നല്ല രീതിയിൽ ജീവിച്ചിരുന്ന ഒരു കുടുംബം നശിപ്പിച്ചിട്ട് മറ്റൊരു ജീവിതം തെരെഞ്ഞെടുത്ത് പോയതിന് ഈശ്വരൻ കൊടുക്കുന്ന ശിക്ഷയല്ലേ അനുഭവിക്കട്ടെ. ഞാനും മക്കളും അനുഭവിച്ച വേദനയോളം വരില്ല ഈ പറഞ്ഞതൊന്നും. Thank you Universe🙏 Thank you Mam🙏
@sheebakv4314
24 күн бұрын
@@jayasree5750 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😂😂😂🙆🏼♂️
@sree33377
Ай бұрын
Thank you Universe ❤️. Thank you almighth❤️. Thank you Angels❤️. Thank you Divine❤️. Thank you so much ചേച്ചി 🫂❤️ കണക്കിന് കിട്ടട്ടെ അനുഭവിക്കട്ടെ.... ദേവത ആണെന്നും പറഞ്ഞു പോയതാ... ദേവതകു വേറെ ദേവൻ ഉണ്ട്..... എന്നിട്ടും അഹങ്കാരത്തിനു ഒരു കുറവുമില്ല ചേച്ചി..... അതിട്ടു സമ്മതിച്ചു തരുകയുമില്ല..... അവനു തലക്കനം ആണ്...... ദൈവം അതൊക്കെ അവനെക്കൊണ്ട് തന്നെ... പറയിപ്പിക്കും....... 🙏🏼വരും അവൻ തിരികെ...പട്ടി ചന്തക് പോയപോലെ.... വരാതെ എവിടെ പോകാൻ.....ഞാൻ കാത്തിരിക്കും ദൈവത്തിനു നന്ദി.....
@bindhyabiju4894
Ай бұрын
എല്ലാം മനസ്സിലാക്കി തിരിച്ചുവരട്ടെ. Thankyou universe 🙏🙏🙏
@sree33377
Ай бұрын
വരട്ടെ എന്നല്ലടാ വരും നമ്മൾ ഒരുസമയത്തു കെഞ്ഞിയില്ലേ അതുപോലെ അവനും വന്നു kenjjum
@Anamika-l2v
Ай бұрын
ഇപ്പോൾ 😂കടിച്ചതും ഇല്ല 😜പിടിച്ചതും ഇല്ല 😃കർത്താവെ.. നീയെത്ര വലിയവൻ 😃😃thankyou yunivezs 🙏🏽🙏🏽😊thankyou മോളെ ഗുഡ് നൈറ്റ് ഡാ 😊😊
@Motheruniverseangel
Ай бұрын
Thank you 🙏😊😊😊😊😊😊
@sree33377
Ай бұрын
എടാ അങ്ങനെ വരു നമ്മൾ നന്നായി സ്നേഹിച്ചു പൊന്നുപോലെ നോക്കിയപ്പോൾ അവനു അഹങ്കാരം... തിന്നിട്ടു എല്ലിന്റെ ഇടയിൽ കുത്തുന്നു എന്ന് പറയുന്നപോലെ....അപ്പോൾ ദൈവം കരുതി നന്നായി അനുഭവിക്കട്ടെ എന്ന് 🙏🏼🙏🏼😂🤣
@syamkumarsyamkumar3607
Ай бұрын
തേഡ് പാർട്ടി മറ്റൊരു റിലേഷനിൽ ആണങ്കിൽ സന്തോഷം
@SunitaSunita-r3m
Ай бұрын
എത്ര ചതിച്ചിട്ട് പോയാലും കർമ്മ എന്ന് പറയുന്ന സത്യം മുന്നിലുണ്ട് തിരിച്ചടി കിട്ടാതിരിക്കില്ല വേദന അത്രയ്ക്കും അനുഭവിച്ചിട്ടുണ്ട്
@mdhaneefaanuveniyoor5082
Ай бұрын
തേർഡ് പാർട്ടി എന്റെ പേഴ്സനിൽ ഉണ്ടെങ്കിൽ അവർ പെട്ടെന്ന് അടിച്ച് പിരിയട്ടെ 🙏 അടിച്ച് പിരിയണം 🙏 Thanks medam ❤️ Thanks univers ❤️❤️
@Saifunnisa-gg2ld
Ай бұрын
👌👌👌❤🎉
@sinisanal-xd2wv
Ай бұрын
Thank u universe♥️♥️♥️♥️🙏🙏🙏തമാശയിലൂടെ കാര്യങ്ങൾ വ്യക്തമാക്കി തന്നതിൽ ഒരുപാട് താങ്ക്സ് 😊🙏🙏🙏🙏തെറ്റുകൾ മനസ്സിലാക്കി പൂർണ മനസോടെ ആത്മാർഥമായ സ്നേഹത്തോടെ തിരിച്ചു വരട്ടെ.. യൂണിവേഴ്സ് കൂടെ ഉണ്ട്.. 🙏🙏♥️♥️♥️
@narayananp9282
Ай бұрын
Thanks all... തിരിച്ചറിവ് വരും.... എല്ലാം മനസ്സിൽ ആക്കി തന്നതിന് ഒത്തിരി thanks
@shajimon1635
Ай бұрын
കറക്റ്റ് ആണ് മാഡം, ഇത് എന്റെ റീഡിംഗ് ആണ്, s ഞങ്ങളുടെ രണ്ടു പേരുടെയും പേരിന്റെ ആദ്യ അക്ഷരം ആണ്, p തേർഡ് പാർട്ടിയുടെ പേരിന്റെ ആദ്യത്തെ അക്ഷരം ആണ്, എന്നെ ചതിച്ചിട്ട് പോയതാണ് mam, 😢😢😢ഞാൻ അവൾക്ക് വേണ്ടി എത്ര വർഷം വേണമെങ്കിലും കാത്തിരിക്കും, പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും അത്ര തന്നെ, thank you univers, thank you mam 🙏🙏🙏😢😢😢
@user-xx4ec9hb9d
10 күн бұрын
ഓം. നമശിവായ. യൂണിവേസ്. ഒത്തിരി. നന്ദി.
@BabuBapa-hm7tu
Ай бұрын
100% സത്യംമാണ് ❤️യൂണിവേഴ്സിന് ❤️നന്ദി ❤️നന്ദി
@preethakumari1490
Ай бұрын
തിരിച്ചടി കിട്ടും.....univers please save.....❤❤❤
@radhavk-iy8cp
Ай бұрын
Thnks uniwers🙏🙏🙏🙏
@shinynd
Ай бұрын
എല്ലാം മനസ്സിൽ ആക്കി തിരിച്ചു വരട്ടെ god is love താങ്ക് you❤
@deepasreedeepam3817
Ай бұрын
Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam ❤❤❤❤❤
@suchitrakm3136
Ай бұрын
Super..ഈ റീഡിംഗ് കേട്ട് ചിരിച്ചു മടുത്തു...എങ്ങനെ ഇത്ര കറക്ടായി പറയാൻ പറ്റുന്നു..എനിക്കു ഈ 3rd പാർട്ടിയുടെ അടുത്ത സ്റ്റെപ്പ് എന്താണ് എന്ന് വ്യക്തമായി എനിക്ക് അറിയാം..... ചിലപ്പോൾ പേഴ്സനെ ഓർക്കുമ്പോൾ സങ്കടം വരാറുണ്ട് ..പക്ഷേ അദ്ദേഹം ഒരിക്കലും 3rd പാർട്ടിയെ വിട്ട് വരില്ല..😢😢😢 എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു.......thank u unverse ❤ Thank u devine❤ Thank u angels❤❤
@subaidhaph-xv5so
Ай бұрын
Thanku Universe❤
@radhapillai7003
Ай бұрын
Correct reading.At last they enjoyed very muchwith third party
@rdxgohst9984
Ай бұрын
ഈ റീഡിങ്ങിൽ പറഞ്ഞത് എല്ലാം സത്യം ആയിതീരാണെ പൂർവ്വ പിതാക്കാൻ മാറാരെ എന്നിലേക്ക് തന്നെ തിരിച്ചു തരണേ 🙏എല്ലാ തിരിച്ചറിവും നേടി പൂർണ്ണമായും എന്റെ മാത്രം ആകണേ 🙏താങ്ക്സ് mam താങ്ക്സ് യൂണിവേഴ്സ് തിരിച്ചു വന്നാൽ പൂർണ്ണമനസോടെ പൊതിഞ്ഞു പിടിക്കും 🙏🙏🙏തിരിച്ചു തരണേ 🙏🙏നന്ദി നന്ദി നന്ദി 🙏🙏🙏പ്രപഞ്ചമേ ❤️❤️
@BanuCP
Ай бұрын
മേം സൂപ്പർ റിഡിങ് ❤❤❤💞💞💞
@ShabudeenAk
Ай бұрын
❤❤❤❤anneatree cr kondupoyi life poyi ❤❤❤❤❤❤❤❤❤
@sujathapulikkunnath4010
Ай бұрын
I claim strongluy positive reading ❤❤thank ypu universr❤❤
@sree33377
Ай бұрын
ഈ reading എന്നിൽ എത്തിച്ചു തന്നതിന് ചേച്ചി പെണ്ണെ ഒരുപാട് നന്ദി 🙏🏼🙏🏼🙏🏼🙏🏼❤️🫂❤️🫂❤️🫂🫂❤️🫂❤️🫂❤️ Love you ചേച്ചി ❤️🫂🫂🫂 ഇതുപോലെ ഉള്ള reading ഇനിയും ഞാൻ അല്ല ഞങ്ങൾ പ്രേധീക്ഷിക്കുന്നു 🙏🏼 ഒരുപാട് എന്നെ കഷ്ടപ്പെടുത്തിയതാ ചേച്ചി അവൻ മാനസികമായി ഒരുപാട് എന്നെ സങ്കടപെടുത്തിട്ടാണ് അവൾ ദേവത ആണെന്ന് പറഞ്ഞു പോയത്..... 🙏🏼✨✨അപ്പോൾ അവൻ അത് അർഹിക്കുന്നു 🙏🏼✨ ദൈവത്തിനു നന്ദി 🙏🏼
@Motheruniverseangel
Ай бұрын
God bless you dear
@sree33377
Ай бұрын
@@Motheruniverseangel ❤️
@mdhaneefaanuveniyoor5082
Ай бұрын
100 % univers പറഞ്ഞത് എന്റെ കാര്യത്തിൽ 🙏🙏
@Nikki14355
Ай бұрын
Thank you universe ❤️🙏 Thank you maam 🙏 I claim all positive energy and strong permement reunion ❤
റീഡിങ് എന്റെ ലൈഫിൽ ഒരു cctv വെച്ചപോലെ കറക്റ്റ് എത്ര പേരെ ആണെന്നോ ഞാൻ പറഞ്ഞു വിട്ടത് ഈ റിലേഷനിൽ പോകരുത് എന്ന് മുന്നറിയിപ്പ് കൊടുത്തു ബട്ട് ഞാൻ ലാസ്റ്റ് ശശി ആയി ഇപ്പൊ ഞാൻ മോശക്കാരി ആണെന്ന് എല്ലാവരോടും പറഞ്ഞു നടക്കുന്നത് ഞാൻ വിശ്വസിക്കുന്നത് എന്റെ യൂണിവേഴ്സിൽ ആണ് എന്റെ യൂണിവേഴ്സ് എന്നെ ഹെല്പ് ചെയ്യും അത് ഒരു ഉറച്ച എന്റെ വിശ്വാസം ആണ് എല്ലാം തിരിച്ചു അറിയാൻ അധികം കാല താമസം ഇല്ല ചേച്ചി ചേച്ചി എനിക്ക് ഒരു അത്ഭുതം ആണ് ഇത്രയും കറക്റ്റ് റീഡിങ് എടുക്കാൻ മദർ യൂണിവേഴ്സ് ചേച്ചിയുടെ കൂടെ തന്നെ ഉണ്ട് ഇല്ലെങ്കിൽ ഇത് പോലെ വരില്ല താങ്ക്യൂ യൂണിവേഴ്സ് ❤️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻താങ്ക്യൂ ചേച്ചി 🙏🏻🙏🏻❤️❤️♥️♥️🫂 ഇവിടെ ഉള്ള എല്ലാവരെയും യൂണിവേഴ്സ് ഹെല്പ് ചെയ്യട്ടെ ❤️🙏🏻
@Motheruniverseangel
Ай бұрын
God bless you ❤️❤️❤️❤️❤️ thank you universe mother ❤️❤️❤️❤️
@jaya5033
Ай бұрын
കറക്ട് റിഡിങ് . തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു. Thank you univers 🙏🙏 🙏.
Thank you universe.Othiri vedhanippicha poye.ennalum adheham vedhanikkanam emno mattoral mugene chathikkapedanamenno ottum agrahikkunnilla.thirichu vannal aa pazhaya snehathinu ottum kuravillathe snehicholam njan.Thank you universe Thank you❤
@SindhuNadar
Ай бұрын
നന്നായിരിക്കട്ടെ യൂണിവേഴ്സ് അങ്ങനെ കൊടുക്കണം എന്റെ കണ്ണിന് 😢😢😢😢😢😭🙏🙏🙏🙏🙏
@sushamasurendran2697
Ай бұрын
Thanks 🙏🙏 thanks universe thank you ❤ thanks 🙏🙏🙏
@anilv1297
Ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏
@nishamahesh6965
Ай бұрын
നമശിവായ 100% കറക്റ്റ് ആണ് തിരിച്ചടി കൊടുക്കണം വേണം സ്നേഹിക്കട്ടെ കൂടുതൽ തിരിച്ചടി ഞാൻ അനുഭവിച്ചോളാണ് കാഴ്ചയിലും ആയിരം മടങ്ങുക തിരിച്ചുകിട്ടുക തന്നെതന്നെ ചെയ്യും അയാൾ കഥ കിട്ടണം എന്നെ മനസ്സിലാക്കേണ്ട എന്നെ വിട്ടത് പോയതല്ലേ അനുഭവിച്ചിട്ട് വരട്ടെ യൂണിവേഴ്സ് യൂണിവേഴ്സൽ മനസ്സിലാക്കി കൊടുക്കട്ടെ നന്ദി നന്ദിതാങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ പ്രവചശക്തി നന്ദി നന്ദി നന്ദി ❤❤❤❤❤
@RJP-mu2ld
Ай бұрын
❤universe bhagavane e sathiyam arinjallo.orupadu santhosham undu prabho❤
@bijulasasi9809
Ай бұрын
Thanks universe strongly claim all positive energy ❤❤❤❤❤
@palacedibba4926
Ай бұрын
Thank you angel thankyou divine Thank you universe Thank you mam
@sajichummar9212
Ай бұрын
യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു പഴ്സനേ ഒരു new bigining undavate🤩thanks bro
@KichuKannan-ns8cq
10 күн бұрын
എന്നെ സ്വീകരിച്ചില്ലെങ്കിലും എല്ലാം മനസ്സിലാകുന്ന ഒരു ദിവസം മനസ്സിലാക്കുമല്ലോ അതു മതി madam ❤❤
@Safamarwa901
Ай бұрын
Thank you univers 😍😍😍❤❤❤.... മെയ് എന്റെയും hus ന്റെയും birth month ........
@ShinyRaju-r4d
Ай бұрын
Thanku 🙏🙏🙏
@niranjanneethukannan1671
Ай бұрын
Ethreyum pettannu thirichu varate...thank you universe
@frijilparameswar2337
Ай бұрын
Thank you universe 🙏🙏🙏 Comady thane😂😂😂
@vasudevan1737
Ай бұрын
Sathyamewa jayade 🙏
@suniajayan230
Ай бұрын
ദൈവം വലിയവൻ എന്നറിയണം ❤
@lathikadevi4791
Ай бұрын
Thank. You. Mam. ❤❤❤❤❤
@zarastalks74
Ай бұрын
😆😆😆😆😆😆❤❤❤❤❤thanku dear. Chiripichu kollum.... super ❤
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u
@snekha6747
Ай бұрын
Thanks for the information Thank you 🙏
@user-ci5id6tg9j
Ай бұрын
Thanks universeand. Mam super. Reading. Chirichu. Mathiyayee. Thanks. ❤❤❤third. Party povanam. Kudumbam. Kalayunavano. Nalla. Adi kittanam
@sadasivanpillaiayyappanpil7976
Ай бұрын
Thank u universe
@jijipeterpeterdicruz558
Ай бұрын
Inte jeni ,jenium njanum married nadakum ,thank you universe ,thank you god ,thank you jeni
@AbidAli-mo3ro
Ай бұрын
Avar pettann adichu piriyanam
@bhanuv2599
Ай бұрын
Thank you mam
@sheebakv4314
25 күн бұрын
നല്ല റീഡിങ് താങ്ക്യൂ മാഡ o പോകട്ടെ ഒന്നും കൂടെ പഠിച്ചിട്ട് വരട്ടെ മറ്റെന്ത് നഷ്ടപ്പെട്ടാലും അഭിമാനം നഷ്ടപ്പെടാതിരുന്നാൽ മതി അതിൽ കൂടുതൽ വേറെ എന്തുണ്ട് ഇനിയും കുറെ പിടിക്കാനുണ്ട് എല്ലാം പൂർത്തിയാക്കി വരട്ടെ 💪🏼💪🏼💪🏼👍🏼👍🏼👍🏼🔥🔥🔥♥️♥️♥️
@Motheruniverseangel
24 күн бұрын
God bless you dear
@user-ci5id6tg9j
Ай бұрын
Madam. Chirichu. Mathiyayee❤❤
@Motheruniverseangel
Ай бұрын
😍😍😍😍😍😍♥️♥️
@user-ds9db8fb9p
Ай бұрын
Thank you universe❤❤❤thank you angel❤❤❤thank you divine❤❤❤thanks mam🥰
🎉S , ente wife nte. Name first letter aanu..🙏ente life leku vannillelum saramilla.. aval nannayi ierikatte..iepo eniku avale orthu.valya vishamam onnum iella.. Njaan self Love il aanu 💯🙏 Third party... Avalude ammayanu.... Pinne.. cash um aanu.. ! Ente wife oru paavam aayirunnu.. iepo avalude amma.. avale iepo matti eaduthu kaanum..🎉avarku randu perkum daivam nallathu varuthatte.avarku randalkum daivam manasantram kodukatte 🙏 Thank you Universe 🙏 enne niraparadhitwam theliyichu thannathinu Thank you Universe 🙏 athe correct aanu ... Avalude amma oru 🐍 snake thanne aanu... daivam ente wife nu.. oru thiricharivu kodukkum... Sure🙏ngalude jeevithathil daivam oru mattam tarum..🎉🎉🎉🎉 Nalla aayirunnu. Beautiful Tarot reading massage thannathinu Thank you mother Universe 🙏 Thank you Madam 🙏👍🎉🎉🎉🎉🎉🎉....
@vijunath3521
Ай бұрын
I strongly clajm all positive energies 🙏🏻🙏🏻🙏🏻
@saijuaswathy5872
27 күн бұрын
njan veyittucheyumu thankyou universe ❤❤❤❤❤❤
@pushpakaranmg9281
Ай бұрын
താങ്ക്യൂ യൂണിവേഴ്സ് 🌹🙏 വെരി ഗുഡ് റീഡിങ് 🙏🌹
@vijunath3521
Ай бұрын
I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻
@rizwan93960
5 күн бұрын
Therpartti ozinjupokatte thankiyuu univeyssss❤❤❤❤
@tessythomas1455
Ай бұрын
Very nice and very good reading ❤❤❤
@Salmoncv
Ай бұрын
താങ്ക്യൂ univets🙏🙏🌹🌹🌹
@soumyayadhu
Ай бұрын
നമസ്കാരം 🙏🏻
@Motheruniverseangel
Ай бұрын
Hai
@dhanalekamipjpj6356
Ай бұрын
Thank you yunivers 🙏🙏🙏
@Anamika-l2v
Ай бұрын
അവൻ a മുതൽ z. വരെ ആ കിളവിയിൽ നിന്ന് പഠിച്ചു എഴുനേക്കാൻ വയ്യാതെ ഈഴഞ്ഞു ഈഴഞ്ഞു അവൻ അവിടുന്ന് പോരും 🤔കണ്ട് അറിയാത്തവൻ 🤔കൊണ്ട് അറിഞ്ഞു പഠിക്കണം മോളെ 🤔ഇല്ലാതെ ഈഗോ പിടിച്ച ആ തെണ്ടി മനസിൽ ആക്കില്ല അവൻ സ്വയം അറിയണം അവളുടെ സ്വഭാവം 🤔കിളവി 16കാരി ഐശ്വര്യ. റായ് ആണെന്ന് പറഞ്ഞു പോയതാ 😂മേടിച്ചു കെട്ടട്ടെ ഒരുക്കലും പിന്നീട് അവളുടെ അടുത്ത് പോകാത്ത രീതിയിൽ വേണം അവിടുന്ന് പോരാൻ 🤔ഒറ്റക്കലിൽ നിക്കുവേ ഉള്ളു 😂
@rajasreesanthosh4489
Ай бұрын
S,May,,ith resinate aavunnund...ellam correct aan...white shirt and mund aan wear cheyyunnath...third party um aayi pirinh pullikaaran anubhavikkanam...pullikaaran juice okke kudikkunnund ..bakery aan nadathunnath...aval avdthe staff aan...ith ente reading aan mam.avale bhayankara caring okke aan..oru queenine poleyaan kond nadakkunnath..
@Motheruniverseangel
Ай бұрын
വിഷമിക്കണ്ട ബാക്കി കാണാൻ ഇരിക്കു നൂ
@saijuaswathy5872
27 күн бұрын
Thankyou universe ❤❤❤❤thankyou mam ❤❤❤❤❤❤
@ashak210
Ай бұрын
Ellam correct 💯%... ചിരിച്ചു വയ്യാതായ്യ്,,,, cooling glass um vachondu irikkua😅😅😅
@Motheruniverseangel
Ай бұрын
Thank you 🙏
@user-tq8ly5qy9k
Ай бұрын
ഈ റിഡിഗ് പോസിറ്റീവ് ആയതിൽ ഞാൻ എന്റെ ലെഫിൽ ലേക്ക് അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏🙏നന്ദി 🙏🙏🙏
@Anamika-l2v
Ай бұрын
അടിച്ചു 😜പിരിഞ്ചു 😜രണ്ടും രണ്ട് വഴിക്ക് പോകും 😃😃😃
@user-fy4pe5rm4q
Ай бұрын
Namnayee njanum same
@Motheruniverseangel
Ай бұрын
😍😍😍😍
@minisaiju3874
Ай бұрын
നല്ല റീഡിംഗ് ,ചിരിച്ചു ഒരു വഴിയായി.. ബട്ട് കറക്റ്റ് ആണ് കേട്ടോ
Пікірлер: 150