മനസ്സറിഞ്ഞു സ്നേഹിച്ചതിന്റെ ശിക്ഷ ദൈവത്തിൽ നിന്ന് ഞങ്ങൾ ഏറ്റോളം..പറ്റിച്ചേച് പോകുന്ന അവർക്ക് എന്നും നല്ലത് മാത്രം.. ഇങ്ങനെയുള്ള എന്തിനായിരുന്നു ഞങ്ങളുടെ മുന്നിലേക്ക് എത്തിച്ചത്... ഈ പ്രപഞ്ചശക്തിക്കു തടയാമായിരുന്നില്ലേ.. അനുഭവിച്ചു മടുത്തു 🙏🙏🙏
@beautifulsoul3113
17 күн бұрын
😢😢😢😢😢😢😢😢😢😢
@sudhasudheer7224
17 күн бұрын
കഴിഞ്ഞ ജന്മത്തിലെ കടങ്ങളെല്ലാം അന്നേ ദൈവം തീർത്തു വീട്ടിരുന്നെങ്കിൽ.. ഈ ജന്മം ഒന്ന് ചിരിക്കാമായിരുന്നു.. കൊണ്ടും കൊടിത്തൂമേ ശീലിച്ചുള്ളൂ... പക്ഷേ കരയാനായിരുന്നു വിധി. ജീവിക്കട്ടെ അല്ലെ 🙏എല്ലാവർക്കും നല്ലത് വരുത്തട്ടെ 🙏🙏🙏
@zarastalks74
17 күн бұрын
അങ്ങനെ പറയല്ലേ... ഒരു സങ്കടം തന്നാൽ അത് overcome ചെയുമോ എന്ന് unvers. നോക്കും... ഇനി സന്തോഷം തരും.... Wait ചെയുക...❤❤❤
@zarastalks74
17 күн бұрын
@@sudhasudheer7224😂😂😂😂
@user-qj5vu6to4h
17 күн бұрын
സത്യം ആണ്
@AshabijuAshabiju-kp7qb
17 күн бұрын
ഞാനിപ്പോൾ എന്റെ കാര്യം നോക്കി ജീവിക്കുന്നത് എനിക്ക് സന്തോഷം കിട്ടുന്ന കാര്യം മാത്രം ചെയ്യുന്നു
@Angelblessingtarot
17 күн бұрын
Good positive thinking 🙏
@RaviRavi-hp9rw
17 күн бұрын
Thank you Universe,
@meenasubash2294
17 күн бұрын
Thank you univers 🙏🙏🙏❤️❤️❤️❤️❤️❤️❤️🥰❤🥰❤ Thankyou Devine 🙏🙏🙏🙏🙏❤️❤️❤️❤️❤️ Thankyou dear ❤❤ Thankyou Angels 🙏🙏🙏🙏🙏😇😇😇❤❤❤❤
@sameerudheenkamarudheen5573
17 күн бұрын
എല്ലാവരും വിട്ടപ്പോ എന്നെ വേണല്ലേ ഓഫർ കഴിഞ്ഞു ഇനി എനിക്ക് വെൻഡ മരിച്ചിട്ട് ശ്വാസം കൊടുത്തിട്ട് കാര്യമില്ല
@VINILRAVINDRANRAVINDRAN-xz3bk
16 күн бұрын
ഓം നമഃ ശിവായ 🙏🙏🙏🙏 ചേച്ചി പറഞ്ഞത് എല്ലാം 100% സത്യം Thank You Universe ♥️♥️♥️
@Angelblessingtarot
16 күн бұрын
,thank you universe mother ♥️♥️♥️
@anishkb6996
17 күн бұрын
❤ Thank you Madam ❤ Thank you universe 🎉🎉🎉🎉
@user-wo7wi7wv9r
17 күн бұрын
Thank god🙏🏻 Thank u univerese 🙏🏻 Thank u mam🙏🏻 I strongly claim reunion with my person🙏🏻🙏🏻🙏🏻 I syrongly claim this all positive energyy🙏🏻🙏🏻🙏🏻
@mahithahameed9996
17 күн бұрын
താങ്ക്യുമേ o ഇത്രയും മനോഹരമായി റീഡിങ്ങ് ചെയ്യ്തതിന് നന്നി കേട്ടാലും കേട്ടാലും മതിവരില്ലല സൂപ്പർ റീഡിങ്ങ് കേൾക്കുമ്പോൾ തന്നെ പ്രായാസം മാറും താങ്ക് യു മേ o താങ്ക്യു യൂണിവേഴ്സ്🙏🙏🤲🕌🕊️🕊️💚♥️🤍
@Angelblessingtarot
17 күн бұрын
Thank you universe mother ♥️♥️♥️♥️♥️♥️♥️♥️♥️ njan അല്ല mother universe തന്നെ ആണ് അതിന് കാരണം ഞാൻ ഒരു ശബ്ദം മാത്രം🙏🙏🙏🙏
@AshabijuAshabiju-kp7qb
17 күн бұрын
ഈ ബന്ധം പുറത്ത് പറയാൻ പറ്റില്ല ചേച്ചി അതുകൊണ്ട് വരുന്നത് പോലെ വരട്ടെന്ന് തീരുമാനിച്ചു thanku universe 🙏thanku chechi 🙏
@Angelblessingtarot
17 күн бұрын
വിഷമിക്കേണ്ട നിങ്ങളുടെ വിഷമം കേൾക്കാൻ യൂണിവേഴ്സ് ഉണ്ട്
@AshabijuAshabiju-kp7qb
17 күн бұрын
@@Angelblessingtarot thanku chechi 🙏
@RaviRavi-hp9rw
17 күн бұрын
I claim this positive energy with my beloved Mini,
@user-om9ox4vi9w
17 күн бұрын
True reading 🙏 Thankyou universe 🙏
@Angelblessingtarot
17 күн бұрын
@@user-om9ox4vi9w ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
@Sudhatc-xb7yh
17 күн бұрын
താങ്ക്യൂയൂണിവേഴ്സ്
@SaranyaMs-yf5mh
17 күн бұрын
Thanku universe 🙏
@user-fy6tu1hf4n
17 күн бұрын
Thnk s🎉madom thnkyou God🛐🛐🛐🙏🏻🙏🏻🙏🏻❤️❤️❤️
@snekha6747
17 күн бұрын
Thanks for the information Thank you God 🙏🙏🌿🌿💞💞🪷🙏
@AnuAnu-fw4jf
17 күн бұрын
I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏 thanku universe 🙏 thanku divine 🙏 thanku angel 🙏 thanku God 🙏 thanku mam 🙏 thanku message 🙏💯❤
@VishnuKeerthi-qb3mj
17 күн бұрын
Thank you madam ❤️ thank you universe
@SaijuAswathy
17 күн бұрын
thankyou universe ❤❤❤❤thankyou ❤❤❤thankyou ❤❤❤
@sarathchandran8980
17 күн бұрын
എല്ലാം ശരിയാകും അടുത്ത ദിവസം തന്നെ .. Am strongly claimed positive energy 💚 Thank you universal energies 💚 thank you universal energies
@Angelblessingtarot
17 күн бұрын
@@sarathchandran8980 god bless you ❤️❤️♥️❤️
@ManoMano-fw9ki
17 күн бұрын
Kallant. Kooto. Varalla. Kochikall😢❤🙏
@sushamasurendran2697
17 күн бұрын
Thanks univers 🙏🙏 ellam universnu vittukoduthirikunnu ❤ thank you aeingal thanks univers thank God
@towervision-s4x
17 күн бұрын
Thank you universe ❤
@user-tq8ly5qy9k
17 күн бұрын
നന്ദി യൂണിവേഴ്സ് 🙏🙏🙏നന്ദി ഭഗവാനെ 🙏🙏🙏
@sudhasudheer7224
17 күн бұрын
കുറച്ചു ദിവസമായിട്ടാണ് ഞാൻ മാമിന്റെ വീഡിയോ കാണുന്നത്.. ചില സംശയങ്ങൾ ചോദിച്ചോട്ടെ മാം.. മറുപടി തരണേ 🙏🙏🙏. ഫാമിലിയെ അത്രമേൽ സ്നേഹിക്കുന്ന ആൾക്കാരെന്തിനാ മാം മറ്റു പെണ്ണുങ്ങളുടെ ജീവിതം നശിപ്പിക്കാൻ വരുന്നത്.. നൂറു നൂറു നുണങ്ങൾ പറഞ്ഞു നമ്മളിലേക്ക് വരുന്നത്.. എന്താ മാം ഈ പ്രപഞ്ചശക്തി ഇതൊന്നും കാണാതെ പോകുന്നത്.. എന്ത് കൊണ്ടാണ് ഒരുപാട് സ്നേഹിച്ചവർ മാത്രം പടുകുഴിയിൽ ആയി പോകുന്നത്.. ഇത് പോലുള്ളവർ നമ്മളിലേക്ക് വരുമ്പോ എന്താ യൂണിവേഴ്സ് ഒന്നും കാണാതെ പോകുന്നത്.. ഒരു കുടുംബം ഉള്ള ഒരാൾ മറ്റൊരാളുടെ ജീവിതം നശിപ്പിക്കുമ്പോ യൂണിവേഴ്സ് അവരെ സന്തോഷിപ്പിക്കുമോ... ഒരു വീഡിയോ ഇടാമോ pls മാം 🙏🙏🙏🙏🙏🙏
@Angelblessingtarot
17 күн бұрын
@@sudhasudheer7224 .. മഴ.. സൂര്യൻ.. ഉദാഹരണം പറഞ്ഞതാണ്.. ഭൂമിയിലേക്ക് പതിക്കുന്ന രശ്മി ജലം ഒരു കർമ്മ മാത്രമുള്ളതല്ല അവരിൽ നിയോഗിച്ചിരിക്കുന്ന ഏതെല്ലാം കർമ്മ അവരിൽ നിയോഗിക്കപ്പെട്ടത് എല്ലാം പൂർത്തിയാക്കേണ്ടത് ആയിട്ടുണ്ട്.. ഒരിടത്ത് ജനിക്കുന്ന കുട്ടി മറ്റൊരു പേരൻസ് കയ്യിൽ വളരുന്നത്.. ഒരു കർമ.... ജനനം മുതൽ മരണംവരെ നമ്മളന്ന് എനർജിയിൽ മാറിവരുന്ന.. മാറ്റങ്ങളും.. ഇമോഷണൽ.. ഉദാഹരണങ്ങളാണ്... പുരുഷനെ.. ആണ് ആദ്യം സൃഷ്ടിച്ചത്. പുരുഷൻറെ സുഖത്തിന് ആണ് അവൻ ഒരു തുണയ്ക്കാൻ സ്ത്രീയെ സൃഷ്ടിക്കുന്നത്.. ചില സ്ത്രീകളിൽ പുരുഷന്മാരും ചില പുരുഷന്മാരെ സ്ത്രീകളും പകുതിക്ക് വെച്ച് നഷ്ടമാകും.. അങ്ങനെയുള്ളവരുടെ കാർമൈക് പാർട്ണറായി... നമ്മൾ ഓരോരുത്തരും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എങ്കിൽ ആകർഷിക്കപ്പെടുകയും... ആസ്ഥാനത്ത് എത്തിച്ചേരുകയും ചെയ്യും..... ഒരാളോട് താൽപര്യം തോന്നുക എന്നത്... കർമ്മ യിൽ വരുന്ന കാര്യമാണ്... എല്ലാവരോടും തോന്നുന്ന ഒന്നല്ല.. പുരുഷന്മാരെ സംബന്ധിച്ച്.. പ്രത്യുൽപാദനശേഷി വർദ്ധിപ്പിക്കുന്നതിനായി അവരുടെ തലച്ചോറ് ആ രീതിയിലാണ് ഹോർമോണുകൾ ക്രമപ്പെടുത്തിയിരിക്കുന്നത്.. സ്ത്രീകളെക്കാളും സെക്സിനോട് ഓപ്പോസിറ്റ് സെക്സിനോടും ആസക്തി കൂടുന്നത് പുരുഷന്മാർക്കാണ് അതൊരു കുറ്റമല്ല.. ഇന്ന് നാം ജീവിക്കുന്ന ചുറ്റുപാടുകളിൽ അടിച്ചേൽപ്പിക്കപ്പെട്ട നിയമമാണ് ഒരു ഭാര്യ ഒരു ഭർത്താവ്.. പുരാതനകാലങ്ങളിൽ അങ്ങനെയല്ല.. നിയമത്തെ ഭയന്ന് ഒരു ഭാര്യ ഒരു ഭർത്താവിൽ അവർ കണ്ട്രോൾ ചെയ്തു വച്ചിരിക്കുന്നതാണ്.. ഈ വികാരങ്ങൾ.. ചില സമയങ്ങളിൽ രഹസ്യമായി തന്നെ അവരുടെ തലച്ചോറിൽ പ്രവർത്തിക്കുന്ന ഹോർമോണുകൾ അവരെക്കൊണ്ട് ആ കർമ്മ ചെയ്യിപ്പിക്കും.. ഒരാളിൽ മാത്രമല്ല ഈ ചെറിയ ചാനലായ എൻറെ കമൻറ് ബോക്സിൽ പോലും നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും എത്രയോ പേരാണ്. ഇതുപോലെ ലക്ഷക്കണക്കിന് ചാനലുകളിൽ നിങ്ങൾക്ക് നോക്കിയ കാണാൻ കഴിയും ഇതുപോലുള്ള കാര്യങ്ങൾ ഇത് മനുഷ്യസഹജമാണ്.... എൻറെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചുവെങ്കിൽ ക്ഷമിക്കുക. എൻറെ ഒരു ചെറിയ അറിവിൽ നിന്ന് ഞാൻ മനസ്സിലാക്കിയ കാര്യമാണ്
@beautifulsoul3113
17 күн бұрын
എടോ.. ഏതോ ജന്മത്തിൽ അവരോട് പൊറുക്കാൻ പാടില്ലതത് മറ്റും നമ്മൾ ചെയ്തു കാണും... അതാണ്.. പിന്തുടർന്ന് വന്നേ ന്ന് കരുതി ആണ് ഞാൻ സമാദാനിക്കുന്നത്... അല്ലാതെ ഒരു കാരണവശാലും എന്നിലേക്ക് എത്തേണ്ടി ഇരുന്നില്ലാത്ത ഒരാൾ വരിക അയാൾ നമ്മുടെ ആരെല്ലാമോ ആകുക.. ഒരുനാൾ ഒന്നും പറയാതെ ഇട്ടേച്ചു പോകുക.. Ohhh എന്റെ ഈശ്വരാ ഇതൊക്കെ സിനിമ യിൽ മാത്രമേ കണ്ടിട്ടുള്ളൂ.... എല്ലാം പൊറുത്തു കൊടുത്തു മറക്കുക തന്നെ...❤
മാം സ്നേഹം പ്യുവർ ആണ് എന്ന് തിരിച്ചറിയുന്നു ഞാനാരാ അയാളുടെ ആരാണ് ഞാൻ അയാളുടെ എന്ത് പാട്ടാണ് തിരിച്ചറിയട്ടെ അവളുടെ കളി കണ്ടു കൊണ്ടേ ഞാൻ ഇവിടെ ഇരിക്കും
@gopinarayan9265
17 күн бұрын
പറഞ്ഞതെല്ലാം 100% ശരിയാണ് താങ്ക് യൂ യുണിവേഴ്സ്🙏🙏🙏 ഭാര്യയും മകനും തിരിച്ച് വരുമോ യുണിവേഴ്സ്
@Angelblessingtarot
17 күн бұрын
@@gopinarayan9265 തിരിച്ച് വരും 🔥🔥🔥
@gopinarayan9265
17 күн бұрын
@@Angelblessingtarot താങ്ക്സ് യുണിവേഴ്സ് ----- ഭാര്യയും മകനും തിരിച്ച് വരുവാൻ പ്രാർത്തിക്കണം 10 - വർഷം ആയി വേർപിരിഞ്ഞിട്ട് ❤️❤️❤️
@nikhilkannan6347
17 күн бұрын
🙏
@DeepaKankalath
17 күн бұрын
Thank you mother univers ❤️🙏Thank you mam ❤️🙏
@Angelblessingtarot
17 күн бұрын
@@DeepaKankalath thank you universe mother ❤️❤️♥️❤️
@AS-dt1le
17 күн бұрын
❤❤❤❤❤❤❤
@UnniDivya-up8ui
17 күн бұрын
🙏🙏🙏🙏🙏❤❤❤❤❤👍
@sadasivanpillaiayyappanpil7976
17 күн бұрын
😊😊😊😊😊😊😊😊😊😊😊
@user-vk7rc5kz6j
17 күн бұрын
മേടത്തിന് വർത്താനം കേട്ടിട്ട് എനിക്ക് ചിരി വന്നിട്ട് പാടില്ല അയാൾ എന്താണെന്നറിയാമോ എൻറെ ഇംപോർട്ടൻസ് തിരിച്ചറിയട്ടെ അയാൾ വന്നാലും കൊള്ളാൻ പോയാലും എത്രയോ നമ്മൾ ഒരു ഭക്ഷണം കഴിക്കുമ്പോൾ അത് ആഗ്രഹിക്കുമ്പോൾ ആണ് ഭക്ഷണം കിട്ടേണ്ടത് കഴിഞ്ഞിട്ട് ഭക്ഷണം കിട്ടിയിട്ടില്ല കാര്യവും ഉണ്ടോ ഇല്ല അവർക്ക് അവരുടേതായ ഫാമിലി അവരുടെതായ കൂട്ടുകാർ അവര് പറയുന്നത് കേൾക്കുന്നു നമ്മൾ പറയുന്നതൊന്നും ഇല്ല ആളുകളെ നമുക്ക് കമ്പനി വേണ്ട അത്രയേ ഉള്ളൂ മാം ഞാൻ പോകത്തില്ല ഒരിക്കലും പോകത്തില്ല ഞാൻ നല്ല സ്ട്രോങ്ങ് ആയ വ്യക്തിയാണ് എന്ത് ദുഃഖങ്ങളും എന്ത് ദുരിതങ്ങളും ഞാൻ സഹിക്കും ഞാൻ സഹിച്ചു അതു മുന്നോട്ടു കൊണ്ടു പോയി എൻറെ പിന്നിൽ വേറെ വ്യക്തികളുണ്ട് ദൈവമെന്ന വ്യക്തികളുണ്ട്
@Angelblessingtarot
17 күн бұрын
@@user-vk7rc5kz6j ഹാപ്പി mesege thank you positive energy ♥️♥️🙏
@sadasivanpillaiayyappanpil7976
17 күн бұрын
Athe nadakkilla
@rajasreesanthosh4489
17 күн бұрын
Madam ente husband oru love third party yude koodeyan...aval aan ellam...avalude vaakkukal kettit enne veetinn irakki vittu...ini oru reethiyilum nhanghal onnikilla madam..nhanghal nalla snehathodu koodi jeevichirunnathan..third party nhanghale thammil akati..
@rajasreesanthosh4489
17 күн бұрын
Enne chathikukayum vanchikkukayum cheythu..enne upadhravichitum avark yaathoru prashnavum illallo madam.
Пікірлер: 72