വളരെയധികം കഷ്ടപ്പെട്ടാണ് ഈ ഒരു വീഡിയോ ചെയ്തിട്ടുള്ളത്. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്രദമായി എന്ന് വിശ്വസിക്കുന്നു നന്ദി☺️🙏🌱
@ksk4831
6 ай бұрын
Very ഗുഡ് 🙏🏻🙏🏻🙏🏻
@jithin8484
6 ай бұрын
❤
@nishalinesh2305
6 ай бұрын
Thank you so much
@sivakumarit.s.1891
6 ай бұрын
❤
@tmvijayalekshmy526
6 ай бұрын
Will you check horoscope?
@SASIKALA-nn1cj
6 ай бұрын
എനിക്ക് എന്നും ദു:ഖവും കണ്ണുനീരുമാണ്. എങ്കിലും ഞാൻ പോസിറ്റീവായി ചിന്തിക്കുന്നു.🕉️🕉️🕉️
@MrSmirnoff1969
6 ай бұрын
@SASIKALA എനിക്ക് എന്നും കണ്ണീരും ദുഖവുമാണ് എങ്കിലും ഞാൻ പോസിറ്റീവ് ആയി ചിന്തിക്കുന്നു എന്ന് പറയുമ്പോൾ തന്നെ മനസിലാകും നിങ്ങളുടെ മനസ്സ് നെഗറ്റീവ് ആണെന്ന്. എന്നും കഷ്ടപ്പാടും ദുഖവും ആണെന്ന് പറയുന്ന നിങ്ങൾക്ക് എങ്ങിനെയാണ് പോസിറ്റീവ് ആയി ചിന്തിക്കാൻ കഴിയുക. ആദ്യം കഷ്ടപ്പാട്, ദുഃഖം എന്നിവ പറയാതിരിക്കുക
@asherammaworld
6 ай бұрын
Njanum
@kv3610
5 ай бұрын
ലളിതാ സഹസ്രനാമം ദിവസേന ചൊല്ലു. സർവ്വ ദുരിതങ്ങൾക്കും അറുതി ഉറപ്പ്.
@gopinathan2750
4 ай бұрын
Njaum
@mobarak77777
4 ай бұрын
എവിടേ യാണ് ശശികലയുടേ നാട്
@SheebaRajeev-jl5hz
6 ай бұрын
നമസ്കാരം ജി 🙏🙏🙏🙏🙏അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന അങ്ങയ്ക്കു ഒരുപാട് നന്ദി 🙏🙏🙏നല്ലത് വരട്ടെ 🙏🙏🙏
@Ayiravallimedia
6 ай бұрын
Thanks 🙏
@krishnakumarimk8717
6 ай бұрын
ഓം നമശിവായ ഇത്ര വിശദമായി വേറെ ആരാണ് പറഞ്ഞു തരുക നല്ലത് മാത്രം വരട്ടെ മോനെ
@Ayiravallimedia
6 ай бұрын
Thanks
@vasudevavaidyarvasudevan6227
5 ай бұрын
നന്നായി അവതരണം.. ഇനിയും പുതിയത് ഉണ്ടാവട്ടെ. അഭിനന്ദനങ്ങൾ 🌹❤️❤️
@hariharaayer363
6 ай бұрын
Your description is most transparent and educative.Great
@TheTruth-xo2cr
5 ай бұрын
താങ്കളുടെ ഓരോ വിഡിയോയും വളരെ ഉപകാരപ്രദമാണ് നന്ദി 🙏
@user-jk4zv3gm6l
6 ай бұрын
ദാമ്പത്യം പ്രശ്നം ദാമ്പത്യം പ്രശ്നം തീർത്ത് ഞങ്ങളെ ഒന്നിച്ച് ജീവിക്കാൻ അനുഗ്രഹിക്കണേ
@jamolkunji2573
6 ай бұрын
നല്ല ഉപകാരപ്രദമായ വീഡിയോ. നന്ദി ഗുരുജി . എൻ്റെ കേതുവാണ്.
@Ayiravallimedia
6 ай бұрын
Welcome
@getha4435
6 ай бұрын
🙏ഇത്തരം അറിവുകൾ മനസിലാക്കി തന്ന ജീ ക്കു വലിയ നമസ്കാരം🙏 കപടമില്ലാത്ത സംസാര൦.നമസ്തേ ജീ🙏🙏🙏💕
@Ayiravallimedia
6 ай бұрын
നമസ്കാരം 🙏😊🕉️🪔
@sukumari8530
6 ай бұрын
നമസ്ക്കാരം🙏 എത്ര ബിക്തമായിട്ടാണ് താങ്കൾ പറഞ്ഞു മനസ്സിലാക്കി തരുന്നത്. എനിക്ക് ജ്യോതിഷം വളരെ ഇഷ്ടമാണ്. വിശ്വാസമാണ്
@Ayiravallimedia
6 ай бұрын
Okay
@valsanair1817
6 ай бұрын
നല്ല ഒരു അറിവാണ് ഹരി തന്നത്. Thank you very much. May God bless you.
@Ayiravallimedia
6 ай бұрын
🙏🙏
@sunilkumarvk2090
6 ай бұрын
Thanks Harikutti.sugamallay.
@geethagetechmd4168
6 ай бұрын
Actually i must believe your video, i use mustard and 5 rupee coins u told and getting goodcresult,thank u
@sureshkumarpb
6 ай бұрын
നമഃ സ്തേ ഹരി ജീ... ഒത്തിരി വിലപ്പെട്ട അറിവ്..
@Ayiravallimedia
6 ай бұрын
Thanks
@gopikas785
6 ай бұрын
🙏🙏🙏അറിവ് പകർന്നു തന്നതിന് നന്ദി ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏
@Ayiravallimedia
6 ай бұрын
Thanks
@greenswellness1201
6 ай бұрын
വീട്ടിലെ എല്ലാവരുടെയും ദശാകാലം കണ്ടുപിടിച്ചു. നല്ല അറിവ് പകർന്നുതന്ന ഹരി ജിക്ക് ആശംസകൾ❤❤❤
@Ayiravallimedia
6 ай бұрын
Good
@leenanair9209
6 ай бұрын
Hare Krishnaa 🙏. Pranaamam Guro 🙏 🙏🙏🙏
@PrasannaPrasi-iy9gs
3 ай бұрын
Super avatharanam thanks sif
@nandhanatemplepm881
4 ай бұрын
നന്ദി നമസ്കാരം 🙏🙏🙏
@subhadraknair2824
6 ай бұрын
Valare nandhi thank you. Good. Really good teacher. I will understand. Thirumeni enikku sukra desa ethan yogamilla thirumeni. Thitumeni kandupidicho. Edhu desa ya entedhu nnu. Chovva yaanu. Ippo enikku vyazham kazhiju sani start. Avittam
@SivasankaranNair-jz8nz
4 ай бұрын
E. Paranju. Thanadjli. Thanks
@geethau5665
6 ай бұрын
Epol rahu dasayanu siva bagvane poojikunnathu kond kuzhappamilathe pokunund Thank you Hariji🙏🙏🙏
@pastelpetals888
4 ай бұрын
Ethrayum arivu pakarnu thannathilnu nandi. ❤❤❤❤❤❤
@MN23242
6 ай бұрын
👌👌👌👍👍👍❤️❤️❤️🙏🙏🙏 ഞാൻ കണ്ടു പിടിച്ചു ഇപ്പോൾ എനിക്ക് വ്യാഴം ഉത്രാടം നക്ഷത്രം എനിക്ക് ശുക്രൻ കിട്ടില്ല കാരണം ഞാൻ അത്രയും കാലം ജീവിച്ചിരിക്കില്ല താങ്ക്സ് ഹരിജി
@vijayalakshmisankaradasan1635
6 ай бұрын
Namaskaram Hari ji oru padu upakaramaya video nandhiund Hari ji🙏🙏🙏
@Ayiravallimedia
6 ай бұрын
Thanks
@leelak.i470
6 ай бұрын
നമസ്കാരം 🙏.. വളരെ ഉപകാരം 🙏. ബുധ ദശ
@Ayiravallimedia
6 ай бұрын
Thanks
@user-lm5hn3ed2y
5 ай бұрын
തിരുമേനി എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണേ അവനു നല്ല ഒരുജോലി കിട്ടാനും ഒരുവിവാഹം നടക്കാനുംവേണ്ടി. അവന്റ നാൾ uthrattathi
@user-yy5gy7pn6o
6 ай бұрын
Nannaye paranju manasilakkithannu. Thanks
@Ayiravallimedia
6 ай бұрын
Welcome
@radha-ok2qv
6 ай бұрын
Namaskaram🙏🙏🙏
@sathyamohan6801
6 ай бұрын
Namaskaram Hari 🙏🌹🙏🙏🙏
@kunjanthanku6236
6 ай бұрын
നമസ്കാരം ഗുരുജി 🙏🏻🙏🏻🙏🏻സുമിത -കാർത്തിക, എനിക്ക് രാഹു ദശ ആണ്
@Ayiravallimedia
6 ай бұрын
Okay
@nandang-qq6td
6 ай бұрын
🙏നമസ്കാരം...
@gangothri8117
6 ай бұрын
ഹരി ഓം 🙏🙏🙏 നമസ്കാരം ഹരിമോനെ 🙏 നമ്മളെ എല്ലാവരേം ഭഗവാൻ കാത്തുരക്ഷിക്കട്ടെ 🙏
@Ayiravallimedia
6 ай бұрын
Thanks
@ragavanrajeevragavanrajeev1270
6 ай бұрын
ഇപ്പോൾ ആദിത്യനാണ് നടക്കുന്നത് വളരെയധികം ഇഷ്ടപ്പെട്ടു അനിഴം നക്ഷത്രം
@umavs7802
6 ай бұрын
Good information 🙏🙏🙏
@Achudevu24
5 ай бұрын
സർ ഞാൻ സാറിന്റെ vedios എല്ലാം കാണാറുണ്ട് വരാഹി അമ്മയെ പ്രാർത്ഥിച്ചു എനിക്ക് ഒരു ജോലി കിട്ടി അത് എനിക്ക് സ്ഥിരമായി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏 അശ്വതി നക്ഷത്രം അശ്വതി 4/4/1992..മറുപടി പ്രതീഷിക്കുന്നു 🙏
@sulochana3346
6 ай бұрын
നമസ്കാരം നമസ്തേ🌹
@dilshadevadas9522
3 ай бұрын
Thank you
@ammussammu458
6 ай бұрын
Hariyetta njan sambalkkari deviyude ezhuthi vachirunnu. Ente achan ariyathe ethe eduth matti vachu. Enthelum prashnam undo. Aa green paper eni enthu cheyyanam. 3 divasam aayitellu. Oru pariharam paranju tharumo??tention aavanu entha cheyyande ariyathe
@kunjanthanku6236
6 ай бұрын
നമസ്കാരം ഗുരുജി 🙏🏻🙏🏻🙏🏻
@Ayiravallimedia
6 ай бұрын
Namaste
@sajitha483
6 ай бұрын
നമസ്കാരം ഹരി ജി 🙏🙏🙏
@Ayiravallimedia
6 ай бұрын
Thanks 🙏
@user-ku1ks5cc2o
6 ай бұрын
Namaskaram 🙏
@SASIKALA-nn1cj
6 ай бұрын
നമസ്കാരം ഗുരുജി🙏🙏🙏🕉️🕉️
@Ayiravallimedia
6 ай бұрын
നമസ്കാരം 🙏😊🕉️🪔
@bindujohn6682
6 ай бұрын
Knowledgeable video
@radhakrishnannair2919
4 ай бұрын
എൻ്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനീ, 31 വയസ്സായി.TTC യോഗ്യത ഉണ്ട്.ഒരു സർക്കാർ ജോലി കിട്ടാൻ വേണ്ടി തിരുമേനിയുടെ പ്രാർത്ഥനയിലും പൂജയിലും ഉൾപ്പെടുത്തണേ, മൂലം നക്ഷത്രം,8-8-92 ആണ് Date of Birlht.
@jakuvlog3195
6 ай бұрын
Namaste hariji
@Ayiravallimedia
6 ай бұрын
Namaste
@prasad.cpchekavarcpchekava4226
6 ай бұрын
ഉപകാരം ആയ വീഡിയോ 🌹
@Ayiravallimedia
6 ай бұрын
Thanks
@beenavr1369
6 ай бұрын
നമസ്കാരം ജി..🙏🙏🙏
@Ayiravallimedia
6 ай бұрын
നമസ്കാരം 🙏😊🕉️🪔
@soumya-fi5ey
6 ай бұрын
Thirumeni, soumya- karthika, 28/04/ 1987, janicha samayam paranju tharamo. Idavathile karthika ano, medathile karthika ano, ennu onnu paranju tharamo
എന്റെ മകൾ കാർത്തിക നക്ഷത്രം 10-12-2000 ജനനം ഇപ്പോൾ ഏത് ദശയാണ് നടക്കുന്നത് ദോഷം ഉണ്ടോ അറിഞ്ഞാൽ നന്നായിരുന്നു
@nishababubabu1148
6 ай бұрын
നമസ്കാരം ഹരിജി 🙏🏻🙏🏻
@Ayiravallimedia
6 ай бұрын
Thanks
@omanaachari1030
6 ай бұрын
ആദ്യം മുതൽ ഒടുക്കം വരെ കണ്ടാൽ നിങ്ങളുട വരുമാനം ആയി കിട്ടും. ഒരു കാര്യവും നടക്കുന്നില്ല. അതാണ് സത്യം.
@shinuabraham464
5 ай бұрын
നല്ല അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി😅😅
@MohanlalKb
6 ай бұрын
എൻ്റെ പേര്: മോഹൻലാൽ നാൾ: പുരം 22/02/1970:ജനിച്ചാ സമയം അറിയണം
@single.machan
6 ай бұрын
നല്ലരു തമാശ ആയി കാണുന്നു... കഷ്ടം കാലം വരുമ്പോൾ ആണ് ജോതിഷം നോക്കാൻ പോകുന്നത് ❤❤❤❤
@JayaLakshmi-gu1hb
6 ай бұрын
Ji rohini anu nakshathram barthavu poe cancer arunnu 2 penkuttikal orale kalyanam kazhichu ennum ooro prashnagal randaamathe ale kodukanamengil oru sthalam undu kodukan seriyavunnila Ji eniku jeevithathil samadhanam vidhichitilla ji
@petersunil4903
5 ай бұрын
❤🙏♥️ Hi Hari G namaste 💯♥️🙏
@binuvasudevan3958
6 ай бұрын
ഹരി ജീ 1979 octobar 15 ആയില്ല്യം നക്ഷത്രത്തിൽ ജനനം,, ഇതുവരെ ഒരു കാര്യങ്ങൾ ആയിട്ടില്ല, ഇപ്പോൾ മൂന്ന് മാസം ആയി ജർമ്മനിയിൽ വന്നിട്ട് ഇതുവരെ ജോലി ആയിട്ടില്ല,, ഇവിടുത്തെ കാർഡ് പോലും കിട്ടിയില്ല,,, ഇനി എന്താകുമോ എന്തോ,, എന്നത്തേയ്ക്ക് രക്ഷപെടും😪😪,ഒന്ന് പ്രാർത്ഥിയ്ക്കണേ🙏🏻🙏🏻
@remyanair2628
6 ай бұрын
Very very good
@premababu1304
6 ай бұрын
Useful video
@sushamak124
6 ай бұрын
I like this vedio,❤
@Ayiravallimedia
6 ай бұрын
🙏
@LovelyBloomingFlower-sw6xh
6 ай бұрын
Joli pettannu kittan ulla vazhipadu anthanu? Ettante birth date 5/5/1983 time 11:50 pm. Nokki parayane
@sreeami2563
6 ай бұрын
വളരെ നന്ദി🙏🙏 ഒത്തിരി ഉപകാരപ്പെട്ട video👍 ജോലി ലഭിക്കാൻ പ്രത്യേക മന്ത്രം ഉണ്ടോ 🙏
@Ayiravallimedia
6 ай бұрын
Thanks
@bindujain639
6 ай бұрын
Namaskaram🙏🏻
@Ayiravallimedia
6 ай бұрын
നമസ്കാരം 🙏😊🕉️🪔
@sureshkumarns1630
6 ай бұрын
നമസ്കാരം തിരുമേനി എന്റെ പേര് വൈശാഖ് നക്ഷത്രം വിശാഖം ജനിച്ച വർഷം 1/1/2000 സമയം രാത്രി 7.56pm നക്ഷത്ര ഫലം പറഞ്ഞു തരുമോ പ്ലീസ്സ് 🙏
@pranavmonvlog2310
6 ай бұрын
Ente monte karyam onn noki parayamo Pranav Makam 23/1/2019 10.21 Am
@user-rf8lz3sx7w
6 ай бұрын
നമസ്കാരം
@samiaps-vn8xz
6 ай бұрын
ഒരുപാട് സാമ്പത്തിക prayaasathilaanu.
@prajeeshkuttu6795
6 ай бұрын
നമസ്കാരം 🥰
@ragavanrajeevragavanrajeev1270
5 ай бұрын
Very good video👍❤🙏
@Ayiravallimedia
5 ай бұрын
Thanks for visiting
@elayadamlpschool9362
5 ай бұрын
ഞാൻ ബാബു ജനനം 31. 8.2064 ചോതി നക്ഷത്രം രാത്രി 12 മണി കടുത്ത മാനസിക പ്രയാസo അനുഭവിക്കുന്നു 'ഞാൻ എന്താണ് ചെയ്യേണ്ടത്
@sreekalabindhu2110
6 ай бұрын
🙏🙏🙏
@vineetha2604
5 ай бұрын
എനിക് എന്റെ husband bhudhan dhasa 🙏
@nisharajeshrajesh6746
4 ай бұрын
ഓരോ ദശയുടെയും ഗുണ ദോഷ ഫലം പറയാമോ
@user-ef3qc2jo6k
3 ай бұрын
Vinod moolam 1983 june onnum manasilaayilla onnu paranju tharamo
@jessyanchilose5194
5 ай бұрын
ഞാൻ രണ്ടു തവണ വിദേശത്തു (uk)പോകാൻ ശ്രമിച്ചിട്ടും നടന്നില്ല ഒരവസരം കൂടി വന്നിട്ടുണ്ട് എനിക്ക് പോകാൻ പറ്റുമോ മാനസികയും സംഭത്തികമായും തകർന്ന അവസ്ഥായാണ് ഏജൻസിക് കൊടുത്ത പൈസ തിരിച്ചു കിട്ടുമോ തിരുമേനി എനിക്ക് മറുപടി തരണേ ജെസ്സി ആയില്യം 31-01-1972
@Amritharaman99
6 ай бұрын
പൂരം ചന്ദ്രദശ 24 age❤
@anikaankus9371
5 ай бұрын
ഹരി ജി എന്റെ പേര് പ്രസീദ് കുമാർ 11/10/1972അനിഴം ശനി ദശയിൽ തുടങ്ങി ഇപ്പോൾ ശുക്ര ദശ അവസാനിക്കാറായി കഴിഞ്ഞ 2വർഷമായി വളരെ പ്രയാസത്തിലാണ് കടം ക്കൂടി ജോലി നഷ്ടമായി എന്താണ് പരിഹാരം ചെയ്യേണ്ടത്
@SivaKumar-gq9id
4 ай бұрын
എന്റെ പേര് ശിവകുമാർ 22,10,1989 ജനനം പൂയം സമയം പകൽ 1നും 1.15നുംഇടയിൽ ജനനം ഇപ്പോഴത്തെ എന്റെ സമയം ഒന്നു പറഞ്ഞു തരുമോ
Пікірлер: 289