Thanks mam 🙏♥️🥰♥️🙏, thanks univers🙏♥️🥰♥️🙏 thanks my person 🙏♥️🥰♥️♥️,. എല്ലാ പോസിറ്റീവ് എനർജി ആയി അദ്ദേഹം വരട്ടെ, എന്നും നല്ലതേ വരൂ 🙏♥️🥰♥️🙏, ഞാൻ ഇന്നും എന്നും അദ്ദേഹംത്തെ സ്നേഹിച്ചിട്ടേ ഉള്ളൂ 🙏♥️🥰♥️🙏, thanks univers♥️🥰♥️
@nusrathcm6786
2 ай бұрын
എല്ലാം സത്യം
@BindhuMV-y7b
2 ай бұрын
എന്റെ ദൈവമേ... എല്ലാം അവിടുത്തെ മുൻപാകെ സമർപ്പിക്കുന്നു 🙏🙏🙏എന്റെ ജീവിതം അവിടുത്തെ കല്പന പോലെ 🙏🙏🙏🙏🙏🙏Thankyou univers🙏🙏🙏
@ShilaKk-rc8cj
2 ай бұрын
ഞാൻ കാത്തു കാത്തു കാണുന്ന റീഡിങ് ഇതുമാത്രമാണ് എനിക്ക് അതിശയമാണ് തോന്നുന്നത് എത്ര കൃത്യമായാണ് പറയുന്നത് ഒരു ദേവതയാണ് മാഡം ഒരു പ്രാവശ്യം ലൈവ് ആയി വരുമോ ഒന്ന് കാണാനുള്ള ആഗ്രഹം കൊണ്ടാണ് ❤❤❤❤ഞാൻ ലേഡി ആണ് കേട്ടോ 😂😂😂
@smithasubashM
2 ай бұрын
Name letters are there. And April is important for us. Thank you Mam ❤❤ Thank you Universe 🙏🙏🙏
@bindhujanardhanan6137
2 ай бұрын
M ആണ് currect reading, പാലക്കാട് 🙏🙏🙏
@ArunTrivandrum
2 ай бұрын
Encontré en tus ojos el reflejo de un amor puro, apasionado y eterno. ♥️ Je t'aime
I need my Person. I claim this positive energy.Thank you Universe 🙏Thank you Mam 🙏
@RRMahesh66
2 ай бұрын
താങ്ക് യു യൂണിവേഴ്സ് ❤️❤️❤️❤️❤️
@jayasankarcp900
2 ай бұрын
I claims all positive energies. Thank u universe ♥️
@vidyavv-f3l
2 ай бұрын
Thank you universe 🙏 strongly I claimed all positive energy
@AnjuRajeev-e6o
2 ай бұрын
Correct 💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
@AnilKumar-ee5ef
2 ай бұрын
വരും എനിക്ക് അറിയാം 🙏🏻🙏🏻🙏🏻
@anishajamaljamal8735
2 ай бұрын
Thank You Universe and Angels 🙏🙏🙏 Thank You Mam 🙏💗 Ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu
@anjanaanju8186
2 ай бұрын
I strongly claim to positive energy❤
@AngelDeepu-qw7zj
2 ай бұрын
Mam ithil third party undel maripokilla ennano parayunath
@sreejatkthadathilkunhipura3837
2 ай бұрын
🎉🎉 thank you so much Thank you univers god and angles 🎉🎉🎉
@miniajith2224
2 ай бұрын
Very correct
@sreeyeshka122
2 ай бұрын
ഈ റീഡിങ്ങിലെ എല്ലാ പോസ്റ്റിവ് എന്നർജിയും എന്നിലേക്ക് തന്നെ അട്രക്റ്റ് ചെയ്യുന്നു🦋❤️🙏 Thank you universe 🦋❤️🙏 Thank you angals 🦋❤️🙏 Thank you Divine 🦋❤️🙏 Thank you God 🦋❤️🙏 Thank you mam ❤️❤️🙏 💯💯💯💯💯💯💯💯💯 ❤❤❤❤❤❤❤❤❤ 🙏🙏🙏🙏🙏🙏🙏🙏🙏
@meenasubash2294
2 ай бұрын
Thank you univers 🙏🙏🙏🙏❤️❤️❤️❤️❤️ Thankyou dear ❤❤❤ Thankyou Devine 🎉🎉🎉🎉❤❤❤❤🙏🙏🙏🙏 Thankyou Angels 🙏🙏🙏😇😇😇😇❤❤❤❤❤❤❤❤
@SreelathaAmbady-lc7dg
2 ай бұрын
Clues resonate aakunnund,Thank you god Thank you universe Thank you maam
@bindusudhakaran4124
2 ай бұрын
Thank you universe 🙏🏻🙏🏻🙏🏻
@Neha96954
2 ай бұрын
Thank you universe 🙏🏻 Thank you mam 🙏🏻
@sreepournami
2 ай бұрын
I claim it deeply❤ thanks to universe❤
@sandeepsandeepkrishna8572
2 ай бұрын
I strongly claim all the positive energy🙏🙏🙏🙏🙏🙏🙏❤️❤️❤️thank you universe🙏🙏🙏🙏🙏🙏🙏🙏❤️❤️❤️thank you angels🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️thank you god🙏🙏🙏🙏🙏🙏🙏🙏❤️❤️❤️thank you divine🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️
@sumeshus8783
2 ай бұрын
Its resonate 100% and her full name is in those letters 😂 , Anyway i closed that chapter and i dont want her back in my life anymore , waiting for someone new genuine and honest
@risanavm6429
2 ай бұрын
Thank you Universe❤Thank you Divine❤Thank you Angels❤Thank you God🤲🏻🙏🏻❤🩹💞❤🥰I strongly claim all the positive energies and blessings from my God, Divine Universe and from my Angels 🤲🏻🙏🏻❤💞🥰💯💯💯💯💗💞💕💖❤💖❤🩹❤🩹🥰🤲🏻🙏🏻❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤❤❤❤💗💗💞💞💕💖💖💕💕💞💞💗💗💗❤❤❤❤❤❤🩹❤🩹❤🩹❤🩹❤🩹❤🩹
Mam, ellam sathyam 😢 evidanennariyilla call edukilla message nokilla enik enthu cheyyanam nnu ariyilla enik mam ne kondact cheyyanam🙏🏼 മറ്റൊരാൾ ഇണ്ട 😢 പേഴ്സൺ നെയിം അൻഷാദ് അവൻ തിരിച്ചുവരണം ന്റെ ക്യാഷ് അവന്റെ കൈകളാണ് 🙏🏼യൂണിവേഴ്സ് അവൻ തിരിച്ചു വരണം പ്രാർത്ഥിക്കണേ മം, 🙏🏼🙏🏼🙏🏼ലെറ്റർ ഉണ്ട് 🙏🏼 23 ഞങ്ങൾ ബന്ധം സ്ട്രേറ് ചെയ്തഉ ഏപ്രിൽ ജനന മാസം ഡേറ്റ് 4.ഗുരുവായൂർ ഞങ്ങൾ തുളസിമാല ചാർത്തിയ ഡേറ്റ് 😢😢😢
@surajmr1800
2 ай бұрын
BIDHU
@JyothishpadoorPadoor
2 ай бұрын
🥰🥰🥰S👍👍👍
@ShashiKala-uj5nz
2 ай бұрын
3rd party paranjall aranu maam....
@kanishkantkochumon4160
2 ай бұрын
S.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤. Super ready super super
@ShilaKk-rc8cj
2 ай бұрын
ഞാൻ മൂവ് ഓൺ ചെയ്തു എന്നെ പറ്റിച്ചു പോയതാണ് ഈ അടുത്തകാലത്തു തിരിച്ചു വന്നു പഴയപോലെ ആകണം എന്നു പറഞ്ഞു പറ്റില്ല എന്നു ഞാൻ പറഞ്ഞു അവനു അവന്റെ ഫാമിലി യും വേണം ഞാനും വേണമെന്ന് രണ്ടും കൂടി നടക്കില്ല എന്നു ഞാനും പറഞ്ഞു മരിക്കുന്നതു വരെ പ്രേമിക്കാമെന്നും പറഞ്ഞു എനിക്ക് ഫാമിലി ഉണ്ട് എനിക്ക് നിന്നെ ആവശ്യമില്ല എന്നു തുറന്നു പറഞ്ഞു 😂ക്ലൂസ് ഒക്കെ കറക്റ്റ് ആണ് മലപ്പുറം സെപ്റ്റം ബർ ഓറഞ്ച് കളർ താങ്ക് യൂ madam🙏🙏🙏
@NishaVinu-o2d
2 ай бұрын
Plz help me.. Move on ചെയ്യാൻ എന്താണ് ചെയ്യ്തത്.. എനിക്കും move on ആകണം.. കുറെ try ചെയ്തു... പക്ഷെ നടക്കുന്നില്ല... വീട്ടിലെ ജോലിയിൽ ശ്രധിച്ചു.. എനിക്കു job ഒന്നും ഇല്ല.. അപ്പൊ ഫുൾ ടൈം ഫ്രീ ആണ്.. അതുകൊണ്ട് പിന്നെയും കറങ്ങി തിരിഞ്ഞു.. ആ വ്യക്തിയിൽ തന്നെ എത്തും.. എനിക്കു പക്ഷെ മനസ്സിൽ ഉണ്ട് move on ആകണം എന്ന്.. പക്ഷെ പ്രവർത്തിയിൽ പറ്റുന്നില്ല.. ആരെങ്കിലും അതിനു ഒരു ഐഡിയ പറഞ്ഞു തരുമോ 🙏🙏🙏🙏🙏🙏
@ShilaKk-rc8cj
2 ай бұрын
@@NishaVinu-o2dകോളേജിൽ പഠിക്കുന്ന കാലത്താണ് വർഷം കുറെ ആയി ഇപ്പോൾ പ്രായം കുറെ ആയി പുറകെ നടന്നു എന്നെ അടുപ്പിച്ചതാണ് എനിക്ക് ഒരു താല്പര്യവും ഇല്ലായിരുന്നു രണ്ടു റിലീജിയൻ ആയിരുന്നു ഞാൻ ഹിന്ദു ആണെന്ന് അവനു അറിയാമായിരുന്നു അവൻ ക്രിസ്ത്യനും നല്ല അടുപ്പത്തിലായ ശേഷം പറയുവാണ് ഫ്രണ്ട്ഷിപ്ആയി കരുതിയാൽ മതിയെന്ന് ഞാൻ ആകെ തകർന്നുപോയി എനിക്ക് തിരിച്ചൊന്നും പറയാൻ കഴിഞ്ഞില്ല പിന്നീട് അവൻ കോളേജിൽ വരാതായി പിന്നെ ആരോ പറഞ്ഞു അവന്റെ മാര്യേജ് കഴിഞ്ഞെന്ന് ഈ അടുത്ത് തിരിച്ചു വന്നു കുറച്ചു ദിവസം എനിക്ക് മെസ്സേജ് അയച്ചു എന്റെ കുഴപ്പം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നൊക്കെ പറഞ്ഞു എന്നെ ഒത്തിരി വേദനിപ്പിച്ചു അന്ന് ഞാൻ രാത്രി മുഴുവൻ ആലോചിച്ചു എങ്ങനെയും മൂവ് ഓൺ ചെയ്യണമെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു ഞാൻ എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത് സന്തോഷം കിട്ടുമെന്ന് കരുതി പക്ഷെ വേദന മാത്രം ഞാൻ മൂവ് ഓൺ ചെയ്തിട്ട് വർഷം ഒന്നര ആയി ഇപ്പോൾ സമാധാനത്തോടെ ജീവിക്കുന്നു നമ്മൾക്ക് എന്താ വിലയില്ലേ സെൽഫ് ലവ് ചെയ്ത് പോകുന്നു ഓർമ്മകൾ വരും എന്നാലും പെട്ടെന്ന് മനസ്സ് divert ആക്കും ഒന്ന് ശ്രെമിക്കു ഗോഡ് കൂടെ ഉണ്ട് വിശദമായി പറഞ്ഞതാണ് നമ്മളെ sincere ആയി സ്നേഹിക്കുന്നവർ ഒരിക്കലും ഉപേക്ഷിക്കില്ല എന്നെ വേണ്ടാത്തവനെ എനിക്കും വേണ്ട അങ്ങനെ ചിന്തിക്കുക ബെസ്റ്റ് വിഷസ് ഡിയർ 🙏
@ShilaKk-rc8cj
2 ай бұрын
@@NishaVinu-o2dഎനിക്ക് കഴിയും നമ്മുടെ സന്തോഷത്തിന്റെ താക്കോൽ നമ്മുടെ കൈയിലാണ് വേറെ ഒരുത്തനെ ഓർത്തു എന്തിന് ആ സന്തോഷം കളയുന്നു ഗോഡ് കൂടെയുണ്ട് നമുക്ക് കിട്ടാനുള്ളതാണെങ്കിൽ കിട്ടുക തന്നെ ചെയ്യും അതുകൊണ്ട് ധീരമായി മുന്നോട്ടു പോകു എന്റെ ഗോഡ് എന്നെ കൈ വിടില്ല എന്നു ചിന്തിക്കുക പ്രാർത്ഥിക്കാം ❤️❤️❤️
@ShilaKk-rc8cj
2 ай бұрын
@@NishaVinu-o2dനമുക്ക് സന്തോഷം തരുന്ന കാര്യങ്ങളിൽ മുഴുകണം പാട്ടു കേൾക്കുക ഗാർഡനിങ് ഇഷ്ടമെങ്കിൽ അതു ചെയ്യുക മനസ്സ് എപ്പോഴും ഹാപ്പി ആയി വെയ്ക്കുക എന്തു വന്നാലും ഞാൻ നേരിടും എന്നു വിചാരിക്കുക നമ്മൾ ഒരു പരിചയവും ഇല്ലാത്ത ആൾക്കാരാണ് എങ്കിലും എനിക്ക് ഇത്രയൊക്കെ പറയണമെന്ന് തോന്നി ഞാൻ മലപ്പുറം ആണ് ഓക്കേ 😍
Пікірлер: 65