യേശുവേ ഈ ദൂതിന്റെ ശക്തിയാൽ എന്റെ മകനെ അനുഗ്രഹിക്കണമേ. ആമേൻ🙏🙏🙏
@sophyannmariya7262
3 ай бұрын
അപ്പാ ഞങ്ങളെയും ഞങ്ങളുടെ തലമുറ യെയും അനുഗ്രഹിക്കണേ 🙏🙏🙏
@ArunsAshok
3 ай бұрын
എന്റെ വീട്ടിൽ ഇന്ന് വലിയ വിടുതൽ നടക്കും ഞാൻ വലിയ സാമ്പത്തിക ഫ്രീഡം ഞാൻ എന്റെ ജീവിതത്തിൽ കാണും ആമേൻ
@shanijames7478
3 ай бұрын
യേശുവേ ഈ ദൂത് മകന്റ ജോലി വിഷയത്തിൽ ഇടപടൻ പ്രാർത്ഥിക്കുന്നു അത്ഭുതം വേഗം ഒരുകണമേ ആമേൻ 🙏🌹
@JayababulalJayababulal
3 ай бұрын
ആമേൻ ഇന്ന് എന്റെ ഭവനത്തിൽ ഒരു അൽഭുതം നടക്കും
@JyothyJyothy-fy8of
3 ай бұрын
❤❤ എൻറെ മകളെ അനുഗ്രഹിക്കണേ നാഥാ❤❤❤
@maniammamohan7179
3 ай бұрын
എന്റെ കുടു൦ബത്തെചിന്നഭിന്നമാക്കിയ സാത്താനെശക്തികളെയേശുഭത്സിക്കുന്നതിനായിസ്തോത്ര൦ നന്ദിആമേൻ
@SarammaThomas-s6x
3 ай бұрын
ആമ്മേൻ🎉🎉🎉 യേശുവേ പൈശാചിക ശക്തികളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമ🎉🎉🎉🎉🎉
@susanjacob4779
3 ай бұрын
Ente mon oru job kittan prarthikkane
@ShaluShalu984
3 ай бұрын
Amen
@sumeshkrishnankrishnan5985
3 ай бұрын
ആമേൻ 🙏🏻
@sudheeshkunnathusserry1535
3 ай бұрын
കർത്താവെ katholename 🙏എന്നും
@GeethaR-qg4qp
3 ай бұрын
കർത്താവേ ഞങ്ങളെ തകർക്കാൻ നോക്കുന്ന എല്ലാ ശത്രുവിന്റെ പോരുകയും ശാസിച്ചതിനായി നന്ദി. നന്ദി അപ്പാ👍🏿🙏🏿🙏🏿🙏🏿🙏🏿
@sophymorais608
3 ай бұрын
Hallelujah Amen Amen Amen Hallelujah Amen praise the Lord 🙏🙏🙏
@reshmaev8778
3 ай бұрын
നന്ദി യേശുവേ ഹല്ലേലുയ സ്തോത്രം
@SiniIssac-ut8nj
3 ай бұрын
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@MiniSundaresan
3 ай бұрын
Thanku appa 🙏🙏🙏🙏🙏
@josedj1275
3 ай бұрын
ഞാനും wife ഉം സേഫ് ayoridathirunnu കേൾക്കുന്നു 😊❤ദൈവപ്രവർത്തി കൾ സംഭവിക്കട്ടെ 😊ആമേൻ യേശു അപ്പാ സ്തോത്രം 😊
@venips2642
3 ай бұрын
പല വഴിയിലൂടെ പിശാച് എന്നെ തകർക്കാൻ പാഞ്ഞു അടുക്കുന്നു... എന്നാൽ അവിടെ നിന്നോക്കേം എന്നെ കൈപിടിച്ച് മുന്നോട്ടു നടത്തുന്ന അപ്പന്റെ ദൂദ സാനിധ്യം ഞാൻ അറിയുന്നു... ആമേൻ ആമേൻ
കർത്താവെ ഇന്ന് പകൽകാലം എന്റെയും കുട്ടികളുടെയും മേലുള്ള പൈശാചിക ബന്ധനങ്ങൾ അഴിച്ചതിനായി സ്തോത്രം. അതിശയം പ്രവർത്തിച്ചതിന് ആയി സ്തോത്രം 🙏
@princejacob4699
3 ай бұрын
Paster എന്റെ ഇളയ സഹോദരൻ സാമ്പത്തികമായി വളരെ പ്രയാസത്തിൽ ആണ്. അതിനുള്ള വഴി തുറക്കാൻ വേണ്ടി പ്രാർത്ഥിക്കണേ. എന്റെ സഹോദരന്റെ wife ന് ഒരു മനസാന്തരം കൊടുത്തു മടങ്ങി വരാൻ വേണ്ടി പ്രാർത്ഥിക്കണേ. വേറെ ഒരു സഭയിൽ പട്ടക്കാരൻ ആകാൻ വേണ്ടിയും പ്രാർത്ഥിക്കണേ 🙏🙏🙏
ഞാൻ വിശ്വസിക്കുന്നു..... സ്വീകരിക്കുന്നു.... ഞങ്ങൾക്ക് ഇന്ന് നന്മ വെളിപ്പെടും.... ആമേൻ... ആമേൻ.... 🙏🙏🙏🙏🙏🙏
@sophyannmariya7262
3 ай бұрын
അപ്പാ ഈ ദൂദ് വിശ്വസിച്ചു ഏറ്റെടുക്കുന്നു 🙏🙏🙏ആമേൻ ആമേൻ 🙏🙏🙏ഞങ്ങളുടെ ജീവിതത്തിൽ എതിരായി നിൽക്കുന്ന എല്ലാം പൈശാചിക ശക്തി കളുടെ പ്രവർത്തിയിൽ നിന്നു ഞങ്ങൾക്ക് വിടുതൽ നൽകി എന്ന് പൂർണ്ണമായും വിശ്വസിക്കുന്നു 🙏🙏🙏ആമേൻ ആമേൻ പരിശുദ്ധആത്മ ശക്തി യാൽ ഞങ്ങളെ നിറക്കണേ ആമേൻ 🙏🙏🙏🙏
ആമേൻ, എന്ന് രാവിലെ, എന്റെ കുടുംബത്തിന്റെ മേൽ, കുടുംബത്തിന് മേൽ ഉള്ള തലമുറയിൽ മേൽ ഉള്ള എല്ലാം പൈ ശശിക ബന്ധന ങ്ങളിൽ മേൽ നിന്നും വിടുതൽ പ്രാപിക്കുന്ന കൃപയ്കായ് സ്തോത്രം നന്ദി യേശു അപ്പാ.. 🙏
@varghesekurian2170
3 ай бұрын
Amen
@jerinsam6299
3 ай бұрын
😂🎉😢😊😊😊😊😊😅
@sophyannmariya7262
3 ай бұрын
ആമേൻ ആമേൻ 🙏🙏🙏അപ്പാ അങ്ങയുടെ ചിറകിന്റെ കീഴിൽ ഞങ്ങളെ കാത്തു പരിപാലിക്കണേ 🙏🙏🙏
@suvarnaanil2130
3 ай бұрын
എന്റെ ഇന്നത്തെ അവസ്ഥയിൽ ഇന്നത്തെ പ്രവചന വളരെ അനുഗ്രഹമായി ഞാനിവിടെ വന്നപ്പോൾ ഒരു സ്വപ്നം കണ്ടു പേടിപ്പെടുത്തുന്ന ഒരുപാട് വ്രണങ്ങളുള്ള ഒരു ഒരാ ഒരാളിന് അത് കഴിഞ്ഞപ്പോൾ എന്റെ ദേഹമൊക്കെ ചൊറിയാൻ തുടങ്ങി ഞാൻ ദൈവദാസന്റെ പ്രയർ കൂടി എന്റെ അസ്വസ്ഥതകൾ മാറി ദൈവത്തിനു നന്ദി എന്റെ ഈശോ സൗഖ്യം തന്നതിനായി നന്ദി എനിക്കായി പ്രാർത്ഥിക്കണമേ 👏💕💕🙏🙏🌹🌹🌹❤️ അനുഗ്രഹങ്ങൾക്കും നന്ദി
@udayshetty3195
3 ай бұрын
Ente dehatile talarvaadathe neeki soukym nalki anugrahichaashirvathikanamea pray for me agnes shetty
@suvarnaanil2130
3 ай бұрын
ഞാൻ ഇപ്പോൾ നിൽക്കുന്നിടത്തു നിന്നും മറ്റൊരു വീട്ടിലേക്കു മാറാൻ പ്രാർത്ഥിക്കണമേ 💕❤️❤️🙏🙏🌹
@DivyaJose-y1m
3 ай бұрын
ആ മേൻ ആമേൻ❤❤❤
@RajaKoonam
3 ай бұрын
അപ്പാ യേശുവേ ഇന്നത്തെ മെസ്സേജ് ഞാൻ ഏറ്റെടുത്തിരിക്കുന്ന കർത്താവേ എനിക്ക് ഒരു വിടുതൽ തരണമേ
@seenanelson5581
3 ай бұрын
എൻ്റെ വീട്ടിൽ ഇന്ന് വിടുതൽ നടക്കണ മേ നാഥ സാത്താൻ പ്രശനങ്ങൾ കൊണ്ട് ഇടുന്നു നാഥാ സമാധാനം ഇല്ലാതാകുന്നു ഈ ദൂത് ഞാൻ ഏറ്റെടുക്കുന്നു നാഥ കർത്താവിൻ്റെ നാമത്തിൽ അന്ധകരശക്തിയെ ആട്ടി പയിക്കണമേ നാഥാ
@remaashoklk9234
3 ай бұрын
Amen Sthotram🙏
@suvarnaanil2130
3 ай бұрын
എന്റെ മക്കൾ അക്ഷയ് അജയ് ഇവർക്കായി പ്രാർത്ഥിക്കണമേ 👏💕💕🙏🙏🌹🌹🌹
@suvarnaanil2130
3 ай бұрын
ആമേൻ 💕💕🌹🌹❤️❤️
@MaDGaMeR-e3s
3 ай бұрын
🙏🌹എന്റെ ഈശോയെ ഈ വചനം രാവിലെ തന്ന ദൈവത്തിനും ദൈവം ആത് പറയാൻ നിയോഗിച്ച ദൈവ ദാസനെ നന്ദി. എല്ലാ സാത്താന്റെ ശക്തികളും സാത്താന്റെ രൂപമുള്ള മനുഷ്യനും ഉള്ളതാകട്ടെ ഇന്നത്തെ ഈ വചനം🙏 ദൈവ മക്കളായ ഞങ്ങളുടെ കൂടെ കർത്താവെ അവിടുത്തെ സാന്നിദ്യം ഉള്ളപ്പോൾ സാത്താന്മാരെല്ലാം തീയിൽ ഇട്ടു ഇല്ലാതാക്കണമേ 🙏🌹സ്തോത്രം രശ്മി 🙏🌹
@sheejasimon6453
3 ай бұрын
Yesuve njangalk oru veed tharane jepthi matti tharane amen amen amen amen amen amen amen
@OmanaC-nk3id
3 ай бұрын
ആമേൻ ആമേൻ ആമേൻ
@MiniSasikumar-bd6bz
3 ай бұрын
സ്തോത്രം 🙏അപ്പാ ഈ ദുതേ നായി സ്തോത്രം 🙏🙏🙏🙏
@rajeevrajappan9659
3 ай бұрын
🎉❤❤❤🎉 രക്ഷകാ.... നന്ദി യേശുവേ...പരിശുദ്ധനെ... രാജാവേ... നന്ദി.🎉❤❤❤🎉
@LALITHAMOHANDAS-w5k
3 ай бұрын
കർത്താവേ ഞങ്ങളെ തകർക്കാൻ ചിലർ കാത്തിരിക്കുന്നു. ഒരു തരത്തിലും തലപൊക്കാൻ പറ്റാത്തവിധത്തിൽ അവാതം പറഞ്ഞ് പരത്തിയിരിക്കുന്നു. ഞങ്ങളെ രക്ഷിക്കണമേ കർത്താവേ ആമേൻ
പരിശുദ്ധാത്മാവേ നീ ഇടപെടണേ അന്ധകാര ശക്തികൾ എന്റെ വീട്ടിൽ കൊണ്ട് ഇട്ടിരിക്കുന്ന ശൂന്യതയും ദാരിദ്രവും എടുത്തു മാറ്റണെ അന്ധകാര ശക്തികളെ നീ ഫാർ സിക്കണേ
@shinumol1020
3 ай бұрын
എന്റെ കുടുംബത്തിൽ സമാദാനം ഉണ്ടാവട്ടെ 🙏🙏
@ArunsAshok
3 ай бұрын
@@shinumol1020 യേശു അപ്പ ഞാൻ സിസ്റ്ററിന് വേണ്ടി പ്രാർത്ഥിക്കുന്നു യേശുവിന്റെ സമാധാനം ഈ കുടുബത്തിൽ ഉണ്ടാകട്ടെ കുടുംബത്തിലേ ഓരോ വ്യക്തിക്കളെയും അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ
@SuperAbebaby
3 ай бұрын
നല്ല അംശം by Basil George ബൈബിൾ പഠനം of മിഷൻ ഇന്ത്യ good teaching, you be blessed
@susmmasakaria6268
3 ай бұрын
Yeshuvee sthotram
@Shine-ib7ci
3 ай бұрын
ആമേൻ
@nalininavooriparambath535
3 ай бұрын
പാസ്റ്റർ പറഞ്ഞ പോലെ ചെറുപ്പം മുതലേ സാമ്പത്തിക ദാരിദ്ര്യം എന്നെ ഭരിക്കുന്നു ഇന്നും അത് അനുഭവിച്ചു കൊണ്ടിരിക്കുന്നു. പ്രാർത്ഥിക്കണേ 🙏🌹
എല്ലാ മഹത്വവും എന്റെ ഈശോയ്ക്ക് സ്തോത്രം നന്ദി നന്ദി നന്ദി ആമേൻ ❤❤❤❤🙏🙏🙏ഇന്നെനിക്ക് വിടുതൽ തന്ന ദൈവ നാമത്തിന് മഹത്വം ഉണ്ടാകട്ടെ ആമേൻ 🙏🙏🙏🙏❤❤❤
@sherlyyohannan5923
3 ай бұрын
Amen karthave njangalod karunathonname
@sheejasheeja8178
3 ай бұрын
Yeshuveeee Sthothram nanni karthave Amen jesus 🙏🙏🙏
@stanleyjayaraj3943
3 ай бұрын
ആമേൻ ആമേൻ ആമേൻ ദൈവദാസനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ എന്റെ കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക അനിയൻ യേശുകർത്താവിന്റെ കല്പന അനുസരിക്കുവാൻ പ്രാർത്ഥിക്കുക
റാണി ബ്രദർ എന്റെ ഫർത്താവിനെയും മൂന്ന് മക്കളെയും അനുഗ്രെഹിച്ചു പ്രാർത്ഥിക്കണം 🙏🙏🙏ആമേൻ സ്തോത്രം
@minimini7342
3 ай бұрын
ഇന്ന് സാമ്പത്തികം അനുഗ്രഹിക്കപെടണം യേശുവിൻ നാമത്തിൽ ആമ്മേൻ
@lathaissac6295
3 ай бұрын
ആമ്മേൻ എല്ലാ പൈശാചിക ബന്ധനത്തിൽ നിന്നും എന്റെ കുടുംബത്തെ വിടുവിക്കാൻ പ്രാത്ഥിക്കണമെ
@bettythomas6846
3 ай бұрын
കാറ്റും കോളും നിറഞ്ഞ എന്റെ ജീവിതത്തിൽ ശാന്തത നൽകിയതിനായി സ്തോത്രം. പരിശുദ്ധത്മ ശക്തിയാൽ നിറയപ്പെടുന്നതിനും പുതു ഭാഷ സംസാരിക്കാനും അനുഗ്രഹിക്കേണമേ. ആമേൻ
@suvarnaanil2130
3 ай бұрын
സ്തോത്രം 💕🙏🙏❤️❤️💕💕👏
@sheejabr7996
3 ай бұрын
കർത്താവെ കണ്ണുനീർ തുകുന്ന വസ്തുവിന്റെ വിഷയത്തിൽ മറുപടി അയക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ എൻെറ രോഗപീഢകളിൽ നിന്നും വിടുതൽ തരണെ ഈ ദൂതിനായി നന്ദി സ്തുതി ആരാധന
@samuelk6555
3 ай бұрын
ഞങ്ങളുടെ പിതാവും ദൈവവും ആയ യേശുവേ ഞങ്ങളുടെ തകർക്കുന്ന എല്ലാ പിശാചും സാത്താൻറെ എല്ലാ പ്രശ്നങ്ങളും ബന്ധനങ്ങൾ തടസങ്ങൾ രൊഗങൾ ദുരിതങ്ങൾ കടബാധ്യത മാറാൻ വേണ്ടി ദൈവത്തിന്റെ അനുഗ്രഹം കൃപ ചെയ്യേണമേ എന്ന് പ്രാർത്ഥിക്കുന്നു നന്ദി യേശുവേ സ്തോത്രം അമേൻ അപ്പാ 🙏🔥🙏🔥🙏🔥🎚️
@ajitharadhakrishnan1411
3 ай бұрын
Yesuve ennathe pravajana duth njan att eduthirikunnu ennu ente jeevithathil vijayathinuvedi dajvam cheytha nannmak nanni amen
ആമേൻ..ആമേൻ..നന്ദി അപ്പാ..എന്റെ മകളുടെ വിസയുടെമേലുള്ള തടസ്ങ്ങൾ മാറ്റി വിടുതൽ തരണമേ അപ്പാ
@johnmathew9453
3 ай бұрын
Stotram yeshuve.
@sujatharaghavan5736
3 ай бұрын
പരിശുദ്ധമാവേ എന്നെ പരിഹസിക്കുന്നവരുടെ മുപിൽ ഒരു വിടുതൽ അയക്കണമേ 🙏🙏🙏
@shirleykuriakose7628
3 ай бұрын
Nastapetta sambathikam innu lebhikkaname 🙏🌹🙏🌹🙏❤️
@venips2642
3 ай бұрын
ആമേൻ ആമേൻ
@laisammageorge6934
3 ай бұрын
👏👏👏👏👏
@OmanaC-nk3id
3 ай бұрын
സ്തോത്രം സ്തോത്രം സ്തോത്രം
@ajinisv7786
3 ай бұрын
എന്റെ ഭവനത്തിൽ നിന്നും കുടുംബത്തിൽ നിന്നും പൈശാചിക ബന്ധനത്തിൽ നിന്നും വിടുവ്വികാനെ ആമേൻ
@GeethaR-qg4qp
3 ай бұрын
ഇന്നത്തെ പ്രവചന ദൂത് എന്റെ ഭവനത്തിൽ നടക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു കർത്താവ് എന്റെ ഭവനത്തിൽവന്ന് എല്ലാ ബന്ധനങ്ങളെയും ശാസിക്കുന്നതിനായി നന്ദി അപ്പാ.🙏🏿🙏🏿🙏🏿🙏🏿🙏🏿
@PuspaSathiyabalan
3 ай бұрын
കർത്താവെ എന്റെ മകളുടെ വീട് പണി പൂർത്തി യാകാൻ സഹായി കണമേ അപ്പ ആമേൻ
@EnteKalvari
3 ай бұрын
ഇന്ന് എന്റെ മോളുടെ എക്സാം ആണ് 🙏🏻🙏🏻🙏🏻വിജയം കൊടുക്കണമേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻
@Sherlythomas-vc4lp
3 ай бұрын
Manasine ashuvassam tharane eshuve
@ArunsAshok
3 ай бұрын
എങ്ങനേലും അനുഗ്രഹിക്കപ്പെടാൻ ആഗ്രഹിക്കുന്നു ഒരു രീതിയിൽ ഉള്ള ഉയർച്ചയും ഇല്ലാതെ കിടക്കുന്ന അവസ്ഥ ഇന്ന് കൊണ്ട് മാറും യേശു അപ്പ അവസ്ഥ മറ്റും എന്റെ അപ്പന് കഴിയാത്തതായി ഒന്നുമില്ല
@SuperAbebaby
3 ай бұрын
I pray in agreement for Arun.please pray for freedom from addiction to alcohol in kerala home at Aluva
@ArunsAshok
3 ай бұрын
@@SuperAbebaby യേശു അപ്പ ഞാൻ പ്രാർത്ഥിക്കുന്നു alcohol addictionil നിന്ന് ആലുവയെ രക്ഷിക്കണേ അവിടെ ഉള്ളവർ യേശുവിനെ അറിയാത്ത തലമുറ യേശുവിനെ അറിയട്ടെ നശിച്ചു കിടക്കുന്ന ആളുകൾ യേശുവിന്റെ വേലക്കായി ഇറങ്ങട്ടെ അങ്ങയുടെ വലിയ അഭിഷേകം ഓരോ വ്യക്തികളുടെ മേലും അയക്കണേ പ്രാർത്ഥന കേട്ടതിനാൽ നന്ദി പറയുന്നു യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ
@sheejasimon6453
3 ай бұрын
Yesuve ente makkalude vivaham nadathanulla sambath tharane
@MaryLigiMaryLigi
3 ай бұрын
Amen Amen Amen praise the lord hallelujah
@soma7014
3 ай бұрын
ഹല്ലേലുയ സ്തോത്രം
@jincya6855
3 ай бұрын
ഇന്ന് ഈ ദൂദ് എനിക്ക് തന്നത്തിനായിട്ട് നന്ദി അപ്പാ 🙏🏼
Пікірлер: 667