മലപ്പുറം ജില്ല - കുറ്റിപ്പുറം - പാഴൂർ - എം പി സിദ്ധിക്ക് പാഴൂർ 73566 89731 അദ്ദേഹത്തിന്റെ വീട്ടിൽ കുറഞ്ഞ ചിലവിൽ വാട്ടർ ഫിൽറ്റർ നിർമിച്ചു. ആകെ ചിലവായ തുക 6100 രൂപ
വെള്ളം ശുദ്ധികരിക്കാൻ 20,000 മുകളിൽ ചിലവ് വരുന്ന ഫിൽറ്ററുകളാണ് പൊതു ജെനങ്ങൾ വാങ്ങി ഉപയോഗിക്കിന്നത് . അതുകൊണ്ട് ആണ് കുറഞ്ഞ ചിലവിൽ നമുക്ക് തന്നെ വീട്ടിൽ വാട്ടർ ഫിൽറ്റർ നിർമ്മിക്കാം എന്ന് ഈ വിഡിയോയിലൂടെ കാണിക്കുന്നത്.
ഇത് പൊതു ജനങ്ങൾക്ക് ഉപകാരം ആകുമെന്ന് ഉറപ്പ് ഉണ്ട് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ സിദ്ധിക്കിനെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്
നന്ദി- സിദ്ധിക്ക് പാഴൂർ
Негізгі бет നിങ്ങളുടെ കിണർ വെള്ളം കലങ്ങിയതാണോ?കുറഞ്ഞ ചിലവിൽ വാട്ടർ ഫിൽറ്റർ നിർമ്മിക്കാം # Water Purifier
Пікірлер: 70