ഇത്രയൊക്കെ വിശദമായി ഉള്ളിൽ തട്ടി എല്ലാം പറഞ്ഞിട്ടും വീഡിയോ ഇടുമ്പോയേക് ഓടി വന്നു negetive comments പറയുന്ന നിങ്ങളോട് എനിക്ക് വെറും സഹദാപം. കുറ്റം എങ്ങനൊക്കെ കണ്ടെത്തം എന്നാണ് നിങ്ങൾ നോക്കുന്നത്.നമ്മൾ plan ചെയ്യുന്ന പല കാര്യങ്ങളം അത് നടക്കുന്ന ടൈമിൽ അല്ലെ എല്ലാരേയും അറിയിക്കുക.അത് ദയവു ചെയ്ത് മനസ്സിലാക്കു, ചങ്ക് പറിച് കാണിച്ചാലും ചിലർ എപ്പോഴും അത് ചെമ്പരത്തി പൂവ് ആണെന്ന് പറയൂ. മനുഷ്യനെ ഇങ്ങനെ കുറ്റം പറയുന്നത് ദയവുചെയ്ത് നിർത്തു. പിന്നെ മിന്നുതയുടെ കാര്യം ഞാൻ ഇതിൽ പറഞ്ഞതല്ലേ അവർക്ക് ഇനി അവരുടെ personal life വ്ലോഗ് ആയി കാണിക്കാൻ താല്പര്യം ഇല്ലാതായപ്പോ ചാനൽ നിർത്തിയതാണെന്ന് പിന്നെ എന്താ അവരുടെ കാര്യം ingane ചോദിക്കുന്നത് അവരുടെ life status അവരുടെ privacy ആനഹ്.Allow them to live their life.🙏
@seenathfaisal383
3 ай бұрын
Mashaallah
@ShiluNishu
3 ай бұрын
Jinutha parnnth karam anhhh
@MunishaRahman-zp3jd
3 ай бұрын
Masha Allah
@SafareenaSafareena-jk5ci
2 ай бұрын
നെഗറ്റീവ് പറയുന്നവർ പറയട്ടെ.. അസൂയ കൊണ്ടാണ്
@SanuAbi7867Ayshu
2 ай бұрын
Ok
@RafeeMisri-ce8hf
2 ай бұрын
Nanum ഇവളെ ചാനൽ കാണാൻ നിക്കലില്ല.. പിന്നെ മിന്നുത്ത എവിടെയെന്ന് ചോദ്യം കണ്ടതുകൊണ്ട് മാത്രമാണ് കാണുന്നത്
@jumasworldfamily
2 ай бұрын
ഞാനും 👍
@hezarehan2007
2 ай бұрын
ആളുകളുടെ ഒരു കാര്യം. ഒരാൾ നന്നാവുന്നത് മറ്റൊരാൾക്ക് പറ്റില്ല. അതാണ് സത്യം.
@threems4102
3 ай бұрын
ജിനു ന് വയങ്കര ചാട ആണ്
@muhammedfarsin.m6478
3 ай бұрын
നീ പറഞ്ഞില്ല. കുറച്ചു അഹങ്കാരം ഉണ്ടോ
@SakeenaSidheeq-v8g
3 ай бұрын
ഇത് പറഞ്ഞാൽ പോരായിരുന്നോ നിനക്ക് ജാഡ und. മറ്റുള്ളവർ അടിപൊളി ആണ്.
@museeramuseera5433
3 ай бұрын
Jaada pachaya jaada😂😂😂
@fa_ro_oq_8937
3 ай бұрын
😂
@ayshuss1217
3 ай бұрын
Correct 😤
@muhammedhisham4042
3 ай бұрын
👍
@Sameera-h4l
3 ай бұрын
Ys currect
@Nasi-e2z
3 ай бұрын
ഈ പറയുന്നേ ഇതിന് മുന്നേ പറഞ്ഞാൽ പോരെ
@aa.basheer
3 ай бұрын
സാധാരണക്കാരല്ല ഈ പാർട്ടി. സാധാരണക്കാരെആണ് ഇഷ്ടം .പാവപ്പെട്ട വീട്ടിൽ നിന്ന് വന്ന ആ ഭാവം മാറി.
@Ninabii__
3 ай бұрын
Kalla naaryeee nee poi nannaav aadhym ennit mathi baakiulloorrth..... Ivarth Kanan kannkadi undenkil kanathe ninna mathiihh ☠️👍🏻
@HaseenaHaseenaparakkal
3 ай бұрын
എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️
@AmirDubaidon-jy9tr
3 ай бұрын
മിന്നു നു മനസ്സിലായി ഹറാം പൈസ വേണ്ടന്ന്....നിങ്ങളൊക്കെ എന്നാ പഠിക്കാ ആവോ 😮😮
@happyhappy-zu1ws
3 ай бұрын
True
@Raazraaz506
3 ай бұрын
Ivattakle videos kanunnath enn nirthunnuvo ann stopakkum itharam channelkl...haram paisa undakikodukunnath ith kanunna aalukl thanne
Orro sahajaryathil ella manushyarum maarum ozhukkinoppam neeguka
@haim-w6o
2 ай бұрын
സത്യം
@Sathyam301
3 ай бұрын
ഇവരെ ഫാമിലി ഞാൻ ഒരു day mall ന്നു കണ്ടിരുന്നു... വെറുതെ പറയാ ഇവർ എല്ലാരും കറുത്തിട് ആണ്... ചെറിയ മകൾ കുറച്ചു നിറം ഉണ്ട്... ബാക്കി ഒക്കെ കണക്കാ... Oil result ഉണ്ടെങ്കിൽ ഇവരൊക്കെ നിറം വെക്കില്ലേ ☹️☹️☹️
@MuhammedShan-c9j
3 ай бұрын
സത്യം ഞാനു കണ്ടു അവർ കളർ ഇല്ല
@SoudhaAjmalsoudha
3 ай бұрын
😂😂
@ShameemaAzees
3 ай бұрын
ശരിയാണല്ലോ
@AairazainabPaathu
3 ай бұрын
NjAn vangichu ee oil ottum effective alla.nte cash poyi😢
@sajnasgallery4056
3 ай бұрын
Endhoru അസൂയയാ നിങ്ങൾക്ക് 😃
@AmirDubaidon-jy9tr
3 ай бұрын
നിൻ്റെ സ്വഭാവം കൊണ്ടാ എല്ലാവരും നിന്നെ വെറുക്കുന്നെ
@juvairya777
3 ай бұрын
പണം കൂടുമ്പോൾ ജാഡ കൂടും
@ShameemaAzees
3 ай бұрын
അങ്ങനയല്ല പണം കൂടുമ്പോൾ തിരക്ക് കൂടും അപ്പൊ അത് ജാടയാക്കുന്നതാണ് അല്ലാതെ ജാട അല്ല
@Wedding_shoot_
3 ай бұрын
😂
@BenzySharief
3 ай бұрын
ഇത് പോലെ ആദ്യം തന്നെ വ്യക്തമാക്കി പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെ നെഗറ്റീവ് കമന്റ് വരില്ലായിരുന്നു ജിനു 😍
@jasinoufuu3010
3 ай бұрын
Adhey
@MubashiraKk-og4gz
3 ай бұрын
Crt
@shareefasubair7197
3 ай бұрын
ഹായ് നിന്റെ c m a കോഴ്സ് kanzhio ❤
@ayshuss1217
3 ай бұрын
കല്യാണം കഴിഞപാടും ജാട onnullenu but ipom കുറെ ആയി സംസാരണം മുഖത്തിൽ ok വെറും അഹങ്കാരം, നിങ്ങളെ ഫാമിലിയിൽ ബാക്കിയുള്ളവരെ okk ഇഷ്ടാണ് ജിനുനെ ആദ്യം ഇഷ്ടന് but ipom 👎👎വന്നവഴി മറക്കരുത് 😊അതുപോലെന്നെ ചാനൽ കാണാറും ഇല്ല. ..
@hanapk948
3 ай бұрын
Yes
@shanashanu6462
3 ай бұрын
True njanum kanirila
@faseelashamsu2344
3 ай бұрын
👍👍👍
@AyshaJaleel-u1i
3 ай бұрын
എന്തിനാ ഇങ്ങനെ ക്കുറ്റം പറയുന്നത്
@HappyAlpineVillage-dv4rn
3 ай бұрын
Nera
@IrfuSalam
3 ай бұрын
നിനക്ക് ഇത്തിരി ജാഡ കൂടി പോയി ജിനു... ഇതൊക്കെ ആദ്യം തന്നെ പറഞ്ഞ ഇത്രേം നെഗറ്റീവ് കമെന്റ്സ് വരില്ലായിരുന്നു
@findingmyhappiness3057
3 ай бұрын
Ithra negative comments varaan mathram ee kuttiyude samsarathin entha prashnam🤔
@HibaAshrik
3 ай бұрын
ഇതൊക്കെ നേരത്തെ തന്നെ പറയാമായിരുന്നില്ലേ എങ്കിൽ എത്രയും നെഗറ്റീവ് കമന്റ് നിങ്ങൾക്ക് കേൾക്കേണ്ടി വരില്ലായിരുന്നല്ലോ
@sharafiyah.a4911
3 ай бұрын
Angane paranjal ee oru vedio cheyyan patulallo😊
@ummerem9157
3 ай бұрын
Minnuthak എന്നും സ്നേഹത്തോടെ വരട്ടെ നല്ല തീരുമാനം അല്ലാഹുവിനെ വിശ്വസിച്ചിട്ടണങ്കിൽ അദ് അവർക്ക് ജിവിതത്തിൽ നേട്ടങ്ങളുണ്ടാക്കും എന്നും സ്നേഹത്തോടെ ❤❤ എൻ്റെ hridayathil തൊട്ടു പറയുന്നു
@FidhaStory_Book_786
3 ай бұрын
ജിനുവിന് ഇതുവരെ ഒരു ജാഡക്കാരിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല❤ എന്ത് കണ്ടിട്ടാണ് ആളുകൾ ജാഡ ജാഡ എന്ന് പറയുന്നത് അവർക്കൊക്കെ നിങ്ങളോട് അസൂയ ആയിട്ടാണെന്ന് തോന്നുന്നു😂 അല്ലാതെ എന്തിനാണ് ഈ പാവം പെണ്ണിനെ ജാഡ ജാഡ എന്ന് പറയുന്നത് 😢 ജിനോ അതൊക്കെ കുശുമ്പും കുഞ്ഞായ്മയും ഉള്ളവർ പറയുന്നത് നീ അത് കേട്ട് സങ്കടപ്പെടേണ്ട ❤
@fa_ro_oq_8937
3 ай бұрын
Allenkilum adyam ella vlogermarum pavam thannevum kur kazhiyumpol avarkk ahankaram koodum cash kittalle adikam angananne kurach per mathrollu anganallath
@sanusdream
3 ай бұрын
അതിൽ ഒന്നും മാറ്റമില്ലാത്ത വ്ലോഗർ ആണ് ayishas kitchen👍🏻👍🏻
@RinishaRinishu
3 ай бұрын
എന്നോടും എല്ലാവരും പറയാറുണ്ട് ഇന്ക് ജാഡ ആണെന്ന് ബട്ട് ഞമ്മളെ മനസ്സിൽ ഒന്നും ഇല്ലന്ന് ഞമ്മളെഅടുത്ത ആളുകൾക്കെല്ലേ അറിയുള്ളൂ മാഷാ അല്ലാഹ് എല്ലാ ശരിയാവട്ടെ
@sina_rhmn
3 ай бұрын
സംസാരം കുറച്ച് സ്റ്റൈൽ കുറച്ചൂടെ മോളെ 😂 നിൻ്റെ വിചാരം ഈ കേൾക്കുന്നവർക്ക് വെല്ല്യ രസമാണെന്ന് ആകും പക്ഷേ നിനക്ക് തെറ്റി 😂😂 questionsn കോഷ്യൻസ് പോലും 😅😅 എനിക്ക് എന്നോ തോന്നിട്ടുണ്ട് ഇവൾക്ക് ജാഡ ആണെന്ന് പിന്നെ കമൻ്റ് അങ്ങനെ കാണാറില്ല അപ്പൊ ഞാൻ കരുതി എന്നാ എൻ്റെ തോന്നൽ ആകും എന്ന് പക്ഷേ ഇപ്പൊ എല്ലാവർക്കും ആ തോന്നൽ വന്നെന്ന് കമൻ്റ്സ് കണ്ടപ്പോ മനസ്സിലായി 😅 പൈസ കൂടീലെ സ്വാഭാവികം guyzz. ഇവരെ ഫാമിലിയിലെ ബാക്കി എല്ലാവരും ജാഡ ഇടുന്നത് ok പക്ഷേ ഇവൾ എന്ത് കണ്ടാ തുള്ളുന്നത് എന്ന് മനസ്സിലാകുന്നില്ല 🙄 കുറച്ചൊക്കെ വന്ന വഴി ഓർമ വേണം . ഇവരെ ഫാമിലിയിൽ എത്തുന്നതിന് മുന്നെ എങ്ങനെ ആയിരുന്നു എന്ന് കൂടെ ഇടക്ക് ഓർക്കുന്നത് നല്ലതാ😐
@sajnasgallery4056
3 ай бұрын
*എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത്. ജിനു ഞങ്ങളെ കുടുംബത്തിൽ വന്ന നല്ല ഒരു മോളാട്ടോ ❤. അത്രക്ക് നല്ല കുട്ടിയ അവൾ
Mugam nokumbol ariyam valya samsaram. Nink. Ni vijariched ni kashtapettit oil akned ni😅😅😅
@ZainabanaseebaNaseeba
3 ай бұрын
Ellame khair avatte🤲🤲
@dreammol9761
3 ай бұрын
Yutube privacy aayo last🤣🤣🤣🤣 Ivalenthella parynn
@hashirshannoushad1967
3 ай бұрын
ബിസിനസ് മോളെ. Munnott.. Pokatte. ആമീൻ.. 🤲🤲🤲
@misbusinu4873
2 ай бұрын
ജിനു ഒരു പാവമാണ് ഞാൻ ഒരിക്കൽ അവരെ വീട്ടിൽ എണ്ണ വാങ്ങാൻ പോയിരുന്നു നേരിട്ട് കണ്ടാൽ അറിയാം ഒരു ജാഡയുമില്ല ഒരു സാദാരണ പെൺ കുട്ടി ആണ് ഞാൻ സലീന വളാഞ്ചേരി
@NajmaZubairNajma-ej6wu
3 ай бұрын
എന്തിനാണ് ഇവരെ കുറ്റം പറയുന്നത .
@Mubashira-f5d
3 ай бұрын
Jinunte ee soubaghyam yellam kanunnavark asooya thonan😂
@aiitss3830
2 ай бұрын
Ivarude oil thechitt ivar colour vechittillallo
@ruksanabasheer9422
3 ай бұрын
ഇതൊക്കെ ആദ്യമേ പറയാമായിരുന്നു.
@mtbilalworld1446
3 ай бұрын
എന്തേ കമന്റ് നെഗറ്റീവ് ആയി എടുക്കരുത് ജിനു പ്ലീസ്.. ഞാൻ ചോദിക്കട്ടെ മിന്നും ഭർത്താവും മുജാഹിദ് ആശയം സ്വീകരിച്ചു വോ?
@queenofhearts9875
3 ай бұрын
ningal entha angana chouchath enn parayamoo
@mtbilalworld1446
3 ай бұрын
@@queenofhearts9875 യൂട്യൂബിൽ നിന്ന് പിന്മാറി നല്ല അദബോർഡ് അവർ ജീവിക്കാൻ തുടങ്ങി അതുകൊണ്ട് ചോദിച്ചതാ
@Rrrrrrrttyy
3 ай бұрын
Mujahid Ayal endha kuzhappam
@rashidhaummer1321
3 ай бұрын
എനിക്കും തോന്നി. അവർ മുജാഹിദ് ആയി എന്ന്. അതാണ് ഇത്ര പെട്ടന്നുള്ള മാറ്റം
@mtbilalworld1446
3 ай бұрын
@@Rrrrrrrttyy മുജാഹിദ് ആയാൽ ഒരു കുഴപ്പവുമില്ല കുഴപ്പമുണ്ടെന്ന് പറഞ്ഞിട്ടില്ലല്ലോ ആരും.എന്തായാലും അവരെടുത്ത തീരുമാനം നല്ലതാണ്👍🏽👍🏽
@shibilasherin6693
3 ай бұрын
ജിനുവിൻ്റെ നല്ല സംസാരം എല്ലാം വ്യക്തമാക്കിയത്ൽ സന്തോഷം
@amnasherin6828
3 ай бұрын
Jinu C M A kk padikkunnaleno padich kayinjo
@JaswinJiji
3 ай бұрын
Enthina negatives parayyunath ee kuttyne.. ആ കുട്ടിയുടെ ജീവിതത്തിൽ നല്ല കാര്യങ്ങൾ വന്നു ചേരുന്നു.. എപ്പോഴും എല്ലാരും പാവം പോലെ ഇരിക്കണോ.. As a you tuber aghne smart ayi samsarikanam.. Appo jada..Thats all.. ഞാൻ ee video thaze veruthe comments nokkiyatha.. Full negatives.. Ee parayunavar okke ellam perfect ahno.. ജീവിതത്തിൽ എല്ലാവർക്കും കിട്ടുന്ന ഭാഗ്യം അല്ല നല്ല life family career devolopment.. പെണ്ണുങ്ങൾ ഒന്ന് കൂടുതൽ സംസാരിച്ചാൽ over ജാട.. ഏത് യുഗത്തിൽ മക്കളെ നിങ്ങൾ ജീവിക്കുന്നത്.. This is jealousy, ego.. നല്ലത് കണ്ടാൽ appreciation ചെയ്യില്ല.. Jinu avoid the negatives.. Always be positive.. ❤❤🦋
മിന്നുത്താനെ ഈ video യിൽ ഉൾപെടുതാമായിരുന്നു😊 കാണാൻ ഉളള കൊതി ആണേ❤
@SanthaMohan-bi6fk
3 ай бұрын
നന്നായി വരട്ടെ . ആശംസകൾ❤
@ayshathnaseema123
3 ай бұрын
Allhu ellam kairakattey🤲🏻🤲🏻
@silentlife6713
3 ай бұрын
മിന്നു ചാനൽ നിർത്തിയത് അതിശയം തോന്നുന്നു അത്യാവിശം subscribers ആയത് അല്ലെ. എനിക്കി തോന്നുന്നു അത് ആ കുട്ടിയുടെ തീരുമാനം ആയിരിക്കില്ല ഉറപ്പ്. പലരും കമെന്റ്സിൽ പറഞ്ഞത് കേട്ടു ദൈവകോപം ഉണ്ടാകുമെന്നു ചാനൽ നടത്തി ആ പണം സ്വീകരിച്ചാൽ അങ്ങനെ ആണെങ്കിൽ മിന്നൂന്റെ ഉപ്പയും ഉമ്മയും സഹോദരനും സഹോദരിയും ഒക്കെ കോപം കിട്ടി പുഴുത്തു ചാവുമല്ലോ. ഇന്നത്തെ കാലത്ത് എന്തിനാ എങ്ങനെ ഉള്ള വിശ്വാസങ്ങൾ ഒക്കെ. വിശ്വാസം വേണം അത് ഓവർ ആവരുത്. നിങ്ങൾ കഷ്ടപ്പെട്ടിട്ടാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത് അതിനുള്ള ഫലം ദൈവം തരും👍🏼🙏🏼. അതുപോലെ ജിനു അഹങ്കാരി എന്നൊക്കെ പറയുന്നു ആ കുട്ടി എന്ത് ചെയ്തിട്ട് ആ മോൾ നല്ല രീതിക്ക് അതിന്റെ ഭർത്താവിന്റെയും കുടുംബത്തിന്റെയും കൂടെ നിന്ന് ജീവിക്കുന്നുണ്ട്. വീട്ടിൽ ഉള്ളവർക്കും ആ കുട്ടിയെ ഒത്തിരി ഇഷ്ടമാണ് അവർക്ക് ഇല്ലാത്ത കുഴപ്പം നാട്ടുകാർക്ക് എന്തിനാണ് എന്ന് മനസിലാകുന്നില്ല. ജിനു പറഞ്ഞ കാര്യങ്ങൾ നമുക്ക് മനസ്സിലായി. പേർസണൽ കാര്യങ്ങൾ അങ്ങനെ തന്നെ വെക്കുക തന്നെ വേണം 👍🏼👍🏼. ഒരു കാര്യം ചോദിച്ചോട്ടെ അപ്പൊ മിന്നുവും കുടുംബവും ദുബൈയിലേക്ക് വന്നിട്ടുണ്ടോ അവിടെ husband ന് ജോലി കിട്ടിയോ 🤔
@ishabeegampm7614
2 ай бұрын
ഇത് ആത്യമേ പറഞ്ഞാൽ പോരെ. അല്ലെങ്കിൽ വ്ലോഗിൽ പറയരുത്
@shanashanu6462
3 ай бұрын
Nalay husband family kittiyath kond bakiyam Illenkil ndhu cheyati
@suhainak-f9g
2 ай бұрын
Njan nigale vdoes kanarund enikh thonniyilla jinuvin jada undenn nalla oru family thannye 👍🏻❤️
@ayishaat7506
3 ай бұрын
അസൂയ ഉണ്ടായിട്ട ജിനു 😂
@chinnooskitchen4354
3 ай бұрын
ഈ oil നിങ്ങൾ use ചെയ്യാറില്ലേ
@MunaviraKk
3 ай бұрын
Ith. Niggl. Use cheydile.
@havvap5359
2 ай бұрын
Ma sha Allah ❤keep going....
@shasyshihab9054
3 ай бұрын
Hair oil mashallah nalle aan nte bro dubainn vangyaa use aakunne hair growth und
@sheenaskollam
3 ай бұрын
അവർ വീഡിയോ ഇടാതിരുന്നപ്പോൾ അവിടെ നടക്കുന്ന കാര്യങ്ങൾ അറിയാഞ്ഞിട്ടല്ലേ ഈ ആകാംക്ഷ
@ris3046
3 ай бұрын
പുതിയൊരു അദ്ധ്യയന വർഷവും തുടങ്ങി 🛑🛑എന്റെ കുട്ടി പഠനത്തിൽ പിന്നോട്ടാണെന്ന് ഓർത്ത് ടെൻഷൻ ആണോ നിങ്ങൾ. വിഷമിക്കേണ്ട .... ഇതാ ഒരു പരിഹാരം. എല്ലാ ഭാഷയുടെയും seperat ആയിട്ടുള്ള ക്ലാസുകൾ തുച്ഛമായ ഫീസിൽ നൽകുന്നു. രണ്ട് മാസത്തെ ക്ലാസ്സ് കൊണ്ട് കുട്ടികളെ എഴുതാനും വായിക്കാനും മെച്ചപ്പെടുത്തുന്നു.സ്കൂൾ, മദ്രസ ട്യൂഷൻ, Drawing&painting, hand എംബ്രോയ്ടറി, tailaring, calligraphy....... Etc തുടങിയ അനേകം കോഴ്സ് കളും പഠിപ്പിക്കുന്നു..ഇതിലെ കോഴ്സ് കളെ കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർ...ഏഴ്. പൂജ്യം. രണ്ടു അഞ്ചു. മൂന്ന്. ഏഴ്. പൂജ്യം ഒന്ന്. ഒന്ന്. ഒമ്പത് .👍
@cattylub_
3 ай бұрын
ജിനു പറയുന്നവർ എന്തും പറഞ്ഞോട്ടെ നിങ്ങളുടെ ഫാമിലിയെ ഞങ്ങൾക്ക് വളരെ ഇഷ്ടമാണ്
@SafareenaSafareena-jk5ci
2 ай бұрын
എന്ദിന എല്ലാരും ഈ പെണ്ണിനെ ഇങ്ങനെ നെഗറ്റീവ് പറയുന്നേ... പാവം ഉണ്ട്.... എനിക്ക് തോന്നുന്നില്ല jada ഉണ്ട് എന്ന്....
@JouharaPT
2 ай бұрын
Masha allah orupad uyarangalil ethatte ❤❤❤
@shabnammpkachinikkad
3 ай бұрын
Ith Ellam ok. ഉമ്മാന്റെ ഒരു product ആവുമ്പോ പല ആവശ്യങ്ങൾക്കും അവിടെ ഉമ്മ വേണ്ടിവരും. സുനു ചിലതെല്ലാം കൈകാര്യം ചെയ്യാൻ വേണ്ടിവരും. എല്ലാം ok ആവുന്നതിനു മുന്നെ തന്നെ ജിനു എന്തിനാ പോകുന്നെന്ന് മനസ്സിലായില്ല. Shadiya husband ജോലിക്ക് first time പോകുമ്പോ തന്നെ ഫാമിലിയും കൂടെ പോകോ. അങ്ങിനൊക്കെ ഫാമിലി വിസ ഒക്കെ കിട്ടോ. അറിയാത്തോണ്ട് ചോദിച്ചതാട്ടോ. എല്ലാം ok ആയിട്ട് ഫാമിലി പോകുന്നതാ കണ്ടിട്ടുള്ളെ.
@ziyadziyu366
3 ай бұрын
സത്യം... എനിക്കും ഉണ്ട് ഈ ഡൌട്ട്... Shadiyante കാര്യത്തിൽ 👍🏻.... But... ജിനു പറഞ്ഞല്ലോ സുനുവും വരാൻ വേണ്ടി tkt എടുത്ത ആണെന്ന്.... Tkt ക്യാൻസൽ ആകേണ്ടി വന്നതാണെന്ന്.... അവര് മൂന്നാളും കൂടി വരാൻ തീരുമാനിച്ച താവും
@asiyaworld3416
3 ай бұрын
അസ്സലാമു അലൈകും ജിനു ഈ commnt കണ്ടാൽ മിന്നുതന്നെ ഒന്ന് kanikane..... ഞാൻ ആദ്യമായി യൂട്യൂബിൽ sub ചെയ്ത channel ആണ് shadhiyas tips and vlogs.... ആദ്യമായി കണ്ട day in my ലൈഫ് ഉം മിന്നുതടെ ആണ്.... ഇത്ത എടുത്ത തീരുമാനം വളരെ നല്ലത് അള്ളാഹു ഹിദായത് നൽകട്ടെ..... എന്നാലും ഇത്തനേം ഒരുപാട് miss ചെയുന്നു..... But ഇനി ഇത്ത ചാനൽ തുടങ്ങേണ്ട...... Amnuvum, അയ്നുവും, കുഞ്ഞാവയും സിറാജികയും എല്ലാം സുഖമായിരിക്കുന്നു എന്ന് കരുതുന്നു..... അള്ളാഹു നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ..... ഈ മെസ്സേജ് മിന്നുതക എത്തിക്കണേ ജിനു... 🙏🏻🙏🏻മിന്നുത കണ്ടെന്നു എനിക്ക് അറിയാനായി ഈ മെസ്സേജ് ന്ന് ഒരു like ഇടണേ അത്രക് ഇഷ്ടമായിരുന്നു shadhiye..... Miss you dear...❤❤❤❤❤barakallahu feekum.....
@rashidha-pr5sk
2 ай бұрын
ജിനു നിന്റെ തൊണ്ടയിലെ തടച്ചിൽ മാറിയോ. ഇപ്പോൾ ഏത് മരുന്നാണ്. എനിക്കും അത് പോലെ ഉണ്ട്
@jamalenni7656
3 ай бұрын
Full karyangal nadakkathe adyamthanne video idandarnnallo
@simnasaju8826
3 ай бұрын
Dubayil room rent ethraya ? Njn avide aduthund
@SanuJazu
3 ай бұрын
Ok shareyan. .... Masha allha👍
@shanashanu6462
3 ай бұрын
Kai adaki vech samsarichuday. Ori Mehandi vechu parnji ayinay kanikano😂
@simnasaju8826
3 ай бұрын
😂
@ayshathnaseema123
3 ай бұрын
Nalla vakukal jinu❤
@bachiachu-fr1gf
3 ай бұрын
നിങ്ങടെ shadiya ഇത്താടെ ചാനൽ എന്ത് പറ്റി
@thalhathnasri7734
3 ай бұрын
Ellathinum oru time undallo inshallah ellam sheriyavum bad comments onnum nookethe munnoot poovum👍
Skin care oil use cheyyunnund... Nalla oil anu .... Result und
@abidha-uf1go
3 ай бұрын
Masha allah ❤
@TheRamzaanFamily
3 ай бұрын
Allahumma barik Mashallah may Allah bless your business You could send the hair oil to Canada i will pay the delivery charges too Let me know InshaAllah Nice video ❤❤🎉🎉
@hennairshad3521
3 ай бұрын
Ellam rahathayi nadakate 🎉❤
@shamnamohammed6141
3 ай бұрын
Negative parayunnavar parayum. Ningal mind cheyyanda
@farsanarahees6965
3 ай бұрын
കുറച്ചു jada ണ്ട്.... അത് സത്യം ആണ് 😂
@shahinaraoof1339
2 ай бұрын
Mashaallah all the best
@aamik6855
3 ай бұрын
Minnutha channel name endhayirunnu?
@ShibileeShibil-dg8hn
3 ай бұрын
Shadiya tips and vlongs
@RinishaRinishu
3 ай бұрын
എങ്ങനെ ഒരു വീഡിയോ ചെയ്തദ് നന്നായി
@Aa-fr6dz
3 ай бұрын
jinu family ishttam🥰❤
@AyishaKt-r8x
2 ай бұрын
Ms hair oil 5 paisak illa...4 bottil use cheythu ulla mudii kozhichil koodi ippo nalla mudi kozhichalaan ....personally enik verum cash waste aan ivare product ...veruthe parayunnathallato seriously oru effectum ivare hairoilin illa
@amalvibes8058
3 ай бұрын
ജിനു pwoli
@മലപുറഠകാക്കൂ
2 ай бұрын
Jinu velukkatte aadyam...
@sanusdream
3 ай бұрын
Skin care oil ഇത്ത upayogikkunnundo... Result എങ്ങനെ ഉണ്ട്
Пікірлер: 466