാൻ കുറച്ചേ ആയിട്ടുള്ളു ഈ വിഡിയോ കാണാൻ തുടങ്ങിയിട്ട് നിങ്ങൾ ഞങ്ങളുടെ ഫാമലി അംഗമായി മാറി. എല്ലാപേരെയും ഇഷ്ടമാണ്
@vyshnavi4526
Жыл бұрын
മോനെ ചെണ്ട പഠിപ്പിക് ❤️🥰
@orunaadanfamily6517
Жыл бұрын
നോക്കണം... 🙏👍😍
@rahithrajan8171
Жыл бұрын
ഹായ്.. എല്ലാർക്കും സുഖല്ലേ, ഒരുപാട് നന്ദി.., ഒരുപാട് സന്തോഷം എന്റെ ചോദ്യത്തിന് ആദ്യം തന്നെ മറുപടി തന്നതിന്..🙏🏻 നിങ്ങളുടെ സ്വപ്നമായ നല്ലൊരു വീട് വെക്കാൻ എത്രേം പെട്ടെന്ന് സാധ്യമാക്കവാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏻.. തീർച്ചയായും ഒരുനാൾ സാധ്യമാവും.ഞങ്ങക്കും വലിയ വീടൊന്നും ഇല്ല ഒരു സാധാരണ അധികം സൗകര്യമൊന്നും ഇല്ലാത്ത ഒരു കുഞ്ഞു വീടാണെട്ടോ.എനിക്കും ചേച്ചിടെ അത്രേ വിദ്യാഭ്യാസമുള്ളൂട്ടോ.. എന്റെ അച്ഛനും ഞാൻ +2പഠിക്കുന്ന സമയത്താണ് മരണപ്പെട്ടത് 😒.. പിന്നെ ഞാനും ഏട്ടനെ പോലെ പണിക്കുപോവാൻ തുടങ്ങി.. ഇപ്പോൾ ചെറിയൊരു വരുമാനത്തോടെ സന്തോഷമായി ജീവിക്കുന്നു.. ❤U മുത്തുമണികളെ.. 🥰
@orunaadanfamily6517
Жыл бұрын
താങ്ക്യൂ... രാഹിത്... 😍😍😍😍ഒത്തിരി സന്തോഷം ഉണ്ട് ട്ടോ 🙏🙏❤️
@shibashiba4554
7 ай бұрын
🥰❤❤❤🎉🎉
@orunaadanfamily6517
7 ай бұрын
🤗🤗🤗🙏
@Mkcp8569
2 ай бұрын
@@orunaadanfamily6517 🌹🌹🌹🌹
@sanalkumarsanalkumar4585
Жыл бұрын
നല്ലൊരു അമ്മ, ആ അമ്മക്ക് നല്ലൊരു മകൻ, ആ മകന് നല്ലൊരു ഭാര്യ, ആ ഭാര്യക്ക് നല്ലൊരു അമ്മയെയും നല്ലൊരു ഭർത്താവിനെയും കിട്ടി, ഈ നല്ല കുടുംബത്തിന് നല്ലൊരു മോൻ അപ്പൂസ്, പിന്നെ #നിങ്ങളെ ഇഷ്ടപ്പെടാൻ കാരണം വീഡിയോ കണ്ടപ്പോൾ മനസിലായത് നല്ലൊരു വീട് ഇല്ല എന്നും,ഉള്ളതുകൊണ്ട് സന്തോഷത്തോടെ ജീവിക്കുന്ന കുടുംബം #ഒരു അഹങ്കാരവും ആർക്കും ഇല്ലാ, പിന്നെ വീട് ഇല്ലന്നുള്ള വിഷമം എനിക്കും തോന്നിയതുകൊണ്ടാണ് ഞാൻ അന്ന് ചോദിച്ചത് പഞ്ചായത്തിൽ നിന്നും വീട് കിട്ടാൻ എഴുതി കൊടുത്തില്ലേ എന്ന് അതിന്റെ മറുപടിയും കേട്ടു, ഇനി നല്ലൊരു വരുമാനം ഈ കുടുംബത്തിന് കിട്ടാൻ യൂട്യൂബ് വരുമാനമേ ഉള്ളൂ, അതുകൊണ്ട് എല്ലാപേരും കാണണം സപ്പോർട്ട് ചെയ്യണം, ഈ കുടുംബം രക്ഷപെട്ടാൽ നമ്മുടെ അമ്മയും സഹോദരിയും കൂടെപ്പിറപ്പും മോനും രക്ഷപെടും, എല്ലാം ഐശ്വര്യവും സബത്തും നന്മകളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏 എല്ലാപേരോടും ❤️ഇഷ്ടം
@orunaadanfamily6517
Жыл бұрын
താങ്ക്യൂ സനലേട്ടാ 🙏🙏🙏🥰കമന്റ് വായിച്ചപ്പോൾ ഒത്തിരി സന്തോഷം thonni😌😌ഞങ്ങളുടെ സങ്കടം മനസ്സിലാക്കി നമ്മോടൊപ്പം ചേർന്ന ഏട്ടന് ഒരുപാട് നന്ദി അറിയിക്കുന്നു.. 🙏🙏🙏🥰🥰🥰🥰😌😌😌😌
@rsiyakunnummal8839
2 ай бұрын
അപ്പൂസിന് ചെണ്ട കൊട്ടാൻ കഴിവുണ്ടെന്നു തോന്നുന്നു ചെലപ്പോ ആ വഴിക്കു രക്ഷ പ്പെടാൻ വഴിയു ണ്ടാവും....
@vineethak3298
3 ай бұрын
അമ്മ നന്നായി പാടി 🥰മോനെ ചെണ്ട പഠിക്കാൻ ഇഷ്ടമാണെങ്കിൽ അയക്കണേ 🥰
@orunaadanfamily6517
3 ай бұрын
🙏♥️♥️
@i_am_sudev
Жыл бұрын
ഹായ് ഷിജി എന്റെ ഭർത്താവിന്റെ പേര് സന്തോഷന്നും മോന്റെ പേര് അപ്പുവേന്നും ആണ് ഒരു മോളുമുണ് അവളുടെ പേര് പാറു എന്നാണ് മോൻ 8ക്ലാസ്സിൽ പഠിക്കുന്നു മോളെ ഡിഗ്രിക്ക് ബാഗ്ളൂരിൽ പഠിക്കുന്നു ഞാൻ എല്ലാ വീഡിയോ യും കാണാറുണ്ട് ഒത്തിരി ഇഷ്ടം ആണ് നിങ്ങളെ 🌺🌺🌺🌺
@orunaadanfamily6517
Жыл бұрын
താങ്ക്യൂ.. മുത്തേ 😍😍😍😍😍😍
@zubairkulathingal3477
2 ай бұрын
Mashaallah ❤❤❤❤❤❤
@SanthaKumari-hy2zc
Жыл бұрын
Ammaude pattu super ♥️
@orunaadanfamily6517
Жыл бұрын
❤️❤️❤️
@AbuSalman-x1u
2 ай бұрын
Very nice vice
@farsanashafeeq3723
Жыл бұрын
വീഡിയോ പൊളിച്ചു മുത്തേ 😍🤗🥰🥰💕💕❤️❤️ചോദിച്ചതിന് ഒക്കെ റിപ്ലൈ തന്നതിൽ സന്തോഷം ❤️❤️❤️❤️💕❤️💖💖💖എന്താ അമ്മ ഇത് സങ്കടപെടല്ലേ 🥺🥺❤
KZitem വരുമാനം പറയാൻ പാടില്ല എന്നാണ് തോന്നുന്നേ എനിക്ക് കരറ്റായി അറിയില്ല ചേട്ടാ അറിയുന്നവർ ഉണ്ടെകിൽ ഒന്ന് ചോദിക്യാണട്ട. എന്റെ ചോദിച്ചതിന് ഉത്തരം കിട്ടിയില്ല സാരമില്ല. അടുത്ത പ്രാവശ്യം പറഞ്ഞാൽ മതി. വീഡിയോ സൂപ്പർ 👌👍🥰
@orunaadanfamily6517
Жыл бұрын
പറയാൻ മടി ഇല്ല ഈ മാസം പറയും ❤️❤️
@thankammachacko141
3 ай бұрын
Very good fmly. Ella viseshangalum arriyan patty❤. Enilum ariyanamarumnu ningal evida thanasikunnadennu
@shalimg2983
Жыл бұрын
Shijiyum Ammayum ethra snehathodeya jeevikkunne. Enne ettavum athikam aakarshichathu athanu.
@orunaadanfamily6517
Жыл бұрын
താങ്ക്സ് മുത്തേ 😍😍😍🥰🥰🥰❤️
@athiradevikdevik7531
Жыл бұрын
❣️❣️... Super aayittund.. Pine appusinu madiyanu le😊
@orunaadanfamily6517
Жыл бұрын
🥰🥰🥰🥰❤️❤️
@yaara5210
2 ай бұрын
അപ്പൂസിന് ഇഷ്ടമല്ലങ്കിൽ നിർബന്ധിച്ചു കൊണ്ട് വരണ്ട... കുട്ടികൾക്കു അവരുടെ പ്രൈവസി വേണ്ടിവരും
@khadeejaputhukkalengal2632
2 ай бұрын
അപ്പൂസ് മാറി nilkan മുഖം കാണിക്കുന്നില്ല വീഡിയോ വരാൻ madiyakum
Пікірлер: 266