ചിലർക്ക് ജീവിതത്തിൽ മനസാ വാചാ അറിയാത്ത കാര്യത്തിന് ജയിൽ ശിക്ഷവരെ അനുഭവിക്കേണ്ടതായി വരാറുണ്ട്.. എന്ത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ബന്ധന യോഗം എന്ന ഒരു യോഗം ഉള്ള ജാതകർക്കാണ് പൊതുവെ ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാവാറുള്ളത്... എന്താണ് ബന്ധനയോഗം അത് എങ്ങനെ അനുഭവത്തിൽ വരുന്നു എന്നതാണ് ഈ എപ്പിസോഡിൽ പറയുന്നത്
@shankaradilmuralitalks
Негізгі бет നിങ്ങളുടെ ജാതകത്തിൽ ഈ യോഗമുണ്ടോ എന്നാൽ നിങ്ങൾ ജയിൽ ശിക്ഷ വരെ അനുഭവിച്ചേക്കാം! | ASTRO TALKS
Пікірлер: 3